ബൂട്ടും, കയ്യിൽ ഒരു സ്മാർട്ട് വാച്ചുമായി ബുള്ളറ്റിൽ വന്നിറങ്ങിയ ചെറുക്കനെ മുകളിലെ വരാന്തയിൽ നിന്നും ആൾക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് തോനുന്നു. കറുത്ത കണ്ണടയ്ക്കുള്ളിലൂടെ കണ്ണുകൾ ഓരോ മുഖത്തും പരതി നടന്നു. ചിലരൊക്കെ വിചാരിച്ചു കാണും പുതിയ ഏതോ വാദ്യാരാണെന്ന്.
വണ്ടി നിർത്തി കാലെടുത്തു വച്ചത് രാമേന്ദ്രൻ മാഷിന്റെ മുന്നിലേക്കാണ്. ഉടനെ മാഷിന്റെ കാലിൽ തൊട്ടുവണങ്ങി. അച്ഛന്റെ അടുത്ത ബന്ധത്തിൽ ഉള്ളതാണ് മാഷ്. ഞാൻ മുൻപ് ഇവിടെ പഠിക്കുമ്പോൾ എന്റെ ഡിപ്പാർട്മെന്റ് ഹെഡ് ആയിരുന്നു. വീണ്ടും കോളേജിൽ ചേരണം എന്ന് പറഞ്ഞപ്പോൾ എനിക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തത് മാഷാണ്.
: ശ്രീ.. എങ്ങനുണ്ട് അന്തരീക്ഷം, കുറേ മാറ്റങ്ങൾ ഒക്കെ വന്നു, എന്റെ മരങ്ങളൊക്കെ തഴച്ചു വളർന്നത് കണ്ടോ നീ..
: മാഷ് ഇപ്പോഴും പരിസ്ഥിതി ക്ലബ്ബൊന്നും വിട്ടില്ലെന്ന് തോനുന്നു.
: അത് നമ്മുടെ രക്തത്തിൽ ഉള്ളതല്ലേ… ഇനി നീയും ഉണ്ടല്ലോ. നമുക്ക് ഉഷാറാക്കാം
ഈ ക്യാമ്പസിൽ ഉള്ള മരങ്ങളും പൂന്തോട്ടവും എല്ലാം മാഷിന്റെ പരിശ്രമത്തിൽ ഉണ്ടായതാണ്. ഞാൻ ഉള്ള സമയത്ത് ഞാനായിരുന്നു അതിന്റെ അമരക്കാരൻ. എന്റെ വകയും ഒത്തിരി മരങ്ങൾ ഉണ്ട് ക്യാമ്പസിൽ. മാഷ് പറഞ്ഞപോലെ ഇനി എല്ലാം ഒന്ന് ഉഷാറാക്കണം.
: മാഷെ എങ്ങനുണ്ട് പുതിയ പിള്ളേരൊക്കെ..
: എല്ലാ ടൈപ്പും ഉണ്ട്… എന്നാലും കുഴപ്പമില്ല
: നമുക്ക് പണിയാവുമോ… പിള്ളേരുടെ കയ്യീന്ന് വാങ്ങിച്ചു കൂട്ടേണ്ടി വരുമോ
: ആരാ ഇത് പറയുന്നേ… ലാലു കിച്ചാപ്പി ടീമിനോട് മുട്ടാൻ ധൈര്യമുള്ള ഏത് പിള്ളേരാ അന്ന് ഇവിടെ ഉണ്ടായിരുന്നേ. അന്ന് എന്തോ ഒരു കേസൊക്കെ ഉണ്ടായിരുന്നില്ലേ …
: ഹേ കേസായില്ല… അത് സ്‌റ്റേഷനിൽവച്ച് തീർപ്പാക്കി. പക്ഷെ അന്ന് S I സാറിന്റെ കയ്യീന്ന് കിട്ടിയത് ഇപ്പോഴും ഓർമയുണ്ട്.
