അരവിന്ദനയനം 3 [32B] 360

 

“അങ്ങനെ അല്ല അമ്മേ. എനിക്ക് കുഴപ്പൊന്നും ഇല്ല. നിങ്ങൾക്ക് ഒക്കെ ഇഷ്ടം ആണേൽ പിന്നേ എനിക്കെന്തു ഇഷ്ടക്കേട് ഉണ്ടാവാൻ ആണ്.” ഞാൻ ഒരു വിധം പറഞ്ഞു ഒപ്പിച്ചു.

 

“അപ്പൊ അത്‌ ഫിക്സ്…ഇനി ഒന്നും നോക്കണ്ട വല്യമ്മേ നമക്ക് നാളെ തന്നെ പോയി പെണ്ണ് കാണാം.”

 

“നാളെയോ? നാളെ ഇവന് ഓഫീസിൽ പോവണ്ടേ?”

 

“ആഹ് ഞാൻ പറയാൻ മറന്നു, നാളെ എനിക്ക് ലീവ് ആണ്.”

 

“ലീവോ?? നാളെ എന്ത് ലീവ് ആണ്?” അമ്മയിലെ സംശയ രോഗി ഉണരുന്നത് ഞാൻ കണ്ടു.

 

“അത്‌… പിന്നേ…. ആഹ്.. നാളെ എന്റെ ഡിപ്പാർട്മെന്റിൽ ഉള്ളവരൊക്കെ ടൂർ പോകുവാ ഇടുക്കി മൂന്നാർ ഒക്കെ. ഞാൻ അവിടെ കുറെ തവണ പോയതല്ലേ അതോണ്ട് ഞാൻ വരണില്ലന്ന് പറഞ്ഞു.”

 

“മം… അങ്ങനാണേൽ നാളെ പോകാം. എന്താ നിന്റെ അഭിപ്രായം. ഇനി നാളെ പോകാൻ നേരം ആ പന്തും ഉരുട്ടി ഇറങ്ങുവോ?”

 

“എയ് ഞാൻ അതൊക്കെ പണ്ടേ വിട്ടില്ലേ.”

 

“ഉവ്വ ഉവ്വ..ആഹ് പിന്നേ നേരെ ചൊവ്വെ വരാൻ പാറ്റുവാണേൽ വന്നാ മതി. ഈ താടി ഒക്കെ വെട്ടി ഒതുക്കാൻ നോക്ക്. നിന്ന ഒരു മനുഷ്യകോലത്തിൽ ആ പെണ്ണ് കണ്ടോട്ടെ. സത്യം പറഞ്ഞാൽ എനിക്ക് ഇത് വല്യ പ്രതീക്ഷ ഒന്നുല്ല. പിന്നെ ആ കുട്ടി ആയോണ്ട് ആണ്, ശെരിക്കും നല്ല തങ്കം പോലത്തെ സ്വഭാവം ആണ്.”

 

“ശെരിയാ. ഇനി ഏട്ടന്റെ കൂടെ കൂടി മോശവാതെ ഇരുന്നാൽ മതി.” ആമി എന്നെ നോക്കി ഇളിച്ചു.

“പോടീ…”

“നീ പോടാ…”

“ആ മതി മതി ഇനി അതിന് അടി കൂടാൻ നിക്കണ്ട. കഴിച്ചു കഴിഞ്ഞില്ലേ എഴുനേറ്റു പോ രണ്ടും.

നാളെ അപ്പൊ ഒരു 10 മണി ആവുമ്പോൾ പോവാം അല്ലേ.”

“ആ 10 എങ്കിൽ 10 അമ്മ പറയണ പോലെ.”

 

“അല്ല ആ കുട്ടിക്ക് കല്യാണം വല്ലതും ഉറപ്പിച്ചിട്ടുണ്ടെങ്കിലോ?”

 

“എയ് അതൊന്നും ഇല്ല.” പറഞ്ഞു കഴിഞ്ഞാണ് ഞാൻ അബദ്ധം മനസ്സിലാക്കിയത്.

The Author

38 Comments

Add a Comment
  1. Bro anthayi next part

    1. Innu publish aavum, upcoming stories il list chaythittund

  2. വായനാഭൂതം

    നല്ല കഥയാണ് ?

    ❤️

    1. താങ്ക്യു ബ്രോ ❤️

  3. വേട്ടക്കാരൻ

    മച്ചാനെ,സൂപ്പർ കഥ.കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

    1. താങ്ക്യു മാൻ ❤️
      അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തു. നാളെ വരുമായിരിക്കും ?

  4. ❤️❤️❤️❤️

  5. Poliiii story

    1. Thanks broo❤

  6. രൂദ്ര ശിവ

    ❤❤❤❤❤

  7. Nice ആണ് ❣️. അടുത്ത എന്നാ വരുക bro. ഉടനെ കാണുമോ?

    1. എല്ലാം ഉടനെ ഉടനെ ഉണ്ടാവും. 1 ഡേ ഗ്യാപ്പിൽ ആണ് അപ്‌ലോഡ് ചെയ്യുന്നത്. ശനിയാഴ്ച ലാസ്റ്റ് പാർട്ട്‌ ഇടാം ?

  8. Yaa mwone ❤️❤️❤️❤️ super

    1. Thanks mann❤

  9. അപ്പൂട്ടൻ

    അടിപൊളി ❤️❤️❤️❤️

    1. താങ്ക്യു ബ്രോ ?

  10. കൊള്ളാം, അങ്ങനെ അത്‌ ഏകദേശം set ആയി, പെണ്ണ് കാണലൊക്കെ ഉഷാറായിക്കോട്ടെ

    1. പറ്റണ പോലെ ഒക്കെ എഴുതിട്ടുണ്ട് ബ്രോ ഉഷാറായൊന്നു അറിയില്ല. മറ്റന്നാൾ ഇടാം ബാക്കി ?

  11. വളരെ നല്ല അവതരണ ശൈലി. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.

    സസ്നേഹം

    1. അടുത്ത പാർട്ട്‌ മറ്റന്നാൾ പോസ്റ്റ്‌ ചെയ്യും.നാളെ രാത്രി സബ്‌മിറ്റ് ചെയ്തേക്കാം ?

  12. Aami muthane

  13. aami mol super

    1. Yes? enikkum ishtanu aa character ❤️

  14. കഥയിൽ twist എപ്പോൾ വരും

    1. Adutha part climax aavum mikkavarum ? ivide ippo enth twist kondvarana bro?

  15. സൂപ്പർ

  16. ഈ partum? ഒന്നും പറയാൻ ഇല്ല വെയ്റ്റിംഗ് ഫോർ 4 the part

    1. മറ്റന്നാൾ വരും അടുത്ത പാർട്ട്‌ ✌️

    1. ❤❤ tanx mann

  17. സൂപ്പർ മച്ചാനെ ❤️

  18. അരവിന്ദ്

    ?❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *