“ഏഹ്ഹ്…. എന്താണ് ലൈൻ ആണാ..? സത്യം പറഞ്ഞോ ഇല്ലേ ഞാൻ ഇപ്പൊ വിളിച്ചു കൂവും.” ആമി ചാടി എഴുനേറ്റ് കട്ടിലിൽ കേറി നിന്ന് എന്നെ തന്നെ നോക്കി.
അവളുടെ മുഖം കണ്ടാൽ അറിയാം ഉള്ളിൽ നല്ല സന്തോഷം ഉണ്ടെന്ന്.
“എന്റെ പൊന്നുമോൾ അല്ലേ, നാളെ വരുമ്പോൾ ഞാൻ എന്തായാലും ബിരിയാണി വാങ്ങി തരാം. നീ എന്നെ ഒന്ന് സഹായിക്കണം അമ്മയോട് പറയാൻ.”
“നടക്കുല്ല മോനേ… ഇത് ഒരു ബിരിയാണിയിൽ ഒതുങ്ങുന്ന കേസ് അല്ല. എനിക്ക് വേറേം കൊറേ കാര്യങ്ങൾ വേണം. പറ്റുവോ?”
“നിനക്ക് എന്ത് വേണേലും തരാം എന്റെ കൂടെ ഒന്ന് നിന്ന് തന്നാ മതി. അമ്മക്ക് എതിർപ്പ് ഉണ്ടാവാൻ ചാൻസ് ഇല്ല എന്നാലും ഇൻ കേസ് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നീ എന്റെ കൂടെ നിക്കണം കേട്ടാ. ചതിക്കല്ലേ. പ്ലീസ്…” ഞാൻ തൊഴുതു പറഞ്ഞു.
“മം… അതൊക്കെ ഞാൻ ഏറ്റു. അത് ഇയാളോട് ഉള്ള സ്നേഹം കൊണ്ടൊന്നും അല്ല, എനിക്ക് ആ ചേച്ചിയെ നല്ല ഇഷ്ടായി. ചേച്ചി ഇവിടെ വന്നാ പിന്നെ എനിക്ക് ഒരു കൂട്ട് ആയില്ലേ. അതോണ്ട് മാത്രം ആണ് കേട്ടാ മണ്ടുസേ.”
മനസ്സിൽ വന്ന തർക്കുത്തരങ്ങൾ ഒക്കെ ഞാൻ അപ്പാടെ വിഴുങ്ങിയിട്ട് ആമിയെ നോക്കി ചിരിച്ചു. കാരണം എന്തെങ്കിലും സംഭവിച്ചാൽ ഇവൾ ആണ് എന്റെ തുറുപ്പ് ചീട്ട്. ഈ വീട്ടിൽ എന്നേക്കാൾ ഹോൾഡ് ഉള്ള കക്ഷി ഇവൾ മാത്രം ആണ്.
“അല്ല ഈ കാര്യം ആ ചേച്ചിക്ക് അറിയുവോ?” ആമിക്ക് വീണ്ടും സംശയം.
“അറിയാണ്ട് പിന്നെ… അവൾ ആണ് എന്നെ പ്രൊപ്പോസ് ചെയ്തത്. നീ എന്നെ കുറിച്ച് എന്താ കരുതിയത്.”
“ഉണ്ട… ഇങ്ങനെ പുളു അടിക്കല്ലേ. നയനേച്ചി എന്തായാലും അത്ര മണ്ടി ഒന്നും അല്ല.”
“ഉവ്വ.. എന്താടി എനിക്കൊരു കുറവ്. എന്റെ ലുക് കണ്ടു അവൾ വീണു അത്ര തന്നെ.”
“പിന്നേ… ലുക്കെ.. മരിയാദക്ക് പറഞ്ഞോ കാര്യങ്ങൾ എന്നിട്ട് വേണം എനിക്ക് ചില കാര്യങ്ങൾ തീരുമാനിക്കാൻ.”
Bro anthayi next part
Innu publish aavum, upcoming stories il list chaythittund
നല്ല കഥയാണ് ?
താങ്ക്യു ബ്രോ
മച്ചാനെ,സൂപ്പർ കഥ.കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.
താങ്ക്യു മാൻ
അടുത്ത പാർട്ട് സബ്‌മിറ്റ് ചെയ്തു. നാളെ വരുമായിരിക്കും ?
Poliiii story
Thanks broo
Nice ആണ്
. അടുത്ത എന്നാ വരുക bro. ഉടനെ കാണുമോ?
എല്ലാം ഉടനെ ഉടനെ ഉണ്ടാവും. 1 ഡേ ഗ്യാപ്പിൽ ആണ് അപ്‌ലോഡ് ചെയ്യുന്നത്. ശനിയാഴ്ച ലാസ്റ്റ് പാർട്ട് ഇടാം ?
Yaa mwone


super
Thanks mann
അടിപൊളി



താങ്ക്യു ബ്രോ ?
കൊള്ളാം, അങ്ങനെ അത് ഏകദേശം set ആയി, പെണ്ണ് കാണലൊക്കെ ഉഷാറായിക്കോട്ടെ
പറ്റണ പോലെ ഒക്കെ എഴുതിട്ടുണ്ട് ബ്രോ ഉഷാറായൊന്നു അറിയില്ല. മറ്റന്നാൾ ഇടാം ബാക്കി ?
വളരെ നല്ല അവതരണ ശൈലി. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
സസ്നേഹം
അടുത്ത പാർട്ട് മറ്റന്നാൾ പോസ്റ്റ് ചെയ്യും.നാളെ രാത്രി സബ്‌മിറ്റ് ചെയ്തേക്കാം ?
Aami muthane
aami mol super
Yes? enikkum ishtanu aa character
കഥയിൽ twist എപ്പോൾ വരും
Adutha part climax aavum mikkavarum ? ivide ippo enth twist kondvarana bro?
സൂപ്പർ
Thankyu bro
ഈ partum? ഒന്നും പറയാൻ ഇല്ല വെയ്റ്റിംഗ് ഫോർ 4 the part
മറ്റന്നാൾ വരും അടുത്ത പാർട്ട്
Poli machaa
സൂപ്പർ മച്ചാനെ
Thanks mann
?

