Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അരളി പൂവ് 8 [ആദി007] 379

Kambi Views 208004

ഇതിനിടയിൽ ആണ് അലിയുടെ ഫോൺ റിങ് ചെയ്തത്.ജബ്ബാറിന്റെ കോൾ ആണ് എന്ന് അറിഞ്ഞപ്പോ തന്നെ അവനെ പ്രാകി കൊണ്ട് അലി ഫോൺ കട്ടാക്കി.ഈ സമയം കൊണ്ട് ജോയൽ കാര്യം റിയാസിനെ ധരിപ്പിച്ചു.ഇത് അലി ശ്രദ്ധിച്ചു

“എന്താണ് കൂട്ടുകാർ തമ്മിൽ ഒരു കണ്ണിറുക്കി കളി ..?”

അലിയുടെ ചോദ്യം കേട്ടതും ആകാശും ജോയലും ഒന്ന് പരുങ്ങി.റിയാസിനാകട്ടെ ഒരു കൂസലും ഇല്ല.

“ഏയ്‌ ഒന്നുല്ല”
ജോയൽ ഒരു ചിരി പാസ്സാക്കി.

“അത് വെറുതെ.പറയടോ എന്താ കാര്യം”
അലി വിട്ടുകൊടുത്തില്ല

“അത് ഇക്ക ഇവന്മാർക്ക് ഇക്കേടെ ഉദ്ദേശം അറിയണം”
ലാഘവത്തോടെ റിയാസ് മറുപടി നൽകി

“ഉദ്ദേശമോ ..? എന്ത് ഉദ്ദേശം ?”
അലി ആവർത്തിച്ചു ചോദിച്ചു

ജോയലും ആകാശും പരുങ്ങാൻ തുടങ്ങി.ചെക്കന്മാരുടെ മുഖഭാവം കണ്ടപ്പോഴേ അലിക്ക് ചിരി ആണ് വന്നത്.

‘ഓ ഇവന്മാർ പേടിത്തൊണ്ടൻമാർ തന്നെ.എന്തായാലും പ്രയോജനപ്പെടും’
അലി മനസ്സിൽ കണക്കു കൂട്ടി.

“വെറുതെ ആരേലും ഇങ്ങനെ ചിലവ് ചെയ്‌യുമോന് ഇവന്മാർക്ക് സംശയം”
ബിയർ കുടിച്ചുകൊണ്ട് റിയാസ് പറഞ്ഞൊപ്പിച്ചു

‘ഇവന്മാർ മണ്ടന്മാരല്ല.അപ്പൊ ഉറപ്പായും പ്രയോചനം ചെയ്‌യും’
അലി സ്വയം പിറുപിറുത്തു കൊണ്ട് തുടർന്നു

“ടാ റിയാസേ..”

“എന്താ ഇക്ക ..?”

“ഇവന്മാർ നിന്നെപ്പോലെ അല്ല.ബുദ്ധി ഉള്ളോരാ ”

റിയാസ് ഒന്ന് ഞെട്ടി.എന്നാൽ ജോയലിനും ആകാശിനും അവരെകുറിച്ചോർത്ത് സ്വയം മതിപ്പാണ് തോന്നിയത്.മറ്റുള്ളവരെ താരതമ്യം ചെയ്ത് ആരേലും നമ്മൾ മിടുക്കരാണന്നു പറഞ്ഞാൽ പ്രേത്യേക ഒരു സുഖം തന്നെ ആണ് എല്ലേ.ഒന്ന് പൊങ്ങാൻ അത് തന്നെ ധാരാളം.
ജോയലും ആകാശും ശെരിക്കൊന്നു പൊങ്ങി.റിയാസ് തന്റെ ഫീലിംഗ് തീർത്തത് മുൻപിലുള്ള ബീഫ് കടിച്ചു പറിച്ചാണ്.പാവം ചെക്കൻ

“ശെരിയാ എനിക്കൊരു ആവിശ്യം നിങ്ങളെ കൊണ്ട് ഉണ്ട്”

മൂവരും അലിയുടെ വാക്കുകൾക്ക് കാതോർത്തു.അലി തുടരവേ അതാ വരുന്നു ജബ്ബാറിന്റെ കോൾ

“മൈര്”
ദേഷ്യത്തോടെ അയാൾ അ ഫോൺ സൈലന്റ് ആക്കി പോക്കറ്റിൽ തിരുകി.ഒന്ന് കൂളാവാൻ കൈയിലുണ്ടായിരുന്ന ബിയർ ഒന്ന് നുണഞ്ഞു ശേഷം തുടർന്നു

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝

42 Comments

Add a Comment
  1. ആദി bro ബാക്കി എന്നാ ?

    1. ഉടനെ വരും.എഴുതിക്കൊണ്ടിരിക്കുവാ ബ്രോ 📝🤗❤️

  2. പ്രൊഫൈൽ പിക് ആണൊ ഉദേശിച്ചത് അതോ ടാഗ് ആണൊ ..?

  3. 💜 Ramesh⚡ Babu M 💙

    കഥയുടെ profile ഇടയ്ക്ക് ഇടയ്ക്ക് ഒന്ന് മാറ്റിയാൽ നന്നായിരുന്നു. കാരണം എല്ലാ പാർട്ടിലും Pro file ഒന്നു തന്നെ ആയത് കാരണം 8 ആം പാർട്ട് വന്നത് ഞാൻ അറിഞ്ഞില്ല. any way നല്ല ഒഴുകോടെ കഥ നീങ്ങുന്നുണ്ട്..

    1. ബ്രോ,
      പ്രൊഫൈൽ പിക് ആണൊ അതോ ടാഗ് ആണൊ ഉദേശിച്ചത്‌ ..?

      1. 💜 Ramesh⚡ Babu M 💙

        sorry ഗാഗ് ആണ് ഉദ്ദേശിച്ചത്.

        1. പ്രണയം
          രതി അനുഭവങ്ങൾ
          ഒരിക്കലും ഈ ടാഗുകൾ മാറില്ല.✌️

  4. സൂപ്പർ ബ്രോ,തകർപ്പൻ കമ്പിത്രില്ലറിലേക്കാണല്ലോ കഥയുടെ പോക്ക്.കുട്ടികളെ വേധനിപ്പിക്കുന്ന ഒന്നും എഴുതല്ലെ ബ്രോ അതൊന്നും താങ്ങാൻ കഴിയില്ല.അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.

    1. 🤗💖

  5. kollam
    pakshee devan archaneye veruthe sex inu vendi upayogikaruthu athu oru pranayam ayi thanne munnotu pokatte

    devan sex vennel nimmy ye nokkikotte….

    1. ലക്ഷ്യം അർച്ചനയല്ലേ പിന്നേ എങ്ങനെ നിർമലയിലേക്ക് പോകും.🤷‍♂️

      ഓരോ അഭിപ്രായങ്ങൾക്കും
      Tnkss paru🤗❤️

  6. ഉഗ്രൻ അടുത്ത ഭാഗം ഉടൻ ഏഴുതു

    1. 📝…….ഉടനെ വരും ബ്രോ 🤗❤️

  7. Pwoli bro kore aayi wait cheyyunnu pages kootan shramikkanam please pinne kadha valich neetaruth ath mathre parayunullu

    1. മറ്റു കഥാപാത്രങ്ങൾക്കും പ്രാധാന്യം ഉണ്ട്.സോ അവരെ കൂടി ചുറ്റി പറ്റിയെ കഥ മുന്നോട്ടു പോവുകയുള്ളു.വലിച്ചു നീട്ടില്ല ബ്രോ🤗💖

  8. ചാക്കോച്ചി

    മച്ചാനെ…..ഒന്നും പറയാനില്ല… പൊളിച്ചടുക്കി…… എന്നാലും ദേവൻ ആളത്ര വെടിപ്പല്ലല്ലോ…… പോരാത്തതിന് അലിയും ടീമും എല്ലാം ഒരുങ്ങിയാണല്ലോ……പാവം അർച്ചന ഇതു വല്ലോം അറിയുന്നുണ്ടോ ആവോ… ചെകുത്താന്റേം കടലിന്റേം ഇടക്ക് പെട്ടുപോയി……എന്തായാലും പാവത്തിന് വല്യ പണിയൊന്നും കൊടുക്കരുത്………. വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്…..

    1. ചാക്കോച്ചി ബ്രോ 🤗💖

  9. സൂപ്പറായിട്ടുണ്ട്👌❤️
    ദേവനും അർച്ചനയും പ്രണയിച്ച് കളിക്കട്ടെ.
    അലിക്ക് കൊടുക്കരുത്

    1. 🤗❤️

  10. ഡെയ് എവിടെ ആയിരുന്നെടാ കൊച്ചനെ ഞാൻ കരുതി മുങ്ങിയെന്ന് 😁😁.കഥ ഇപ്പോൾ ഫുൾ ട്രാക്കിലേക്ക് വന്നിട്ടുണ്ട്.എല്ലാ കഴുകൻ കണ്ണുകളും അർചനയുടെ മേലിൽ തന്നെ.പിന്നെ ദേവൻ തന്നെ ഹീറോയും വില്ലനും ആവട്ടെ ദേവനോട് ഒരു പ്രതേക ഇഷ്ടം ഉണ്ട് ഒരു അടിപൊളി നായക പരിവേഷം ആകാണുള്ളതൊക്കെ അയൽക്കുണ്ട്.പിന്നെ ഇതുപോലെ തന്നെ നല്ല പേജുകൾ ആയി തന്നെ എഴുതണം.പിന്നെ അടുത്ത ഭാഗം late ആക്കരുത് മൂഡ് പോകും be careful. waiting for next part.

    സ്നേഹപൂർവ്വം സാജിർ❤️❤️❤️

    1. ആകെ തിരക്കായി പോയി ബ്രോ.എന്തായാലും ഈ സ്റ്റോറി ഫുള്ളാക്കിയിട്ടേ മുങ്ങു 😝.

      അധികം വൈകാതെ അടുത്ത ഭാഗം ഇങ്ങു എത്തും.ഇത്രയും ലേറ്റാക്കില്ല ബ്രോ 🤗

      1. ഞങ്ങൾ കാത്തിരിക്കുകയയായിരുന്നു
        ഈ കഥക്ക് വേണ്ടി
        ,😃😃😃

        (എന്റെ കംമെന്റിനു ഒരു മറുപടി പ്രതീക്ഷിക്കുന്നു )

        1. അനികുട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങി ഉടനെ പ്രതീക്ഷിക്കാം 🤗💖

  11. ആദി bro😃

    ഏറെ നാളായി വായിക്കാൻ കൊതിയോടെ കാത്തിരുന്ന കഥ ആണ് ഇത്
    വീണ്ടും വന്നപ്പോൾ ഒത്തിരി സന്തോഷം
    ഈ കാത്തിരിപ്പ് ഒരു സുഖമുള്ള കാര്യമാണ്
    “Archana” എങ്ങനെ, ആരുടെ കൂടെ ആയിരിക്കും തകർക്കുക, എന്ന് കാണാൻ കൊതിയോടെ കാത്തിരിക്കുന്നു
    അധികം late ആകാതെ അത് സംഭവിക്കട്ടെ
    😛😛😛😛😛

    All the wishes

    1. ഒരുപാട് സന്തോഷം ബ്രോ😍.
      താങ്കളെപോലെയുള്ള വായനക്കാരാണ് എന്റെ എനർജി.❤️

      1. ആദി bro

        Thnx for reply 💖

  12. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സൂപ്പർ മുത്തേ….😘😘😍😍😙😙😚😚

    1. താങ്ക്സ് മുത്തേ 💖

  13. ബ്ലാക് മെയിൽ ചെയ്തോ ഭേഷണി പെടുത്തിയോ കളിയകരുത്..വളച്ചു കളിയ്ക്കണം..അതാണ് വേണ്ടത്..ഓട് അഭിപ്രായം പറഞ്ഞു എന്ന മാത്രം

    1. തീർച്ചയായും ബ്രോ.
      കളി കളിയുടെ സുഖത്തിൽ തന്നെ കളിക്കു
      🤗❤️

  14. Bro polichu thakarthu kiduki
    അർച്ചനയെ കളിപ്പിക്കുമ്പോൾ സെറ്റ് സാരി ഉടുപ്പിക്കുമോ pls
    Vakki annuvarum
    All the best

    1. ഫാന്റസി അൽപ്പം കൂടുന്നുണ്ട് 🤗🤗🤗

      1. Nadathi tharuvo pls🙏😁

        1. അറിയില്ല ….
          നോക്കാം ബ്രോ 🤗🤷‍♂️❤️

  15. കുറച്ചു വൈകി എങ്കിലും വന്നല്ലോ. നന്നായിരുന്നു ഈ ഭാഗവും. വൈകാതെ അടുത്ത ഭാഗങ്ങൾ ഇടും എന്ന് കരുതുന്നു

    1. ഞാൻ മാക്സിമം സ്പീഡാപ്പാക്കം ബ്രോ 😊❤️

  16. Nice evde യായിരുന്നു

    1. ആകെ ബിസി ആയിപോയി ബ്രോ.ജോലി തിരക്കും നാട്ടിലേ തിരക്കും ….🤷‍♂️

  17. എന്താ വരാത്തത് എന്ന് കൊറേ കാത്തിരുന്നു. ഇപ്പോഴും ദേവൻ ഒരു ട്രാക്കിൽ കയറാത്തത് കൊണ്ട് ഒരു ഇത്. കഴിയുമെങ്കിൽ പേജ് കൂട്ടു.

    1. ഓക്കേ ബ്രോ ❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: