ബിംഗോ ടെഡി [ഫ്ലാഷ്] 162

ബിംഗോ ടെഡി

Bingo Teddy | Author : Flash


ഞാൻ സ്വാതി, ഡോക്ടർ ആണ്, സ്വന്തമായി ചെറിയ ഒരു ക്ലിനിക് ഉണ്ട്.

 

വീട്ടിൽ ഞാൻ അച്ഛൻ അമ്മ പിന്നെ എൻ്റെ അനിയത്തിയും ആണ് ഉണ്ടായിരുന്നത്. അമ്മയും അച്ഛനും ഡോക്ടർമാർ തന്നെ ആയിരുന്നു.

 

എൻ്റെ എട്ടാം ക്ലാസ്സ് റിസൾട്ട് വന്നത് എൻ്റെ അമ്മയുടെ വേർപാടിൻ്റെ കൂടെ ആണ്. എന്നാലും എൻ്റെയും അനിയത്തി ശരണ്യയുടെയും കാര്യങ്ങൾ അച്ഛൻ നന്നായി തന്നെ നോക്കി.

 

 

MBBS കഴിഞ്ഞ് ഞാനും അച്ഛൻ്റെ ഒപ്പം ക്ലിനിക് നോക്കി നടത്താൻ തുടങ്ങി രണ്ടു വർഷത്തിനു ശേഷം എന്നെയും ശരണ്യയെയും തനിച്ചാക്കി അച്ഛന് സ്വർഗത്തിലേക്ക് പോയി.

 

 

അങ്ങനെ അച്ഛൻ എന്നെ നോക്കി ഡോക്ടർ ആക്കിയ പോലെ ശരണ്യയെ നല്ല നിലയിൽ എത്തിച്ചു കല്യാണം കഴിപ്പിക്കണം എന്ന് ഞാനും തീരുമാനിച്ചു, അതുകൊണ്ട് എൻ്റെ വിവാഹത്തെ പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല. ഇതൊക്കെ കഴിഞ്ഞ് ഇപ്പൊൾ ഒരു വർഷം ആകുന്നു.,

 

 

പഠിപ്പിൽ അവൾ മിടുക്കി ആയിരുന്നതിനാൽ എനിക്ക് കാര്യമായി അവളെ ശ്രദ്ധിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പക്ഷേ കഴിഞ്ഞ ഒന്നു രണ്ട് മാസം ആയി എന്തൊക്കെയോ മാറ്റങ്ങൾ കാണാൻ ഉണ്ട്.

 

പൊതുവേ കുറച്ച് ഇൻട്രോവെർട്ടും ഓൾഡ് ഫാഷൻടും ആയ അവൾ ഒരുമാസം മുന്നേ ഡ്രസ്സ് എടുക്കാന് പോയപ്പോ ഉണ്ടായതും കുറച്ച് കൂടിയ ഫോൺ വിളികളും ആണ് എൻ്റെ സംശയത്തിന് കാരണം ആയത്.

 

തുണിക്കടയിൽ കണ്ട മാറ്റം അവളുടെ ഇന്നർ മുതൽ ചെരുപ്പ് വരെ ഇപ്പൊ കാണാൻ ഉണ്ട്. എന്നതായാലും കൊച്ചിൻ്റെ മാറ്റം എനിക്കും കുറച്ചൊക്കെ ഇഷ്ടപെട്ട്. ഒന്നും ഇല്ലെങ്കിലും കുറച്ച് സാമ്പത്തികം ഉള്ള കുടുംബത്തിലെ ആണെന്ന് പറയുമല്ലോ… പക്ഷേ ഫോൺ വിളികൾ എനിക്ക് തീരെ പിടിക്കുന്നില്ല. വല്ല ലൈൻ കേസും ആണേൽ… കൃഷ്ണാ…

കുടുംബത്തിലെ മുൻ അനുഭവങ്ങൾ കാരണം പ്രണയം ഒക്കെ ഇപ്പഴും എനിക്ക് പേടിയാ, അവൾക്ക് എന്ത് അറിയാം… എന്തായാലും അവളെ ഇന്നൊന്ന് ഉപദേശിക്കണം എന്നു തീരുമാനിച്ച് ഞാൻ ചിന്തയിൽ നിന്നും എഴുന്നേറ്റു. സമയം 3 മണി ആയിട്ടെ ഉള്ളൂ.

The Author

12 Comments

Add a Comment
  1. നിർത്തിയോ?

  2. പൊന്നു.?

    ??

    ????

  3. Polichu continue

  4. Good story please continue

  5. Avasanathe kookki vili chirichupoyi

  6. ㅤആരുഷ്ㅤ

    ?⚡ കൊള്ളാം കൊള്ളാം

  7. പേജുകൾ കൂട്ടുക.ഈ ലെസ്ബിയൻ ചേച്ചിയുടെ പിന്തുണ ഉണ്ട്. എഴുതിക്കോ

  8. Aaha.. Nthayalum nannayitund.. Vayichirikan oru resam???..
    Page kootane

  9. Nice theme.. Continue.

  10. പേജുകൾ കൂട്ടുക..
    വിശദമായി എഴുതുക..
    സ്വയം കഥാപാത്രം ആയി മാറി
    അനുഭവിക്കുന്ന പോലെ imagine
    ചെയ്തു… ഫീൽ ചെയ്ത് എഴുതുക..
    തുടക്കം മോശമല്ല.. നല്ല ഒരു ത്രെഡ് ആണ്..
    നല്ല രീതിയിൽ വികസിപ്പിക്കാവുന്നത്..
    ആരെയെങ്കിലും കിട്ടിയാൽ ഉടൻ കളി തുടങ്ങരുത്..
    മെല്ലെ.. മെല്ലെ.. സാഹചര്യം ഡെവലപ്പ് ചെയ്തു
    കളിയിലേക്ക് എത്തുക.. അപ്പോൾ നല്ല ഫീൽ കിട്ടും.. സോഫ്റ്റ്‌ പോൺ ആണ് കൂടുതൽ ഫീൽ തരുന്നത്..
    ഇന്നലെ വായിച്ച ഒരു കഥ – കലിപ്പന്റെ കാന്താരി – അങ്ങനെ മറ്റൊ പേര്.. മൊത്തം 57 പേജ്..
    ആങ്ങളയും, പെങ്ങളും..അതിൽ അവസാനത്തെ
    29 പേജുകൾ മാത്രം എടുത്തു ഒരു കളിക്ക്..
    അത് പോലെ ആണെങ്കിൽ കൊള്ളാം..

    1. അതുപോലെ ആയില്ലെങ്കിലും പരമാവധി ശ്രമിക്കാം❤️

    2. നല്ല തുടക്കം…

Leave a Reply

Your email address will not be published. Required fields are marked *