അരളി പൂവ് 3 [ആദി 007] 258

“പിള്ളേരല്ലേ അതോണ്ടങ്ങ് വിട്ടുകൊടുത്തതല്ലേ മോളെ”
നിര്മലയെ നോക്കി പുഞ്ചിരിയോടെ അങ്കിൾ തുടർന്നു
“വാ.വാടാ മോനെ”

റോഷൻ അടുത്തുള്ള സോഫയിൽ പോയി ഇരുന്നു.ഫോണിൽ ഗെയിം കളി തുടരുന്ന റോഷനെ കണ്ടപാടെ കിച്ചു അങ്ങോട്ടേക്ക് പാഞ്ഞു

“എങ്ങനെ പോകുന്നു റോഷാ ക്ലാസ്സൊക്കെ”
അർച്ചന അന്വേഷിച്ചു

“ഹം ഇതൊക്കെ തന്നെ ക്ലാസ്സ്‌”
ഇഷ്ടപെടാത്ത മട്ടിൽ റോഷനെ നോക്കിയ ശേഷം നിർമല മറുപടി നൽകി

നിര്മലയെ നോക്കി ഒന്ന് കണ്ണുരുട്ടിയിട്ട് അർച്ചനയ്ക്ക് ഒരു പാൽ പുഞ്ചിരിയും സമ്മാനിച്ചു കക്ഷി പിന്നെയും ഫോണിൽ മുഴുകി

“10 ആം ക്ലാസില ഉഴുപ്പഴുത് കേട്ടോ”

അങ്കിളിന്റെ ഉപദേശത്തിന് മറുപടിയായി റോഷൻ ഒന്ന് തലയാട്ടി

നിർമല അർച്ചനയുടെ സമീപം ഇരിന്നു.
“കിച്ചൂസേ നമ്മളെ ഒക്കെ ഒന്ന് മൈൻഡ് ചെയ്‌യാടോ ..?”

ചെക്കൻ കുറച്ചു ജാടയിൽ കൈവീശി കാട്ടി.അല്ലെങ്കിലും ഫോൺ കിട്ടിയാൽ പിന്നവന് ആരെയും വേണ്ടാ

മാമി അപ്പോഴേക്കും
ഇരുവര്കും കുടിക്കാൻ ചായ എടുക്കാനായി അടുക്കളയിലേക്ക് പോകാൻ തുടങ്ങി

“എന്റെ പൊന്നു മാമി ഒന്നും വേണ്ടാ ഞങ്ങൾ ഇപ്പൊ ഇറങ്ങും ”
മാമിയെ വിലക്കി നിർമല തുടർന്നു

“ഞാൻ ഇവൾക്കൊരു സാധനം കൊടുക്കാൻ വന്നതാ”

റോഷനും കിച്ചുവും ഒഴികെ ബാക്കി എല്ലാവരും നിര്മലയെ ആകാംഷയോട് നോക്കി.വൈകാതെ തന്റെ കൈയിലുണ്ടായിരുന്ന പേപ്പർ പൊതി അർച്ചനയ്ക്ക് നേരെ നീട്ടി
അത് തുറന്നു നോക്കിയതും അർച്ചന അംബരന്നു ഒപ്പം അങ്കിളും മാമിയും.

അത് ഒരു ചിലങ്കയായിരുന്നു.അർച്ചന അത് പതിയെ എടുത്ത ശേഷം തന്റെ ചെവിയോട് ചേർത്ത് പിടിച്ചൊന്ന് കിലുക്കി.

“എന്നാടി ഇഷ്ടായോ ..?”
നിർമല പറഞ്ഞു തീരും മുന്പേ അർച്ചനയുടെ വക ഒരു ഉമ്മ ആ കവിളിൽ എത്തി

“മോള് ഡാൻസ് കളിക്കുമോ …?”
അങ്കിൾ ആകാംഷയോടെ ചോദിച്ചു

“അച്ചു.നീ സൊല്ലവേ ഇല്ലേ .”
ഇത്തിരി പരിഭവം ആ വാക്കുകളിൽ ഉണ്ടായിരുന്നു

“പിന്നെ കളിക്കുമൊന്നോ .
ഇതല്ലേ ഇവളുടെ സൗന്ദര്യ രഹസ്യം”
നിര്മലയുടെ ഈ ഡയലോഗ് വന്നപ്പോഴേ അർച്ചന ഒന്ന് ചൂളി.കാരണം അടുത്ത് അങ്കിളും റോഷനും ഉണ്ടാരുന്നു.റോഷൻ ഇത് കേട്ടപ്പോൾ അർച്ചനയെ ഒന്ന് നോക്കുകയും ചെയ്തു

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

22 Comments

Add a Comment
  1. Waiting for next part ❤️

    1. അയച്ചിട്ടുണ്ട് ബ്രോ ❤️

  2. മച്ചാനെ എനിക്ക് ഇഷ്ടമുള്ള കഥയാണ് ഇത് ഇഷ്ടം എന്ന് പറയുമ്പോൾ തുടക്കം ഇഷ്ടമായെന്ന് ഇപ്പഴും അത്ര തുടക്കത്തിൽ തന്നെയാണ് നിക്കുന്നത്.മേയ് മാസത്തിൽ തുടങ്ങിയ ഈ കഥ ഇപ്പോൾ സെപ്റ്റർബെറിൽ 3rd പാർട് വന്നു. അതായത് 4 മാസം കൊണ്ട് താങ്കൾ എഴുതിയത് 30 പേജുകൾ.ഇപ്പോൾ വരുന്നതും 11 പേജ്.ഇങ്ങേണ്ടയാണെങ്കിൽ തുടർന്ന് വായിക്കാനുള്ള ഇഷ്ടം വായനക്കാർക്ക് നഷ്ടം ആകും എന്ന് താങ്കൾ ഓർത്ത് കൊള്ളുക.ഇനി അൽപ്പം വൈകയാലും അത് അത്യാവശ്യം നല്ല പേജുകൾ ഉൾകൊച്ചു എഴുതുക.ok അപ്പോൾ തുടടന്നും മമ്മയോമുന്നോട്ട് പോവുക .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ബ്രോ
      ഞാൻ ഇവിടെ എഴുതിയ ആദ്യ കഥയാണ് ഇത് .ആദ്യ ഭാഗത്തിന് ശേഷം അടുത്തതിലേക്ക് എടുത്ത സമയകൂടുതലും അത് വായനക്കാരിൽ ഉണ്ടാക്കിയ നീരസങ്ങളും തിരിച്ചറിയാൻ സാധിക്കാതെ പോയത് എന്റെ പരിചയകുറവിനാലാണ്.
      ജോലി തിരക്കും കാര്യമായി തന്നെ ബാധിച്ചു.
      എഴുതാനും അല്പം മടിയുള്ള കൂട്ടത്തിലായത് കൊണ്ട് എഴുത്തിനുള്ള സമയവും കണ്ടത്താനായില്ല.ക്ഷമിക്കണം
      അടുത്ത ഭാഗങ്ങൾ ഉടനെ ഇടുന്നതാണ്

      ആദി ❤️

      1. നോ പ്രോബ്ലെം ബ്രോ അടുത്ത ഭാഗം സൂപ്പർ ആവട്ടെ എന്ന് ആശംസിക്കുന്നു.

  3. Mwuthe 3 partum innan vayichadh poli super story?
    Archune oru nayakan venm avale pranayikkan
    Aval oru paavaman nalla swabahavavum avale vere aarum nokkanda avale manassilakkunna oruthan varanam❤️
    Avsanathe twist okke kand devanarayanan aanenn thonnunnallo nayakan
    Nxt partin wait chyyunnu?
    Snehathoode……❤️

    1. താങ്ക്സ് ബെർലിൻ ബ്രോ❤️

  4. കരിമ്പന

    അർച്ചുനെ ഒരാൾക്കു മാത്രം മതി ബ്രോ

    1. കരിമ്പന ❤️

  5. റോഷന് അർച്ചനയെ കളിക്കാൻ ഉള്ള ചാൻസ് ഉണ്ടാക്കി കൊടുക്കണം

    1. സാധ്യത ഉണ്ടോ എന്നറിയില്ല.സന്ദർഭം വന്നാൽ തീർച്ചയായും പരിഗണിക്കാം
      അഭിപ്രങ്ങൾക്ക് നന്ദി ❤️

  6. Dear Aadhi, ഈ ഭാഗവും നന്നായിട്ടുണ്ട്. അലി തരികിട കാണിക്കുമോ. ദേവനാരായൻ നല്ല പേര് പക്ഷെ…. അടുത്ത ഇന്റർവ്യൂ വെയിറ്റ് ചെയ്യുന്നു.
    Regards.

    1. ഹരിദാസ് ❤️?

  7. Archanayum college pillarum…..poratte, next part.story continue….

    1. ചാൻസ് കുറവാണ് എങ്കിലും നോക്കാം
      ആദി ❤️

  8. തുടരേണ്ടതില്ല

    1. തുടങ്ങി പോയില്ലേ ..☹️
      മെനക്കെട്ടങ്ങു തീർത്തേക്കാം ?‍♂️

  9. നല്ല പാർട് ബ്രോ..
    പേജ് കുറവായിരുന്നു..ദേവ നാരായണൻ..മ് നായകാണോ ന്നൊ രു സംശയം??..

    1. ഭാവി നമ്മുടെ കൈയിൽ അല്ലല്ലോ ?❤️✌️

  10. Next part ennu

    1. ഉടനെ ഉണ്ടാവും?

Leave a Reply

Your email address will not be published. Required fields are marked *