അറവുകാരൻ 2 [Achillies] [Climax] 1172

അറവുകാരൻ 2

Aravukaaran Part 2 | Author : Achillies | Previous Part

എല്ലാവരെയും കാത്തിരുത്തി മുഷിപ്പിച്ചതിനു സോറി….
പല ഭാഗങ്ങളും ഉൾപ്പെടുത്തി കൺവിൻസിങ് ആക്കിയാലെ പൂർണ്ണത കിട്ടൂ എന്നെനിക്കു തോന്നിയതുകൊണ്ടാണ് ഇത്രയും വൈകിയത്.
എഴുതിയെത്തുമ്പോൾ വലിയൊരു പാർട്ട് ആയതും വായിക്കുമ്പോൾ മടുപ്പു തോന്നുവോ എന്നുള്ള പേടിയുള്ളതുകൊണ്ടും പിന്നെയും വൈകി.
ഒപ്പം ടി വി യിൽ കണ്ടും വായിച്ചും മാത്രം പരിചയമുള്ള ഒരു കാലം എഴുതിതീർക്കുമ്പോൾ ഉള്ള ചില പ്രശ്നങ്ങളും.
ആദ്യ പാർട്ടിനു എനിക്ക് കിട്ടിയ സപ്പോർട്ട് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു, എന്റെ ടോപ് ലിസ്റ്റിൽ കയറിയ ആദ്യ കഥ അറവുകാരൻ ആയിരുന്നു…
എല്ലാവര്ക്കും ഒത്തിരി നന്ദി…❤❤❤
ആദ്യ പാര്ടിന്റെ അതെ ലെവൽ കീപ് ചെയ്യാൻ പറ്റിയിട്ടുണ്ടോ എന്നറിയില്ല….
തെറ്റുകൾ ക്ഷെമിക്കുക പറഞ്ഞു തരിക, അടുത്ത കഥകളിൽ തിരുത്താമല്ലോ…
ഈ പാർട്ടിൽ സ്റ്റക്ക് ആയി നിന്നപ്പോൾ എല്ലാം എന്നെ സഹായിച്ച ആശാനും, ആദ്യ റിവ്യൂ തന്നു ഇത് കുറച്ചു കൂടെ നന്നാക്കാൻ സഹായിച്ച തമ്പുവിനും നന്ദി പറയുന്നു.
അപ്പോൾ സ്നേഹപൂർവ്വം…❤❤❤

 

 

പുഴക്കരയിലെ പാറപ്പുറത്തവൻ കിടന്നു, മലയിൽ നിന്നും പേരറിയാത്ത അനേകം പൂക്കളുടെ മണവുംപേറി എത്തിയ തണുത്ത കാറ്റിനും അവന്റെ മനസ്സിനെ തണുപ്പിക്കാനായില്ല.

“പോണം…..ഇവിടുന്നു…പോണം,
ഞാൻ കാരണം ആർക്കും ഉപദ്രവം ഉണ്ടാവരുത്…”

അവന്റെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു.
*********************************

“ഓടുന്നതെന്തിനാട കുട്ടു…വീട്ടിൽ ഇരുന്നാൽ പോരെ ഞങ്ങൾ വരില്ലേ….അനുമോൾ എന്ത്യെ…”

പതിവുപോലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴിയിലാണ് തങ്ങളുടെ നേരെ ഓടിപ്പാഞ്ഞു വരുന്ന കുട്ടുവിനെ സുജയും ശ്രീജയും കണ്ടത്.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

248 Comments

Add a Comment
  1. ജഗ്ഗു ഭായ്

    Broyude onnum parayan illa pwoliye

    1. ജഗ്ഗു ഭായ്…❤❤❤
      സ്നേഹം…❤❤❤

  2. Vayichu ishtapettu ithinu iniyum partukal ezhuthan patukyanel ezhuthanam

    1. Damon…❤❤❤

      തുടർപ്പാർട്ടുകൾ ഇപ്പോൾ മനസ്സിൽ ഇല്ല…എന്നെങ്കിലും തോന്നുകയാണെങ്കിൽ തീർച്ചയായും എഴുതാം…

      സ്നേഹപൂർവ്വം…❤❤❤

  3. എഴുത്ത് തുടരുക,നല്ല സന്ദർഭങ്ങൾ,theme,,എഴുത്തിൻ്റെ രീതി എല്ലാം വളരെ നല്ലത് കുറച്ചു കാലങ്ങൾ എന്നെ പിന്നിലോട്ടു കൊണ്ടുപോയി,
    സ്നേഹം മാത്രം

    1. പാലക്കാടൻ…❤❤❤

      ഒത്തിരി സ്നേഹം…❤❤❤
      കമന്റ് വായിച്ചപ്പോൾ ഒരുപാടു സന്തോഷം തോന്നി…
      എഴുത്ത് തുടരാൻ കഴിയുമെന്ന് ഞാനും കരുതുന്നു

      സ്നേഹപൂർവ്വം…❤❤❤

  4. one of the best stories i have ever read. thank you so much dear

    1. Ha!!!❤❤❤ I’m completely flattered❤❤❤ by the words…

      Thankyou so much sai…❤❤❤

  5. നന്നായി ബ്രോ എഴുത്ത്. കഥ വായിച്ചു തീർന്നതറിഞ്ഞില്ല. അത്രയ്ക്ക് ലളിതം….സുന്ദരം…???

    1. That’s a surprise❤❤❤
      Kumbhakarnan ബ്രോ…❤❤❤
      കമന്റ് കണ്ടപ്പോൾ ഒത്തിരി സന്തോഷം…ബ്രോയുടെ കഥകൾ ഞാൻ വായിച്ചിട്ടുണ്ട്…
      പുതിയ ഭാഗം കണ്ടു, വായിക്കാൻ വച്ചിരിക്കുവാ…

      സ്നേഹം ബ്രോ…❤❤❤

  6. ഉണ്ണിക്കുട്ടൻ

    എന്താ പറയുക, കഥ വരച്ചു കാണിച്ചു എന്ന് പറയാം!
    ഒരോ സീനുകളും മനസ്സിൽ അങ്ങിനെ തന്നെ നിൽക്കുന്നു,

    അനുകുട്ടി അച്ഛയുടെ കൈപിടിച്ച് അഹങ്കാരത്തോടെ നടന്നപ്പോൾ, എന്റെ കണ്ണുകൾ നിറഞ്ഞുപോയി!

    നന്ദി ഇങ്ങനെ ഒരു അനുഭവത്തിന്

    1. ഉണ്ണിക്കുട്ടാ…❤❤❤

      മനസ്സിൽ ഒരുപാട് സന്തോഷം നിറയുന്നു…
      ഇതുപോലുള്ള വാക്കുകൾ കേൾക്കുമ്പോൾ…❤❤❤

      ഒത്തിരി നന്ദി ഉണ്ണിക്കുട്ടാ…

      സ്നേഹപൂർവ്വം…❤❤❤

  7. കുരുടി ❤️

    ഇമ്മാതിരി ഒരു ഐറ്റത്തിന് എന്ത് അഭിപ്രായം എഴുതിയാലും കുറഞ്ഞു പോകും അത്രയും പൊളി ആയിരുന്നു..

    ശിവനും സുജയും അനുമോളും എല്ലാം എന്നും മനസ്സിൽ ഉണ്ടാകും..

    കൂടുതൽ പറഞ്ഞു ബോർ ആകുന്നില്ല,..

    കഴിയുമെങ്കിൽ ഇതിന്റെ pdf ഇടണം,.

    സ്നേഹത്തോടെ
    ZAYED ❤️

    1. ഡിയർ zayed❤❤❤

      താങ്ക്യൂ സൊ മച്ച് മാൻ❤❤❤
      അവരെയെല്ലാവരെയും മനസ്സിലേറ്റിയതിനു ഒത്തിരി സന്തോഷം…❤❤❤

      Pdf വഴി ഉണ്ടാക്കാം…

      സ്നേഹപൂർവ്വം…❤❤❤

  8. രുദ്ര ശിവ

    ❤️❤️❤️?❤️❤️❤️

    1. രുദ്ര ❤❤❤❤❤❤❤❤

  9. വളരെ നന്നായിട്ടുണ്ട്.. ഒന്നും പറയാനില്ല പൊളി.. ഇനിയും നല്ല നല്ല കഥകൾ ആ തൂലികയിൽ നിന്നും പിറക്കട്ടെ എന്ന പ്രാർത്ഥനയോടെ ..

    1. ഹായ് vishnu…❤❤❤
      പ്രാർത്ഥനയ്ക്ക് ഒത്തിരി നന്ദി…❤❤❤
      എഴുതാൻ പറ്റും എന്ന് ഞാനും കരുതുന്നു…❤❤❤

  10. 2 partil nirthandayirunnu….oru real life story pole ind… narration adipoli aan… ingane iniyum orupad stories ezhuthanam
    _Abhi

    1. Abhi…❤❤❤
      മുന്നോട്ടു കൊണ്ടുപോയാൽ ചിലപ്പോൾ എന്റെ കയ്യിൽ നിൽക്കില്ല…
      ഇനിയെന്നെങ്കിലും പിടിച്ചുകുലുക്കുന്ന എന്തേലും തോന്നിയാൽ തീർച്ചയായും എഴുതാം…❤❤❤

    1. Can be arranged???

  11. അൽഗുരിതൻ

    മച്ചാനെ സുജയും ശിവാനും പൊളിച്ചുട്ടോ……രണ്ടു പാർട്ടും ഒരുമിച്ച് വായിച്ചത് കൊണ്ട് ആണോന്ന് അറിയില്ല . എന്താ ഫീൽ….. ❤❤❤❤?…..വായിച്ചു കഴിഞ്ഞു കട്ടിലിൽ നിന്നും എഴുന്നേക്കാൻ പോലും തോന്നില്ല അവരെ ആലോചിച്ച കുറെ നേരം കിടന്നു……… വല്ലാതെ മനസ്സിനെ അങ്ങ് സ്വാധീനിച്ചു കളഞ്ഞു

    1. അൽഗുരിതൻ ബ്രോ…❤❤❤
      ഒത്തിരി സന്തോഷം തരുന്ന കമന്റ് ആണുട്ടോ…
      എഴുതിയ കഥാപാത്രങ്ങൾ വായിക്കുന്നവരുടെ മനസ്സിൽ നിൽക്കുന്നു എന്നതിലും വലിയ അംഗീകാരമൊന്നും കിട്ടാനില്ല
      …❤❤❤

      സ്നേഹപൂർവ്വം…❤❤❤

  12. മോനൂസേ,

    …സംഗതിയുഗ്രൻ… ചുമ്മാ തീ… സ്പീച്ച്ലെസ്സെന്നൊക്കെ പറയില്ലേ… അതായിരുന്നൂ ഐറ്റം……!

    …സമയമില്ലാസമയത്തും സമയംകണ്ടെത്തിവായിച്ചതിൽ നിരാശനാകേണ്ടി വന്നില്ല, മാത്രവുമല്ല… ആ സമയംമെനക്കെടുത്തിയതിന് എനിയ്‌ക്കെന്നോടുതന്നെ അഭിമാനവും തോന്നുവാ… അത്രയ്ക്കു ഗംഭീരമായിരുന്നീ കഥ… അല്ല… ഈ ജീവിതം……!

    …പേഴ്‌സണലി, എനിയ്ക്കു റിയാലിറ്റിബേസിൽ നിൽക്കുന്ന കഥകളോടും മൂവീസിനോടും വല്ലാത്തയറ്റാച്ച്മെന്റാ… ഇവടെ റിയാലിറ്റി ബേസായിരുന്നില്ല, റിയാലിറ്റി തന്നെയായിരുന്നു കണ്ണിന്മുന്നിൽനടക്കുന്നപോൽ പ്രതീതിയോടെ നീ വർണ്ണിച്ചത്… സത്യംപറയുവാണേൽ വായനാനുഭവമല്ല, ഒരു ദൃശ്യാനുഭവം… അതാണെനിയ്ക്കറവുകാരൻ…….!

    …ശ്രീജയും സുജയുമായുള്ളാത്മബന്ധവും, സുജ ശിവനോടു കാണിയ്ക്കുന്ന കെയറിങ്ങും, അവൾക്കു മകളോടുള്ള സ്നേഹവും, സുജയുടെ പേസ്പെക്ടീവിലൂടെ പോകുമ്പോൾ അവൾ സ്വയംവിശ്വസിപ്പിയ്ക്കാൻ ശ്രെമിയ്ക്കുന്നയാ ആത്മഗതങ്ങളും, മുക്കുംമൂലയും വിശദീകരിയ്ക്കുന്ന വർണ്ണനാവൈഭവവും… ആദ്യഭാഗത്തിലെന്നെ ത്രില്ലടിപ്പിയ്ക്കാൻ ഇതിൽക്കൂടുതലെന്തേലും വേണോ…?? കൂട്ടത്തിലായെഴുത്തും…. ?

    …ചിലപ്പോളാഭാഗമെന്നിൽ ആഴത്തിൽ പതിഞ്ഞതുകൊണ്ടാവും രണ്ടാംഭാഗത്തിലേയ്ക്കെത്തിയപ്പോൾ ഒരു വലിച്ചിലനുഭവപ്പെട്ടത്… പലയിടത്തും വിവരണത്തിലുള്ള ഓർഡർമിസ്സിങ്ങായിരുന്നു… അതുകൊണ്ടൊരു ഫ്ലോകട്ടും ഫീലായി… മാത്രവുമല്ല, അനുവിനെ ശിവനോടു കണക്ടുചെയ്യാൻ ശ്രെമിയ്ക്കുന്നതിനിടയിൽ കഴിഞ്ഞപാർട്ടിലെ വൺഓഫ്ദ ബെസ്റ്റ് ക്യാരക്ടർ ശ്രീജയേയും സണ്ണിയേയും എന്തിന് പലപ്പോഴും സുജയെപ്പോലും സൈഡാക്കിയതായി തോന്നി… തേർഡ്പേഴ്സൺ നരേഷനാവുമ്പോൾ തുടക്കത്തിലിമ്പോർട്ടൻസു കൊടുത്തയെല്ലാർക്കും അവസാനംവരെയാ സ്ഥാനംകൊടുക്കണ്ടേ…??

    …എന്നിരുന്നാലും പറയാതെവയ്യ… അനുവും ശിവനുമായുള്ള കണക്ഷൻ അതുഗംഭീരമായി… ഒത്തിരിനാളുകൾക്കുശേഷം മനസ്സിനെ വല്ലാതങ്ങു കീഴ്പ്പെടുത്തിയൊരു സൃഷ്‌ടി വായിയ്ക്കാൻസാധിച്ചതിൽ അതിനൊരവസരമുണ്ടാക്കി തന്നതിൽ ഞാനെങ്ങനെയാ നിന്നോടു നന്ദിപറകയെന്നറിയില്ല… ഇനിയുമെഴുതണം, മനസ്സിലേയ്ക്കു തുളച്ചുകയറാൻ ശേഷിയുള്ള തൂലികകൾക്കു മടിയനുവദീയമല്ല… ഒത്തിരി പ്രതീക്ഷകളോടെ കാത്തിരിയ്ക്കുന്നു… സ്നേഹത്തോടെ,

    _ArjunDev

    1. അർജ്ജു…❤❤❤

      കുണ്ടിയിൽ തീപിടിച്ചിരിക്കാണെന്നു നീ പറഞ്ഞപ്പോൾ അല്പം വൈകിയേ നിന്നെ പ്രതീക്ഷിച്ചുള്ളൂ.
      പക്ഷെ നേരത്തെ കൂട്ടി ഇങ്ങെത്തിയല്ലോ സന്തോഷം മുത്തേ❤❤❤

      ആദ്യ ഭാഗം നീ തീർത്തെന്നു പറഞ്ഞതെ ഞാൻ പറഞ്ഞില്ലേ രണ്ടാം ഭാഗം പണി പാളുമെന്നു???
      ആദ്യ ഭാഗം ഞാൻ പൂർണ്ണമായും concentrate ചെയ്തത് ആഹ് പ്ലോട്ട് ഒന്ന് സെറ്റ് ചെയ്തെടുക്കാനായിരുന്നു ആഹ് സ്ഥലവും ആൾക്കാരും അവരുടെ മനസ്സും എല്ലാം,…അപ്പോൾ അവിടെ വിവരണത്തിനും മറ്റും ഒരുപാട് സാധ്യതകളും സ്ഥലങ്ങളും ഉണ്ടായിരുന്നു,
      സണ്ണിയും ശ്രീജയുമെല്ലാം ആഹ് പ്ലോട്ടിങ്ങിന്റെ ഭാഗമായി എത്തിയതാ…
      ബട്ട് രണ്ടാം ഭാഗത്തിൽ എന്റെ പിടി വിട്ടു പോയത് ആദ്യ ഭാഗം ഞാൻ ഉദ്ദേശിച്ചിടത് എത്തിയത് പോലും ഇല്ല എന്ന് കണ്ടപ്പോഴായിരുന്നു,
      സുജയും ശിവനും ഒരു കരയ്ക്ക് പോലും എത്തിയിരുന്നില്ല, പിന്നെങ്ങനെ തോണിയെടുക്കും,
      അതോടെ രണ്ടാം ഭാഗത്തിൽ എല്ലാം കൂട്ടിയിണക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു, പേജുകൾ കൂടുന്നതും കഥ മുന്നോട്ട് നീങ്ങാത്തതും കണ്ടതോടെ പിന്നെ ഒരിക്കൽ വിവരിച്ച സ്ഥലങ്ങൾ വിവരിക്കാതെയും ശ്രീജയേയും സണ്ണിയെയും സൈഡ് ആക്കിയും തുടരേണ്ടി വന്നു.
      സുജയിലേക്കെത്താൻ ശിവന് അനുവിലൂടെ ഒരു വഴി ഉണ്ടാക്കാനായിരുന്നു പിന്നീടുള്ള എഴുത്തെല്ലാം,… അതിൽ സുജ പോലും സൈഡ് ആയതു അറിഞ്ഞില്ല എന്ന് വേണം പറയാൻ…
      ഒടുക്കം 16k വേർഡ്ഇൽ ഒതുക്കി അയക്കുമ്പോൾ പിന്നെയും കയ്യിടാൻ തോന്നിയില്ല അങ്ങനെ പറ്റീത.???

      അടുത്ത കഥ മനസ്സിലുണ്ട് എഴുതി തീരുന്ന മുറയ്ക്ക് ഇടാൻ പറ്റുമെന്ന് വിശ്വസിക്കുന്നു.

      സ്നേഹപൂർവ്വം…❤❤❤

  13. Valare nalla oru story nalla feel ullathayirunnu.

    1. Reader…❤❤❤
      ഒത്തിരി നന്ദി…❤❤❤

  14. എക്സാം ഒക്കെ കഴിഞ്ഞു സമയം പോലെ മതി പി വി കുട്ടാ…❤❤❤

  15. സൂപ്പർ സ്റ്റോറി, കുറച്ചു വൈകിപ്പിച്ചതിന്റെ വിഷമം ഇത്രേം പേജും അത്രയും അവതരണം കൂടി ആയപ്പോൾ സന്തോഷായി,88 പേജ് തീർന്നത്തെ അറിഞ്ഞില്ല, very nice

    1. Rahan…❤❤❤

      താങ്ക്യൂ സൊ മച്ച് ബ്രോ…❤❤❤
      അത്രയും എഴുതാനുണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും വൈകിയത്…❤❤❤

  16. എണ്‍പത്തി എട്ടു പേജ് ആദ്യമൊന്നു ഭയപ്പെടുത്തി….

    കാരണം നിമിഷങ്ങള്‍ക്ക് പൊന്നിന്റെ വിലയാണ്.

    പിന്നെ ഓര്‍ത്തു ഞാനും ഇടയ്ക്കൊക്കെ അത്രയും പേജുകള്‍ കാണിച്ച് പലരെയും ഭയപ്പെടുതിയിട്ടുണ്ടല്ലോ എന്ന്….

    പിന്നെ ആദ്യഭാഗം വായിച്ചതിന്റെ ആ ഹാങ്ങ് ഓവര്‍ പരിസരത്ത് നിന്നും പോയതുമില്ല….

    എന്താണ് പറയേണ്ടത്??
    ഈറന്‍ മഴയില്‍ കുതിര്‍ന്ന ഒരു സന്ധ്യാനേരത്തിന് കാണില്ല ഇത്ര മനോഹാരിത…..
    ഭാഷ, കഥാപാത്രങ്ങളുടെ സൃഷ്ടി, പശ്ചാത്തല വിവരണം…
    മൊത്തത്തില്‍ എഴുത്തിന്‍റെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ്….

    വണ്ടറടിച്ചു പോയി…

    ആരിലും അസൂയ ഉണര്‍ത്തുന്ന രചനാവൈഭവം….

    സ്നേഹപൂര്‍വ്വം
    സ്മിത

    1. ചേച്ചീ…❤❤❤
      സത്യത്തിൽ വണ്ടർ അടിച്ചത് ഞാനാ…
      ചേച്ചീടെ റിവ്യൂ കണ്ടപ്പോൾ❤❤❤

      “പിന്നെ ഓര്‍ത്തു ഞാനും ഇടയ്ക്കൊക്കെ അത്രയും പേജുകള്‍ കാണിച്ച് പലരെയും ഭയപ്പെടുതിയിട്ടുണ്ടല്ലോ എന്ന്….”//

      പക്ഷെ അതിലാരും കുറ്റം പറയാൻ ചാൻസ് ഇല്ലല്ലോ. .
      വായിച്ചു തീരുന്നത് അറിയില്ല എന്ന ഗുണം കൊണ്ട് ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ കഥകൾ…
      ഞാൻ എഴുതാൻ ആഗ്രഹിച്ചതുപോലും ഇവിടെ ചേച്ചിയടക്കമുള്ള എഴുത്തുകാരെ കണ്ടിട്ടാ…?????
      ചേച്ചിയുടെ കമന്റ് കണ്ട് സത്യത്തിൽ തിരിച്ചു റിപ്ലൈ തരാൻ പോലും കഴിയാത്ത അത്ര സന്തോഷത്തിലാണ് ഞാൻ…
      കാവ്യാത്മകമായ റിവ്യൂ ന് ഹൃദയം നിറഞ്ഞ നന്ദി ❤❤❤

      സ്നേഹപൂർവ്വം…❤❤❤

  17. എക്സാം കഴിഞ്ഞ് ഒന്നിച്ച് വായിക്കാട്ടോ ❤️

    1. എക്സാം ഒക്കെ കഴിഞ്ഞു സമയം പോലെ മതി പി വി കുട്ടാ…❤❤❤

  18. ഏത്ര വായിച്ചിട്ടും മതിയാകുന്നില്ല അത് പോലെയുള്ള കഥ. ഇനിയും എഴുതണം

    1. Ananthu…❤❤❤
      ഹൃദയം നിറഞ്ഞു ബ്രോ…
      ഒരുപാട് സ്നേഹം…❤❤❤

  19. കൂട്ടിൽ നിന്നും മേട്ടിൽ വന്ന പെയിൻകിളി അല്ലെ…❤️

    കഥ കിടുക്കി, ഞാൻ ആദ്യ പാർട്ടിലെ കളി സീൻസ് ഒക്കെ കണ്ടപ്പോ ഇതിൽ ശിവനും സുജയും തമ്മിൽ ഉള്ള സീൻസിൽ ഇച്ചിരി കൂടി പ്രതീക്ഷിച്ചു, ആ സാരം ഇല്ല, അറ്റ്ലീസ്റ്റ് കളി കിട്ടയത്തു വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.. ?

    അതുപോലെ തന്നെ എന്താണെന്ന് അറിയില്ല ഇപ്പൊ കുട്ടികളുടെ അച്ഛനും ആയുള്ള ബോണ്ട്‌ വരുന്ന സീൻസ് ഉള്ള കഥകൾ ഒരുപാട് വായിച്ചു, വല്ലാത്ത രസം ആണ്‌ അത് വായിച്ചിരിക്കാൻ, മേസ്തിരിയുടെ മകൾ എന്ന ഒരു കഥ ഞാൻ 3-4 ദിവസം മുൻപ് വായിച്ചു, അതിലും ഉണ്ടായി, കുറച്ചേ ഒള്ളു, അല്ലെങ്കിൽ 2 വരികളെ അവരുടെ സംഭാഷണം ഉള്ളു ബട്ട്‌ അത് ഒരിക്കലും മറക്കില്ല, അതുപോലെ തന്നെ ആണ്‌ ഇതിലും, അവര് ഒന്ന് അടുത് അടുത്ത് വന്ന പോർഷൻസ് ഒക്കെ ഹെവി ആയിരുന്നു.. ❤️?

    അതുകൊണ്ട് ആകണം സുജക്ക് ഈ പാർട്ടിൽ രംഗങ്ങൾ കൊറഞ്ഞു പോയോ എന്നൊരു ഡൌട്ട് പോലെ തോന്നി, നീ ആ കളി ഒന്ന് പെരുപ്പിച്ചിരുന്നേൽ അത് മാറിയേനെ എന്നാണ് എന്റെ ഒരു ഇത്.. ?

    ബാക്കി ഒക്കെ പൊളി, ലാസ്റ്റ് ആ ബാക്ക് സ്റ്റോറി ഒക്കെ സർപ്രൈസ് ആയിരുന്നു, അതുപോലെ എൻഡിങ് ആ പാട്ടു, ഇപ്പൊ എന്താണ് സിനിമ പാട്ടു കൊറേ കൊണ്ട് വന്നുണ്ടല്ലോ, മനുഷ്യന്റെ മൈൻഡ് ഫീൽ ചെയ്യിക്കാൻ തെണ്ടി, അതും എല്ലാം കൊള്ളുന്ന സാനം തന്നെ, കഥകളിൽ ഉദയനാണ് താരത്തിലെ പാട്ട്, ഇപ്പ ദാ താളവട്ടത്തിലെ പാട്ട് ?

    എന്തായാലും നിന്റെ എവല്യൂഷൻ ഒരു രക്ഷേം ഇല്ലാട്ടോ, വൊക്കാബുലറി, യൂസേജ് ഓഫ് വേർഡ്‌സ് ഒക്കെ വേറെ ലെവെലിലേക്ക് ഉയർത്തി നീ, അതുകൊണ്ട് മറ്റുള്ളവരുടെ കമന്റ്സ് ഒക്കെ കാണുമ്പോ അഭിമാനം ആണ്‌ ഉണ്ണി എനിക്ക്, കീപ് ഇറ്റ് അപ്പ്‌, അടുത്ത കഥ ആയിട്ട് വേഗം വാ, കാത്തിരിക്കുന്നു.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. മൈ ഡിയർ 24…❤❤❤
      കളിയൊക്കെ ഞാൻ ഒറ്റ ദിവസം കൊണ്ട് വാരിക്കൂട്ടിയതാ, ചിലപ്പോൾ അതായിരിക്കും… ???
      പിന്നെ ശ്രീജയും സണ്ണിയും ഒരുപാട് നാളത്തെ എക്സ്പീരിയൻസ് ഉള്ളതല്ലേ???

      സുനിലിന്റെ മേസ്തിരിയുടെ കഥയൊക്കെ എന്തൊരു ഐറ്റം ആണ്…ശെരിക്കും കിറുങ്ങി പോവും❤❤❤
      പിന്നെ അനുവുമായുള്ള ആഹ് ഒരു raport അത് ഒത്തിരി സ്പെഷ്യൽ ആണ് എനിക്ക്…❤❤❤
      പിന്നെ ഞാൻ ആലോചിച്ചത് ശിവനും അനുവുമായുള്ള ബോണ്ട് ആയിരിക്കും ശിവന് സുജയുടെ ഉള്ളിൽ കയറാൻ ഉള്ള ഒരു ബ്രിഡ്ജ് ആയാൽ നന്നായിരിക്കുക എന്നായിരുന്നു അതുകൊണ്ട് തന്നെ ശിവന്റെയും അനുവിന്റെയും റിലേഷന് ഊന്നൽ കൊടുത്തത്…
      കളി ഞാൻ പൊലിപ്പിക്കാൻ നിന്നിരുന്നേൽ ഇത് വല്ല നൂറോ നൂറ്റിപ്പത്തോ പേജിൽ പോയി നിന്നേനെ…
      എങ്കിൽ പാവം വായനക്കാർ എന്നെ തെറി വിളിച്ചേനെ…????

      ബാക്‌സ്റ്റോറി സത്യത്തിൽ എനിക്ക് പ്ലാൻ ഇല്ലായിരുന്നു…
      പക്ഷെ MDV ആശാൻ ആണ് പറഞ്ഞത്, ശിവന് സുജയോട് സഹതാപം കൊണ്ട് തോന്നുന്ന ഇഷ്ടത്തെക്കാൾ നല്ലത് അവന്റെ ഉള്ളിൽ അല്ലാതെ അവളോട് ഒരു ഇഷ്ടം ഉണ്ടായിരുന്നതായി കാണിക്കുന്നതാണ് എന്ന്…
      പാട്ടിന്റെ കാര്യം നിനക്കറിയാലോ…
      പാട്ടില്ലേൽ എന്റെ പല കഥയും ഉണ്ടാവില്ലടാ, പാട്ടു കേൾക്കുമ്പോഴാണ് ഒരുന്നും തോന്നുന്നത്,
      വാടാമല്ലി സത്യത്തിൽ പറയാതെ അറിയാതെ എന്ന പാട്ട് കേട്ടപ്പോൾ തോന്നിയ കഥയാണ്….
      പിന്നെ പാട്ട് വരുമ്പോൾ ആഹ് ഭാഗം ഈസി ആയി എനിക്ക് വായനക്കാരുമായി കണക്ട് ചെയ്യാൻ പറ്റും.❤❤❤

      എന്റെ എവൊല്യൂഷൻ ഒക്കെ എന്നെ തിരുത്തുന്ന സപ്പോർട്ട് ചെയ്യുന്ന നീയൊക്കെ കൂടി ഉള്ളതുകൊണ്ടല്ലേടാ???
      പിന്നെ വായിച്ചു മനസ്സിൽ തങ്ങി നില്ക്കുന്ന ഒരുപാട് കഥകളും…❤❤❤

      അടുത്ത കഥ തുടങ്ങണം…
      മിക്കവാറും ഒരു സർപ്രൈസ് ആയിരിക്കും…

      സ്നേഹപൂർവ്വം…❤❤❤

      1. അതീ പ്രണയത്തിന്റെ ഒരു മാജിക് ആണ് അഖിലേഷ് കുട്ടാ.
        ?
        ആരെന്നോടു പ്രണയ കഥപറഞ്ഞാലും ഞാനതിൽ കുറ്റം കണ്ടുപിടിക്കും.
        അതിൽ ക്‌ളാസ്സിക് എലമെന്റ് ഉണ്ടെങ്കിലേ ഞാൻ തൃപ്തനാകൂ.
        എങ്കിലേ ആ കഥ കാലങ്ങൾക്ക് അപ്പുറത്തേക്ക് നിക്കൂ.
        പക്ഷെ ശിവൻ അത് സുജയോട് പറയുന്നത് place ചെയ്ത സ്‌ഥലമാണ്‌ ഉദാത്തം ആയത്. കാര്യമത് മനസ്സിൽ അങ്ങ് നിറച്ചു കൊണ്ടാണ് നീ കഥ നിർത്തിയത്. അല്ലെ.. പ്രണയം പീക് ഇല് നിർത്തുന്ന പോയിന്റ് അല്ലിയോ അത്.

        ഞാനൊരു ഐഡിയ പറഞ്ഞു എന്നെ ഉള്ളു. പക്ഷെ സ്റ്റിൽ ഞാൻ ഞെട്ടി തിരിച്ചത് അനു – ശിവൻ ബോണ്ട് ആണ്. എന്തൊരു മാജിക് ആണെടാ അത്. ഉറപ്പായും ഋഷിയുടെ കഥകളിൽ കാണുന്ന ഒരു തരം “വാത്സല്യ ലഹരി”…അനുഭവിച്ചു എന്ന് പറയാതെ വയ്യ.

        ഇതൊരു റഫറൻസ് ആണ്. ഉത്തമം ആയ പ്രണയകഥ ഉണ്ടാക്കാനും അത് നടക്കുന്ന സ്‌ഥലത്തേക്ക് നമ്മളെ കൂട്ടികൊണ്ടു പോകാനും..
        പോരായ്മകൾ ഉണ്ടാകാം. അതിലെന്തിരിക്കുന്നു. നമുക്ക് ശെരിയാക്കാം
        കൂടെയുണ്ടല്ലോ നമ്മൾ ❤️

  20. പൊന്നു.?

    കൊള്ളാം….. അടിപൊളി.
    നല്ല കാമ്പുള്ള കഥാപാത്രങ്ങൾ.

    ????

    1. പൊന്നൂസേ…❤❤❤
      കുറെ ആയല്ലോ കണ്ടിട്ട്…❤❤❤

  21. Super aanu… ?????

    1. Jaikrishnan ബ്രോ…❤❤❤
      ഒത്തിരി സ്നേഹം…❤❤❤

  22. ഒരു സിനിമ കണ്ട ഫീൽ… പൊളിച്ചു അണ്ണാ…???

    1. Snoovy Loopz…❤❤❤

      Thankyou so much❤❤❤

    1. Jayan…❤❤❤

  23. Machane suja story pwlichu❤❤❤????????? appo sreeja യെ കുറിച്ച് പറയുനിലെ അവരുടെ കാര്യം കൂടി ഒരു part എഴുതുവോ

    1. David…❤❤❤
      താങ്ക്യൂ ബ്രോ???
      ശ്രീജയുടെ ഫോള്ളോ അപ്പ് ഇപ്പോൾ ഒന്നും മനസ്സിൽ ഇല്ല…എന്നെങ്കിലും തോന്നുവാണെങ്കിൽ തീർച്ചയായും ട്രൈ ചെയ്യാം…❤❤❤

  24. Rosa…❤❤❤
    കാതിരുന്നതിന് ഒത്തിരി നന്ദി…❤❤❤

    അവസാന ഭാഗത്തു അവരുടെ കാര്യവും ഞാൻ പറഞ്ഞുപോയിരുന്നു…
    ബാക്കി വായനക്കാരുടെ ഭാവനയ്ക്കും ഇഷ്ടത്തിനും വിട്ടു കൊടുക്കുന്നതാവും ഭംഗി എന്ന് തോന്നിയത് കൊണ്ട് അങ്ങനെ പറഞ്ഞു പോയത്…❤❤❤

    ഒത്തിരി സ്നേഹം…❤❤❤

  25. മണവാളൻ

    വാക്കുകൾ കിട്ടുന്നില്ല ഒരു പുഞ്ചിരിയോടെ മാത്രമേ ഈ കഥ വായിക്കാൻ പാട്ടുകയുള്ളു അത്രക്കും മനോഹരമായിരുന്നു❤️❤️❤️??നമിച്ചു അണ്ണാ ?

    ഇനിയും ഇതുപോലുള്ള കഥയുമായി വരണം ??????????????☺️☺️☺️☺️

    1. മണവാളൻ ബ്രോ…❤❤❤
      മനസ്സ് നിറച്ച ഒരു കമന്റ്…❤❤❤
      ഒത്തിരി സ്നേഹത്തോടെ വായിക്കാൻ കഴിഞ്ഞു…
      എന്റെ കഥ ഒരാൾക്ക് സന്തോഷം പകർന്നെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷം.

      സ്നേഹപൂർവ്വം…❤❤❤

  26. ഇച്ചായൻ

    ഒന്നും പറയാൻ ഇല്ല ഒരുപാട് നന്നായിട്ടുണ്ട് ഇനിയും ഇതു പോലെ പുതിയ കഥക്ക് ആയി കാത്തിരിക്കുന്നു ?????????❤️❤️❤️❤️????????

    1. ഇച്ഛായൻ ബ്രോ…❤❤❤
      ഇനിയും എഴുതാൻ കഴിയും എന്ന് തന്നെ കരുതുന്നു…
      ഒത്തിരി സ്നേഹം…❤❤❤

  27. ഖൽബിന്റെ പോരാളി ?

    മച്ചാനെ….

    നന്നായിട്ടുണ്ട് കേട്ടോ… ?

    ഇന്ന്‌ ആണ്‌ രണ്ട് ഭാഗവും ഒന്നിച്ച് വായിച്ചത്… എന്താ പറയുക… ആ നാട്ടില്‍ ചെന്ന ഒരു പ്രതീതി… ശിവനും സുജയും അനുവും ശ്രീജയും എല്ലാരും പൊളിയായിരുന്നു….

    ഇനിയും ഇതുപോലത്തെ കഥകളുമായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു… ?♥️

    സ്നേഹത്തോടെ
    ഖല്‍ബിന്‍റെ പോരാളി ?

    1. ഖൽബെ…❤❤❤

      ഒത്തിരി സ്നേഹം മോനെ…❤❤❤

      ഈ കഥയുടെ എഴുത്തിന്റെ തിരക്കിൽ വിട്ടു പോയ ഒത്തിരി കഥകളുടെ കൂട്ടത്തിൽ നിന്റെയും ഉണ്ട് വൈകാതെ ഒപ്പം എത്താൻ കഴിയുമെന്ന് കരുതുന്നു…
      കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ഖൽബെ…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  28. കുരുടി,
    കാത്തിരിക്കുവാരുന്നു ഇത്രേം ദിവസം. ഇന്നാ കണ്ടത് ബാക്കി വന്നത്. സൂപ്പർ ആയിരുന്നു പക്ഷെ ശ്രീജ ടേം സണ്ണിച്ചൻറേം കാര്യം കൂടി ഒന്ന് സെറ്റാക്കാമായിരുന്നു. കുട്ടനേം ശ്രീജേനേം സണ്ണിച്ചന്റെ വീട്ടിൽ കൊണ്ടു പോകുന്നത്.
    എന്തൊക്കെ ആയാലും സൂപ്പർ.
    Thank you sooooo much..
    ഇനിം നല്ല കിടു stories ആയി വരണേ..

    Rosa

    1. Rosa…❤❤❤
      കാതിരുന്നതിന് ഒത്തിരി നന്ദി…❤❤❤

      അവസാന ഭാഗത്തു അവരുടെ കാര്യവും ഞാൻ പറഞ്ഞുപോയിരുന്നു…
      ബാക്കി വായനക്കാരുടെ ഭാവനയ്ക്കും ഇഷ്ടത്തിനും വിട്ടു കൊടുക്കുന്നതാവും ഭംഗി എന്ന് തോന്നിയത് കൊണ്ട് അങ്ങനെ പറഞ്ഞു പോയത്…❤❤❤

      ഒത്തിരി സ്നേഹം…❤❤❤

Leave a Reply

Your email address will not be published. Required fields are marked *