അരളിപ്പൂന്തേൻ 1 [Wanderlust] 671

: എന്ന എന്റെ ലക്ഷ്മിക്കുട്ടി പോയി കിടന്നോ… ഞാനും നന്നായൊന്ന് ഉറങ്ങട്ടെ…

______________________

പുതച്ചിരുന്ന പുതപ്പ് ദേഹത്തുനിന്നും ആരോ വലിച്ചെടുക്കുന്നത് അറിഞ്ഞാണ് എന്റെ ഉറക്കം ഞെട്ടിയത്… പുതപ്പ് ദേഹത്തുനിന്നും നീങ്ങിയ ഉടനെ ആ തണുത്ത കൈകൾ എന്റെ പള്ളയിൽ ഇക്കിളിപ്പെടുത്തിയപ്പോഴാണ് കണ്ണുകൾ തുറന്ന് നോക്കിയത്… കുളിച്ചു സുന്ദരിയായി കണ്ണെഴുതി പൊട്ടും തൊട്ട് കട്ടിലിൽ എന്റെ അരികിൽ ഇരിക്കുകയാണ് അവൾ…

: ഡാ കാട്ടറബീ….. ഓർമയുണ്ടോ ഈ മുഖം..

: എന്റെ ലെച്ചൂ…. എത്ര കാലായി കണ്ടിട്ട്. നീ നല്ലോണം ഒന്ന് കൊഴുത്തല്ലോ. ഒന്ന് എഴുന്നേറ്റ് നിന്നേ..

: ഇങ്ങനെ മതിയോ…

: എന്റെ പൊന്നോ… ശരിക്കും മാറി. ഇപ്പൊ ആളൊരു സുന്ദരിയായിട്ടുണ്ട്.. ഫോട്ടോ ഒക്കെ കണ്ടപ്പോൾ ഇത്രയും ഗ്ലാമർ വിചാരിച്ചില്ല

: ദുബായിലെ കണ്ട മദാമ്മമാരെയൊക്കെ കണ്ട് ശീലിച്ച നിനക്ക് നമ്മളെയൊക്കെ ദഹിക്കുമോ..
( ആ തെണ്ടി പാച്ചു എന്തോ പണി ഒപ്പിച്ചിട്ടുണ്ടല്ലോ… ഇനി അവനെങ്ങാൻ ലില്ലിയുടെ കാര്യം പറഞ്ഞുകാണുമോ… )

എന്താടാ ആലോചിക്കുന്നത് ?

: ഹേയ് ഒന്നുമില്ല… മദാമ്മയൊക്കെ എന്ത്. എന്തായാലും നീയൊന്ന് മിനുങ്ങിയിട്ടുണ്ട്.

: എന്റെ ചക്കരേ…. മതിയെട സുഖിപ്പിച്ചത്.. നീ ബാക്കി ഉറങ്ങിക്കോ, വിശേഷങ്ങൾ ഒക്കെ വൈകുന്നേരം പറയാം. എനിക്ക് പോവാൻ സമയായി…

: ഞാൻ കൊണ്ടുവിടണോ..

: ഇന്ന് നീ കുറച്ച് ഉറങ്ങിക്കോ… ഇനി എപ്പോഴും നീയല്ലേ എന്റെ സാരഥി..

ഇതും പറഞ്ഞ് അവൾ മുറിയിൽ നിന്നും ഇറങ്ങി പോയി. എന്താ ഒരു മാറ്റം പെണ്ണിന്. കല്യാണം കഴിഞ്ഞപ്പോൾ നല്ല ഇടിവെട്ട് ചരക്കായി. പാച്ചു നന്നായി പിടിച്ച് ഉടച്ചത് കാണാൻ ഉണ്ട് മുന്നിലും പുറകിലും ഒക്കെ. ചേച്ചി ആണെങ്കിലും അവളെ കണ്ടപ്പോൾ മനസിൽ വല്ലാത്തൊരു ശീതളിപ്പ്. വൈകുന്നേരം വരട്ടെ നന്നായൊന്ന് സ്കാൻ ചെയ്യണം. ലില്ലിയുടെ തേൻ നുകർന്നതിൽ പിന്നെ ചിന്തകളൊക്കെ ഇങ്ങനാണല്ലോ ദൈവമേ.. പാച്ചു പറഞ്ഞതുപോലെ ഇനി വെച്ചടി വെച്ചടി കയറ്റം ആയിരിക്കുമോ..

(തുടരും)

❤️?
© wanderlust

The Author

wanderlust

രേണുകേന്ദു Loading....

65 Comments

Add a Comment
  1. Hlo bro, Katha njan vaayichu thudangiyittilla full complete aavatte yennu vicharichirikuka aayirunnu.ippozha story complete aayathu kande Eni venam vaayichu thudangan പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും yente favorite story aanu njn late aayathil sorry, vaayichattu comment cheiyatto bro

  2. മച്ചാനെ കഥ orurakshayum ഇല്ല. ഞാൻ കുറച്ചു താമസിച്ചു പോയി sorry

    1. താമസിച്ചാലും കിഴപ്പമില്ല… വായിച്ചല്ലോ ??❤️❤️

  3. പുതിയ കഥ വന്നെന്നു പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. ഇത് കിടിലൻ ആണല്ലോ..!?? Pwoli saanam..! ഒത്തിരി ഇഷ്ടായി..!❣️

    ❣️❣️❣️❣️❣️

    1. ?? നമുക്ക് പൊളിക്കാം ബ്രോ.. ❤️

Leave a Reply

Your email address will not be published. Required fields are marked *