അപ്പുവിൻ്റെ കളിക്കളങ്ങൾ [അഗ്നിവേശ്] 687

അപ്പുവിൻ്റെ കളിക്കളങ്ങൾ

Appuvinte Kalikkalangal | Author : Agnivesh


 

ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് കമ്പിക്കുട്ടൻ്റെ സ്ഥിരം വായനക്കാരൻ ആണെങ്കിലും ഇങ്ങനെയൊരു ഉദ്യമത്തിലേക്ക് ഇറങ്ങുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഇത് എൻ്റെ അനുഭവകഥ തന്നെ കുത്തിക്കുറിക്കുന്നതാണ് (സ്വന്തം അനുഭവമായതിനാൽ പേരുകൾ എല്ലാം സാങ്കൽപ്പികം) .കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഞാൻ അഗ്നിവേശ് അപ്പു എന്ന് വിളിക്കും 28 വയസ്സ് ബാംഗ്ലൂരിൽ ഐടി കമ്പനിയിൽ ജോലി ചെയ്ത് വരുന്നു. എൻ്റെ 18 വയസ്സ് മുതൽ ഉള്ള രതി അനുഭവങ്ങൾ ആണ് ഈ കഥ.

കഥ നടക്കുന്നത് കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ചെറുപുഴ എന്നിടത്താണ് . അതെ പുഴകളും ചില്ലിത്തോടുകളും മലകളും കാടും നിറഞ്ഞ എൻ്റെ ഗ്രാമം . അന്ന് ഞാൻ 12 ൽ പഠിക്കുന്നു ആ സമയത്ത് ആണ് എൻ്റെ മുത്തശ്ശിക്ക് ജോലി ചെയ്യുന്നതിനിടെ വീണ് കഴുത്തിനുപരിക്ക് പറ്റി മംഗലാപുരം ഹോസ്പിറ്റലിൽ സീരിയസ് ആയി അഡ്മിറ്റ് ആകുന്നത് .അതോടെ പരീക്ഷ അടുത്തിരിക്കുന്ന എൻ്റെ കാര്യം അവതാളത്തിൽ ആയി.

അമ്മയും കൂടെ കൊല്ല പരീക്ഷ കഴിഞ്ഞതിനാൽ അനിയത്തിയും ഹോസ്പിറ്റലിലേക്ക് പോയി. കണ്ണൂരിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന അച്ഛൻ ആണെങ്കിൽ ആഴ്ചയിൽ ഒരു തവണ മാത്രമേ വീട്ടിലേക്ക് വരാറുള്ളൂ. സാഹചര്യം ഇങ്ങനെ ആയതിനാലും 10 ലെ എൻ്റെ പബ്ലിക് പരീക്ഷ ആയതിനാൽ പയ്യന്നൂർ ഉള്ള അമ്മയുടെ വീട്ടിലേക്ക് പോകാൻ പറ്റാത്തതിനാലും സ്വഭാവികമായും എൻ്റെ താമസം അയൽപക്കത്തെ കല്ല്യാണി അമ്മയുടെ വീട്ടിലേക്ക് മാറി.

19 Comments

Add a Comment
  1. Nice start bro, please continue

    1. അഗ്നിവേശ്

      Thanx bro

  2. കൊള്ളാം മോനേ നിർത്തരുത്.

  3. ഹോട്ട് സൺ

    യെസ് കൊള്ളാം ബ്രോ 👍❤️. Continue cheyyu

    1. അഗ്നിവേശ്

      താങ്ക്സ് ബ്രോ.

    1. അഗ്നിവേശ്

      Ok bro

  4. ഇത്രയും നല്ലൊരു വെറൈറ്റി കഥ ജീവിതത്തിൽ വായിച്ചിട്ടില്ല. ഈ എഴുതുന്ന സമയം ബാലരമ, പൂമ്പാറ്റ ഒക്കെ വായിക്കാൻ നോക്ക് 🙏

    1. അഗ്നിവേശ്

      ആയ്ക്കോട്ടെ, താങ്കളുടെ നിലവാരത്തിൽ ഉള്ളത് ഞാൻ അവിടെ നിന്ന് വയിച്ച് മനസ്സിലാക്കി എഴുത്തിൻ്റെ ശൈലി മാറ്റിക്കോളാം.

  5. Please continue

    1. അഗ്നിവേശ്

      Sure bro

  6. ❤️❤️👌👌തുടരണം

    1. അഗ്നിവേശ്

      തീർച്ചയായും

  7. Adipoli bro👏 adutha part adhikam vaikathe pratheekshikkunnu❤️

    1. അഗ്നിവേശ്

      പെട്ടന്ന് തന്നെ വരും ബ്രോ

  8. Thudaru bro

    1. അഗ്നിവേശ്

      Yes bro thudaraam

    2. കൊള്ളാം

Leave a Reply to Anuroop Cancel reply

Your email address will not be published. Required fields are marked *