വീട്ടിൽ ഇപ്പോൾ താമസിക്കാൻ ദേവ നാരായണനെ കൂടാതെ ദേവസ്സി ചേട്ടൻ മാത്രേ ഉള്ളു.പുള്ളിയാണ് അവിടുത്തെ ഓൾ ഇൻ ഓൾ.
നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ലാൻ ഫോൺ ശബ്ദം.
ഉറങ്ങാൻ കിടന്ന ദേവസ്സി ചേട്ടൻ മന്ദം മന്ദം നടന്നു ഫോണിന്റെ അടുത്തേക്ക്.
“ഇനി ഇതിപ്പോ ആരാ എന്റെ കർത്താവെ..?”
മനസില്ല മനസോടെ അയാൾ റിസീവർ ചെവിയിൽ തിരുകി .
“ഹലോ …”
“ദേവസ്സി ചേട്ടാ ഇത് ഞാനാ സേതു”
“ആഹാ സേതു സാറാണോ.
എന്താ സാറെ ഈ നേരത്ത്..?”
“ദേവൻ വന്നോ ദേവസ്സി ചേട്ടാ.?”
“എന്റെ പൊന്നു സാറെ.ഇതും ചേർത്ത് ദേവൻ കുഞ്ഞിനെ തിരക്കിട്ടുള്ള എട്ടാമത്തെ ഫോൺ കോളാ അറിയോ.
എന്റെ പൊന്നു സാറെ ഒരു പിടിയും ഇല്ല”
“അവൻ വന്നെങ്കിൽ എന്നെ ഒന്ന് വിളിക്കാൻ പറയണം കേട്ടോ”
“എന്റെ സാറെ സിനിമേലൊക്കെ കാണുന്ന പോലെ മൊബൈൽ വെച്ച് കണ്ടു പിടിച്ചൂടേ.ഈ നട്ട പാതിരക്കു ഈ പാവത്തിനെ ബുദ്ധിമുട്ടിക്കുന്നേ എന്തിനാ.ഇത്രെയും വല്യ പോലീസുകാരോടൊക്കെ ഞാൻ പറഞ്ഞു തരണോ”
“ആഹാ കൊള്ളാല്ലോ ക്ഷമിക്കന്റെ ദേവസ്സിച്ചേട്ടാ .അപ്പൊ ഗുഡ്നൈറ്റ്”
“മം ഗുഡ്നൈറ്റ്”
“എന്നാലും ഇവൻ ഇത് എങ്ങോട്ട് മുങ്ങി.
ഹം ആരെങ്കിലും ഒത്തുകിട്ടികാണും”
(ഫോൺ കട്ടാക്കിയ ശേഷം ഒന്ന് ആലോചിച്ചു)
അടുത്ത ദിവസം കോളിംഗ് ബെൽ കേട്ടു വാതിൽ തുറന്ന ദേവസ്സി ചേട്ടൻ കണികണ്ടത് നാസർ മുതലാളിയെ ആണ്.പുള്ളിയുടെ ഒപ്പം മൂന്നാല് ഭീമന്മാരും ഉണ്ടായിരുന്നു.കണ്ടാൽ അറിയാം കൂപ്പിലെ പണിക്കാരാണ്.മുഴുത്ത കുറെ പാണ്ടി കൂട്ടങ്ങൾ.നാസർ നല്ല കലിപ്പിൽ തന്നെ ദേവനെ അന്വേഷിച്ചിട്ടുള്ള വരവാണ്.
“എടൊ മൂപ്പിന്നെ.അഹ് കഴുവേറീടെ മോൻ എവിടെ…?”
(ഉറച്ച ശബ്ദത്തിൽ നാസ്സർ മുതലാളി കലി തുള്ളി)
“സാർ ഇവിടെ ഇല്ല”
ശബ്ദം താഴ്ത്തി ദേവസ്സി ചേട്ടന്റെ മറുപടി എത്തി
“രണ്ട് ദിവസം ആയിട്ട് ഇങ്ങോട്ട് വന്നിട്ടില്ല.”
“ഓൻ എന്റെ കൈ കൊണ്ടേ തീരു.ഇങ്ങനുള്ള ഒരുപാട് എണ്ണത്തിനെ തീർത്തതാ.ഈ 45 ആം വയസ്സിലും ചങ്കുറപ്പിന് ഒരു കുറവും മുഹമ്മദ് നാസറിന് വന്നിട്ടില്ല.പറഞ്ഞേര് ഓനോട്”
thangalude story yude flow istapettu…pinne deva narayante oru mass entry undakum ennu pratheekshikunnu athu pole arumillatha archanakku kichu num devanarayan undakum ennu annu ente oru feel…
soo thangalude story annu athil thangalku theerumanikam
oru reqst undu alpam page koodi ezhuthuka…
pinne ethu oru nalla subject annu athu athinte flow il kondu pokuka…
kollam ella part um vayikan alpam vayikki poyi
ennalum vayichathu vare valare gambheeram ayittundu veendum continue cheyyu ketooo…
pinne alpam page koodi ettal kollam… plese
adutha part udane ethum ennu pratheeshikunnu
ഇതിന്റെ ബാക്കി ഭാഗങ്ങളും കൂടി എഴുത്തു….
Bro അർച്ചനയും കിച്ചുവും കൊച്ചു കൊച്ചു സീനുകൾ ഉണ്ടാക്കാൻ പറ്റില്ലെ.
മുല കുടിക്കുന്നതും ഒരുമിച്ച് കുളിക്കുന്നതും വസ്ത്രം മാറുന്നതും അതുപോലത്തെ ഒക്കെ.
Please bro….♥️♥️♥️
എന്റെ പൊന്നു ബ്രോ അതൊക്കെ നടക്കാൻ തീരെ ചാൻസ് ഇല്ല.☹️
Please bro ente oru request
ബ്രോ കിച്ചു രണ്ടാം ക്ലാസ്സിൽ ആണ് so മുലകുടി നടക്കില്ല.ഒരുമിച്ചുള്ള കുളിയും ഡ്രസ്സ് മാറലും ഒക്കെ വന്നാൽ ഒരു നിഷിദ്ധ സംഗമം ആകും.ഈ സ്റ്റോറിയിൽ ഞാൻ അങ്ങനെ ഒന്ന് പ്ലാൻ ചെയ്യുന്നില്ല.അതും കൂടി ഉൾപ്പെടുത്തിയാൽ സ്റ്റോറി വേറെ എവിടേലും കേറി പോകും
Im sry bro?♂️
ഉഗ്രൻ കഥ പേഞ്ച് കുടി കഴുത്ത
?✌️
സൂപ്പർആദി ബ്രോ..പേജ് കുറവായിരുന്നു..സാരമില്ല..വർക് ലോഡ് ഒക്കെ മാറി ഫ്രീ ആകുമ്പോ എഴുതിയാൽ മതി..ഈ ഫീൽ നഷ്ടപ്പെടാതെ നോക്കണം❤️❤️?
തീർച്ചയായും ശ്രമിക്കാം ബ്രോ ❤️
Mwuthe ee partum valare naannayind?
Achunte nayakane kanichillallo devane
Devan aalithiri killadi aanenn thonnunnallo nayakane kanikkunnadh munneyulla oru intro pole thonni devane kurich prymbol
Endhaylm achune devan settakkiya mathi?
Nxt partin wait chyyunnu?
Snehathoode……. ❤️
നന്ദിയുണ്ട് ബെർലിൻ ബ്രോ ❤️
Dear Aadhi, ഈ ഭാഗവും നന്നായിട്ടുണ്ട്. ഇന്റർവ്യൂ അറ്റൻഡ് ചെയ്തെങ്കിലും ദേവനാരായണൻ എന്ന ഗന്ധർവനെ കണ്ടില്ല. അർച്ചന ഇനി ആരെയാണാവോ സ്വന്തമാക്കുക. അടുത്ത ഭാഗം ഉടനെതന്നെ പ്രതീക്ഷിക്കുന്നു.
Regards.
❤️
ആദി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം. പിന്നെ അടുത്തടുത്ത എഴുത്തുന്നതിനെക്കാളും നല്ലത് അൽപ്പം ഇടവിട്ടലും പേജുകൾ കൂട്ടി എഴുത്തുന്നതായിരിക്കും.അൽപ്പം സ്പീഡ് ആവാം കഥക്ക്. നന്നായി തുടരുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സാജിർ
താങ്ക്സ് ബ്രോ ?
Spr katha archanakku joyline kkondu kettichu adyrathri archanaye set sari uduppichu kalippikku bro powlichu adutha part pettanu poratey
ഫാന്റസി അൽപ്പം കൂടുന്നുണ്ട് കേട്ടോ ?
താങ്ക്സ് ബ്രോ ❤️
?
കഥ നന്നാകുന്നുണ്ട്
അടുത്ത ഭാഗത്തു എന്തെങ്കിലും പ്രതീക്ഷിക്കുന്ന്നു ????
താങ്ക്സ് ബ്രോ✌️?