അരവിന്ദനയനം 3 [32B] 362

“ആര് പറഞ്ഞു. അമ്മ പറഞ്ഞ എല്ലാ പെണ്ണിനേം ഞാൻ പോയി കണ്ടില്ലേ? ശെരിയാവാത്തത് എന്റെ കുഴപ്പം ആണോ?”

“ആ…എനിക്കറിഞ്ഞൂട.. എനിക്ക് വയ്യ ഇനി നിന്നേം എഴുന്നള്ളിച്ചു നടക്കാൻ.”

“വല്യമ്മേ നമ്മക്കെ മറ്റേ നയന ചേച്ചിയെ ഏട്ടന് വേണ്ടി നോക്കിയാലോ ഒന്ന്?”

ആമിയുടെ ഇടിവെട്ട് ചോദ്യത്തിൽ ഞാൻ ഒന്ന് നടുങ്ങി. യവള് ഞാൻ വിചാരിച്ച പോലെ അല്ല അതുക്കും മേലെ ആണ്. ഇത്ര സ്പീഡിൽ ഇങ്ങനെ ചോദിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും ഓർത്തില്ല.

 

“എയ്… അതൊന്നും വേണ്ട. ആ പെണ്ണ് ഒരു മരംകേറിയാണ്.” ഞാൻ ഇടയിൽ കേറി പറഞ്ഞു. അങ്ങനെ നമ്മൾ പെട്ടന്ന് സമ്മതിച്ചു കൊടുക്കരുതല്ലോ. ഒരു വെയിറ്റ് ഒക്കെ ഇടണ്ടേ.

 

ആമി എന്നെ കടുപ്പിച്ചൊന്ന് നോക്കി. ഞാൻ അവളെ നോക്കി കണ്ണടച്ചു കാണിച്ചു. അവൾക്ക് കാര്യം മനസ്സിലായി.

 

“ഓ പിന്നേ ഏട്ടന്റെ സ്വഭാവത്തിന് പറ്റിയ പെണ്ണാണ് എന്തായാലും. ഇയാളും വല്യ മോശം ഒന്നും അല്ലല്ലോ.

വല്യമ്മ പറ. ആ ചേച്ചിയെ ആലോചിച്ചുടെ ഏട്ടന് വേണ്ടി?”

 

“മം.. എനിക്കും ഇഷ്ടാണ് ആ കുട്ടിയെ. ഇവൻ പറയണ പോലെ ഒന്നുല്ല. നല്ല പെരുമാറ്റം ആണ്, നല്ല കാര്യപ്രാപ്തിയും ഉണ്ട്.” അമ്മയുടെ മുഖം ഒന്ന് തെളിഞ്ഞു. എന്നെ നോക്കി.

 

“ആ കുട്ടിക്ക് എന്താടാ ഒരു കുഴപ്പം? നോക്കിയാലോ നമുക്ക്?  നിനക്ക് ഇഷ്ടമില്ലേൽ വേണ്ട എനിക്ക് എന്തായാലും ഇഷ്ടാണ്. എന്നാലും ഞാൻ ആ കുട്ടീടെ കാര്യം അങ്ങ് മറന്നുപോയി അല്ലാരുന്നേ അന്ന് കണ്ടപ്പോ തന്നെ ചോദിക്കരുന്നു.”

 

“ആഹ്..അമ്മ എന്താന്ന് വെച്ചാ ചെയ്യ്. ഇനി ഞാൻ ആയിട്ട് പ്രശ്നം ഒന്നും ഉണ്ടാക്കണില്ല.” ഞാൻ അലസമായി അമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

ആമി എന്റെ അഭിനയം കണ്ട് വാ പൊളിച്ചു.

“നീ അങ്ങനെ ബുദ്ധിമുട്ടി ഒന്നും സമ്മതിക്കണ്ട, താല്പര്യം ഒണ്ടേൽ മതി.” അമ്മയുടെ ആ ഡയലോഗ് കേട്ട് എനിക്ക് ഒരു അങ്കലാപ്പ് ഉണ്ടായി. ഞാൻ ഇനിയും വെയിറ്റ് ഇടാൻ നിന്നാൽ ചെലപ്പോ കാര്യങ്ങൾ കൈ വിട്ട് പോകും എന്ന് തോന്നി.

The Author

38 Comments

Add a Comment
  1. Bro anthayi next part

    1. Innu publish aavum, upcoming stories il list chaythittund

  2. വായനാഭൂതം

    നല്ല കഥയാണ് ?

    ❤️

    1. താങ്ക്യു ബ്രോ ❤️

  3. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ കഥ.കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. താങ്ക്യു മാൻ ❤️
      അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തു. നാളെ വരുമായിരിക്കും ?

  4. Poliiii story

  5. രൂദ്ര ശിവ

    ❤❤❤❤❤

  6. Nice ആണ് ❣️. അടുത്ത എന്നാ വരുക bro. ഉടനെ കാണുമോ?

    1. എല്ലാം ഉടനെ ഉടനെ ഉണ്ടാവും. 1 ഡേ ഗ്യാപ്പിൽ ആണ് അപ്‌ലോഡ് ചെയ്യുന്നത്. ശനിയാഴ്ച ലാസ്റ്റ് പാർട്ട്‌ ഇടാം ?

  7. Yaa mwone ❤️❤️❤️❤️ super

  8. അപ്പൂട്ടൻ

    അടിപൊളി ❤️❤️❤️❤️

    1. താങ്ക്യു ബ്രോ ?

  9. കൊള്ളാം, അങ്ങനെ അത്‌ ഏകദേശം set ആയി, പെണ്ണ് കാണലൊക്കെ ഉഷാറായിക്കോട്ടെ

    1. പറ്റണ പോലെ ഒക്കെ എഴുതിട്ടുണ്ട് ബ്രോ ഉഷാറായൊന്നു അറിയില്ല. മറ്റന്നാൾ ഇടാം ബാക്കി ?

  10. വളരെ നല്ല അവതരണ ശൈലി. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.

    സസ്നേഹം

    1. അടുത്ത പാർട്ട്‌ മറ്റന്നാൾ പോസ്റ്റ്‌ ചെയ്യും.നാളെ രാത്രി സബ്‌മിറ്റ് ചെയ്തേക്കാം ?

  11. Aami muthane

  12. aami mol super

    1. Yes? enikkum ishtanu aa character ❤️

  13. കഥയിൽ twist എപ്പോൾ വരും

    1. Adutha part climax aavum mikkavarum ? ivide ippo enth twist kondvarana bro?

  14. സൂപ്പർ

  15. ഈ partum? ഒന്നും പറയാൻ ഇല്ല വെയ്റ്റിംഗ് ഫോർ 4 the part

    1. മറ്റന്നാൾ വരും അടുത്ത പാർട്ട്‌ ✌️

  16. സൂപ്പർ മച്ചാനെ ❤️

  17. അരവിന്ദ്

    ?❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *