അരളി പൂവ് 2 [ആദി 007] 263

“ആരുടെ..?”
നിർമല ഒന്നും അറിയാത്ത മട്ടിൽ മറുപടി നൽകി

“നിന്റെ മറ്റവന്റെ . എടി പട്ടി അവനില്ലേ ..ആ അലി ”

“ആ ആ ”
നിർമല എന്തോ ഓർത്തമട്ടിൽ ഒന്ന് ചിരിച്ചു

“മതി നിർത്തു ..എനിക്ക് വല്യ ചിരി ഒന്നും വരുന്നില്ല ”

“എടി അച്ചു പെണ്ണെ .ഞാൻ ഇന്നലെ തന്നെ ആ കാര്യം പറഞ്ഞു സോൾവ് ആക്കി ഇനി അവൻ ശല്യം ചെയ്യില്ല പോരെ ”

അർച്ചനയുടെ മുഖം ഒന്ന് വിടർന്നു .

“ഈ ചുരിദാർ സൂപ്പറാണോ….?”
മുഖത്തൊരു പാൽ പുഞ്ചിരി ഫിറ്റ്‌ ചെയ്താണ് അർച്ചനയുടെ ചോദ്യം

“ഹേയ് പോരാ ഞാൻ അത് വെറുതെ പറഞ്ഞതല്ലേ ”

“പോടീ ദുഷ്ട പിശാചേ”
അർച്ചന നടത്തത്തിനു അല്പം വേഗത കൂട്ടി

നിർമല പതിവുപോലെ ഒപ്പം കൂടി
“ഡി പോത്തേ.എന്തേലും പറഞ്ഞാൽ ഈ സൂപ്പർ ഫാസ്റ്റ് പോക്ക് നിർത്തിക്കോണം കേട്ടോ.ബാക്കി ഉള്ളവൻ സ്പീഡിൽ നടന്നു ചാവാറായി ”

അർച്ചന ഗൗരവം വിട്ടു അറിയാതെ ചിരിച്ചുപോയി ഒപ്പം നിര്മലയും.

നിര്മലയെ ഒന്ന് അടിമുടി നോക്കിയ ശേഷം അർച്ചന തുടർന്നു
“ഡീ നിമ്മി പെണ്ണെ .നിനക്ക് വയറുഭാഗം ഒന്ന് വൃത്തിക്ക് മറചൂടെ ”

“വയർ ശകലം പുറത്തു പോയാൽ ആകാശം ഒന്ന് ഇടിയുകേല സാറെ ”

“ഓ പിന്നെ ”

“നിന്നെപ്പോലെ പിശുക്കി അല്ല ഞാൻ”

“ഉവാ …എങ്കിൽ നിനക്ക് അങ്കിളിന്റെ മുന്നിൽ എങ്കിലും വൃത്തിക്ക് നിന്നൂടെ”

“എന്നാത്തിനാ ..അങ്ങേര് എത്രയും ചെല്ലിയാ മാമിടെ ചുക്കി ചുളിഞ്ഞ വയർ കാണുന്നെ .ഇതും കൂടി കാണട്ടടി വല്ലപ്പോഴും”

“ഐയ്യെ പോടീ വൃത്തികെട്ടൊളെ ”

പ്രഭാത സൂര്യ കിരണം ഇരുവര്കും മാറ്റുക്കൂട്ടിയിരുന്നു.ഇങ്ങനെ ഓരോന്നും പറഞ്ഞു നടത്തം തുടർന്നു കൊണ്ടേ ഇരുന്നു .

വഴിയരികിലെ വായിനോക്കികൾക്കു ശെരിക്കും ഒരു വിരുന്നു തന്നെയാണ് നിർമല.അവളുടെ വെളുത്ത വയർ എല്ലാവരെയും അവളിലേക്ക്‌ ആകര്ഷിപ്പിച്ചിരുന്നു.സാരീ വിടവിലൂടെ അത് പ്രദര്ശിപ്പിക്കുന്നതിൽ അവളും ആസ്വദിച്ചു .

അല്പം അകലെ റോഡിന്റെ സമീപത്തായി ഒരു ചെറിയ ഗ്രൗണ്ട് ഉണ്ട്.അതിനോട് ചേർന്ന ബെഞ്ചിൽ ഇരുപ്പുറച്ച റിയാസ് അടുത്തിരുന്ന ജോയലിനെ ഒന്ന് നുള്ളി

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

27 Comments

Add a Comment
  1. കഥ നന്നായി വരുന്നുണ്ട്
    അടുത്ത ഭാഗത്തിൽ നല്ല hot moments പ്രതീക്ഷിക്കുന്നു
    കഥയുടെ പാർട്ടുകൾ തമ്മിൽ ഇത്ര delay ഉണ്ടാകാതെ നോക്കുക

    കഥ വായിക്കുമ്പോൾ ഉള്ള സുഖം കുറയും

    All the best ?????

