“ഇത്രയും പറഞ്ഞിട്ട് അവനു വെല്ല കുലുക്കം ഉണ്ടോന്നു നോക്കിയേ”
അർച്ചന അരിശത്തോടെ കിച്ചുവിനെ ഒന്ന് നോക്കി
ചെക്കൻ കാര്യമായ പത്രം വായനയിലാണ് .ഇതൊന്നും മൈൻഡ് ചെയ്യാതെ അങ്കിളും
“എന്താണ് അമ്മയും മോനും രാവിലെ…?”
അപ്പോഴേക്കും നിർമല എത്തി
“സ്ഥിരം പ്രെചന താനമ്മ..”
“ഞാൻ വന്നിട്ട് നിനക്ക് താരമേ”
ഗൗരവം വിടാതെ അർച്ചന ഗേറ്റിന്റെ സമീപത്തേക്കു നീങ്ങി
കിച്ചു അതെ ഇരിപ്പു തന്നെ.അവന്റെ മുഖഭാവം കണ്ടതും മാമിയെപോലെ നിര്മലക്കും ചിരി അടക്കാൻ കഴിഞ്ഞില്ല.കിച്ചു ചെറുതായി ഇടം കണ്ണിട്ടു നോക്കിയപ്പോ നിർമല ‘ചുമ്മാ’ എന്നാ അർത്ഥത്തിൽ ഒരു കണ്ണ് അടച്ചു കാട്ടി .
“മം.വാ എന്റെ സാറെ സമയം പോകുന്നു”
നിർമല ചിരി അടക്കി പറഞ്ഞു
“ദ വരുന്നു പോത്തേ .അപ്പൊ വൈകിട്ട് കാണാം മാമി.അങ്കിളേ പോവാ ”
“പത്തു പോ മ്മ”
“ശെരി മോളെ”
പത്രത്തിന്റെ ഇടയിലൂടെ തല ഉയർത്തി അങ്കിളും പ്രതികരിച്ചു
“നമ്മളെ ഒക്കെ ഒന്ന് മൈൻഡ് ചെയ് എന്റെ അങ്കിളേ”
നിർമല ഒരു പരിഭവ ഭാവത്തോടെ പറഞ്ഞു
“ഓ മൈൻഡ് ചെയ്തിരിക്കുന്നു മേടം”
അങ്കിൾ ഇരു കൈകൾ കൂപ്പി മറുപടി നൽകി
ഇത് കണ്ടപാടെ എല്ലാവരും ചിരിച്ചു.
“ടാറ്റാ അമ്മേ”
ഒരു കള്ള ചിരി മുഖത്തു പടർത്തി കിച്ചു ഉറക്കെ വിളിച്ചു പറഞ്ഞു
“പോടാ കൊരങ്ങാ”
മുഖത്തെ ചിരി മറക്കാൻ അർച്ചന തെല്ലും പാടുപെട്ടുവെങ്കിലും അവളുടെ മറുപടിയിൽ അമ്മയുടെ ലാളനയും വാത്സല്യവും വേണ്ടുവോളം ഉണ്ടായിരുന്നു .
പതിയെ അർച്ചനയും നിര്മലയും നടത്തം തുടർന്നു .
“മം എന്തായി ഞാൻ പറഞ്ഞ കാര്യം…?”
ഗൗരവം ഒട്ടും വിടാതെ അർച്ചന ചോദിച്ചു
“അല്ലാ ഇത് കൊള്ളാല്ലോ.ഈ പച്ച ചുരിദാർ തകർത്തു കേട്ടോ ”
“ദേ പെണ്ണെ എന്നെ പ്രാന്തിയാക്കല്ലേ ”
“എന്റെ ഈശോയെ ചുരിദാർ കൊള്ളാമെന്നു പറഞ്ഞാൽ പ്രാന്ത് കേറുമോ ….”
“ഡീ പോത്തേ ഞാൻ അവന്റെ കാര്യമാ പറഞ്ഞെ ”
കഥ നന്നായി വരുന്നുണ്ട്
അടുത്ത ഭാഗത്തിൽ നല്ല hot moments പ്രതീക്ഷിക്കുന്നു
കഥയുടെ പാർട്ടുകൾ തമ്മിൽ ഇത്ര delay ഉണ്ടാകാതെ നോക്കുക
കഥ വായിക്കുമ്പോൾ ഉള്ള സുഖം കുറയും
All the best ?????
അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കാം ✌️
Bro spr katha adutha part eppo varum udane edane
തീർച്ചയായും ബ്രോ ❤️✌️
ആദി ബ്രോ ഈ കഥ ഞാൻ ആദ്യമേ വായിച്ചതാണ് എനിക്ക് ഇഷ്ടപ്പെട്ട കഥയാണ് ഇപ്പൊ രണ്ടു ഭാഗവും ഒരുമിച്ചു വായിച്ചു നൈസ് ആണ് കേട്ടോ.നല്ല അവതരണം നന്നായി മുന്നോട്ട് പോകട്ടെ.
സാജിർ
നന്ദി സാജിർ ❤️
ആദി..
ഞാൻ ഒരുപാട് കാത്തിരുന്ന കഥയാണ്..ഇനിയുള്ള ഭാഗങ്ങൾ പെട്ടന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു…ഒരു ലൗ സ്റ്റോറി ആക്ക്..കമ്പിയും പ്രണയവും ഒക്കെയുള്ളത്..സൂപ്പർ ആകും
താങ്ക്സ് പാഞ്ചോ ?
Make it a true love story, that will be more appreciated.
Tnks rose?
Good
?✌️
???❣️
?
കഥ സൂപ്പർ വളരെ താമസമുണ്ട് കഥ വരാൻ
Kurachu thirakkayi poi bro.kazhivathum adutha bhagam pettanu idam✌️?
അർച്ചനക്ക് അലി സെറ്റ് ആവുല്ല bro…
കഥ അടിപൊളി ആണ്..
താങ്ക്സ് ബ്രോ ?
Bro kichuvum archanayum kochu kochu scenes konduvaraan pattuo?
Mulakudiyo kulippikkunnatho dress marunnatho angane enthelum
ഉറപ്പൊന്നും പറയാൻ പറ്റില്ല ബ്രോ .സിറ്റുവേഷൻ വന്നാൽ ആലോചിക്കാം ?
Dear Aadhi, കഥ നന്നായിട്ടുണ്ട്. ഡയലോഗ്സ് നന്നായിട്ടുണ്ട്. കോളേജ് പിള്ളേരുടെ വായ്നോട്ടം ഗംഭീരം. അലിയും നിർമലയും തമ്മിലുള്ള ചാറ്റിംഗ് സൂപ്പർ. അർച്ചനയ്ക്ക് ആരെയാണോ കിട്ടുന്നത്. Waiting for next part.
Regards.
College piller archanaye seduce cheyyunath cherkoo. Aval athinanusarich nilkukayum vennam. Pinne kurach kazhinju avarumayi oru group kalli.ith ente oru imagination. Any way story is sooooperb.nxt part vegam vennam.
Sasiram bro
അഭിപ്രായങ്ങൾക്കു നന്ദി ?
താങ്ക്സ് ഡിയർ ?❤️
ഇടയ്ക്കിടയ്ക്കുള്ള ഫോട്ടോകൾ നല്ല ഭംഗിയായിട്ടുണ്ട്. കാറിൽ അലിയുടെ കൂടെ ഫോണിൽ സംസാരിക്കുന്ന ഭാഗങ്ങൾ നന്നായിട്ടുണ്ട് പക്ഷെ അവസാനം അവൾ അങ്കിൾ എന്ന് പറയുന്നത് കേട്ടു അതിൽ ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. അതുപോലെ ഫോണിൽ മെസ്സേജ് വരുമ്പോൾ പറയുന്ന ഡയലോഗുകളിലും കൺഫ്യൂഷൻ വരുന്നുണ്ട് അത് ശ്രദ്ധിക്കുക.
കഥ ഗംഭീരം , തെറി വാക്കുകൾ കൂടിപ്പോയോ എന്നൊരു സംശയം കഴിഞ്ഞ പാർട്ടിൽ ഉണ്ടായിരുന്നു. ഈ പാർട്ട് നല്ല ക്ലാസിക്ക് ആയിട്ടുണ്ട് .. ഈ കോളേജ് പിള്ളേര് അല്ലാതെ നല്ല ഉദ്യോഗസ്ഥനായ, കാര്യഗൗരവമുള്ള ഒരാൾ വരണം അർച്ചനയെ പൊളിച്ചടിക്കാൻ വേണ്ടി. കോളേജ് പിള്ളേരുടെ ഡയലോഗുകൾളും, വാണം വിടലും ഒന്നും അത്ര സുഖം കിട്ടുന്നില്ല..കഥയുടെ അടിത്തറ നല്ലതാണ് അതിന് യോജിച്ച പോലെ നല്ല കഥാപാത്രങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുക.
താങ്ക് യു ബ്രോ ❤️