ആത്മകഥ 1 [ലിജോ] 182

അപ്പൻ പറഞ്ഞു എടീ നിൻറെ ഇഷ്ടം പോലെ.

ഞാനും നോക്കുമ്പോൾ ഞങ്ങളുടെ പറമ്പിൽ നിൻറെ അറ്റത്തെ മതൽ കഴിഞ്ഞ മഴയ്ക്ക് ഇടിഞ്ഞ് വീണു ഉണ്ടായിരുന്നു. അമ്മിച്ചി ഇടിഞ്ഞ വീണുകിടന്ന വിടവിലൂടെ ഞങ്ങളുടെ പറമ്പിലേക്ക് കടക്കാൻ വന്നു. അപ്പോൾ ഞാൻ കാണുന്നത് അപ്പൻ അമ്മച്ചിയുടെ കയ്യിൽ പിടിച്ച് അമ്മച്ചിയെ പറമ്പിലേക്ക് കിടക്കാൻ സഹായിക്കുന്നു. അത് കണ്ടപ്പോൾ പ്രത്യേകിച്ച് എനിക്ക് ഒന്നും തോന്നിയില്ല. കാരണം അപ്പൻ അമ്മച്ചിയെ സഹായിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. പിന്നെ ഞാൻ കണ്ടു അപ്പൻറെ തോളിൽ കിടന്നിരുന്ന തോർത്ത് ആനി അമ്മയുടെ മാറ് മറക്കാൻ കൊടുക്കുന്നത്.

ആനി അമ്മ അപ്പൻറെ കയ്യിൽനിന്നും തോർത്ത് മേടിച്ച് മാറിലേക്ക് ഇട്ടു. എന്നിട്ട് വീടിൻറെ ബാഗ് വാതിലിലൂടെ അടുക്കളയിലേക്കു കയറി. എന്നിട്ട് ആനി അമ്മ ഞങ്ങളെ വിളിച്ചു മക്കളെ ബ്രേക്ക് ഫാസ്റ്റ് റെഡിയായിട്ടുണ്ട് വന്നിരുന്ന കഴിക്ക്.
ഞാനും അനിയനും കൂടി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരുന്നു. അമ്മച്ചി ഞങ്ങൾക്ക് പാൽ ഒക്കെ എടുത്തു തന്നിട്ടു പറഞ്ഞു.

 

മക്കളെ ഞാൻ പോവുകയാണ് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി കേട്ടോ.

ഞാൻ അമ്മച്ചിയോട് പറഞ്ഞു, ശരി അമ്മച്ചി. ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ചു കഴിഞ്ഞ എല്ലാ ദിവസത്തെ പോലെ തന്നെ പഠിക്കുകയും ടിവി കാണുകയും ഒക്കെ ചെയ്തു നടന്നു. അങ്ങിനെ ആ ദിവസം കടന്നു പോയി. പിറ്റേ ദിവസവും ഞാൻ ആനി അമ്മയുടെ അലക്കി നിൻറെ സൗണ്ട് കേട്ടാണ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. അന്നേരം അമ്മച്ചിയുടെ വേഷം സാധാരണ വീട്ടിൽ നിൽക്കുമ്പോൾ ഇടുന്ന ലോങ്ങ് ബ്ലൗസും കള്ളിമുണ്ടും ആയിരുന്നു. അമ്മച്ചി അങ്ങിനെ ലോങ്ങ് ബ്ലൗസ് ഇടുമ്പോൾ അമ്മച്ചിയുടെ വയർ ഒന്നും കാണാൻ സാധിക്കുകയില്ല ഇല്ലായിരുന്നു. അമ്മച്ചി സാരി ബ്ലൗസ് ഇടുമ്പോൾ അമ്മച്ചിയുടെ പൊക്കിളും വയറുകളുടെ മടക്കും എനിക്ക് നല്ലതുപോലെ കാണാൻ കഴിയുമായിരുന്നു. ഒരു പ്രസവത്തിൽ തന്നെ രണ്ട് ആൺമക്കൾ ആയതുകൊണ്ട് അമ്മച്ചി പ്രസവം നിർത്തി ഇരുന്നു.

 

ഇതേ പറ്റി യൊക്കെ ഞാൻ അറിഞ്ഞത് വഴിയെ പറഞ്ഞു തരാം. എൻറെ ആദ്യ സംശയം തുടങ്ങുന്നത് ഇവിടെയാണ്. എൻറെ അപ്പൻ വീട്ടിൽ ഉള്ള സമയത്താണ് അമ്മിച്ചി സാരി ബ്ലൗസും കള്ളി മുണ്ടിലും ആണ് അലക്കാൻ നിൽക്കുന്നത്. പിന്നെ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് അവർ മൊതലിനെ അപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കുന്നത്. എൻറെ സംശയങ്ങൾ പലതായി. അവരെ കൂടുതൽ നിരീക്ഷിക്കുന്നതിനു വേണ്ടി എൻറെ കൂട്ടുകാരൻറെ അപ്പൻറെ ബൈനോക്കുലർ ഓരോ ദിവസം വാങ്ങി കൊണ്ടുവന്നു. അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. എൻറെ അമ്മ പതിവ് പോലെ പള്ളിയിലേക്ക് പോയി.

The Author

2 Comments

Add a Comment
  1. പൊന്നു.?

    Kolaam…… Nalla Tudakam.

    ????

  2. റബ്ബർ വെട്ടുകാരൻ പരമു

    കഥ നന്നായിട്ടുണ്ട് സഹോദരാ .. ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *