അരളി പൂവ് 3 [ആദി 007] 260

“എന്ത് പ്രശ്നം ഒരു പ്രശ്നവും ഇല്ല.നീ ആയിട്ട് ഒന്നും ഉണ്ടാക്കരുത്”
അങ്കിളിന്റെ വക കമന്റ്‌ എത്തി

“ഓ പോതും പോതും.കിൻറ്റൽ വേണ.നീങ്ക ഇന്ത മാച്ചും തോക്കും പാർ”

ഇത് കേട്ടതും എല്ലാവരും ഒന്നിച്ചു ചിരിച്ചു .

 

നിര്മലയുടെ വീട്

ടീവി സീരിയൽ കാണുന്ന തിരക്കിലാണ് അമ്മായിയമ്മ.കണ്ണ് പഴയ പോലെ പിടിക്കില്ലെങ്കിലും ടീവിടെ മുന്നിൽ തന്നെ കാണും കക്ഷി.
റോഷൻ ഗെയിം കളിയിൽ ഫുൾ കോൺസെൻട്രേഷൻ കൊടുത്തിരിക്കുന്നു.

നിർമല ഇരുവരെയും ഒന്ന് വീക്ഷിച്ചു മുറിയിലേക്ക് കയറി
“ഹം തള്ള ടീവി ടെ ഫ്രണ്ടിൽ തന്നെ ഉണ്ട് .അന്നാ അവർക്ക് അതിന്റെ അകത്തോട്ടു കേറി ഇരുന്നൂടെ”

കണ്ണാടിയുടെ മുന്നിൽ നിന്നു അടിമുടി ഒന്ന് നോക്കി.ഒരു കുഞ്ഞു പൊട്ടും ഇട്ടു
“ഒരു ചെറുക്കൻ ഉണ്ട്.ഫുൾടൈം ഫോണില.തള്ള ടിവിയിലും അവൻ ഫോണിലും.ഈശോയെ തന്തയെ പോലെ മണുകുണാഞ്ചൻ ആവല്ലേ”

അലമാര തുറന്നു ഒരു പൊതിയും എടുത്തു അവൾ പുറത്തേക്കു വന്നു

“ടാ വാ എന്നെ അച്ചുന്റെ വീട് വരെ ഒന്ന് ആക്ക്”

“ഇപ്പോഴോ ….?
ശോ മമ്മി ഈ ഗെയിം ഒന്ന് തീരട്ടെ”

“ടാ അവിടെ പോയും ഗെയിം കളിക്കാം.ഇങ്ങോട്ട് വാടാ”

റോഷൻ മനസ്സില്ല മനസ്സോടെ പുറത്തേക്ക് നടന്നു

“എങ്ങോട്ടാടി ഈ നേരം കേട്ട നേരത്ത്”
പുറത്തേക്ക് പോകാൻ നിന്ന നിര്മലയോട് അമ്മായിയമ്മ മൊഴിഞ്ഞു

“എന്റെ മറ്റവനെ കാണാൻ പോവാ എന്താ”
നിർമല മനസ്സിൽ പറഞ്ഞു

“ചോദിച്ചത് കേട്ടില്ലായോ”
ശബ്‌ദം ഒന്ന് ഉയർന്നു

“ഞാൻ അർച്ചനെ ഒന്ന് കാണാൻ പോവാ”

“നിങ്ങൾ ഒന്നിച്ചല്ലേ വരുന്നേ പിന്നെന്തുവാ ഇപ്പൊ ഒരു കാണൽ..?”
നോട്ടം ടിവിയിലേക്ക് ആണേലും കിളവിടെ ശബ്‌ദം ഒന്ന് ഉയർന്നു

“ഇത് വേറെ കാര്യമാ”

ഇനി നിന്നാൽ ഒരു വഴക്കിൽ അവസാനിക്കുമെന്ന് അറിയാവുന്നത് കൊണ്ട് നിർമല റോഷനോടൊപ്പം ഇറങ്ങി.ഇരുവരും റോഷന്റെ ബൈക്കിൽ നേരെ മാമിയുടെ വീട്ടിലേക്കു പാഞ്ഞു .

ക്യാരംസ് കളി തകര്തിയായി നടക്കുന്നു.അങ്കിൾ പതിവുപോലെ തോൽവിയുടെ വക്കിൽ.മാമി ആദ്യമേ ഔട്ടായി കമെന്ററി തുടങ്ങി കഴിഞ്ഞു ഒപ്പം കൂടാൻ കിച്ചുവും.അവിടേക്ക് നിര്മലയും റോഷനും അൽപ സമയത്തിന് ശേഷം എത്തി

“ഓ ഇന്നും വളരെ ധാരുണമാണല്ലോ അങ്കിളേ ”
കളിയാക്കി ചിരിച്ചു കൊണ്ട് നിർമല അകത്തേക്ക് വന്നു

“ഇതാരപ്പാ ഈ വിരുന്നുകാർ”
അർച്ചനയുടെ മുഖം വിടർന്നു

“ഹാ വാ മാ ഉള്ള വാ.
വാ കണ്ണാ ”
ഇരുവരെയും മാമി സന്തോഷപൂർവം സ്വാഗതം ചെയ്തു

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

22 Comments

Add a Comment
  1. Waiting for next part ❤️

    1. അയച്ചിട്ടുണ്ട് ബ്രോ ❤️

  2. മച്ചാനെ എനിക്ക് ഇഷ്ടമുള്ള കഥയാണ് ഇത് ഇഷ്ടം എന്ന് പറയുമ്പോൾ തുടക്കം ഇഷ്ടമായെന്ന് ഇപ്പഴും അത്ര തുടക്കത്തിൽ തന്നെയാണ് നിക്കുന്നത്.മേയ് മാസത്തിൽ തുടങ്ങിയ ഈ കഥ ഇപ്പോൾ സെപ്റ്റർബെറിൽ 3rd പാർട് വന്നു. അതായത് 4 മാസം കൊണ്ട് താങ്കൾ എഴുതിയത് 30 പേജുകൾ.ഇപ്പോൾ വരുന്നതും 11 പേജ്.ഇങ്ങേണ്ടയാണെങ്കിൽ തുടർന്ന് വായിക്കാനുള്ള ഇഷ്ടം വായനക്കാർക്ക് നഷ്ടം ആകും എന്ന് താങ്കൾ ഓർത്ത് കൊള്ളുക.ഇനി അൽപ്പം വൈകയാലും അത് അത്യാവശ്യം നല്ല പേജുകൾ ഉൾകൊച്ചു എഴുതുക.ok അപ്പോൾ തുടടന്നും മമ്മയോമുന്നോട്ട് പോവുക .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ബ്രോ
      ഞാൻ ഇവിടെ എഴുതിയ ആദ്യ കഥയാണ് ഇത് .ആദ്യ ഭാഗത്തിന് ശേഷം അടുത്തതിലേക്ക് എടുത്ത സമയകൂടുതലും അത് വായനക്കാരിൽ ഉണ്ടാക്കിയ നീരസങ്ങളും തിരിച്ചറിയാൻ സാധിക്കാതെ പോയത് എന്റെ പരിചയകുറവിനാലാണ്.
      ജോലി തിരക്കും കാര്യമായി തന്നെ ബാധിച്ചു.
      എഴുതാനും അല്പം മടിയുള്ള കൂട്ടത്തിലായത് കൊണ്ട് എഴുത്തിനുള്ള സമയവും കണ്ടത്താനായില്ല.ക്ഷമിക്കണം
      അടുത്ത ഭാഗങ്ങൾ ഉടനെ ഇടുന്നതാണ്

      ആദി ❤️

      1. നോ പ്രോബ്ലെം ബ്രോ അടുത്ത ഭാഗം സൂപ്പർ ആവട്ടെ എന്ന് ആശംസിക്കുന്നു.

        1. ❤️

  3. Mwuthe 3 partum innan vayichadh poli super story?
    Archune oru nayakan venm avale pranayikkan
    Aval oru paavaman nalla swabahavavum avale vere aarum nokkanda avale manassilakkunna oruthan varanam❤️
    Avsanathe twist okke kand devanarayanan aanenn thonnunnallo nayakan
    Nxt partin wait chyyunnu?
    Snehathoode……❤️

    1. താങ്ക്സ് ബെർലിൻ ബ്രോ❤️

  4. കരിമ്പന

    അർച്ചുനെ ഒരാൾക്കു മാത്രം മതി ബ്രോ

    1. കരിമ്പന ❤️

  5. റോഷന് അർച്ചനയെ കളിക്കാൻ ഉള്ള ചാൻസ് ഉണ്ടാക്കി കൊടുക്കണം

    1. സാധ്യത ഉണ്ടോ എന്നറിയില്ല.സന്ദർഭം വന്നാൽ തീർച്ചയായും പരിഗണിക്കാം
      അഭിപ്രങ്ങൾക്ക് നന്ദി ❤️

  6. Dear Aadhi, ഈ ഭാഗവും നന്നായിട്ടുണ്ട്. അലി തരികിട കാണിക്കുമോ. ദേവനാരായൻ നല്ല പേര് പക്ഷെ…. അടുത്ത ഇന്റർവ്യൂ വെയിറ്റ് ചെയ്യുന്നു.
    Regards.

    1. ഹരിദാസ് ❤️?

  7. Archanayum college pillarum…..poratte, next part.story continue….

    1. ചാൻസ് കുറവാണ് എങ്കിലും നോക്കാം
      ആദി ❤️

  8. തുടരേണ്ടതില്ല

    1. തുടങ്ങി പോയില്ലേ ..☹️
      മെനക്കെട്ടങ്ങു തീർത്തേക്കാം ?‍♂️

  9. നല്ല പാർട് ബ്രോ..
    പേജ് കുറവായിരുന്നു..ദേവ നാരായണൻ..മ് നായകാണോ ന്നൊ രു സംശയം??..

    1. ഭാവി നമ്മുടെ കൈയിൽ അല്ലല്ലോ ?❤️✌️

  10. Next part ennu

    1. ഉടനെ ഉണ്ടാവും?

Leave a Reply

Your email address will not be published. Required fields are marked *