ലെച്ചുവിന്റെ ഒരു ദീർഘ നിശ്വാസം….
: എന്റെ മോനെ… നീയെന്താ വല്ല ശക്തിമരുന്നും കുടിച്ചിട്ടാണോ വന്നത്… എന്തൊരു അടിയാ… മൂത്രംപോലും തെറിപ്പിച്ചു
: നല്ല മൂടായിരുന്നു…. പക്ഷെ സൈഡായി… ഇപ്പൊ കിടന്നാൽ ചിലപ്പോ ഉറങ്ങിപോകും..
: ഇന്നെന്താ ഇത്ര മൂടാവാൻ… നിന്റെ പെണ്ണ് സാരി ചുറ്റി വന്നത് കണ്ടിട്ടാണോ…
: എന്റെ കയ്യിൽ കിട്ടട്ടെ… അവളെ അടിച്ചു പൊളിക്കണം… നിന്നെപോലെത്തന്നാ… നല്ല കടിച്ചിയാ..
: ആദ്യം തന്നെ ഇതുപോലൊന്നും അടിച്ചേക്കല്ലേ മോനേ.. പെണ്ണ് പേടിച്ചിട്ട് പിന്നെ നിന്നെ കണ്ടാലേ മാറി നടക്കാൻ തുടങ്ങും..
: അതൊക്കെ ഞാൻ നോക്കി ചെയ്തോളാം.. എന്തെങ്കിലും ഡൌട്ട് വരുമ്പോ നിന്നെ വിളിക്കാം ട്ടോ…
ഒന്ന് ഫ്രഷായി താഴെ പോയി നോക്കിയപ്പോൾ അമ്മയെ കാണാനില്ല. പറമ്പിലേക്ക് ഇറങ്ങി നടക്കുമ്പോഴാണ് അമ്മ സീതേച്ചിയുടെ വീട്ടിൽ ഇരുന്ന് വർത്തമാനം പറയുന്നത് കണ്ടത്.
: അമ്മ ഇതെപ്പോഴാ ഇങ്ങോട്ട് വന്നത്..
: നിങ്ങൾ രണ്ടാളും വന്ന ഉടനെ ഞാൻ ഇറങ്ങിയതാ.. എന്താടാ, നീ വിളിച്ചായിരുന്നോ
: ഹേ ഇല്ല… താഴെ കാണാഞ്ഞിട്ട് ചോദിച്ചതാ എന്റെ ലക്ഷ്മിക്കുട്ടീ…
ഭാഗ്യം അമ്മയെങ്ങാൻ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്തായാലും മനസിലാവും. അതുപോലല്ലേ രണ്ടാളും തലകുത്തി മറിഞ്ഞത്. ദൈവമേ.. നീ വലിയവനാ.
********
തുഷാരയ്ക്ക് ഇനി ഒരു സെമസ്റ്റർ ബാക്കിയുണ്ട്. അതുകൂടി കഴിഞ്ഞാൽ പിന്നെ പെണ്ണ് ശ്രീലാലിന് സ്വന്തം. അമ്മാവന്മാരും മറ്റു ബന്ധുക്കളും പോയി തുഷാരയുടെ വീട്ടുകാരുമായി കല്യാണം പറഞ്ഞുറപ്പിച്ചു. കല്യാണത്തിനുള്ള തീയതിയൊക്കെ ഉറപ്പിക്കുന്നത് തുഷാരയുടെ പഠിപ്പ് കഴിഞ്ഞിട്ട് മതിയെന്ന് ഞാൻ പറഞ്ഞു. ജീവിതത്തിന്റെ ഒരു പടവ് കൂടി കയറിയതിന്റെ സന്തോഷം തുഷാരയിൽ പ്രകടമായി. എന്നും രാവിലെ ലെച്ചുവിനെ ബാങ്കിൽ വിടാൻ നേരം തുഷാരയെ കണ്ട് സംസാരിച്ചിട്ടാണ് ഷോപ്പിലേക്ക് പോകുന്നത്. ഷോപ്പിൽ ഞാൻ പോയില്ലെങ്കിലും കാര്യങ്ങൾ നടക്കും. അവിടെ ജോലിക്കാരുണ്ട്. എങ്കിലും നമ്മുടെ സ്വന്തം സ്ഥാപനത്തിൽ പോയി ഇരിക്കുന്നതിന്റെ സുഖമൊന്ന് വേറെതന്നെയല്ലേ… ഉച്ചയായാൽ ബ്രേക്ക് തീരുന്നതുവരെ തുഷാര കടയിൽ ഉണ്ടാവും. അവൾ വന്നു കഴിഞ്ഞാൽ പിന്നെ അവിടത്തെ പൂർണ അധികാരി അവളാണ്. മുഴുവൻ സമയം അവിടെ ഇരിക്കുന്ന എന്നേക്കാൾ നന്നായി അവൾക്ക് കാര്യങ്ങൾ അറിയാം. അച്ഛന്റെ മോള് തന്നെ. നല്ല ബിസിനസ് മൈൻഡ് ഉണ്ട്. കാര്യങ്ങളൊക്കെ നോക്കി നടത്താനുള്ള ചുറുചുറുക്കും ഉണ്ട്. എന്തായാലും ഷോപ്പ് നല്ല വിജയമാണ്. പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനം ഷോപ്പിൽ നിന്നും വരുന്നുണ്ട്.
❤️❤️❤️❤️
അങ്ങനെ ക്ലൈമാക്സ് ആയി അല്ലേ വായിച്ചിട്ട് കൊതി തീരാത്ത കഥകളിൽ ഒരേണം കൂടി ponnaranjanam ഇട്ട് ammayiyum മകളും അത് തന്നെ ഏറ്റവും ഇഷ്ടപെട്ട ഒരു സ്റ്റോറി ആയിരുന്നു but oru page kutti ezhuthirunel enne ആഗ്രഹിച്ചിരുന്നു എന്തായാലും ഇതിൻ്റെ ക്ലൈമാക്സ് കാത്തിരിക്കുന്നു
പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ❤️❤️?
Kaanunnillallo??
വരും ബ്രോ… അഡ്മിൻ അപ്പ്രൂവ് ചെയ്യണം… ?
Next part വേഗം upload cheyane,exam aythukonduanu comment idan pattathirunnathu,
പിന്നെ ലച്ചു ?somthing happend , ആകെ ഒരു മൂഡ് ഔട്ട്,
എൻ്റെ nick name pinneyum mati
മീരയുമായി നല്ലൊരു കിടിലൻ കളി ഉണ്ടായാൽ പൊളിക്കും
പ്രണയിച്ചു നടന്ന കാലത്ത് രണ്ടുപേരും പരസ്പരം ആസ്വദിക്കാത്തത് ഇപ്പോഴേലും എല്ലാ നിലക്കും ആസ്വദിക്കട്ടെ
ഇവനെ വിവാഹം കഴിക്കാഞ്ഞത് വലിയ തെറ്റായിപ്പോയി എന്ന് മീരക്ക് തോന്നണം അത്രക്കും കിടിലൻ കളി ആയിക്കോട്ടെ ?
തുഷാര ആദ്യമേ അതിന് സമ്മതം കൊടുത്തതുമാണ്
ലച്ചു അവനെ പാച്ചുവിന് ഒപ്പം ചേർന്ന് പറ്റിച്ചു
എന്നാൽ മീരയെ എങ്കിലും അവന് ഒപ്പം ചേർത്തൂടെ
മീരയും തുഷാരയും അവന്റെ ഭാര്യമാർ ആയി വന്നാൽ ??
എല്ലാ കഥകളിലും വരുന്ന പോലെ മുൻകാമുകി വില്ലത്തി ആയി വരുന്നത് അല്ലാതെ ഇതിൽ ഒരു വറൈറ്റി നോക്കിക്കൂടെ
ലൈക് അവൾക്ക് അവനെ ഇപ്പോഴും ഇഷ്ടമാണ് അന്ന് ചെറിയ വാശിക്ക് രണ്ടുപേരും പിരിഞ്ഞു
എന്നിട്ട് തുഷാരയുടെ നിർബന്ധത്തിൽ ശ്രീലാൽ മീരയെയും തുഷാരയേയും ഒരുമിച്ചു വിവാഹം കഴിക്കുന്നത്
പിന്നീട് അവർ ഹണിമൂൺ പോകുന്നതും ജീവിതം അടിച്ചുപൊളിക്കുന്നതും ഒക്കെ
ഇത് ജസ്റ്റ് ഒരു ഔട്ട് ലൈൻ ആണ് വിവരിച്ചു എഴുതിയാൽ പൊളിക്കും
ഇനിയും ഒരു അഞ്ചാറ് പാർട്ടിനും അതിന് അപ്പുറത്തേക്കുമുള്ള സ്റ്റോറി ആകും
ബ്രോയുടെ ഇഷ്ടം
ഇന്ദിരാമ്മയുടെ റൊമാൻസ് ഇല്ലല്ലേ ?
ഈ പാർട്ടിൽ ഇന്ദിരാമ്മക്ക് വലിയ റോൾ ഇല്ലാത്തത് ചെറുതായി നിരാശപ്പെടുത്തി ??
ലച്ചു അവനെ യൂസ് ചെയ്തത് പോലെയായല്ലോ ഇപ്പൊ ഇത് ☹️
എനിക്കും തോന്നി. പാച്ചു കൂടി അറിഞ്ഞിട്ടാണ് എന്ന് അവനോട് മുൻകൂട്ടി പറയാമായിരുന്നു ?
അടുത്ത പാർട് വരുമ്പോൾ കാര്യങ്ങൾ വ്യക്തമാവും.. ? ❤️❤️
അടിപൊളി കഥയാണ്… പക്ഷെ ഒരിക്കലും ലെച്ചുവിന് ശ്രീയോട് പ്രണയം തോന്നിയിട്ടില്ലേ എന്നത് ഞെട്ടിച്ചു… തോന്നിയില്ലായിരിക്കാം… അല്ലെങ്കിൽ അല്പമെങ്കിലും അസൂയയോ കുശുമ്പോ ചെറിയ രീതിയിൽ കണ്ടേനെ അല്ലെ..
കഥക്ക് നല്ല ഒഴുക്കുണ്ട് ബ്രോ.. പക്ഷെ പലയിടത്തും ഊമ്പലും ഉപദേശവും ഒരുമിച്ചുള്ളത് ചെറിയ രീതിയിൽ അലോസലപ്പെടുത്തി..
ലെച്ചു അത്ര പെട്ടെന്ന് ആർക്കും പിടിതരാത്ത ആളാണ്. ലെച്ചുവിനെ മനസിലാക്കാൻ ഇരിക്കിക്കുന്നു ഇനിയും. ???❤️