അപ്പൂസ് കനോപ്പി [KBro] 329

ഇനി വീട്ടിലേക്കു.. കാലങ്ങൾ ആയുള്ള തന്റെ മോഹം … ഒരു മാസം ഇതുവരെ തികച്ചു അവിടെ നിന്നിട്ടില്ല… ഇനി കുറെ നാൾ…

അവന്റെ ചിന്തകൾ ഒരു സപ്നലോകത്തേക്കവനെ നയിച്ചു.

അപ്പു ഡാ…. അവൻ ഞെട്ടി എണീറ്റു.. ഇല്ല സ്വപ്നത്തിൽ അച്ഛൻ വിളിച്ചതാണ്.. കണ്ണ് തുറന്നപ്പോൾ കാർ സൈഡിൽ നിർത്തിയിട്ടിരിക്കുന്നു ഡ്രൈവർ മുള്ളാൻ പോയതാണ്.. വണ്ടി ചുരം കയറി ….ഇനി ഒരു 1 മണിക്കൂർ തന്റെ വീട്ടിലേക്കു…

ഇയാൾക്ക് മുള്ളേണ്ടേ ഡ്രൈവർ വന്നു ചോദിച്ചു.. അപ്പു ഇറങ്ങിപ്പോയി മുള്ളി വന്നു.. തന്റെ കൈയിലെ ചിപ്സ് അയാൾക്കു നേരെ നീട്ടി.. ഒരു പിടി എടുത്തു ആർത്തിയോടെ അയാൾ കഴിച്ചു. ഒരു കവിൾ വെള്ളവും ഇറക്കി അവർ വീണ്ടും യാത്ര തുടങ്ങി..1 മണിക്കൂർ പോരാ.. ബത്തേരി  എത്തണം.. എന്തോ ശനി ആഴ്ചയുടെ തിരക്കില്ലായ്മയോ എന്തോ അവർ പെട്ടെന്ന് തന്നെ എത്തി.

വീട്ടിലേക്കുള്ള വഴികൾ പറഞ്ഞു കൊടുത്തു ഡ്രൈവറെ അപ്പു ഗൈഡ് ചെയ്തു. തന്റെ വീടിനു മുന്നിൽ വണ്ടി നിന്നതും അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം…

സർ വഴി കൊറച്ചു മോശം ആണല്ലേ.. കാർ നിർത്തി അയാൾ ചോദിച്ചു..

തന്റെ കൈയിൽ നിന്നും കാശു കൂടുതൽ കിട്ടാനുള്ള അടവ്.. ഒരു ചിരിയിൽ അതും അവൻ ഒതുക്കി.. ഒരു ഇരു നില വീട്.. ചുറ്റും തേയില കൃഷി..പിന്നെ കാപ്പിയും.. അടുത്ത വീട്ടിലേക്കു തൊണ്ട അലറി വിളിച്ചാൽ കേൾക്കാം.. അല്ലെങ്കിലും താൻ കോഴിക്കോട് പോയി പഠിച്ചത് ഒന്നിനും ഇഷ്ടം ആയിട്ടില്ല.. എന്തിനവരെ  അറിയിക്കണം…

കാറിന്റെ ശബ്ദം കേട്ടെന്നോണം അകത്തു നിന്ന് അച്ഛൻ സുനി പുറത്തേക്കു വന്നു…42  വയസ്സുള്ള മനുഷ്യൻ.. എന്നാലും ആരോഗ്യമുള്ള ശരീരം അയാൾ കാറിൽ നിന്നും ബാഗുകൾ എടുക്കാൻ അപ്പുവിനും ഡ്രൈവർക്കും ഒപ്പം കൂടി

സുനി:അപ്പു ‘അമ്മ അടുക്കളയിലാ.. നിനക്കെന്തൊക്കെയോ ഉണ്ടാക്കുവാ…

അപ്പു: ആ അച്ഛാ… അവൻ ബാഗുകൾ എടുക്കുന്നതിനിടെ ഉത്തരം നൽകി

എല്ലാം എടുത്തു വച്ച് കാറിന്റെ കാശു സുനി കൊടുത്തു.. ഒരു സലാമും പറഞ്ഞു കാറുമായി അയാൾ പോയി..

അച്ഛനും മകനും കൂടി ബാഗെല്ലാം അകത്തേക്കെടുത്തു..

The Author

15 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤

  2. എന്ത് ലോജിക്ക് ഇല്ലാത്ത കഥയാടോ.2നില ഉള്ള വീട്ടിൽ അച്ഛനും അമ്മയ്ക്കും കളിക്കാൻ വേണ്ടി മകനെ ബോർഡിങ്ങിൽ അയച്ച് പഠിപ്പിക്കുന്നു

  3. Bro pazhaya kathakalile pole fetish okke venam

  4. Super
    Waiting for the next part
    Achan aryathe ammaye kalikkunnathum oru kunjine kodukkunnathm oke

  5. എന്തച്ഛനും അമ്മയുമാണ്
    അവർക്ക് കളിക്കാൻ അവനെ ബോർഡിങ്ങിലെക്ക്‌ മറ്റേണ്ടതുണ്ടോ
    തോന്നുമ്പോ എല്ലാം അവർക്ക് റൂമിൽ അടച്ചു കളിക്കാമല്ലോ
    അവൻ അവരുടെ കൂടെ ഒന്നുമല്ലല്ലോ കിടക്കുന്നത്
    പിന്നെ ചെറുപ്പത്തിലേ അച്ഛനും അമ്മയും സ്നേഹം കൈമാറുന്നത് കണ്ടുശീലിച്ചാൽ അവൻ അതൊരു നോർമൽ ആയ സംഗതി ആയിട്ട് എടുക്കുമായിരുന്നല്ലോ
    വർഷങ്ങളോളം പിരിഞ്ഞിരിക്കാൻ അവനോട് അച്ഛനും അമ്മയ്ക്കും ഇഷ്ടം ഇല്ലേ

    1. മനോജ് കെ ജയന്‍റെ മാന്ത്രിക കുതിര എന്ന സിനിമ കണ്ടു കഴിഞ്ഞാല്‍ ഇതൊന്നും ഒന്നും അല്ലാ എന്നു മനസ്സിലായിക്കോളും.

  6. Soooper bro sooper feeling

  7. yes sugham… kurachu time eduthu oru thirichu varavinu

    1. ithupole idaku varum bro…

  8. Aaha kollam super aayi pote..

  9. ബ്രൊ എവിടെ ആരുന്നു കൊറേ ആയല്ലോ കണ്ടിട്ട് ഒരുപാട് സന്തോഷം. കഥ പൊളി അടിപൊളി. ബ്രോ കൊല്ലന്റെ ഭാര്യയും മകനും pdf ആക്കിയത് പോലെ അമ്മച്ചി എന്റെ പൊന്നമ്മച്ചിയും ഒന്ന് pdf ന് റിക്വസ്റ്റ് ഇടാമോ പ്ലീസ് ഒരുപാട് ഇഷ്ടം ഉള്ള കഥയാണ് ??

    1. thanks bro… athu admin idimayirikum…. njan nokkam

      1. നോക്കണേ ?

        1. admin bro ittitundu.. please check..

          1. താങ്ക്സ് bro

Leave a Reply

Your email address will not be published. Required fields are marked *