: അതുകൊണ്ട് കിച്ചു രക്ഷപെട്ടില്ലേ…ഇപ്പൊ വലിയ നേതാവല്ലേ
: അല്ല മാഷേ… ഇങ്ങനെ പറഞ്ഞോണ്ടിരുന്നാൽ ക്ലാസ്സിൽ പോവണ്ടേ.
: നീ വാ. ഓഫിസിൽ ചെറിയ പണിയുണ്ട്. എന്നിട്ട് വേഗം വിട്ടോ. ആദ്യ ദിവസം തന്നെ ടീച്ചറെ മുഷിപ്പിക്കണ്ട
ഓഫിസിലെ പേപ്പർ വർക്കൊക്കെ തീർത്ത് മുകളിലത്തെ നിലയിലുള്ള ക്ലാസ്സിലേക്ക് വിട്ടു. ക്ലാസ്സിൽ എല്ലാവരും ഭയങ്കര അച്ചടക്കത്തിൽ ആണല്ലോ.ആഹ് … ചുമ്മാ അല്ല ഇടിവെട്ട് പീസാണല്ലോ മുന്നിൽ ഇരിക്കുന്നത്. എന്റെ ലില്ലീ.. നിന്നെ കണ്ടതുമുതൽ കാണുന്നതെല്ലാം പൊന്നാണല്ലോ. പുതിയ ആളാണെന്ന് തോന്നുന്നു. മാലയും വളയും സിന്ദൂരക്കുറിയും കണ്ടാലേ അറിയാം കല്യാണം കഴിഞ്ഞിട്ടുണ്ട്.അധികം പ്രായം ഒന്നും ഉണ്ടാവില്ല, എന്തായാലും ടീച്ചർ കൊള്ളാം
❤️❤️❤️
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്… ???
❤️
Bro endayi next part pettann undavumo
Wanderlust…❤❤❤
ലെച്ചുവിനോടുള്ള ഇഷ്ടം ഈ പാർട്ടിൽ കൂടി,…ഒരു പക്ഷെ ഈ കഥയിൽ ചിലപ്പോൾ നായികയെക്കൾ കൂടുതൽ എനിക്കിഷ്ടപ്പെടാൻ സാധ്യത ഉള്ളതും ലെച്ചുവിനെ ആവും.
പാച്ചുവും ലെച്ചുവും തമ്മിൽ പറയുന്നില്ലെങ്കിലും അതിനെ ചതി എന്ന് വിളിക്കാൻ കഴിയില്ല, കാരണം രണ്ടുപേർക്കും തമ്മിൽ ഉള്ള ഇഷ്ടത്തിന് കോട്ടം വരുത്താതെ തങ്ങളുടെ ബോഡി നീഡ്‌സ് പൂർത്തികരിക്കുന്നു, ഇവിടെ ഒരാൾ മറ്റൊരാളെ ചതിക്കുന്നു എന്നില്ല ചതി എന്ന term വന്നാൽ രണ്ടുപേരും രണ്ടുപേരെയും ചതിച്ചു എന്ന് പറയേണ്ടി വരും പക്ഷെ ഇവിടെ അങ്ങനെ ഒന്നിന്റെ ആവശ്യം ഇല്ല എന്ന് തോന്നുന്നു കാരണം ഇനിയൊരിക്കൽ പാച്ചു അറിഞ്ഞാലും ലെച്ചുവിനൊപ്പം ലെച്ചു എടുത്ത തീരുമാനത്തോട് യോജിക്കും എന്ന് കരുതാം…❤❤❤
പിന്നെ തുഷാര,
വെള്ളിത്തിരയിൽ പൃഥ്വിരാജ് പറയുന്ന പോലെ പിന്നാണം പൊട്ടിത്തെറിച്ച പോലെ ഒരെണ്ണം…
ഇനി കോളേജിൽ എന്തൊക്കെ നടക്കും എന്ന് കണ്ടറിയേണ്ടി വരും….
അവിടെ കൊന്നുകളഞ്ഞ തുഷാരയെ കാന്താരി ആക്കി ഇവിടെ പുനർജനിപ്പിച്ചതാണോ???
സ്വപ്നയെയും ഒന്ന് ഉരസിപോയത് കണ്ടു, പ്രതീക്ഷയ്ക്ക് വക ഉണ്ടാവുമോ…
സ്നേഹപൂർവ്വം…❤❤❤
സോറി ബ്രോ… കമെന്റ് മുന്നേ കണ്ടിരുന്നു. റിപ്ലൈ തരാൻ വിട്ടുപോയി. പഴയ തുഷാരയിൽ നിന്നും തികച്ചും വ്യത്യസ്തമായ എന്നാൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാക്കി ഇറക്കണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു. താങ്കൾ പറഞ്ഞപോലെ ലെച്ചുവിനെ കൂടുതൽ ഇഷ്ടപെടാനുള്ള കാരണങ്ങൾ ഒരുപാടുണ്ട്. അതേ ലെവലിലേക്ക് തുഷാരയെകൂടി എത്തിക്കാനുള്ള ശ്രമമായിരിക്കും ഈ കഥയുടെ വിജയം.
സ്വപ്നയെ ചെറുതായൊന്ന് ഉരസിയതാണ്… ആവശ്യം വന്നാൽ പ്രയോഗിക്കാമല്ലോ എന്നുകരുതി. എഴുതികൊണ്ടിരിക്കുമ്പോൾ ട്രാക്ക് മാറ്റണം എന്ന് തോന്നിയാൽ എടുക്കാനായി ഇതുപോലെ പല കഥാപാത്രങ്ങളെയും തിരുകി കയറ്റുന്നത് ശീലമായിപോയി ??. കഴിഞ്ഞ കഥയിലെ ലീന എന്ന ആളെ അതുപോലെ തിരുകി വച്ചതായിരുന്നു. അവസാനം ലീന വേണ്ടിവന്നു കഥയുടെ ഗതി നിർണയിക്കാൻ.. ഈ കഥയിൽ അങ്ങനെ വേണ്ടിവരുമെന്ന് തോന്നുന്നില്ല. എന്നാലും കിടക്കട്ടെ. സ്വപ്നയെ ഒന്നുകൂടി മുട്ടിയുരുമ്മി പോകാൻ ശ്രമിക്കാം ?❤️❤️?
Ith oru kalakk kalakkum ???
ബാക്കി പോരട്ടെ
Adipowliiii
Naayikayude entri kollam
Kollam poli story ????
Next part eppo kittum
Pinne katha poliyaan
Angane thushaarayum vannu
കൊള്ളാം, കഥ കൂടുതൽ interesting ആകുന്നുണ്ട്, college life ഉഷാറായി പോകട്ടെ, തുഷാര ആണോ നായിക?
“മോളോ… എനിക്കിങ്ങനൊരു തന്തയുള്ള കാര്യം അമ്മ പറഞ്ഞിട്ടില്ലല്ലോ…” എന്ന് പറഞ്ഞവളോട് “മോളേ എന്ന് വിളിക്കുന്നവരെ മുഴുവൻ തന്ത ആക്കൻ പോയാൽ മോൾക്ക് മൾട്ടിപ്പിൾ ഡാഡി സിൻഡ്രോം വരുമല്ലോ” എന്ന് എങ്കിലും പറയാമായിരുന്നു
കഥ കഴിഞ്ഞിട്ടില്ലല്ലോ… എന്തുകൊണ്ടാണ് അതേ ഭാഷയിൽ മറുപടി കൊടുക്കാത്തതെന്ന് വരും ഭാഗങ്ങളിൽ മനസിലാവും ??❤️
ദത് കേട്ടാൽ മതി ?
????
അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ
അധികം വൈകില്ല ബ്രോ… ?
Super…Super…Supet
???
കിടു ഒരുരക്ഷയുമില്ല നല്ല അവതരണം???? bro കഥ കുറച്ചു പതുക്കെ പോയാമതി ദിറുതി ഒന്നുമില്ല ? പിന്നെ അടുത്ത part വേഗമാകട്ടെ ?
അധികം വൈകാതെ തരും ബ്രോ.. ??
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
????