അറിഞ്ഞതും അറിയാനുള്ളതും 2 [ലോഹിതൻ] 174

രവിയേട്ടാ.. ഞാൻ എത്ര ദിവസമായി മോളുടെ മുറിയിൽ കിടക്കുന്നു.. ഞാൻ കിളവി ആയിട്ടൊന്നും ഇല്ല.. ചോരയും നീരുമുള്ള ഒരു പെണ്ണാണ് ഞാൻ..

എനിക്ക് സെക്സ് ആവശ്യമുണ്ട്.. നിങ്ങൾ എന്റെ ഭർത്താവല്ലേ.. ഇതൊക്കെ ഒരു ഭാര്യ പറഞ്ഞു വേണോ ഭർത്താവ് അറിയാൻ…

അൽപ്പനേരം എന്നെ മിഴിച്ചു നോക്കിയിട്ട് അയാൾ പറഞ്ഞു..

നീ ഇന്ന് ഇവിടെ കിടന്നോ..നമുക്ക് ചെയ്യാം…

എന്തു ചെയ്യാമെന്ന്.. എനിക്ക് തൃപ്തി ആകുന്നത് വരെ ചെയ്യുമോ…?

നമ്മൾ ഇതുവരെ ചെയ്തപ്പോളൊക്കെ നിനക്ക് തൃപ്തി ആയിട്ടുണ്ടല്ലോ.. ഇപ്പോൾ എന്താ പ്രത്യേകത…

എന്ന് ഞാൻ പറഞ്ഞിട്ടുണ്ടോ..? നിങ്ങൾ എപ്പോഴെങ്കിലും എന്റെ തൃപ്തിയെപ്പറ്റി ചോദിച്ചിട്ടുണ്ടോ…?

പുരുഷൻ എന്നാൽ എനിക്ക് നിങ്ങളാണ്.. നിങ്ങൾ തരുന്ന സുഖമാണ് ഭതൃ സുഖം എന്ന് കരുതിയ ഞാൻ എന്തൊരു വിഡ്ഢിയാണ്…

എന്തൊക്കെയോ കാട്ടി കൂട്ടി ഇത്ര നാൾ എന്നെ പറ്റിക്കുക അല്ലായിരുന്നോ നിങ്ങൾ…

ഇതിപ്പോൾ ആരാണ് നിന്നോട് പറഞ്ഞത് ഇതിലും വലിയ സുഖമൊക്കെ ഉണ്ടന്ന്…?

ഞാൻ ഈ ലോകത്തു ജീവിക്കുന്ന വിദ്യാഭ്യാസമുള്ള പെണ്ണാണ്.. ഇക്കാര്യങ്ങളൊക്കെ മനസിലാക്കാൻ ട്യൂഷൻ ക്‌ളാസിലൊന്നും പോകേണ്ട ആവശ്യമില്ല…

നീ ചൂടാകാതെ.. ഇങ്ങുവാ.. വന്നു കിടക്ക്.. നമുക്ക് ചെയ്യാം…

എന്തോകൊണ്ട് ചെയ്യാനാണ്..കൈയിൽ ഉള്ളത് എന്താണന്ന്‌ എനിക്ക് അറിയാവുന്നതല്ലേ…

അതും ചുരുട്ടി പിടിച്ചു കൊണ്ട് കിടന്നോ.. അതിലും എത്ര ഭേതമാണ് എന്റെ വിരൽ…

ഇത്രയും പറഞ്ഞിട്ട് ഞാൻ എന്റെ റൂമിൽ കയറി വാതിൽ വലിച്ചടച്ചു…

അയാൾ ഞാൻ പറഞ്ഞത് കേട്ട് ശില പോലെ നിൽപ്പുണ്ടായിരുന്നു…

ഏകദേശം ആൽബിൻ പറഞ്ഞത് പോലെ തന്നെയാണ് ഞാൻ പ്രസന്റ് ചെയ്തത്…

ഇന്ന് ഇത്രയും മതി… ഇനി ഓരോ ദിവസവും ഇതുപോലെ ചെറിയ ചെറിയ ഡോസുകൾ കൊടുക്കാം…

അയാൾ ഇപ്പോൾ എന്താണ് ചിന്തിക്കുക.. താൻ കൈയിൽ ഒതുക്കി വെച്ചിരുന്ന തന്റെ ഭാര്യ കൈവിട്ട് പോയ കാര്യം മനസിലായിട്ടുണ്ടാവുമോ…

ഹേയ്.. ഇല്ല.. അത്രക്ക് ഒന്നും ഞാൻ പറഞ്ഞില്ലല്ലോ…

പക്ഷേ ഒരിക്കൽ മനസിലാക്കുമല്ലോ.. അപ്പോൾ എന്തായിരിക്കും അയാളുടെ പ്രതികരണം…

ആൽബിൻ പറഞ്ഞതുപോലെ ആണെങ്കിൽ അതൊരു നല്ല എക്സ്പ്പിര്യൻസ് ആയിരിക്കും…

താൻ ആരുമായോ ബന്ധപ്പെടുന്നുണ്ടന്നു അയാൾക്ക് ബോധ്യം ആകുക.. എന്നാൽ ഒരിക്കലും ആളെ കാണാതെ മനസിലാകാതെ ഇരിക്കുക…

The Author

Lohithan

11 Comments

Add a Comment
  1. കകോൾഡ് തീം പഴയണെങ്കിലും അത് അവരിപ്പിച്ച ശൈലി!!!? അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. ഒരു കാര്യം കൂടി. സെക്സ്ന്റെ ഭാഗം അല്പം കൂടെ വിശദമായി എഴുതിയാൽ കൂടുതൽ നന്നാവുമെന്ന് എനിക്ക് തോനുന്നു

  2. ഈ കഥയിൽ ഷീല മുൻ കയ്യെടുത്ത് രവിയെ കൊണ്ട് ആൽബിയുടെ പെങ്ങളെ പണ്ണിക്കണം
    ആൽബിയുടെ ഒരു ആറ്റൻ പോലീസ് ചേച്ചി കഥയിൽ വരട്ടെ
    രവിയുടെ സംഗതി പോലീസ് ചേച്ചിയെയും അറിയിക്കുക
    അങ്ങനെ plan ആക്കി ഷീലയുടെയും ആൽബിടേം
    കളി വിഡിയോ ആൽബിടേ ആറ്റൻ ചരക്ക് ചേച്ചി രവിയെ കാണിക്കട്ടെ അങ്ങനെ രവിയുടെ വികാരം മൂർച്ഛിച്ച് നീക്ക കള്ളിയില്ലാതാവുന്ന രവിയെ ആൽബീടെ ചേച്ചി കടി മാറ്റാൻ ഉപയോഗിക്കട്ടെ
    ഊക്കലും പൊതിക്കലും ഒക്കെ ആയി ഒരു സൂപ്പർ പോലീസ് ത്രില്ലർ കമ്പി രതി മേളം
    ഇതൊളിഞു നോക്കി ഷീലയും വിരലിട്ടു മൂർച്ഛ നേടട്ടെ
    പോലീസ് ചേച്ചിയുടെയും ഷീലയുടെയും ഈ പ്ലാൻ ആൽബിയെ അറിയിക്കാതെ വേണം ചെയ്യാൻ
    രവിയെ ആൽബീടെ ചേച്ചി ലൈംഗിക ദാഹം മാറ്റാൻ ഉപയോഗിക്കട്ടെ

  3. Raviye verum shandan aakkaruth plzz

  4. Vidhichathum kodichathum evideya bro

  5. സൂപ്പർ അവതരണം. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റുമെന്ന് പ്രദീക്ഷിക്കുന്നു

  6. bro welcome back.. ee part polichu.. adutha part ithrayum late aakathe post cheyyane

  7. Bro ningal eth evdayirunmu…..

  8. Eni ethrem gap edalle

  9. Vannu alle….katnirippinta avsanam….thannathu nalla chimittan item thanne ????????????

    1. ലോഹിതൻ

      വന്നേ..

      1. കൊതിച്ചതും വിധിച്ചതും എപ്പഴാ വരുന്നേ? പെട്ടന്ന് ഉണ്ടാകുമോ

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law