അരളിപ്പൂന്തേൻ 5 [Wanderlust] 904

ആഹ്…അങ്ങനൊക്കെ പ്രതീക്ഷിച്ചാ ഞാൻ പോയത്…അമ്മേടെ ഐഡിയ ആയിപ്പോയി, അല്ലെങ്കിൽ ഞാൻ തകർത്തേനെ

: ആഹ്.. ഇനി എന്റെ തലയിൽ വച്ചോ. ഐഡിയ പറഞ്ഞുതന്നത് ഞാനാ പക്ഷെ അവസാനം കേറി i love you ന്ന് പറയാൻ ഞാൻ പറഞ്ഞോ…

: ആഹ് ഇനി പറഞ്ഞിട്ട് കാര്യമില്ല… എല്ലാം കൈവിട്ടുപോയി. നോക്കാം

: എന്ന മോള് കിടന്നുറങ്ങാൻ നോക്ക് ഞാൻ പോട്ടെ…

ഇന്ദിര വാതിൽക്കൽക്കൽ എത്തിയതും തുഷാര അമ്മേന്ന് വിളിച്ചു. അവളുടെ മുഖത്ത് ചെറിയൊരു ആശങ്ക കണ്ട് ഇന്ദിര പേടിച്ചു.

: എന്താ മോളെ…

: എനിക്ക് കിട്ടോ…അമ്മേ.

: എന്റെ മോള് കിടന്നോ. വിഷമിക്കണ്ട. എല്ലാം ശരിയാവും..ഇല്ലെങ്കിൽ അമ്മ ശരിയാക്കിത്തരും പോരെ…

: നല്ല തള്ള… മോൾക്ക് ലൈന് സെറ്റാക്കികൊടുക്കാൻ നടക്കുന്ന ലോകത്തെ ആദ്യത്തെ അമ്മ നിങ്ങളായിരിക്കും. നാണമില്ലല്ലോ…

: ഈശ്വരാ… അവന്റെ കയ്യീന്ന് ഒന്ന് കിട്ടിയപ്പോ നന്നായിക്കാണുമെന്നാ വിചാരിച്ചത്… എവിടെ, ചങ്കരൻ പിന്നേം തെങ്ങിൽ തന്നെ.

************

കോളേജിൽ എത്തി ആദ്യത്തെ പിരിയഡ് കഴിഞ്ഞപ്പോഴേക്കും പ്രിൻസിപ്പാൾ ഓഫിസിലേക്ക് വിളിപ്പിച്ചു. ഞാൻ വരാന്തയിലൂടെ ഓഫിസിലേക്ക് നടക്കുമ്പോൾ എതിർവശത്തുനിന്നും തുഷാര നടന്നുവരുന്നുണ്ട്. എന്നെ കണ്ടതും അവളുടെ നടത്തത്തിന്റെ സ്പീഡ് കൂടി. ഓഫീസ് റൂമിന് വെളിയിൽ ഒരേസമയത്തെത്തിയ ഞങ്ങൾ നോക്കുമ്പോൾ സാർ ആരോടോ ഫോണിൽ സംസാരിക്കുകയാണ്. അതുകൊണ്ട് കുറച്ചു സമയം വെളിയിൽ നിൽക്കേണ്ടിവന്നു. എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ എന്തോപോലെ തോന്നിയെങ്കിലും തുഷാരയുടെ മുഖം വിടർന്നിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഇന്നലെ കരഞ്ഞുകൊണ്ട് പോയ പെണ്ണാ.. ഇന്നത്തേക് കാറും കോളും മാറി വാനം തെളിഞ്ഞിരിക്കുന്നു.. ഇവളെ ഒരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ..

എന്തോ പറയാൻ ഒരുങ്ങിയ അവളുടെ വാക്കുകൾ പുറത്തേക്ക് വരാൻ മടിച്ചുനിൽക്കുന്നപോലെ തോന്നി. അവൾ ഒന്ന് ചുമച്ചു, ശേഷം എന്റെ നേരെ തിരിഞ്ഞു,

: ഗു…. ഗുഡ് മോർണിംഗ് ശ്രീയേട്ടാ

(എനിക്ക് തിരിച്ച് പറയണം എന്നുണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. ഉടനെ അവളുടെ സ്ഥിരം ഡയലോഗ് വന്നു.ഇപ്പൊ നല്ല ഊർജസ്വലതയോടെയാണ് പെണ്ണ് സംസാരിക്കുന്നത്.)

