അറിഞ്ഞതും അറിയാനുള്ളതും 2 [ലോഹിതൻ] 185

തനിക്ക് ലൈംഗികമായ തൃപ്തി അവൾക്ക് കൊടുക്കാൻ പറ്റില്ലാന്ന് പറഞ്ഞ് എത്രവേണേലും കുറ്റപ്പെടുത്തിക്കോട്ടെ..

ഒരു സ്ത്രീയുടെ കാമം ശമിപ്പിക്കാൻ മാത്രമുള്ള കളിയൊന്നും ഞാൻ കാഴ്ചവെയ്ക്കുന്നില്ലന്ന് എനിക്കറിയാം…

പക്ഷേ അത് ഷീല എങ്ങിനെ മനസിലാക്കി.. തന്നിൽ മാത്രം ഒതുങ്ങി നിന്നിരുന്നവൾക്ക് ഈ സുഖത്തിന്റെ അളവൊക്കെ എവിടുന്നു കിട്ടി…

അവൾ ആരെങ്കിലുമായി ബന്ധപ്പെട്ടോ.. അയാൾ അവൾക്ക് രതിയുടെ ചക്രവാളങ്ങൾ കാട്ടിക്കൊടുത്തോ…

ഹേയ്.. അതിന് തീരെ ചാൻസില്ല…

ബാങ്കിൽ കൂടെ ജോലി ചെയ്യുന്ന ലേഡീസ്സുമായി ഇക്കാര്യം വളരെ ഡീപ്പായി ചർച്ച ചെയ്തിരിക്കുമോ…

സത്യത്തിൽ ആദ്യം പറഞ്ഞ കാര്യം എന്റെ എറ്റവും വലിയ ഫാന്റസിയാണ്…

ഒരിക്കലും നടക്കില്ലന്ന് കരുതുന്ന ഫാന്റസി…

അതൊരു ഫാന്റസിയായി തന്നെ തന്റെ ഉള്ളിൽ ഇരിക്കണം എന്നാണ് എന്റെ ആഗ്രഹം…

അത് നടപ്പാക്കാൻ ശ്രമിച്ചാൽ തനിക്ക് കുടുംബവും മകളെയും ഒക്കെ നഷ്ടപ്പെട്ടേക്കാം…

വളരെ ട്രെഡിഷണൽ ആയ സാചര്യത്തിൽ വളർന്ന ഷീലക്ക് എന്റെ ഫാന്റസികളും മാനസിക അവസ്ഥയും മനസ്സിലാകണമെന്നില്ല..മാത്രമല്ല അത് വലിയ പൊട്ടിത്തെറികൾക്ക് കാരണമായേക്കാം.

ആ ഭയം കൊണ്ടാണ് എന്റെ ഉള്ളിലുള്ള എന്നെ അവളിൽ നിന്ന് ഇത്രനാളും മറച്ചു വെച്ചത്…

ഇനി ഷീലയിലേക്ക്…

പിറ്റേന്ന് രാവിലെ ഞാൻ ചായ ഉണ്ടാക്കി കുടിച്ചു കൊണ്ടിരിക്കുമ്പോളാണ് അയാൾ എഴുനേറ്റ് വന്നത്…

സാധാരണ ഞാൻ ചായ എടുത്ത് കൊടുക്കാറാണ് പതിവ്…

എന്റെ ചായ..?

കിച്ചണിൽ സോസ്പാനിൽ ഇരിപ്പുണ്ട്.. ഇനി മുതൽ ആരുടെയും മുൻപിൽ കൊണ്ടു വന്ന് തരാനൊന്നും സൗകര്യപ്പെട്ടു എന്നു വരില്ല…

ആവശ്യമുള്ളവർ എടുത്ത് കