അരളി പൂവ് 4 [ആദി 007] 270

ഫോൺ കട്ടാക്കി സുഹൃത്തുക്കളോട് യാത്രയും പറഞ്ഞു നാസർ വീട്ടിലേക്കു തിരിച്ചു .

“ഈ റംലക്കു അതിനു ജോലി ഉണ്ടോ”
നാസർ പോയ ശേഷം പ്രമാണിയിൽ ഒരാൾ തിരക്കി

“ഹേയ്.ഈ നാസറില്ലേ അവനു ഈ കാശിന്റെ ഹുങ്കല്ലേ ഉള്ളു.വിദ്യാഭ്യാസം ഇല്ല”
മറ്റൊരാൾ ഒപ്പം കൂടി ചിരിച്ചു

“അതോണ്ട് കണക്കും കാര്യങ്ങളും നോക്കുന്നത് റംലയാ”

“ഉഫ് റംല ഒരു ചരക്ക് തന്നെയാ .വെറുതെ അല്ല ഇവന്റെ ബിസ്സിനെസ്സ് പൊട്ടാത്തെ”

പ്രമാണിമാർ പതിയെ പറഞ്ഞു ചിരിക്കാൻ തുടങ്ങി.

“ഹേയ് അവൾ അങ്ങനെ പെട്ടന്ന് വീഴുന്ന ടൈപ് അല്ല.ഞാൻ പണ്ടൊന്നു മുട്ടിയതാ കിട്ടീല”

“നാസർ അറിയാഞ്ഞതു ഭാഗ്യം ഇല്ലേൽ തന്റെ ഈ കവിളത്തു കിട്ടിയേനെ”

പ്രമാണിമാർ കുപ്പി പൊട്ടിച്ചു ചീട്ടും നിരത്തി വഷളത്തരമൊക്കെ പറഞ്ഞങ്ങു ഇരുന്നു.

 

വൈകുന്നേരം പതിവുപോലെ അർച്ചനയും നിര്മലയും ജോലിക്ക് ശേഷം വീട്ടിലേക്ക് നടന്നു.

“അപ്പൊ അങ്ങനൊക്കെ ആണ് കാര്യങ്ങളുടെ കിടപ്പ്”

“എന്താടി നിമ്മി പോത്തേ നീ പിറുപിറുക്കുന്നെ”
എന്തോ ആലോചിച്ചു വരുകയായിരുന്നു നിര്മലയോട് അർച്ചന ചോദിച്ചു

“അല്ലടി പോത്തേ ഞാൻ നിന്റെ ഇന്റർവ്യൂന്റെ കാര്യം ഓർത്തതാ”

“അതിപ്പോ എന്താ ഇത്ര ഓർക്കാൻ..?”

“അല്ല നീ ആ ബ്രാഹ്മണനെ കണ്ടില്ലല്ലോ”

“ഓ .അതാ വല്യ കാര്യം.നീ ഒന്ന് പോയെ”
അർച്ചന നടത്തത്തിന്റെ സ്പീഡ് കൂട്ടി

“ഹാ ഹാ
എന്റെ പെണ്ണെ ഒന്ന് നിക്ക് ഞാൻ വെറുതെ പറഞ്ഞതാ പോരെ”
നിർമല പൊട്ടി ചിരിച്ചുകൊണ്ട് അർച്ചനയുടെ കൂടെ കേറി നടന്നു

“ഇനി ആ കാര്യം എടുത്തു ഇട്ടാൽ ഞാൻ മിണ്ടില്ല കേട്ടോ”
അർച്ചന ഒന്ന് ചിണുങ്ങി.

“സത്യം ഞാൻ പറയില്ല എന്റെ അച്ചു പെണ്ണെ”

അർച്ചന ഒന്ന് ചിരിച്ചു

“നാളെയും നീ ലീവ് ആണോ..?”

“മം കിച്ചൂനെ കൊണ്ട് ചെക്കപ്പിന് പോണ്ടേ”

“ഡോക്ടർ ഇനി ഓപറേഷൻ വേണ്ടന്നോ മറ്റോ പറഞ്ഞാലോ
എന്നത്തേലും ആശ്വാസം കിട്ടാതിരിക്കില്ല..?”

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

22 Comments

Add a Comment
  1. thangalude story yude flow istapettu…pinne deva narayante oru mass entry undakum ennu pratheekshikunnu athu pole arumillatha archanakku kichu num devanarayan undakum ennu annu ente oru feel…

    soo thangalude story annu athil thangalku theerumanikam

    oru reqst undu alpam page koodi ezhuthuka…
    pinne ethu oru nalla subject annu athu athinte flow il kondu pokuka…

  2. kollam ella part um vayikan alpam vayikki poyi
    ennalum vayichathu vare valare gambheeram ayittundu veendum continue cheyyu ketooo…

    pinne alpam page koodi ettal kollam… plese

    adutha part udane ethum ennu pratheeshikunnu

  3. ഇതിന്റെ ബാക്കി ഭാഗങ്ങളും കൂടി എഴുത്തു….

  4. Bro അർച്ചനയും കിച്ചുവും കൊച്ചു കൊച്ചു സീനുകൾ ഉണ്ടാക്കാൻ പറ്റില്ലെ.
    മുല കുടിക്കുന്നതും ഒരുമിച്ച് കുളിക്കുന്നതും വസ്ത്രം മാറുന്നതും അതുപോലത്തെ ഒക്കെ.
    Please bro….♥️♥️♥️

    1. എന്റെ പൊന്നു ബ്രോ അതൊക്കെ നടക്കാൻ തീരെ ചാൻസ് ഇല്ല.☹️

      1. Please bro ente oru request

        1. ബ്രോ കിച്ചു രണ്ടാം ക്ലാസ്സിൽ ആണ് so മുലകുടി നടക്കില്ല.ഒരുമിച്ചുള്ള കുളിയും ഡ്രസ്സ്‌ മാറലും ഒക്കെ വന്നാൽ ഒരു നിഷിദ്ധ സംഗമം ആകും.ഈ സ്റ്റോറിയിൽ ഞാൻ അങ്ങനെ ഒന്ന് പ്ലാൻ ചെയ്യുന്നില്ല.അതും കൂടി ഉൾപ്പെടുത്തിയാൽ സ്റ്റോറി വേറെ എവിടേലും കേറി പോകും
          Im sry bro?‍♂️

  5. ഉഗ്രൻ കഥ പേഞ്ച് കുടി കഴുത്ത

  6. സൂപ്പർആദി ബ്രോ..പേജ് കുറവായിരുന്നു..സാരമില്ല..വർക് ലോഡ് ഒക്കെ മാറി ഫ്രീ ആകുമ്പോ എഴുതിയാൽ മതി..ഈ ഫീൽ നഷ്ടപ്പെടാതെ നോക്കണം❤️❤️?

    1. തീർച്ചയായും ശ്രമിക്കാം ബ്രോ ❤️

  7. Mwuthe ee partum valare naannayind?
    Achunte nayakane kanichillallo devane
    Devan aalithiri killadi aanenn thonnunnallo nayakane kanikkunnadh munneyulla oru intro pole thonni devane kurich prymbol
    Endhaylm achune devan settakkiya mathi?
    Nxt partin wait chyyunnu?
    Snehathoode……. ❤️

    1. നന്ദിയുണ്ട് ബെർലിൻ ബ്രോ ❤️

  8. Dear Aadhi, ഈ ഭാഗവും നന്നായിട്ടുണ്ട്. ഇന്റർവ്യൂ അറ്റൻഡ് ചെയ്തെങ്കിലും ദേവനാരായണൻ എന്ന ഗന്ധർവനെ കണ്ടില്ല. അർച്ചന ഇനി ആരെയാണാവോ സ്വന്തമാക്കുക. അടുത്ത ഭാഗം ഉടനെതന്നെ പ്രതീക്ഷിക്കുന്നു.
    Regards.

  9. ആദി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം. പിന്നെ അടുത്തടുത്ത എഴുത്തുന്നതിനെക്കാളും നല്ലത് അൽപ്പം ഇടവിട്ടലും പേജുകൾ കൂട്ടി എഴുത്തുന്നതായിരിക്കും.അൽപ്പം സ്പീഡ് ആവാം കഥക്ക്. നന്നായി തുടരുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ

    1. താങ്ക്സ് ബ്രോ ?

  10. Spr katha archanakku joyline kkondu kettichu adyrathri archanaye set sari uduppichu kalippikku bro powlichu adutha part pettanu poratey

    1. ഫാന്റസി അൽപ്പം കൂടുന്നുണ്ട് കേട്ടോ ?
      താങ്ക്സ് ബ്രോ ❤️

  11. കഥ നന്നാകുന്നുണ്ട്
    അടുത്ത ഭാഗത്തു എന്തെങ്കിലും പ്രതീക്ഷിക്കുന്ന്നു ????

    1. താങ്ക്സ് ബ്രോ✌️?

Leave a Reply

Your email address will not be published. Required fields are marked *