    1. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കാം ✌️

  2. Bro spr katha adutha part eppo varum udane edane

    1. തീർച്ചയായും ബ്രോ ❤️✌️

  3. ആദി ബ്രോ ഈ കഥ ഞാൻ ആദ്യമേ വായിച്ചതാണ് എനിക്ക് ഇഷ്ടപ്പെട്ട കഥയാണ് ഇപ്പൊ രണ്ടു ഭാഗവും ഒരുമിച്ചു വായിച്ചു നൈസ് ആണ് കേട്ടോ.നല്ല അവതരണം നന്നായി മുന്നോട്ട് പോകട്ടെ.

    സാജിർ

    1. നന്ദി സാജിർ ❤️

  4. പാഞ്ചോ

    ആദി..
    ഞാൻ ഒരുപാട് കാത്തിരുന്ന കഥയാണ്..ഇനിയുള്ള ഭാഗങ്ങൾ പെട്ടന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു…ഒരു ലൗ സ്റ്റോറി ആക്ക്..കമ്പിയും പ്രണയവും ഒക്കെയുള്ളത്..സൂപ്പർ ആകും

    1. താങ്ക്സ് പാഞ്ചോ ?

  5. Make it a true love story, that will be more appreciated.

  6. ???❣️

      1. കഥ സൂപ്പർ വളരെ താമസമുണ്ട് കഥ വരാൻ

        1. Kurachu thirakkayi poi bro.kazhivathum adutha bhagam pettanu idam✌️?

  7. രാമ-രാവണൻ

    അർച്ചനക്ക് അലി സെറ്റ് ആവുല്ല bro…
    കഥ അടിപൊളി ആണ്..

    1. താങ്ക്സ് ബ്രോ ?

  8. Bro kichuvum archanayum kochu kochu scenes konduvaraan pattuo?
    Mulakudiyo kulippikkunnatho dress marunnatho angane enthelum

    1. ഉറപ്പൊന്നും പറയാൻ പറ്റില്ല ബ്രോ .സിറ്റുവേഷൻ വന്നാൽ ആലോചിക്കാം ?

  9. Dear Aadhi, കഥ നന്നായിട്ടുണ്ട്. ഡയലോഗ്സ് നന്നായിട്ടുണ്ട്. കോളേജ് പിള്ളേരുടെ വായ്നോട്ടം ഗംഭീരം. അലിയും നിർമലയും തമ്മിലുള്ള ചാറ്റിംഗ് സൂപ്പർ. അർച്ചനയ്ക്ക് ആരെയാണോ കിട്ടുന്നത്. Waiting for next part.
    Regards.

    1. College piller archanaye seduce cheyyunath cherkoo. Aval athinanusarich nilkukayum vennam. Pinne kurach kazhinju avarumayi oru group kalli.ith ente oru imagination. Any way story is sooooperb.nxt part vegam vennam.

      1. Sasiram bro
        അഭിപ്രായങ്ങൾക്കു നന്ദി ?

    2. താങ്ക്സ് ഡിയർ ?❤️

  10. ഇടയ്ക്കിടയ്ക്കുള്ള ഫോട്ടോകൾ നല്ല ഭംഗിയായിട്ടുണ്ട്. കാറിൽ അലിയുടെ കൂടെ ഫോണിൽ സംസാരിക്കുന്ന ഭാഗങ്ങൾ നന്നായിട്ടുണ്ട് പക്ഷെ അവസാനം അവൾ അങ്കിൾ എന്ന് പറയുന്നത് കേട്ടു അതിൽ ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. അതുപോലെ ഫോണിൽ മെസ്സേജ് വരുമ്പോൾ പറയുന്ന ഡയലോഗുകളിലും കൺഫ്യൂഷൻ വരുന്നുണ്ട് അത് ശ്രദ്ധിക്കുക.

  11. കഥ ഗംഭീരം , തെറി വാക്കുകൾ കൂടിപ്പോയോ എന്നൊരു സംശയം കഴിഞ്ഞ പാർട്ടിൽ ഉണ്ടായിരുന്നു. ഈ പാർട്ട് നല്ല ക്ലാസിക്ക് ആയിട്ടുണ്ട് .. ഈ കോളേജ് പിള്ളേര് അല്ലാതെ നല്ല ഉദ്യോഗസ്ഥനായ, കാര്യഗൗരവമുള്ള ഒരാൾ വരണം അർച്ചനയെ പൊളിച്ചടിക്കാൻ വേണ്ടി. കോളേജ് പിള്ളേരുടെ ഡയലോഗുകൾളും, വാണം വിടലും ഒന്നും അത്ര സുഖം കിട്ടുന്നില്ല..കഥയുടെ അടിത്തറ നല്ലതാണ് അതിന് യോജിച്ച പോലെ നല്ല കഥാപാത്രങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുക.

    1. താങ്ക് യു ബ്രോ ❤️

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law