: അയ്യോ പല്ലുവേദനയാണോ… ഇതിനിയും മാറിയില്ലേ

The Author

wanderlust

രേണുകേന്ദു Loading....

115 Comments

Add a Comment
  1. ❤️❤️❤️

  2. Ee part verum തീട്ടം ആക്കി കളഞ്ഞിലെ മച്ചാ എന്തുട്ട് chaliya

  3. സെക്സ് നെ വേണ്ടി അല്ല,i like lovestorys,athu konda njan ithu വഴികാൻ തുടങ്ങിയിട്ട് kore aayi ഇതിനെ മുൻപ് രാവണൻ,അന്തകൻ,എന്ന് നിക്ക് nameil കമൻ്റ് ഇട്ടു ഇപ്പൊ എൻ്റെ നമെയ്ൽ തന്നെ ഇടുന്ന മണിയൻ എങ്ങിനെ ഉണ്ട് nick name

  4. Upload next part???

  5. Part 6 കാണുന്നില്ല

  6. പുതിയ part പോസ്റ്റ് ചെയ്തിട്ടുണ്ട്.. ???

    1. ❤❤❤
      ഞാൻ ചോയ്ക്കാൻ ഇരുന്നതായിരുന്നു

    2. Evde , site l illallo

    3. എവിടെ ?

    4. Ithuvare vannilla

      1. എന്തുപറ്റിയെന്ന് അറിയില്ല. ഇന്ന് കുറേ കഥകൾ വന്നതുകൊണ്ടാവാം. ചിലപ്പോ നാളെ വരുമായിരിക്കും ❤️

        1. Varou ?♥️വേഗം upload cheyane,vaayikan drithi aayi,

      2. അതെ ??,പിന്നെ ഞാൻ എൻ്റെ nick name മാറ്റി രാവണൻ എന്നത് മണിയൻ ennaki ടോ

    5. ഞാൻ kore aayi Waite cheythu ഇരിക്കുന്നത് വേഗം upload cheyane

  7. Bro next part ezhuthi thudangyille

  8. പൊന്നു.?

    Kollaam… Super story.

    ????

  9. ഇനി ലച്ചു ആയിട്ടുള്ള കുറച്ച് റൊമാന്റിക് സീൻസ്(sex) പോരട്ടെ കഥ കുറച്ചു ഫാസ്റ്റ് ആയി പോയ പോലെ ഒരു തോന്നൽ പിന്നെ തുഷാര ആയിട്ടുള്ള ചെറിയ കളികൾ നെക്സ്റ്റ് പാർട്ടിയിൽ പ്രതീക്ഷിക്കുന്നു ??

  10. Bro …. adipoli…ella partum vayichitte unde ….but ..ore comments Edan vittu poyi … first ore avihitham Vannapol ozhivakkn poyatha …agane cheyithirunne valiya nashtam ayenee…?….eni avarude prenaya nimishathine vendi kathirukunoooo…. love you lots bro ❤️❤️?

  11. അരുൺ മാധവ്

    അണ്ണാ എക്സാം തിരക്കായോണ്ടാ ഇപ്പോളാ വായിച്ചു തീർക്കാൻ പറ്റിയെ….
    കുറച്ച് ക്യാമ്പസ് പ്രണയസീൻ ഉൾപ്പെടുത്തായിരുന്നു. പിന്നെ കഥ ഓടിച്ചു വിടുന്നപോലെ തോന്നുന്നു….
    ലെച്ചുനെയും തുഷാരയെയും ഇഷ്ടമായ്….
    അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു ❤❤❤

    സ്നേഹത്തോടെ

    അരുൺ മാധവ്

  12. Kollam super oru threesome prethikeeshikkavo

  13. കഥ ഓടിച്ചുവിടുന്നുപോലൊരു തോന്നൽ
    എല്ലാം പെട്ടെന്ന് പെട്ടെന്ന് പറഞ്ഞുപോകുന്നു

  14. മോനൂസ്

    ലച്ചുവും ആയിട്ടുള്ള കളികൾ പോരട്ടെ..വെയ്റ്റിംഗ്

  15. Wanderlust…❤❤❤

    കഴിഞ്ഞ പാർട്ടിൽ ഉണ്ടായിരുന്ന ആഹ് ഒരു വിങ്ങൽ മാറിയോ എന്ന് ചോദിച്ചാൽ…കുറച്ചിപ്പോഴും ബാക്കി ഉണ്ട് മുഴുവൻ മാറണമെങ്കിൽ അടുത്ത അവരുടെ പ്രണയം നിറച്ച ഒരു പാർട്ട് കൂടെ വേണ്ടി വരും???

    ക്യാമ്പസ് ടൈം ഒക്കെ സൂപർ ആയിരുന്നു…
    ഒന്ന് പുറകോട്ടു കൊണ്ടുപോയി, ഏറ്റവും ബെസ്റ്റ് ടൈം എന്ന് നിസംശയം പറയാൻ കഴിയുന്ന സമയം, പ്രണയമൊഴിച്ചു കോളേജ് മുന്നോട്ടു നീട്ടിയതെല്ലാം എന്ജോയ് ചെയ്തു…
    ഇന്ന് വീണ്ടും കഥ വായിച്ചപ്പോൾ ഓർത്തു…

    അല്ലേലും എല്ലായിടത്തും ഉണ്ടാവും ശ്രീ ചുരുട്ടി എടുത്ത പോലുള്ള കുറെ എണ്ണം…
    അവനു കൊടുക്കാൻ പറ്റിയ ഉത്തരം തന്നെ ആണ് കൊടുത്തത്.
    തുഷാരയ്ക്ക് വന്ന മാറ്റം അത് ശെരിക്കും ഇഷ്ടപ്പെട്ടു, ഒപ്പം അവനോടു അവൾ കാണിക്കുന്ന ആഹ് ഒരു ലവ് ന്റെ ഇന്റൻസിറ്റി…
    എന്തായാലും രണ്ടുപേരും ഇപ്പോൾ തുറന്നു സമ്മതിച്ച സ്ഥിതിക്ക് ഇനിയുള്ള ഭാഗങ്ങൾക്ക് ഭംഗി കൂടും എന്ന് വിചാരിക്കുന്നു❤❤❤

    ലെച്ചുവും രണ്ടു അമ്മമാരും സൂപർ ആയിരുന്നു…
    ലെച്ചു ഇപ്പോഴും സ്പെഷ്യൽ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്❤❤❤

    സ്നേഹപൂർവ്വം…❤❤❤

  16. ലൂസിഫർ

    ഈ കഥയുടെ ഒരു ആരാധകൻ ആയി മാറി ഞാൻ ??????? ഇതിന്റെ അടുത്ത ഭാഗം ഇനി എന്നാണോ വരുക എന്നതും അതെഴുതുന്നതും വലിയ ടാക്സ് ആണ് എന്നറിയാം…. എന്നാലും ഒരു ആഗ്രെഹം പെട്ടന്ന് വരുക ആണെങ്കിൽ ?????

  17. Marvelous…

    അടിപൊളി…
    ഇപ്പൊ ഇതിൽ കാത്തിരിക്കുന്ന കഥകളില്‍ ഒന്ന്….

    Waiting next part….

    ❤️❤️❤️❤️❤️❤️❤️

  18. Ath kalakki ???

  19. മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി
    മായൻകുട്ടി

  20. ബ്രോ എന്നും പറയാൻ ഉള്ളത് തന്നെയാ പറയാൻ ഉള്ളു “തകർത്തു തിമിർത്തു”

  21. മണവാളൻ

    പ്രേതെകിച്ചു ഒന്നുംപറയാനില്ല കിടുക്കി ????❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *