അറവുകാരൻ 2 [Achillies] [Climax] 1172

അറവുകാരൻ 2

Aravukaaran Part 2 | Author : Achillies | Previous Part

എല്ലാവരെയും കാത്തിരുത്തി മുഷിപ്പിച്ചതിനു സോറി….
പല ഭാഗങ്ങളും ഉൾപ്പെടുത്തി കൺവിൻസിങ് ആക്കിയാലെ പൂർണ്ണത കിട്ടൂ എന്നെനിക്കു തോന്നിയതുകൊണ്ടാണ് ഇത്രയും വൈകിയത്.
എഴുതിയെത്തുമ്പോൾ വലിയൊരു പാർട്ട് ആയതും വായിക്കുമ്പോൾ മടുപ്പു തോന്നുവോ എന്നുള്ള പേടിയുള്ളതുകൊണ്ടും പിന്നെയും വൈകി.
ഒപ്പം ടി വി യിൽ കണ്ടും വായിച്ചും മാത്രം പരിചയമുള്ള ഒരു കാലം എഴുതിതീർക്കുമ്പോൾ ഉള്ള ചില പ്രശ്നങ്ങളും.
ആദ്യ പാർട്ടിനു എനിക്ക് കിട്ടിയ സപ്പോർട്ട് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു, എന്റെ ടോപ് ലിസ്റ്റിൽ കയറിയ ആദ്യ കഥ അറവുകാരൻ ആയിരുന്നു…
എല്ലാവര്ക്കും ഒത്തിരി നന്ദി…❤❤❤
ആദ്യ പാര്ടിന്റെ അതെ ലെവൽ കീപ് ചെയ്യാൻ പറ്റിയിട്ടുണ്ടോ എന്നറിയില്ല….
തെറ്റുകൾ ക്ഷെമിക്കുക പറഞ്ഞു തരിക, അടുത്ത കഥകളിൽ തിരുത്താമല്ലോ…
ഈ പാർട്ടിൽ സ്റ്റക്ക് ആയി നിന്നപ്പോൾ എല്ലാം എന്നെ സഹായിച്ച ആശാനും, ആദ്യ റിവ്യൂ തന്നു ഇത് കുറച്ചു കൂടെ നന്നാക്കാൻ സഹായിച്ച തമ്പുവിനും നന്ദി പറയുന്നു.
അപ്പോൾ സ്നേഹപൂർവ്വം…❤❤❤

 

 

പുഴക്കരയിലെ പാറപ്പുറത്തവൻ കിടന്നു, മലയിൽ നിന്നും പേരറിയാത്ത അനേകം പൂക്കളുടെ മണവുംപേറി എത്തിയ തണുത്ത കാറ്റിനും അവന്റെ മനസ്സിനെ തണുപ്പിക്കാനായില്ല.

“പോണം…..ഇവിടുന്നു…പോണം,
ഞാൻ കാരണം ആർക്കും ഉപദ്രവം ഉണ്ടാവരുത്…”

അവന്റെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു.
*********************************

“ഓടുന്നതെന്തിനാട കുട്ടു…വീട്ടിൽ ഇരുന്നാൽ പോരെ ഞങ്ങൾ വരില്ലേ….അനുമോൾ എന്ത്യെ…”

പതിവുപോലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴിയിലാണ് തങ്ങളുടെ നേരെ ഓടിപ്പാഞ്ഞു വരുന്ന കുട്ടുവിനെ സുജയും ശ്രീജയും കണ്ടത്.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

248 Comments

Add a Comment
  1. അച്ഛൻ എന്ന് പറയുന്ന അവരുടെ വികാരമായി തീരണമെങ്കിൽ അച്ഛന്റെ കക്ഷത്തെ വിയർപ്പിന്റെ മണം കുഞ്ഞുങ്ങൾ അറിയണം അച്ഛന്റെ വിയർപ്പിന്റെ വിലയാണ് നിങ്ങൾ വളരുന്നതിന് ഇന്ധമാക്കികൊണ്ടിരിക്കുന്നത് പറയുന്ന തിരിച്ചറിവ്, അത് നല്ല പ്രായത്തിൽ കൊടുക്കണം, അങ്ങനെ വരുന്ന അച്ഛനമ്മമാരെ ഒരിക്കലും മക്കൾ വൃദസധനത്തിൽ തള്ളി വിടില്ല, അവരെ സ്നേഹിക്കാതിരിക്കില്ല അത് സ്വന്തം അച്ഛൻ ആയിക്കോട്ടെ രണ്ടാനച്ചൻ ആയിക്കോട്ടെ അവർക്കും ഒരു മനസ്സ് ഉണ്ട് തന്റെ മോൻ അല്ലെങ്കിൽ മോൾ താൻ അവരുടെ സ്വന്തം അച്ഛൻ ആണെങ്കിലും രണ്ടാനച്ചൻ ആണെങ്കിലും അവർക്ക് ആ സ്നേഹം തിരിച്ചു കിട്ടണം എന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും, അത് അമ്മമാരായാലും, പക്ഷേ ഇക്കാലത്തു അത് നടക്കുമോ എന്നറിയില്ല പക്ഷേ അത് അങ്ങനെ തന്നെ വേണം എന്നും എപ്പോഴും

    വേറെ ഒന്നും പറയാൻ പറ്റുന്നില്ല മുത്തേ എന്തോ ഇത് വായിച്ചു കഴിയുന്ന വരെ എന്തോ ഒരു ഫീൽ ആണ് ഉണ്ടായത് കണ്ണൊക്കെ നിറഞ്ഞു

    ശിവനെയും സുജയെയും അനുകുട്ടിയെയും ശ്രീജയെയും ഒരുപാട് ഇഷ്ട്ടമായി

    കഥ വായിക്കാൻ ഒരുപാട് ഒരുപാട് വൈകി ഹാപ്പി എൻഡിങ് ആയിരുന്നു ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു, അടുത്ത ഒരു നല്ല കഥയുമായി വാ മുത്തേ
    ❤❤❤❤

  2. അക്കില്ലീസ്……
    ഇന്നാണ് ഞാനീ കഥ വായിച്ച് പൂർത്തിയാക്കുന്നത്..
    എന്ത് പറയണമെന്നറിയില്ല കരുവാക്കുന്നും സുജയും ശിവനും അനുപമയും ശ്രീജയുമെല്ലാം മനസ്സിൽ തങ്ങി നിൽക്കുന്നു…
    ശ്രീജയെയും, സുജയേയും സ്ത്രീജീവിതത്തിൻ്റെ വ്യത്യസ്ത അവസ്ഥാന്തരങ്ങളായ് അവതരിപ്പിക്കാൻ കഴിഞ്ഞു…
    ഭർത്താവ് മരിച്ചൊരു സ്ത്രീയോട് സമൂഹത്തിൻ്റെ കാഴ്ചപ്പാട് വളരെ മനോഹരമായ്ത്തന്നെ അവതരിപ്പിച്ചു…
    അതുപോലെ അനൂട്ടി ശിവനോടടുത്തത്. എന്താ പറയുക മനസ്സിൽ നിന്നും മായുന്നില്ല അതൊന്നും.
    കൂടെ ഒരാളുണ്ടെന്ന ദൈര്യം ഒരു സ്ത്രീയിൽ ആത്മവിശ്വാസം നിറയ്ക്കുന്നത് നന്നായ്ത്തന്നെ ആവിഷ്ക്കരിച്ചു.
    അത് സണ്ണിയും ശ്രീജയിലും, ശിവനിലും സുജയിലും പ്രതിധ്വനിച്ചു….
    അവസാനത്തെ ട്വിസ്റ്റ് കണ്ണ് നിറഞ്ഞു പോയ് പത്താം ക്ലാസ്സുകാരിയുടെ മുഖം അനുക്കുട്ടിയിലൂടെ ഓർത്തെടുത്തത്……
    വളരെ മനോഹരമായിരുന്നു….
    അത്പോലെ അരവിന്ദനെന്ന കഥാപാത്രം ,എല്ലാ നാട്ടിലുമുണ്ടാവും ഇങ്ങനെ ചിലർ അവസാനം ഇവരെ തേടിയെത്തുന്നതും ഇത്പോലുള്ള അനുഭവങ്ങൾ തന്നാണ്…..

    മനസ്സിൽ സൂക്ഷിക്കാൻ ഒരു കഥ കൂടിയായ്…

    ഒത്തിരി സന്തോഷം❤❤❤❤

    സ്നേഹം ❤❤

    1. അരുൺ…❤️❤️❤️

      പഴയ കഥകളിലേക്ക് വല്ലപ്പോഴുമേ കയറി നോക്കാറുള്ളൂ…

      നീ അവിടെ പറഞ്ഞതെന്തായാലും നന്നായി…

      എന്നോ തോന്നിയ ഒരു തോന്നലിൻപുറത്തു തുടങ്ങി തീർത്തതാണ് കരുവാക്കുന്നും ശിവനും സുജയും ശ്രീജയും സണ്ണിയും അനുവും എല്ലാം…

      എഴുതുമ്പോൾ പോലും ഇത്ര നല്ല റിവ്യൂ കിട്ടാൻ തക്ക ഒരു കഥയാവുമെന്നും കരുതിയതല്ല…

      പറയാൻ ഉദ്ദേശിച്ച കുറച്ചു കാര്യങ്ങൾ മനസ്സിൽ എപ്പോഴൊക്കെയോ കോറിയിട്ട ചില ചിത്രങ്ങൾ പകർത്തി എഴുതിയതിന് ഇവിടെ നിന്നു കിട്ടിയ പ്രത്സാഹനവും സ്നേഹവും ഒരിക്കലും മറക്കാൻ കഴിയാത്തതാണ്…❤️❤️❤️

      അതും ഞാൻ ആരാധനയോടെ കാണുന്ന പലരിൽ നിന്നും കിട്ടിയ റിവ്യൂസ്, എപ്പോഴും ഹൃദയത്തോട് ചേർത്തു വെച്ചിട്ടുണ്ട്,…
      അതിനോടൊപ്പം ഇപ്പോൾ ഒന്നു കൂടെ…

      ഒത്തിരി സ്നേഹം ഡാ…

      സ്നേഹപൂർവ്വം…❤️❤️❤️

  3. മണവാളൻ

    Achillies അണ്ണാ ?
    വായിക്കാൻ വൈകിയതിൽ ക്ഷമിക്കുക ??.

    ഒന്നും പറയാനില്ല അടിപൊളി… കഥയുടെ ആദ്യ ഭാഗങ്ങൾ ഒക്കെ കുറച്ച് സങ്കടം തന്നെങ്കിലും മുന്നോട്ട് പോകുന്നതിന് അനുസരിച്ച് ഒരു ആശ്വാസം ആയിരുന്നു. ശ്രീജയുടെ സണ്ണിയുടെയും ഭാവി അറിയാതത്തിൽ വിഷമം ഉണ്ട് .
    Ending അതിമനോഹരം ??

    സ്നേഹത്തോടെ
    മണവാളൻ ❣️

    1. മണവാളൻ…❤️❤️❤️

      വായിച്ചിട്ട് തന്ന നല്ലൊരു റിവ്യൂ തന്നതുകൊണ്ടു ക്ഷമിച്ചിരിക്കുന്നു…????

      ഞാനും ഇവിടെ കേറാൻ വൈകി…

      ലാസ്റ് എഴുതിയ സ്റ്റോറി മാത്രമേ ഇടയ്ക്ക് കയറാറുള്ളൂ അതുകൊണ്ട് ഇവിടെ ഉള്ള കമെന്റ്‌സ് കണ്ടില്ല…

      ഇച്ചിരി സെന്റി ഒക്കെ വേണ്ടേ…എന്നാലല്ലേ ഒരു രസമുള്ളൂ…

      ശ്രീജയും സണ്ണിയും അവരുടെ ബാക്കി വായിക്കുന്നവർ തന്നെ പൂരിപ്പിക്കട്ടെ എന്നു കരുതി…

      ഒത്തിരി സ്നേഹം…

      സ്നേഹപൂർവ്വം…❤️❤️❤️

  4. നന്നായിട്ടുണ്ട് ❤️?

    1. Why so serious…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

  5. അടിപൊളി??
    132 പേജ് കഴിഞ്ഞതറിഞ്ഞില്ല…???
    ഒരുപാട് ഒരുപാട് ഇഷ്ട്ടായി❣️❣️
    വേഗം തീർന്നു എന്നൊരു സങ്കടം മാത്രമേ ഒള്ളു???
    കുടമുല്ല വായിച്ചിട്ട് കേറി നോക്കിയതാ…അപ്പോഴാണ് ഇത് കണ്ടത്‌. എങ്ങനെ ഉണ്ട് എന്ന് നോക്കാം എന്ന് കരുതി തുടങ്ങിയതാണ്. പിന്നെ വായിച്ചു കഴിഞ്ഞപ്പോഴാണ് ഞാൻ അവരുടെ ഇടയിൽ നിന്ന് ഇങ്ങോട്ട് മടങ്ങി വന്നത്…??
    ബാക്കി ഉള്ള കഥകൾ കൂടി വായിക്കട്ടെ❤️?

    1. Brace yourself…❤️❤️❤️

      Thankyou for the constant love you showered on me bro…❤️❤️❤️

      എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ രചനയാണ് ഇതു…വായിച്ചതിൽ ഒത്തിരി സന്തോഷം…
      തെറ്റുണ്ടെൽ പറഞ്ഞു തരണേ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

    1. Amal…❤️❤️❤️

      ❤️❤️❤️

    1. kachu…❤️❤️❤️

      ഒത്തിരി സ്നേഹം കച്ചു…❤️❤️❤️

  6. MR WITCHER

    കഥ ഇപ്പോഴാണ് വായിച്ചത്….. അടിപൊളി…. നൈസ് ഫീൽ ❤️❤️❤️???

    1. WITCHER…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      ഇവിടേക്ക് ഇപ്പോഴാണ് കയറിയത്…

      സ്നേഹപൂർവ്വം…❤️❤️❤️

  7. Bro happy ending aano??

    Please reply!

    1. kannan…❤️❤️❤️

      ഹാപ്പി ending ആണ്…❤️❤️❤️

    2. Kannan…❤❤❤

      ഹാപ്പി എൻഡിങ് ആണ്…❤❤❤

  8. മനോഹരം എന്നാ വാക്കിന് മുകളിൽ ഉള്ളവാക്കിനു എന്തു പേര് പറയും എന്ന് വശമില്ല അതുകാരണം ഈ വാക്കുതന്നെ, മനോഹര മായിരുന്നു കഥയും കഥാപാത്രവും .
    മുൻപ് ഉള്ള ഭാഗം വായിച്ചിരുന്നു അന്ന് അഭിപ്രായം അറിയിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷേ അതിന് സാധിച്ചില്ല. ഇവിടെയുള്ള കഥകളിൽ നിന്നും ഏറെ ഭിന്നമായ ജീവിതവസ്ഥയും രചനാരീതിയും കഥയെ വളരെ ഉയർത്തി തന്നെ നിർത്തി എന്ന് തന്നെ പറയാം.
    കഥയെ കുറിച്ചു പറയാനാണ് എങ്കിൽ ഈ വാക്കുകൾ പോരാത്തവനേക്കും . കഥയെ കുറച്ചു ആദ്യം മുതൽ അവസാനം വരെയും പറയേണ്ടിവരും.
    ശിവനും സുജാതയും തമ്മിൽ ഉള്ള ബന്ധം.  ശിവൻ എവിടെയോ നഷ്ടപ്പെട്ടു എന്ന് കരുതിയ പ്രണയം അല്ലെ തിരികെ കിട്ടിയത്, ശിവൻ അനുമോളോടു കാണിക്കുന്ന സ്നേഹം എല്ലാം വളരെ നന്നായി തന്നെ അവതരിപ്പിച്ചു,
    അതിലെ ആദ്യം മുതൽ അവസാനം വരെയും വളരെ നാലരീതിൽ തന്നെ കൊണ്ടുപോയി . ആദ്യത്തെ ഭാഗത്തിലെ ഇറച്ചി കറിയുണ്ടാക്കുന്ന ഭാഗത്തിൽ അനുമോളുടെ അവസ്ഥയെല്ലാം എല്ലാം മനസ്സിൽ ചിത്രങ്ങൾ പോലെയായിരുന്നു. മനുഷ്യ അവസ്ഥകളെ എല്ലാം കാണിക്കുബോൾ എവിടെയോ ഒരു നീറ്റൽ പോലെ. ശരിക്കും അവർ അന്ന് കഴിച്ച ഇറച്ചി കറി കല്ലേ ഏറ്റവും കൂടുതൽ രുചി എന്ന് തോന്നുന്നു.
    ശ്രീജ, സണ്ണി  അങ്ങനെ കുറെ പേർ ഉണ്ട് അവരെ കുറിച്ച് പറയുന്നില്ല
    കഥ വായിച്ചവർക്ക് ആർക്കും  ആ സമയം നഷ്ടമായിട്ടില്ല എന്ന് തന്നെ പറയാൻ പറ്റും,
    Achilles (എന്ന പേര് പറയാൻ ന്തോ ഒരു ബുദ്ധിമുട്ടുപോലെ ?) എന്നാ എഴുത്തുകാരൻ എന്താണോ മനസ്സിൽ കണ്ടത് അത് വയനാകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്ന് തന്നെ പറയാം.

    കാത്തിരിക്കുന്നു
    വീണ്ടുംകാണും എന്ന പ്രതിക്ഷയോടെ
    ഇഷ്ടം മാത്രം
    എന്ന് Monk

    1. ഒത്തിരി സ്നേഹം king…❤❤❤

  9. വിഷ്ണു ⚡

    മോനെ കുരുടി.. കുരുടി കുട്ടാ… നിന്നെ കുറിച്ച് നോം ഇങ്ങനേ ഒന്നും നിരീച്ചില്ല.ആദ്യ ഭാഗത്ത് നിന്നും ഒരുപാട് അധികം കാര്യങ്ങൽ ഇതിൽ ഉണ്ടായിരുന്നു.ആകെ മുഴുവൻ വായിച്ച് കഴിഞ്ഞ് ഒരു മനസ്സ് നിറഞ്ഞ സുഖം കിട്ടി.❤️?

    ആദ്യം തന്നെ അവരുടെ കണക്ഷ്‌നിൽ നിന്നും പറയാം.കഴിഞ്ഞ ഭാഗത്ത് വച്ച് നോക്കുമ്പോൾ എനിക്ക് ഒരുപാട് സംശയം ഉണ്ടായിരുന്ന സംഭവം ആണ്.മോൾ ശിവനെ അച്ഛൻ എന്ന രീതിയിൽ എങ്ങനെ സ്നേഹിക്കും എന്നത്.സൂജയും ആയി പിന്നെയും ഒന്നിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു.പക്ഷേ മോളുടെ കാര്യത്തിൽ ആ സംശയം നിന്നിരുന്നു.അവിടെ ടൂറിംഗ് പോവുന്ന സംഭവം വന്നത് ഒരുപാട് ഇഷ്ടമായി.
    പൈസ കൊടുക്കാൻ പോവുന്ന സീൻ എല്ലാം കുറച്ച് ഇമോഷണൽ ആയിരുന്നു??.ഈ കഥയിൽ ചില സീൻ മനസ്സിൽ 4k രീതിയിൽ കൊത്തി വച്ചിട്ടുണ്ട്.അതിൽ ഒന്ന് ഇതാണ്.അതുപോലെ ഇനിയും പലതുണ്ട്.

    പിന്നെ ഈ ഭാഗത്ത് ഒരു ഫൈറ്റ് വേണം എന്ന് എനിക്ക് തോന്നിയിരുന്നു.ഇത്ര നാളും അവരെ കളിയാക്കി നടന്ന എല്ലാവരും ഒന്ന് ഞെട്ടണമായിരുന്നു.സിനിമ സ്റ്റൈല് ആയിരുന്നു എങ്കിലും അതിൽ ഒരു രോമാഞ്ചം കയറ്റാതെ ഒറ്റ അടിക്ക് ഉറക്കി കളഞ്ഞത് എനിക്ക് അത്രക്ക് അങ്ങ് ഇഷ്ടായിലല്.അടി അവൻ എഴുന്നേറ്റ് വന്നു വീണ്ടും മേടിച്ചു മെഴുകണം.അവിടെ അല്ലേ രോമാഞ്ചം വരുന്നത്.?

    പിന്നെ ഒരു പേജു പോലും വെറുതെ അങ്ങ് വായിച്ച് വിടാൻ പറ്റില്ല.അവരുടെ നാടും,നാട്ടിലെ മറ്റു കഥാപാത്രങ്ങളും, സുജയും,ശിവനും, എല്ലാവരും ഒരു സിനിമ കാണുന്നത് പോലെ മനസ്സിൽ വരും.അങ്ങനെ ഒരു ഒഴുക്ക് ഉണ്ടായിരുന്നു.എന്താ പറയുക.. വെറുതെ സീൻ ആണ് മോനെ നീ.കൊമ്പൻ്റെ കഥയിലെ ആ ചെറിയ ഒരു ഭാഗം എഴുതിയത് കൊണ്ട് വെറുതെ ഞാൻ സർപ്രൈസ് ആയി എന്ന് പറയാം.അതിന് മുന്നേ നീ പ്രോ ആയിരുന്നു എന്ന് ഇപ്പോഴാണ് എനിക്ക് കിട്ടിയത്?❤️

    അവസാനം ആയപ്പോൾ ശ്രീജയുടെ കാര്യത്തിൽ ഒരു ചെറിയ ഹിൻ്റ് ഇട്ടത് അങ്ങ് അവസാനിപ്പിച്ചു എങ്കിൽ അതും നന്നായേനെ.എല്ലാം കൊണ്ടും ഒരു ഹപ്പി end ആയേനെ.

    അപ്പോ കൂടുതല് ഒന്നും പറയാനില്ല.സമയം കിട്ടിയാൽ ആ മറുപുറം കൂടെ വായിക്കാൻ അവൻ പറഞ്ഞിട്ടുണ്ട്.അപ്പോ അതിൽ കാണാം

    ഒരുപാട് സ്നേഹം മോനെ.നേരത്തെ പറഞ്ഞത് പോലെ ചില സംഭവങ്ങൾ മനസ്സിൽ നിന്നും പോവില്ല.അതൊക്കെ നിൻ്റെ കഴിവ് തന്നെയാണ്.അതൊക്കെ കൊണ്ട് ഇത് ഒരുപാട് ഇഷ്ടമായി.
    വിഷ്ണു
    ?❤️?

    1. വിഷ്ണു കുട്ടാ…❤❤❤
      നീ പിന്നെ എന്നെക്കുറിച്ചു എന്താടാ വിചാരിച്ചിരുന്നെ???
      വല്ല ഊളത്തരോം ആണേൽ ഇവിടെ പറഞ്ഞു നാണം കേടുത്തണ്ട???
      ഈ ഭാഗം വൈകിയതിന് ഞാൻ വലിച്ച ചക്രശ്വാസം മതി മോനെ അതൊക്കെ ഓർക്കാൻ ആദ്യ ഭാഗം പോസ്റ്റി രണ്ടാം ഭാഗത്തേക്ക് കടന്നപ്പോഴാണ് ക്ലൈമാക്സ് കൂട്ടി മുട്ടുന്നില്ല എന്ന് മനസ്സിലായത് ആദ്യ ഭാഗത്തെ ഉണ്ടാക്കി വെച്ചതിനൊക്കെ പരിഹാരം കാണണമല്ലോ എന്നുള്ളത് കൊണ്ട് രണ്ടാം ഭാഗം അങ്ങ് നീണ്ടു പോയി…
      നീ ഇപ്പൊ വായിച്ചതുകൊണ്ട് നീ എന്ജോയ് ചെയ്തു അന്ന് ഞാൻ പെട്ട പാട് സിവനേ…

      എനിക്കും കുറച്ചു നല്ല രീതിയിൽ പണിയെടുക്കേണ്ടി വന്ന ഭാഗമാണ് അനുവും ശിവനും ഒപ്പമുള്ളത്, നീ പറഞ്ഞത് തന്നെ കാരണം, കൊച്ചിന്റെ മനസ്സിനെ എങ്ങനെ ശിവനിലേക്ക്
      തിരിക്കും എന്ന്…
      അതിനുള്ള വഴി ആയിരുന്നു ടൂറും ഉടുപ്പും ഒക്കെ…
      അനു അടുത്താൽ സുജയെ അടുപ്പിക്കാനും എളുപ്പമായിരുന്നു…
      എഴുതുമ്പോഴും ഉള്ള സംശയം ഇത് മതിയാവുമോ എന്നായിരുന്നു.

      Fight കുറെ വേണ്ടെന്ന് തോന്നി…
      പെട്ടെന്ന് തുടങ്ങി കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് തീരണം…
      ശിവന്റെ കരുത്തിന് മൈലേജ് കൂടണമെങ്കിൽ കുറെ തല്ലി കൊണ്ട് പോവുന്നതിലും നല്ലത് സെക്കന്റ് വെച്ച് എല്ലാരേയും വിറപ്പിക്കുന്ന ഒന്നായിരിക്കും നല്ലതെന്നു അതാ അവിടെ അങ്ങനെ ആക്കിയത്❤❤❤

      ആശാന്റെ കഥയിലെ ആഹ് ഭാഗം ഒന്നുകൂടെ നീട്ടാൻ പറഞ്ഞിരുന്നെ കാണരുന്നു ഞാൻ ഇരുന്നു വിയർക്കണത്…
      നീ പ്രൊ എന്നൊക്കെ പറഞ്ഞു വാട്ടാതെടാ…

      ആഹ് ശ്രീജയുടെ കാര്യത്തിൽ ആഹ് ഹിന്റ് പോരെടാ…ബാക്കി നിന്റെ ഭാവനയ്ക്ക് വിട്ടു തന്നിരിക്കുന്നു…❤❤❤

      അപ്പൊ മറുപുറം വായിക്കുവാണേൽ അവിടെ കാണാം മോനെ…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  10. ഫ്ലോക്കി കട്ടേക്കാട്

    ഡാ….

    വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു ട്ടോ…

    4 മാസത്തെ ഇടവേള കഴിഞ്ഞില് സൈറ്റിൽ കയറി ആദ്യം വായിച്ചത് ഈ കഥയാണ്. നഷ്ടം വന്നില്ല എന്ന് മാത്രമല്ല അസാധ്യം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. രാത്രി ഒറ്റയിരിപ്പിനു രണ്ട് പാർട്ട് വായിച്ചു തീർത്ത്…
    വായിച്ചു കഴിഞ്ഞും സുജയും ശ്രീജയും ശിവനും മനസ്സിലങ്ങനെ കത്തി നില്കുകയാണ്… അത്രമേൽ പച്ചയായ എഴുത്ത്. നേരിട്ട് കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ചൊരു മുത്തം തന്നേനെ…

    ഇതൊക്കെ കൊണ്ടാണ് കുരിടി നീ സ്പെഷ്യൽ ആകുന്നത്. ഓരോ വരികളും ഫ്രെയിം ബൈ ഫ്രെയിം പോലെ മുന്നിൽ തെളിയുന്ന എഴുത്ത്. എഴുത്തിൽ മുഴുകിപോകുന്ന ഒരു തരം മാന്ദ്രികത…

    ഡാ കുരിപ്പേ ഇനിയും ഇതുപോലെ മബുഷ്യനെ പിടിച്ചു കുലുക്കുന്ന സൃഷ്ടികൾ നിന്റെ തൂലികയിൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു….

    ഒരായിരം ഉമ്മകൾ….

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി…❤❤❤

      ഉമ്മ അങ്ങനെ തന്നെ ആദ്യമേ തിരിച്ചു തന്നിരിക്കുന്നു…???

      നീണ്ട അവധിക്ക് ശേഷം കാലെടുത്തു കുത്തിയല്ലോ സമാധാനം ഇട്ടിട്ടു പോയ കഥയൊക്കെ ഇനി കുത്തിന് പിടിച്ചു ചോദിച്ചോളാം…❤❤❤

      അറവുകാരൻ ശെരിക്കും എനിക്കും ഒരു സർപ്രൈസ് ആയിരുന്നു ഇതെങ്ങനെ എഴുതി എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്കും വലിയ പിടി ഒന്നൂല്ല…
      എന്തായാലും ഒത്തിരി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട് മുത്തേ…

      ഇതുപോലെ ഉള്ള കഥ ഇനി എഴുതാൻ കഴിയുമോ എന്ന് അറിയില്ല…
      എല്ലാം ഒരു മൂഡിൽ ഉള്ള എഴുത്താണ്…

      വിയർപ്പിന് വേണ്ടി കാത്തിരിക്കുന്നു…

      സ്നേഹപൂർവ്വം…❤❤❤

  11. Man you’re amazing.. oru cmnt idaathe pokan pattilla.. athrakkum amazing aanu achilles ningalude writing.. orupad orupad ishttappetta kadha.. you’re just amazingggggggg…. ethra bhangi asyittanenno mikkabhagangalum ezhuthiyirikkunnath.. ?????ella characters um superbbbbb.. shivane bhayangara ishtamayi.. pulli anukkuttiyumayi cycle l pokunna a scene okke just ❤️ thn ichayan sreeja… ayyo avarudethum sarikkum bhayangara rasam aayirunnu ketto… entha paraya aake motham.. WOWWWWW!!! I haven’t read your stories.. This is for the first time I am reading such a one actually.. someone recommended this one.. and told me that you really need to read.. at first I couldn’t thn I decided to read it.. now I can understood that it definitely be a big lose if i didn’t read it… KEEP GOING.. You are a very talented guy… ✍️?????

    1. Dev…❤❤❤

      I’m literally on clouds right now….
      The love and appreciation that you have showered on me have really took me off off my feet…❤❤❤

      വായിക്കാനും എനിക്കായി കുറച്ചു മനോഹരമായ വാക്കുകൾ കുറിക്കാനും കാണിച്ച മനസിന് ഒത്തിരി സ്നേഹം…
      കമന്റ് വായിക്കുമ്പോൾ എനിക്ക് അറിയാൻ പറ്റുന്നുണ്ട് ഉള്ളിലെ സന്തോഷം and that’s the best gift for me…
      വായിക്കാൻ recommend ചെയ്ത ആളോടുള്ള നന്ദിയും അറിയിക്കുന്നു…

      താങ്ക്യൂ സൊ മച്ച്…

      സ്നേഹപൂർവ്വം…❤❤❤

  12. ☆☬ ദേവദൂതൻ ☬☆

    Achillies bro, ഈ കഥ ഞാൻ Publish ചെയ്ത സമയത്ത് തന്നെ വായിച്ചതായിരുന്നു. അപ്പോൾ കമന്റ് ചെയ്യാൻ സാധിക്കാത്തതിൽ ആധ്യമേ ക്ഷമ ചോദിക്കുന്നു. എന്താണെന്നറിയില്ല താങ്കളുടെ കഥകളിലുള്ള ആ ഒരു Feel ഉണ്ടല്ലോ അത്തരത്തിൽ ഒരു വായനക്കാരന്റെ ഹൃദയത്തെ സ്പർശിക്കുന്ന തരത്തിലുള്ള കഥകൾ എഴുതുക എന്നുള്ളത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. ഇത്തരത്തിൽ വാക്കുകളിലൂടെ ഇന്ദ്രജാലം സൃഷ്ടിക്കാനുള്ള താങ്കളുടെ കഴിവ് ആദ്യ കഥയായ യുഗത്തിലൂടെ തെളിയിച്ചതാണ്. ഇത് ഒക്കെ കൊണ്ടാണ് താങ്കൾ എന്റെ one of the favorite writer ആയത്. ഇനി ഈ കഥയെകുറിച്ച് പറയാൻ ആണെങ്കിൽ അത്യുഗ്രൻ എന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും. അത്രക്കും നന്നായിട്ടുണ്ട്. ഒരു റിക്വസ്റ്റ് ഉള്ളത് ഇതിന്റെ pdf Publish ചെയ്യണം. അത്രയ്ക്കും Repeat value ഉള്ള ഒരു story ആണ് ഇത്. ഇതുവരെ ഇതിലെ കഥാപാത്രങ്ങൾ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ഇനി മായുമോ എന്നും അറിയില്ല. അത് പോലെ മനസ്സിൽ പതിഞ്ഞ് പോയിട്ടുണ്ട്. വീണ്ടും താങ്കളുടെ തൂലികയിൽ നിന്നും ഇതിനേക്കാൾ മികച്ച കഥകൾ കാണാൻ കഴിയും എന്ന് പ്രദീക്ഷിക്കുന്നു.

    1. ദേവദൂതൻ…❤❤❤

      വൈകിയാണെങ്കിലും നേരത്തെയാണെങ്കിലും എനിക്കുവേണ്ടി കുറിച്ച വാക്കുകൾക്ക് ഒത്തിരി സ്നേഹം മാത്രമേ തിരിച്ചു തരാൻ ഉള്ളു…

      ഇഷ്ട്ടപ്പെടുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ ഞാനും ഉണ്ടെന്നു അറിയുന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു.
      Pdf ഞാൻ കുട്ടന് കൊടുക്കാം…
      വൈകാതെ പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു…

      ഹൃദയം നിറച്ച വാക്കുകൾക്ക് നന്ദി…

      ദേവദൂതൻ എനിക്കിഷ്ടപ്പെട്ട ഫിലിം ആണ്…

      സ്നേഹപൂർവ്വം…❤❤❤

      1. ☆☬ ദേവദൂതൻ ☬☆

        PDF publish ചെയ്യുമ്പോൾ ഞാൻ യുഗം pdf publish ചെയ്തപ്പോൾ പറഞ്ഞ കുറച്ച് Suggetion കൂടി പരിഗണിക്കും എന്ന് കരുതുന്നു. any way pdf നും പുതിയ കഥകൾക്കുമായി കാത്തിരിക്കുന്നു. with love ☆☬ ദേവദൂതൻ ☬☆ ❤️❤️❤️

        1. Superb !!!
          Othiri ishtamayi. Especially your writing style.. Hats off!!!!.

          Thanks

          1. Sujith…❤❤❤

            നിറഞ്ഞ വാക്കുകൾക്ക് ഒരുപാട് സ്നേഹം…❤❤❤
            ബ്രോ…❤❤

        2. @ദേവദൂതൻ…❤❤❤

          അറവുകാരൻ ചിലപ്പോൾ ഒരു ടൈൽ എൻഡ് പാർട്ട് കൂടി ഉണ്ടാവാൻ ചാൻസ് സാധ്യത ഇല്ലാതില്ല ഒത്തിരി സ്നേഹമുള്ള ഒരാളുടെ ആവശ്യം…അത് കൂടി വന്നിട്ട് pdf ആക്കാം എന്ന് കരുതി…❤❤❤

          1. ☆☬ ദേവദൂതൻ ☬☆

            ഒത്തിരി സന്തോഷം നൽകുന്ന ഒരു കാര്യമാണ് താങ്കൾ ഇപ്പോൾ പറഞ്ഞത്. അങ്ങനെ ഒരു ടെയിൽ എന്റ് കൂടി ഉണ്ടെങ്കിൽ ഞാൻ ഇതാ അതിനായി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു.???♥️♥️♥️☆☬ ദേവദൂതൻ ☬☆???

  13. ദശമൂലം ദാമു

    Bro പുതിയ story എന്തേലും ഉണ്ടാകുമോ ഈ അടുത്ത്.
    നല്ല കഥകളാണ് ബ്രോ എഴുതാർ അത് കൊണ്ട് ചോദിച്ചതാ…..

    1. ദാമു…❤❤❤

      വൈകാതെ തരാൻ കഴിയുമെന്ന് ഞാനും കരുതുന്നു…

      സ്നേഹപൂർവ്വം…❤❤❤

      1. ദശമൂലം ദാമു

        ??

    1. താങ്ക്യൂ whiskey❤❤❤

  14. ente ponnu bro, kambi vayikkan vanna enne karayippichu vitathu sariyayila, nallaoru story thannathinu nanni, oru story vayichu emotional aayathu adhyanubhavam..
    all the very best wishes for you,
    have fun

    1. John honai❤❤❤

      ???
      ഇതിൽ അങ്ങനെ കരയാനും മാത്രം ഞാൻ ഒന്നും ഇട്ടില്ലല്ലോ???

      എന്തായാലും ആദ്യമായിട്ട് ഇങ്ങനൊരനുഭവം എന്റെ കഥയിൽ കിട്ടിയെന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം…

      സ്നേഹപൂർവ്വം…❤❤❤

  15. Good Stori ??
    Kuduthal netti comment idanariyilla.
    2part orumich vaichu thirtthu eppozha.
    Vaikithil sorri.
    Waiting next stori.

    1. Jai…❤❤❤

      പറഞ്ഞ കുറച്ചു വാക്കുകൾ നെഞ്ചോടു ചേർക്കുന്നു…

      സ്നേഹപൂർവ്വം…❤❤❤

  16. Comment ezhuthan valiya rithiyil ariyilla.
    E Stori entha paraya …?❤️

    Waiting next stori.

  17. Hyder Marakkar

    കുരുടി മുത്തേ??? സത്യം പറഞ്ഞാ വാക്കുകൾ കിട്ടുന്നില്ല ഈ നിമിഷം നിന്നെ പ്രശംസിക്കാൻ, ഞാൻ വെറുതേ സുഖിപ്പിക്കാൻ പറയുന്നതല്ല, ഞാൻ വായിച്ചിട്ടുള്ളതിൽ തന്നെ ഏറ്റവും മികച്ച കഥകളിൽ ഒന്നാണിത്… എന്തോ വല്ലാത്തൊരു അറ്റ്രാക്ഷൻ ഈ കഥയോട്…
    ആദ്യ ഭാഗം വായിച്ചപ്പോൾ തന്നെ നിന്നിലെ എഴുത്തുകാരൻ എന്നെ ഞെട്ടിച്ചിരുന്നു, ഈ ഭാഗം കൂടി വായിച്ചപ്പോൾ പൂർത്തിയായി… ശ്രീജ മുൻകൈ എടുത്ത് സുജയേം ശിവനേം ഒന്നിപ്പിച്ചത് പോലെ തന്നെ നീയീ കഥയും വളരെ ഈസിയായി എഴുതിയത് പോലെ തോന്നി… എന്തായാലും ഒറ്റ കഥകൊണ്ട് ഞാനൊരു ഫാനായി മാറി കഴിഞ്ഞു….
    കഥ ശരിക്കും മുന്നിൽ വരച്ച് കാണിച്ചത് പോലെയാണ് തോന്നിയത്, കരുവാക്കുന്നും കഥാപാത്രങ്ങളും ഒരുപാട് കാലം ഉള്ളിൽ നിൽക്കും എന്നുറപ്പാണ്… അടുത്ത കഥയുമായി വേഗം തന്നെ വരും എന്ന് വിശ്വസിക്കുന്നു മച്ചാ?

    1. ആശാനേ…❤❤❤
      ചെറിയമ്മയിലൂടെ എന്നെ ഫാൻ ആക്കിയ ആശാനിൽ നിന്നും ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ,സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യാത്ത അവസ്ഥയാണ്.
      //ഞാൻ വായിച്ചിട്ടുള്ളതിൽ തന്നെ ഏറ്റവും മികച്ച കഥകളിൽ ഒന്നാണിത്//

      I’m completely flattered????

      അറവുകാരൻ എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളികൾ ആയിരുന്നു കൂടുതലും,
      തീം ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ എത്തിക്കാനുള്ള ഭാഷ ശൈലി ഒക്കെ എനിക്കത്ര വശമില്ലാത്തതായിരുന്നു.
      പിന്നെ എഴുതിയപ്പോഴെല്ലാം ഭാഗ്യത്തിന് കൃത്യമായ മൂഡ് കിട്ടിയതുകൊണ്ട് എഴുതി തീർക്കാൻ പറ്റി…❤❤❤

      അടുത്ത കഥ എഴുതുന്നുണ്ട്…????

      അമിത പ്രതീക്ഷ ഒന്നും വെക്കണ്ടട്ട…

      സ്നേഹപൂർവ്വം…❤❤❤

  18. ഒരു കഥ വായിക്കുമ്പോൾ അതൊരു സിനിമപോലെ മനസ്സിൽ കാണാൻ കഴിയുന്നുണ്ടെങ്കിൽ അത് എഴുത്തുകാരൻറെ വിജയമാണ്… you are a promising author

    1. Elliott…❤❤❤

      എഴുതി വരുമ്പോൾ ഒരു പരീക്ഷണം എന്നേ കരുതിയുള്ളൂ…
      ബട്ട് ഇതുപോലുള്ള റിവ്യൂസ് തരുന്ന സന്തോഷം വളരെ വലുതാണ്…
      ഒത്തിരി നന്ദി… ❤❤❤

      സ്നേഹപൂർവ്വം…❤❤❤

  19. കുരുടി ❤️

    എന്താ പറയുക.പച്ചയായ കുറച്ച് ജീവിതങ്ങളെ നേരിട്ട് കണ്ടത് പോലെ ഉണ്ടായിരുന്നു

    രണ്ട് ഭാഗങ്ങളും ഒന്നിച്ച് ഇന്നാണ് വായിക്കാൻ സാധിച്ചത്.ശിവനെയും സുജയേയും അനൂട്ടിയെയും സണ്ണിയെയും ശ്രീജയെയും കുട്ടുവിനെയും എല്ലാം ഇഷ്ടമായി.നീ എഴുതിയതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇനി മുതൽ അറവുകാരൻ ആയിരിക്കും അത്രയ്ക്ക് മനസ്സിലേക്ക് കയറി പറ്റി

    രാവിലെ കഴിപ്പും കഴിഞ്ഞ് വായിക്കാനിരുന്നതാണ്.കൂട്ടിന് വിദ്യാജിയുടെ വക കുറച്ച് മെലഡിയും അകമ്പടി ഉണ്ടായിരുന്നു.വായനയും സംഗീതവും കൂടെ ഒന്നിച്ച് കൊണ്ടുപോയപ്പോൾ എനിക്ക് നല്ലൊരു വിരുന്ന് തന്നെ കിട്ടി

    ശരിക്കുമൊരു സിനിമ കാണുന്ന ഫീൽ ഉണ്ടായിരുന്നു.ഗ്രാമത്തിൻ്റെ വിശുദ്ധിയും നന്മയും കൂടെ പരദൂഷണവും ഒക്കെ കണ്ടപ്പോൾ 80,90 കാലഘട്ടത്തിലെ മലയാള സിനിമകൾ മനസ്സിലേക്ക് വന്നു.അക്കാലം ഓർമിപ്പിക്കാൻ പറ്റിയ ചായക്കടയും

    എല്ലാം കഴിഞ്ഞപ്പോൾ വീരാൻ കുട്ടിക്ക് കൂടെ രണ്ടെണ്ണം കൊടുക്കാമായിരുന്നു എന്ന് തോന്നിപ്പോയി.അയാളുടെ ഇറച്ചി വെട്ടി പട്ടിക്കിട്ട് കൊടുക്കണം.ഇത് അയാള് കാരണം അരവിന്ദൻ നന്നായി എന്ന് മാത്രമേ ഉള്ളൂ. ആഹ് ഏറ്റവും വലിയ പാര നന്നായല്ലോ. അപ്പോ പിന്നെ വേറെന്നാ നോക്കാനാ

    തുടക്കത്തിൽ അനു ശിവനോട് പിണക്കം കാണിക്കുന്നത് കണ്ടപ്പോൾ ചെറിയ വിഷമം തോന്നിയിരുന്നു.പക്ഷേ ടൂർ പോകുന്നത് മുതലുള്ള സീൻ വായിച്ച് മനസ്സ് നിറഞ്ഞു.അത് കഴിഞ്ഞ് തിരിച്ചുള്ള സൈക്കിൾ യാത്രയും ഒക്കെ നല്ലൊരു വിരുന്നായിരുന്നു

    പതിയെ ആണെങ്കിലും സുജയുടെ ശിവനോടുള്ള പ്രണയം വായിക്കാൻ തന്നെ ഒരു ശേലായിരുന്നു.പിന്നെ ഇറച്ചി കറി കഴിക്കാതെ തന്നെ മനസ്സിലേക്ക് രുചിയുടെ കപ്പൽ ഓടി.അധികം കൂട്ടൊന്നും ഇല്ലാതെ ഉള്ള സാധനങ്ങൾ കൊണ്ട് നല്ലൊരു കറി കൂട്ടിയ ഫീൽ ഉണ്ടായിരുന്നു.ആദ്യമായി ഇറച്ചിക്കറി കഴിക്കുന്ന അനൂട്ടിയുടെ അവസ്ഥ നേരിട്ട് കണ്ട പോലുണ്ട്

    പിന്നെ സണ്ണി.തുടക്കത്തിൽ സണ്ണിയെ കാണിക്കുമ്പോൾ അക്കാലത്തെ സ്ഥിരം ക്ലിഷേ ആയ കാര്യം കണ്ട് കഴിഞ്ഞ് കവാത്ത് മറക്കുന്ന ടീം ആകും എന്നാണ് കരുതിയത്.പക്ഷേ പുള്ളി ഞെട്ടിച്ചു.പണത്തിൻ്റെ അഹങ്കാരം ഇല്ലാതെ ഇഷ്ടപ്പെട്ട പെണ്ണിൻ്റെ മനസ്സും ശരീരവും സ്വന്തമാക്കാൻ ശ്രമിക്കുന്നു.കൂടാതെ കെട്ടി വീട്ടിൽ പൊറുപ്പിക്കാനും ആഗ്രഹിക്കുന്നു.ഏതായാലും കെട്ടിയോൻ മരിച്ചത് കൊണ്ട് ഇനി സണ്ണിയുടെ ആഗ്രഹം നടക്കുമെന്ന് ഉറപ്പായി. അതൂടെ കാണിച്ചിരുന്നു എങ്കിൽ നന്നായേനെ. കുട്ടുവിനും ഒരു അച്ഛൻ്റെ സ്നേഹം കിട്ടിയേനെ

    അരവിന്ദന് ഇതിൽ കൂടുതൽ ഒരു പണിയും കിട്ടാനില്ല.വീട്ടിൽ നല്ലൊരു സദ്യ ഉണ്ടായിട്ട് അവൻ മറ്റൊരുത്തൻ്റെ പഴങ്കഞ്ഞി കുടിക്കാൻ വേണ്ടി ഉളുപ്പില്ലാതെ നടക്കുന്നു.ഒടുവിൽ പതിനാറിൻ്റെ പണി കിട്ടിയപ്പോൾ നന്നായി.അംബികയും ഇനി വഴി തെറ്റില്ല.കൂടാതെ പിള്ളയുടെ പെണ്ണുമ്പിള്ള ഇനി മറ്റൊരുത്തനെ കയ്യും കാലും കാണിക്കാൻ പോകില്ല എന്നും കരുതുന്നു

    ചെറുപ്പത്തിൽ ഒന്നുമറിയാത്ത പ്രായത്തിൽ ആഗ്രഹിക്കുന്നത് പലപ്പോഴും ദൈവം നടത്താറില്ല.പക്ഷേ കഥയിലും സിനിമയിലും ഒക്കെ യഥേഷ്ടം സംഭവിക്കും.അതിൻ്റെ പ്രതിഫലനമാണ് ശിവൻ്റെ സ്കൂൾ പ്രണയം വർഷങ്ങൾ കഴിഞ്ഞിട്ടും വിജയിച്ചത്.അത് കണ്ടപ്പോൾ എൻ്റെ സ്കൂൾ ജീവിതം ഓർത്ത് പോയി.ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം.ആഹാ അന്തസ്സ്

    അപ്പോ മോനെ അടുത്ത കഥയിൽ കണ്ട് മുട്ടാം.കാത്തിരിക്കുന്നു ??

    1. പി വി കുട്ടാ…❤❤❤
      പരീക്ഷ കഴിഞ്ഞു മോൻ പരോളിന് ഇറങ്ങി എന്നറിഞ്ഞപ്പോഴെ നിന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നു…❤❤❤
      എല്ലാവരെയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സ്നേഹം മോനെ…
      വിദ്യാജിയുടെ മെലഡി ഹ്മ്മ് ഹ്മ്മ്..???

      ഒത്തിരി സമയം എടുത്തു എഴുതി പൂർത്തിയാക്കിയതിൽ ഇവിടെ വരുന്ന ഓരോ പോസിറ്റീവ് റിവ്യൂ ഉം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.
      അരവിന്ദനെ നന്നാക്കിയെടുക്കാൻ ശിവനും വീരാൻ കുട്ടിയും വേണ്ടി വന്ന പോലെ വീരാൻ കുട്ടിയെ നന്നാക്കാൻ ഒരാൾ എപ്പോഴെങ്കിലും അവതരിക്കുമായിരിക്കും.

      ശ്രീജയെ സണ്ണിയുമായി ഇവിടെ ഒരുമിപ്പിക്കാൻ ഇരിക്കാതിരുന്നത് വായിക്കുന്നവർക്ക് അവരുടെ ഭാവനയ്ക്ക് വിടുന്നതും നല്ലതല്ലേ എന്ന് കരുതി???

      തട്ടത്തിൻ മറയത്തിലെ ഡയലോഗ് ആണ് നിന്റെ ലാസ്റ് പാരഗ്രാഫ് വായിച്ചപ്പോൾ ഓർമ വന്നത്.
      ചില കാര്യങ്ങൾ നമ്മൾ മറന്നാലും പടച്ചോൻ അങ്ങനെ മറക്കില്ല…???

      സ്നേഹപൂർവ്വം…❤❤❤

  20. ചാക്കോച്ചി

    അഖിലേഷേട്ടൻ…. കഥ കണ്ട അന്നേ മാറ്റി വച്ചതാ…. ഈ കഴിഞ്ഞ രണ്ടാഴ്ച പല തിരക്കുകളാലും സൈറ്റിലേക്ക് തിരിഞ്ഞു നോക്കാനായില്ല……അതാണ് വരാൻ വൈകിയത്…ഇതിപ്പോ വന്നു നോക്കുമ്പോ കെട്ട് കണക്കിന് കഥകളും….. എവിടെ തുടങ്ങും എന്ന് ഒരു പിടിയും ഇല്ലായിരുന്നു….. എങ്കിലും ആദ്യം ഓർമ്മ വന്നത് സുജയേയും അനൂട്ടിയേയും ആണ്….അപ്പൊ തന്നെ നേരെ ഇങ്ങോട്ട് പൊന്നു..ഒന്നും പറയാനില്ലാട്ടോ….മൊത്തത്തിൽ പൊളിച്ചടുക്കി…. പെരുത്തിഷ്ടായി….അവസാനത്തെ ശിവന്റെ ട്വിസ്റ്റ് ഒക്കെ കിടിലനായിരുന്നു….. പെരുത്തിഷ്ടായി ബ്രോ…. എന്തായാലും ഇങ്ങടെ കഥകൾക്കായി കാത്തിരിക്കുന്നു….. ഇനി ബാക്കിയുള്ള കഥകളൊക്കെ വായിക്കണം…. എന്നാ ശരി…..

    1. ചാക്കോച്ചീ…❤❤❤

      സുജയേം അനുകുട്ടിയേം ഓർമ വന്ന പാടെ ഓടി ഇങ്ങു പോന്നതിനു ഒത്തിരി സ്നേഹം…
      തിരക്കുകൾ ഒഴിയുമ്പോൾ ഇവിടെ എത്തുന്നതിനും കുറച്ചു വരികൾ എഴുതി എഴുത്തുകാരെ സപ്പോർട്ട് ചെയ്യുന്നതിലും…
      ഒത്തിരിയോത്തിരി സന്തോഷം…
      അടുത്ത കഥ വൈകാതെ ഉണ്ടാവും…
      സ്നേഹപൂർവ്വം…❤❤❤

  21. MR. കിംഗ് ലയർ

    മൈ ഡ്രാഗൺ ബോയ്…, ?

    കഥ വായിച്ചിട്ട് കുറച്ചു അധികം ദിവസമായി ചില തിരക്കുകൾ മൂലമാണ് കമന്റ്‌ എഴുതാൻ വൈകിയത്… അതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു…

    കഥയെപ്പറ്റി പറയുകയാണെങ്കിൽ… വാക്കുകൾക് അപ്പുറമുള്ള എഴുത്തും കഥയും. ശിവനും അനുമോളും അവരുടെ കോമ്പിനേഷൻ സീൻസും ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. അനുമോളുടെ മനസ്സിലെ ശിവനോടുള്ള വെറുപ്പ് അലിഞ്ഞില്ലാതെയാവുന്നതും അവൾക്ക് ശിവനോട് ഇഷ്ടം തോന്നുന്നതും എല്ലാം വളരെ മനോഹരമായി തന്നെ നീ അവതരിപ്പിച്ചു…

    പിന്നെ സുജ ശിവൻ… ❣️… അതേപറ്റി എങ്ങിനെ പറയണം എന്നറിയില്ല…. അതിമനോഹരാമായ പ്രണയം… കരുതലിൽ നിന്നും ഉടലിടുത്ത പ്രണയം…! കൊതിയോടെ ആണ് അവരുടെ സീൻസ് വായിച്ചു തീർത്തത്. ചില രംഗങ്ങൾ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചപ്പോൾ ചില സീനുകൾ ചെറിയ നൊമ്പരം ഉണർത്തി.. എല്ലാംകൊണ്ടും ഒത്തിരി ഇഷ്ടമായി ആ സുജ പെണ്ണിനെ..

    പക്ഷെ ശ്രീജയെയും അവളുടെ ഇച്ഛയാനെയും ഈ ഭാഗത്തിൽ അധികം കാണാൻ സാധിക്കാത്തതിൽ ചെറിയൊരു വിഷമം ഉണ്ട് പക്ഷെ ആ വിഷമം നീ ശിവനെയും സുജയെയും അനുമോളെയും കൊണ്ട് മുഴുവനായി തുടച്ചു നീക്കി…

    റിപീറ്റ് വാല്യൂ ഉള്ള കഥ…!., എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്ന കഥ..!., അതാണ് അറവുകാരൻ… വായന തുടങ്ങിയപ്പോൾ ഒരേയൊരു ആഗ്രഹമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു പേജ് തീരരുതേയെന്ന്…!

    ഒത്തിരി നന്ദി ബ്രോ ഇതുപോലെയൊരു കഥ ഞങ്ങൾക്ക് സമ്മാനിച്ചതിനു…❣️

    വീണ്ടും ആ തൂലികയിൽ നിന്നും മനസിനെ സ്പർശിക്കുന്ന കഥകൾ ജന്മം എടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു…

    സ്നേഹം മാത്രം… ?

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. നുണയാ….❤❤❤

      വായിച്ചിരുന്നു എന്ന് അറിഞ്ഞത് മുതൽ കാത്തിരുന്ന ഒരു റിവ്യൂ ആയിരുന്നു…നുണയന്റെ..
      പക്ഷെ ഇട്ടപ്പോൾ എനിക്ക് ഒന്ന് കയറാൻ പറ്റാത്ത അവസ്ഥയിലായിപ്പോയി…???

      ആദ്യ പാർട്ട് അത്രയും സ്വീകാര്യമായപ്പോൾ ഉണ്ടായ ഒരു excitement ഉം പേടിയും കൊണ്ടാവാം രണ്ടാം പാർട്ടിൽ കുറച്ചു കാര്യങ്ങൾ വിട്ടു പോയത്.
      അതിനെ ബാലൻസ് ചെയ്യാനെന്നോണം ആണ് സുജയും ശിവനും അനുവും ഉള്ള ഒരു ട്രയോ ഉൾപ്പെടുത്തി അതിൽ concentrate ചെയ്തത്,
      എന്തായാലും അതെല്ലാവരും പൂർണ്ണ മനസോടെ എടുത്തു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി,
      ഒപ്പം ഒത്തിരി ഇഷ്ടപ്പെടുന്ന എഴുത്തുകാരായ നുണയനടക്കം ഒരുപാട് പേര് തന്ന സ്നേഹം അതുകൊണ്ട് വീണ്ടും എഴുത്തിരിക്കാൻ ആവില്ലല്ലോ…

      സ്നേഹപൂർവ്വം…❤❤❤

  22. കൊള്ളാം സൂപ്പർ. കലക്കി. ???

    1. Das❤❤❤,
      താങ്ക്യൂ ബ്രോ…❤❤❤

  23. കുരുഡിക്കുട്ടാ….

    നീ ഭീകരാനാണല്ലോ…… ഇതാണോ നീ ടീവിയിൽ കണ്ട പരിചയം വെച്ച് എഴുതിയെന്നൊക്കെ പറഞ്ഞത്… കൊള്ളാം….

    എടുത്തുപ്പറയാനുള്ളത് ശ്രീജയും അനുവും തമ്മിലുള്ള ആ സംസാരമൊക്കെയാണ്..സുജയുടെ മാനസികാവസ്ഥ മോൾക്ക് മനസിലാക്കി കൊടുക്കാൻ ശ്രീജ പറയുന്ന കാര്യങ്ങൾ തകർത്തു…

    പിന്നെ വായിക്കാൻ ഇപ്പളാണ് സമയം കിട്ടിയത് …ലേറ്റ് ആയതിൽ കുണ്ഠിതം തോന്നി…. കൂടുതലൊന്നും പറയാൻ പറ്റുന്നില്ല… സൂപ്പർ!!

    സ്നേഹത്തോടെ

    Fire blade ❤

    1. സഹോ…❤❤❤

      തിരക്കൊക്കെ അറിയാം,..അതോണ്ട് ലേറ്റ് ആയാലും വരും എന്നറിയാം ആയിരുന്നു…
      90 കളിൽ ജനിച്ചെങ്കിലും, ഏറ്റവും പഴയ ഓർമ എന്ന് പറയുന്നത് വീട്ടിലെ കലണ്ടറിൽ കണ്ട 2002 എന്നത് മാത്ര…
      അതുകൊണ്ട് ടി വി യിലൊക്കെ കണ്ട പരിചയം വച്ചുള്ള എഴുതായിരുന്നു.

      ശ്രീജയും അനുവും തമ്മിലുള്ള ആഹ് ഒരു പോർഷൻ ശെരിക്കും പേടിച്ചിരുന്നു,
      ആഹ് ഒരു വയസ്സുള്ള പെൺകുട്ടിക്ക് മനസിലാകണമല്ലോ,
      പിന്നെ ഭാഷയും സിമ്പിൾ ആയിരിക്കണം.

      എന്തായാലും ഏറ്റത്തിൽ ഞാൻ ഹാപ്പി..

      ഒത്തിരി സ്നേഹം സഹോ…❤❤❤

    1. Vipin…❤❤❤

  24. ലഡു…❤❤❤
    വൈകി എന്ന് കരുതി കമന്റ് എഴുതാതെ പോയിരുന്നെങ്കിൽ,
    ഈ കമന്റ് വായിച്ചു, എനിക്ക് സന്തോഷം തോന്നില്ലയിരുന്നു.
    എല്ല കമെന്റും ഞാൻ ഹൃദയത്തോട് ചേർത്ത് വെക്കാറാണ് പതിവ്….❤❤❤
    കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സ്നേഹം…

    തുടർക്കഥകൾ മനസ്സിലുണ്ട് സമയം ആണ് പ്രശ്നം…
    ചെറുകഥകൾ കുറച്ചെണ്ണം മനസിലുണ്ട്…

    വൈകാതെ എഴുതാൻ കഴിയും എന്ന് വിശ്വസിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

  25. രാമൻ

    കുരുടി ചേട്ടാ……
    ദിവസങ്ങൾക്കു ശേഷം, ശാന്തസുന്ദരമായ ഒരന്തരീക്ഷത്തിൽ, സമയമെടുത്ത് അനുഭവിച്ചു..എന്ന് തന്നെ പറയാം. ഇത് വെറുതെ വായിച്ചു പോകാൻ ഉള്ള സൃഷ്ടി അല്ല അതു തന്നെ കാരണം.

    ഈ കഥയെ കുറിച്ച് ഞാൻ എന്താ പറയേണ്ടേ….
    ഞാൻ വളരെ കുറച്ചു സിനിമയെ കാണാറുള്ളൂ.അവയെല്ലാം പച്ചയായ ജീവിതങ്ങൾ, സാഹചര്യങ്ങൾ, അനുഭവങ്ങൾ പറയുന്ന കഥകളാണ്…. അവ തരുന്ന ഒരു പിരിമുറുക്കം ഉണ്ട് മനസ്സില് മിനിമം ഒരാഴ്ചയെങ്കിലും അത് കാണും…
    ഈ കഥ തീരുമ്പോൾ അങ്ങനെയാണ് അത് അവസാനിച്ചത്… മനസ്സില് എപ്പോഴുമുണ്ടാകും…

    കഥയെ കീറി മുറിക്കാനൊന്നും അറിയില്ല..
    പക്ഷെ ശിവൻ പൊതിഞ്ഞു പിടിച്ച കത്തിയുടെ മൂർച്ച, തേൻമുട്ടായിയുടെ മധുരം, സുജയുടെ മേൽചുണ്ടിൽ പൊടിഞ്ഞ വിയർപ്പുതുള്ളിയുടെ ഭംഗി,
    അരവിന്ദന്റെ നിസ്സഹായത,മുളകുറ്റി തെറിച്ചുപോയി താഴ്ന്ന വറീതേട്ടന്റെ കടയുടെ രൂപം –അങ്ങനെ അങ്ങനെ..എണ്ണിപറയാൻ ഒരുപാടുണ്ട്.
    നേരത്തെ ഞാൻ പറഞ്ഞപോലെ ക്ലാസ്സ്‌?.
    കൂടുതലെഴുതി ബോർ ആക്കുന്നില്ല…?
    ഒരുപാടു സ്നേഹത്തോടെ ???

    1. രാമ…❤❤❤

      ആദ്യ കഥയിൽ തന്നെ എന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞ കഥാപാത്രങ്ങൾ…
      ഇപ്പോഴും ഈ റിപ്ലൈ ഇവിടെ എഴുതും മുൻപ് ഞാൻ അവിടെ ആയിരുന്നു, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അച്ചുവിന്റെയും ദേവുവിന്റെയും കിച്ചുവിന്റെയും വാളിൽ…❤❤❤

      ആഹ് കഥ എഴുതിയ നീ ഇങ്ങനെ എന്റെ കഥയെക്കുറിച്ചൊരു റിവ്യൂ എഴുതുമ്പോൾ, എനിക്കുള്ള സന്തോഷം എങ്ങനെ എഴുതി ഫലിപ്പിക്കാൻ കഴിയും എന്ന ചിന്തയിൽ ആണ്…
      ചില കമെന്റുകൾ അങ്ങനെയാണ് റിപ്ലൈ ചെയ്യാൻ വാക്കുകൾ കിട്ടാത്ത അവസ്ഥ…
      നീ പറഞ്ഞുവച്ച ചെറിയ വാക്കുകളിൽ നിന്നറിയാം, ഞാൻ എഴുതിയതെല്ലാം നിനക്ക് എങ്ങനെ കിട്ടിയിട്ടുണ്ടെന്ന്…

      ഒത്തിരി സ്നേഹം രാമ…❤❤❤
      സ്നേഹപൂർവ്വം…❤❤❤

    2. കൂടുതൽ ഒന്നും പറയാൻ വാക്കുകൾ ഇല്ല…… ഇതിൽ ആദ്യമായിട്ടാണ് ഒരു കഥ വായിച്ചിട്ട് കണ്ണ് നിറയുന്നത്…. സ്നേഹം… അതാണ് ഭൂമിയിലെ ഏറ്റവും വലിയ സമ്പാദ്യം..????

  26. Comment venda orupadu vikee le nu vechu ninatha pakshe aa tale end oru rekshayum illa…
    Ezhuthum kadhayum pine parayathe thanne ariyalo Marvelous like always..
    Innem ezhuthane…
    Oru thudrkadh like yugam please…
    With love Ladu ?

Leave a Reply

Your email address will not be published. Required fields are marked *