അരളിപ്പൂന്തേൻ 2 [Wanderlust] 774

അല്ലാതെ ഓർമയുണ്ടാവാൻ  വഴിയില്ല. കണ്ണൻ കുറേ നേരം എന്നെ നോക്കി നിന്നു. ചെക്കന് എന്നെ കണ്ടിട്ട് എന്താ ചെയ്യേണ്ടതെന്ന് തിരിയുന്നില്ല. അവൻ ഓടി അമ്മയുടെ ബാക്കിൽ ഒളിച്ചു. ഞാൻ ചെന്ന് പിടിച്ച് എന്റെ മടിയിൽ ഇരുത്തി വർത്താനം ഒക്കെ പറഞ്ഞ് ആളെ കമ്പനിയാക്കി. കണ്ണനെ കാണാൻ നല്ല രസാണ്. നല്ല ഗുണ്ടപ്പൻ ആണ്. കമ്പനി ആയാൽ നന്നായി സംസാരിക്കും. അവനോട് ഓരോന്ന് പറഞ്ഞിരിക്കുമ്പോഴേക്കും ലെച്ചു ദൂരെ നിന്നും നടന്നു വരുന്നത് കാണാം..

: അല്ല അമ്മേ ഇവൾക്കൊരു സ്കൂട്ടി വാങ്ങിക്കൂടെ.. അതാവുമ്പോ ബസ്സിറങ്ങി നടക്കുവൊന്നും വേണ്ടല്ലോ

: ഓൾക്ക് പേടിയാ… ഞാൻ കുറേ  പറഞ്ഞതാ

ലെച്ചു കയ്യിൽ ഒരു പൊതിയുമായി നടന്നു വന്ന്  മുറ്റത്തെത്തി. ചെരിപ്പ് അഴിക്കാൻ ചെറുതായൊന്ന് കുനിഞ്ഞു. ആഹാ… ഓരോ ഭാഗ്യം നോക്കണേ.. അധികം ഒന്നും കണ്ടില്ലെങ്കിലും ഒരു മിന്നായം പോലെ അവളുടെ ചാലൊന്ന് കണ്ടു.

: ഇതെന്താ ലെച്ചു കയ്യിൽ ഒരു പൊതിയൊക്കെ ഉണ്ടല്ലോ…

: എന്റെ അനിയൻകുട്ടൻ വന്നതല്ലേ… കുറച്ച് ചെറുകടി വാങ്ങിക്കാമെന്ന് വിചാരിച്ചു..

കണ്ണാ…. നീ നേരത്തെ വന്നോ.. ഇന്നാടാ പപ്സ് ഉണ്ട് ഇതിൽ.. കഴിക്ക്

: എടുക്കെടാ കണ്ണാ…

ലെച്ചു കൊണ്ടുവന്ന പപ്സും ചൂട് ചായയും കുടിച്ച് തീരുമ്പോഴേക്കും അവൾ പോയി ഡ്രെസ്സൊക്കെ മാറിവന്നു. ഇവൾ ഇപ്പോഴും ഇതൊക്കെയാണോ ഇടുന്നത്. ഒരു മാക്സിയുടുത്ത് വരുമെന്നാണ് ഞാൻ വിചാരിച്ചത്. ലെച്ചു ഒരു പാവാടയും ബനിയനും ഇട്ട് പുറത്തേക്ക് വന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നി

: എന്താടാ ഇങ്ങനെ നോക്കുന്നേ.. നീ എന്നെ ആദ്യായിട്ട് കാണുവാണോ

: അല്ല അമ്മേ… ഇവൾ ഇപ്പോഴും ഇങ്ങനത്തെ ഡ്രസ്സ് ഒക്കെ ആണോ ഇടുന്നത്

: അതെന്താടാ എനിക്ക് ഇതൊന്നും ഇട്ടൂടെ…

: എന്റെ മോനേ… നീ വന്നോണ്ടാണെന്ന് തോനുന്നു അവൾ ഇന്ന് പാവാട എടുത്തിട്ടത്.. അല്ലെങ്കിൽ എപ്പോഴും ഒരു ലെഗ്ഗിൻസും ബനിയനും ആണ്..ഇടക്ക് ഒരു ട്രൗസർ ഒക്കെ ഇടാനുണ്ട്.. കാണുമ്പോ എനിക്ക് തന്നെ എന്തോപോലെ ആവും

: ആഹാ… നീ പാച്ചൂന് പറ്റിയ പെണ്ണ്  തന്നെ… മൂപ്പര് ഹെവി ഫ്രീക്കൻ അല്ലെ

: അതൊക്കെ നിക്കട്ടെ… നീ ആദ്യം പെട്ടി തുറക്ക്. 5 കൊല്ലം നിന്നിട്ട് എന്താ എനിക്ക് കൊണ്ടുവന്നതെന്ന് കാണട്ടെ

ഗൾഫ് കാരന്റെ വീട്ടിൽ കാണുന്ന വല്ലാത്തൊരു ആഘോഷം ആണ് ഈ പെട്ടി പൊട്ടിക്കൽ. അതിന്റെ ആവേശം ഒട്ടും ചോരാതെ കണ്ണനും ലെച്ചുവും

The Author

wanderlust

രേണുകേന്ദു Loading....

78 Comments

Add a Comment
  1. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്.. ❤️?

  2. ഉണ്ണിമായ ചന്ദ്ര

    മറുപടിക്ക് നന്ദി,പൊന്നരഞ്ഞാണം വായിക്കാൻ ആഗ്രഹമുണ്ട്, PDF ആയിട്ട് വരുമ്പോ നോക്കാം. പിന്നെ കഥയിൽ ഇനി വരാൻ പോകുന്ന നായികയെ ബോൾഡ് ആക്കി അവതരിപ്പിക്കു ?

  3. നിങ്ങൾ പറഞ്ഞ ഈ അഭിപ്രായം എന്നും മനസിൽ നിലനിർത്തിക്കൊണ്ട് തന്നെയാണ് എഴുതുന്നത്. കഴിഞ്ഞ 2 ഭാഗത്തിൽ ലിച്ചുവിനോട് ആന്തരിക അടുപ്പം അധികം ഒന്നും ഉണ്ടായിട്ടില്ല. അടുത്ത പാർട് എഴുതി പകുതി ആയിട്ടുണ്ട്. അതിൽ ഈ പറഞ്ഞ സംഭവങ്ങൾ ഒക്കെ കുറച്ചുകുറച്ചായി ഉള്കൊള്ളിക്കാൻ പറ്റിയിട്ടുണ്ട്.തുടർന്നും വായിക്കുക.
    പിന്നെ വേറൊരു ഭയം കൂടിയുണ്ട്.ആദ്യമായി ഞാനെഴുതിയ കഥയിലെ കഥാപാത്രങ്ങളെ മുഴുവൻ എല്ലാവരും നെഞ്ചിലേറ്റിയിട്ടുണ്ട്. പിന്നീട് ഏതെങ്കിലും ഘട്ടത്തിൽ അവരിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ വായനക്കാർക്ക് അത് താങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ആ കഥ വായിച്ച് കണ്ണീരൊഴുക്കിയ ഒത്തിരി പേരുണ്ട്.ഈ കഥയിൽ നായികയായി വരാൻ പോകുന്ന ആൾ ലെച്ചുവല്ല, നായികയുടെ രംഗപ്രവേശം വരനിരിക്കുന്നതെ ഉള്ളു. അതിനുമുമ്പ് ലെച്ചുവിനെ വായനക്കാർ നെഞ്ചേറ്റിയാൽ അത് കഥയുടെ ഗതി തന്നെ ചിലപ്പോൾ മാറ്റാം. അതുകൊണ്ട് ലെച്ചുവിനെ ഒരു സ്ലോ പോയ്‌സൻ മോഡിൽ അവതരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. എന്തായാലും നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല.

    പറ്റുമെങ്കിൽ നിങ്ങൾ എന്റെ ആദ്യത്തെ കഥയായ പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും വായിക്കുക. അത് നിങ്ങളെ തീർച്ചയായും സന്തോഷിപ്പിക്കും എന്നെനിക്ക് സംശയമില്ല. ആ കഥ ഏകദേശം തീർന്നു. ഇനി ഒരു പാർട് കൂടിയേ പുറത്തുവരാൻ ഉള്ളു. നിങ്ങൾ പറഞ്ഞപോലുള്ള പെണ്ണിന്റെ മനസും, നിശ്ചയദാർഢ്യവും, പകയും, പ്രതികാരവും, പ്രണയവും, ഉയിർത്തെഴുന്നേൽപ്പും ഒക്കെ അടങ്ങിയ ഒരു കഥയാണത്. വായിക്കുമെന്ന് വിശ്വസിക്കുന്നു.
    ❤️?

  4. വഴക്കാളി

    എന്റെ പൊന്നോ പൊളിച്ചു ഒരുരക്ഷയും ഇല്ല കിടു അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്
    ലച്ചുവിന് കുട്ടിയില്ലാത്ത വിഷമം ലാലു തീർത്തു കൊടുക്കട്ടെ ????വേറെയും കളികൾ പ്രതീക്ഷിക്കുന്നു അതും സ്വഭാവികമായി സംഭവിക്കട്ടെ ???

    1. എല്ലാം സ്വാഭാവികം മാത്രം… ?
      കളിയൊക്കെ വഴിയേ വരാനുണ്ട്. നമ്മുടെ നായിക ഇനിയും വന്നിട്ടില്ല… അവൾ കൂടി ഒന്ന് വന്നോട്ടെ ❤️❤️

  5. Wanderlust…❤❤❤

    രണ്ടു പാർട്ടും ഒരുമിച്ചു ഇന്നലെയാണ് വായിച്ചത്…
    അങ്ങനെ മീര പോയി…അതേതായാലും നന്നായി അതുകൊണ്ട് ലില്ലിയെയും ഒറ്റയ്ക്ക് വിരസത നിറഞ്ഞ ജീവിതം ജീവിച്ചു കൊണ്ടിരുന്ന ലെച്ചുവിനെയും കിട്ടിയല്ലോ…
    ബട്ട് ലെച്ചുനെ ഭയങ്കരമായിട്ട് ഇഷ്ടമായി…
    അല്ലേലും പാച്ചുവിന് ആവമെങ്കിൽ എന്തുകൊണ്ട് ലെച്ചുവിന് ആയിക്കൂടാ…
    അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു

    സ്നേഹപൂർവ്വം…❤❤❤

    1. അതാണ്… പാച്ചു പറന്നു നടക്കട്ടെ.. ലച്ചുവിനെ ലാലു പറപ്പിക്കട്ടെ…?

      മീരയോട് പോവാൻ പറ…. കേരളത്തിലെ ആണ്പിള്ളേർക്ക് എന്തിനാ കാനഡക്കാരി പെണ്ണ്.. നല്ല നാടൻ കാന്താരി മുളക് വരാൻ ഉണ്ട് … കാത്തിരുന്ന് കാണാം ?❤️

  6. Wow..! അടിപൊളി ആയിട്ടുണ്ട് ബ്രോ.. ഒരു രക്ഷേം ഇല്ല. വളരെ നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടായി. Waiting For The Next Part ???

    സ്നേഹം❤️❤️❤️❤️❤️

    1. താങ്ക്സ് ബ്രോ… അടുത്ത പാർട് എഴുതി തുടങ്ങുന്നതേ ഉള്ളു.. വേഗം തന്നെ തീർക്കാം ❤️

  7. മന്ത്ര ജാലക്കാരൻ!!!!!
    പെജുകൾ മറിഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല.
    ലളിതമായി ലച്ചു വു ലാലും തമ്മിലുള്ള “സംഗതി”
    എങ്ങനെ എത്തിച്ചു എന്ന് അന്തം വിട്ടു കുന്തം വിഴുങ്ങി ഞാൻ ഇരിക്കുന്നു..
    ?

    കൊഴുക്കട്ടെ !!!!

    1. എന്റെ ആശാനേ.. നിങ്ങളുടെ കഴിവിന് മുന്നിൽ ഇതൊക്കെ എന്ത്.. ??❤️❤️

  8. ഒറ്റവാക്കിൽ കിടു

  9. ലീനക്ക് കൂടെ ഒരു കളി പ്രതീക്ഷിക്കുന്നു

    1. ലീനയെ നിങ്ങൾ ഇനിയും വിട്ടില്ല അല്ലെ ??

Leave a Reply

Your email address will not be published. Required fields are marked *