Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അരളിപ്പൂന്തേൻ 7 [Wanderlust] 708

Kambi Views 435342

എല്ലാവരുംഒരുമിച്ചിരുന്ന് കഴിച്ചശേഷം കിച്ചാപ്പിയുടെ വീട്ടിലേക്ക് നടന്നു. ലെച്ചു കൂടെയുള്ളത് ഒരുകണക്കിന് നന്നായി. തുഷാരയ്ക്ക് ഒരു കൂട്ടായല്ലോ. കല്യാണ വീട്ടിൽ എത്തിയതും എല്ലാവരും തുഷാരയെ അടുത്ത് വിളിച്ചിരുത്തി സംസാരിക്കുന്നുണ്ട്. മാധവേട്ടന്റെ മോന്റെ പെണ്ണെന്ന് പറഞ്ഞാൽ നാട്ടുകാർക്ക് വലിയ കാര്യമാണ്. പെണ്ണുകാണാൻ പോയെന്ന് അറിഞ്ഞതുമുതൽ എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു തുഷാരയെക്കുറിച്ച്. കല്യാണവീട്ടിൽ എത്തിയതിൽ പിന്നെ തുഷാരയെ ശ്രദ്ധിക്കാൻ അധികം സമയം കിട്ടിയില്ല. അവളെ പൂർണമായും ലെച്ചുവിനെ ഏല്പിച്ചിട്ട് ഓരോ പണികളുമായി ഓടിനടക്കുകയാണ്. ഉച്ചയായപ്പോൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് പെണ്ണിനോട് കുറച്ചുനേരം സംസാരിക്കുന്നത്. അവളും മോശമല്ല കേട്ടോ.. ലെച്ചുവിന്റെ കൂടെ കൂടി ഓരോ പണികൾ ചെയ്യുകയായിരുന്നു. അതുകൊണ്ട് നാട്ടുകാർക്കൊക്കെ തുഷാരയെ വല്ലാതെ ബോധിച്ചു. നാലാളെകൊണ്ട് നല്ലത് പറയിപ്പിക്കാൻ എന്റെ പെണ്ണ് മിടുക്കിയാണ്. പണത്തിന്റെ അഹങ്കാരമൊന്നും തീരെയില്ല. ഏത് ലെവലിലേക്കും ഉയരാനും താഴാനും കഴിയുന്ന പെർഫെക്റ്റ് വൈഫ്.

വൈകുന്നേരം നീതുവിന്റെ ഡ്രസ്സ് കൊണ്ടുകൊടുക്കുന്ന ചെറിയൊരു ചടങ്ങുണ്ട്. അതിന് പോകാൻ നേരം തുഷാരയെ കൂടെ കൂട്ടി. വണ്ടിയിൽ വേറെയും ആളുകൾ ഉള്ളതുകൊണ്ട് അധികം അടുത്തിടപഴകാൻ പറ്റിയില്ല. എന്നാലും കുഴപ്പമില്ല, എന്റെ സാനിധ്യം അവളുടെ കൂടെത്തന്നെ ഉണ്ടല്ലോ. നീതുവിന്റെ വീട്ടിൽ പോയി വരുമ്പോഴേക്കും തുഷാരയുടെ അച്ഛനും അമ്മയും കല്യാണ വീട്ടിൽ എത്തിയിട്ടുണ്ട്. ലെക്ഷ്മികുട്ടിയും ലെച്ചുവും അവരുടെ കൂടെത്തന്നെ ഉണ്ട്. തുഷാരയെ അവരെ ഏല്പിച്ച് അവളുടെ അച്ഛനെയും കൂട്ടി ഒരു സൈഡിലേക്ക് മാറി. പുള്ളിക്കാരന് അങ്ങനെ പ്രായവ്യത്യാസം ഒന്നുമില്ല, എന്റെ കൂട്ടുകാരുടെ കൂടെ അടുത്തിടപഴകുന്നത് കണ്ടിട്ട് എനിക്കുതന്നെ അതിശയമായിപ്പോയി. എന്നാപ്പിന്നെ രണ്ടെണ്ണം പിടിപ്പിച്ചാലോ എന്നുംപറഞ്ഞ് കൂട്ടുകാർ നിർബന്ധിച്ചപ്പോൾ പുള്ളി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി…

: അച്ഛൻ വന്നേ… ഇതിലെന്താ ഇത്ര നാണിക്കാൻ…

: അല്ലട… നിനക്ക് വല്ല നാണക്കേടും ഉണ്ടോന്ന് നോക്കിയതാ…

: ഒരു കുഴപ്പോം ഇല്ല… വന്നേ

എല്ലാവരുംകൂടി പറമ്പിന്റെ ഒരു മൂലയിലേക്ക് മാറിയിരുന്നു. ആദ്യ പെഗ്ഗ് തലമൂത്ത ആൾക്കുതന്നെ കൊടുക്കണമെന്ന് അഭിക്ക് ഒരേ നിർബന്ധം. അച്ഛന് ചെറിയ ചമ്മലുണ്ടോ എന്നായിരുന്നു എന്റെ ഉള്ളിൽ…

: നീ ഒഴിക്കെടാ മോനെ… ഇതൊന്നും പൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ വച്ചോണ്ടിരിക്കരുത്ത്..

The Author

wanderlust

രേണുകേന്ദു Loading....

79 Comments

Add a Comment
  1. ❤️❤️❤️❤️

  2. അങ്ങനെ ക്ലൈമാക്സ് ആയി അല്ലേ വായിച്ചിട്ട് കൊതി തീരാത്ത കഥകളിൽ ഒരേണം കൂടി ponnaranjanam ഇട്ട് ammayiyum മകളും അത് തന്നെ ഏറ്റവും ഇഷ്ടപെട്ട ഒരു സ്റ്റോറി ആയിരുന്നു but oru page kutti ezhuthirunel enne ആഗ്രഹിച്ചിരുന്നു എന്തായാലും ഇതിൻ്റെ ക്ലൈമാക്സ് കാത്തിരിക്കുന്നു

  3. പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ❤️❤️🙏

    1. solaris⚡_Knight🌟

      Kaanunnillallo??

      1. വരും ബ്രോ… അഡ്മിൻ അപ്പ്രൂവ് ചെയ്യണം… 👍

  4. ജോൺ ഹോനായി

    Next part വേഗം upload cheyane,exam aythukonduanu comment idan pattathirunnathu,

    പിന്നെ ലച്ചു 😔somthing happend , ആകെ ഒരു മൂഡ് ഔട്ട്,

    എൻ്റെ nick name pinneyum mati

  5. മീരയുമായി നല്ലൊരു കിടിലൻ കളി ഉണ്ടായാൽ പൊളിക്കും
    പ്രണയിച്ചു നടന്ന കാലത്ത് രണ്ടുപേരും പരസ്പരം ആസ്വദിക്കാത്തത് ഇപ്പോഴേലും എല്ലാ നിലക്കും ആസ്വദിക്കട്ടെ
    ഇവനെ വിവാഹം കഴിക്കാഞ്ഞത് വലിയ തെറ്റായിപ്പോയി എന്ന് മീരക്ക് തോന്നണം അത്രക്കും കിടിലൻ കളി ആയിക്കോട്ടെ 😍
    തുഷാര ആദ്യമേ അതിന് സമ്മതം കൊടുത്തതുമാണ്

    ലച്ചു അവനെ പാച്ചുവിന് ഒപ്പം ചേർന്ന് പറ്റിച്ചു
    എന്നാൽ മീരയെ എങ്കിലും അവന് ഒപ്പം ചേർത്തൂടെ
    മീരയും തുഷാരയും അവന്റെ ഭാര്യമാർ ആയി വന്നാൽ 😍🔥

    1. എല്ലാ കഥകളിലും വരുന്ന പോലെ മുൻകാമുകി വില്ലത്തി ആയി വരുന്നത് അല്ലാതെ ഇതിൽ ഒരു വറൈറ്റി നോക്കിക്കൂടെ
      ലൈക്‌ അവൾക്ക് അവനെ ഇപ്പോഴും ഇഷ്ടമാണ് അന്ന് ചെറിയ വാശിക്ക് രണ്ടുപേരും പിരിഞ്ഞു
      എന്നിട്ട് തുഷാരയുടെ നിർബന്ധത്തിൽ ശ്രീലാൽ മീരയെയും തുഷാരയേയും ഒരുമിച്ചു വിവാഹം കഴിക്കുന്നത്
      പിന്നീട് അവർ ഹണിമൂൺ പോകുന്നതും ജീവിതം അടിച്ചുപൊളിക്കുന്നതും ഒക്കെ
      ഇത് ജസ്റ്റ്‌ ഒരു ഔട്ട്‌ ലൈൻ ആണ് വിവരിച്ചു എഴുതിയാൽ പൊളിക്കും
      ഇനിയും ഒരു അഞ്ചാറ് പാർട്ടിനും അതിന് അപ്പുറത്തേക്കുമുള്ള സ്റ്റോറി ആകും
      ബ്രോയുടെ ഇഷ്ടം

  6. ഇന്ദിരാമ്മയുടെ റൊമാൻസ് ഇല്ലല്ലേ 😩

  7. ഈ പാർട്ടിൽ ഇന്ദിരാമ്മക്ക് വലിയ റോൾ ഇല്ലാത്തത് ചെറുതായി നിരാശപ്പെടുത്തി 😭😭
    ലച്ചു അവനെ യൂസ് ചെയ്തത് പോലെയായല്ലോ ഇപ്പൊ ഇത് ☹️

    1. എനിക്കും തോന്നി. പാച്ചു കൂടി അറിഞ്ഞിട്ടാണ് എന്ന് അവനോട് മുൻകൂട്ടി പറയാമായിരുന്നു 😑

    2. അടുത്ത പാർട് വരുമ്പോൾ കാര്യങ്ങൾ വ്യക്തമാവും.. 😊 ❤️❤️

  8. മുങ്ങിമരിച്ച മത്തി

    അടിപൊളി കഥയാണ്… പക്ഷെ ഒരിക്കലും ലെച്ചുവിന് ശ്രീയോട് പ്രണയം തോന്നിയിട്ടില്ലേ എന്നത് ഞെട്ടിച്ചു… തോന്നിയില്ലായിരിക്കാം… അല്ലെങ്കിൽ അല്പമെങ്കിലും അസൂയയോ കുശുമ്പോ ചെറിയ രീതിയിൽ കണ്ടേനെ അല്ലെ..

    കഥക്ക് നല്ല ഒഴുക്കുണ്ട് ബ്രോ.. പക്ഷെ പലയിടത്തും ഊമ്പലും ഉപദേശവും ഒരുമിച്ചുള്ളത് ചെറിയ രീതിയിൽ അലോസലപ്പെടുത്തി..

    1. ലെച്ചു അത്ര പെട്ടെന്ന് ആർക്കും പിടിതരാത്ത ആളാണ്. ലെച്ചുവിനെ മനസിലാക്കാൻ ഇരിക്കിക്കുന്നു ഇനിയും. 😊😊😍❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: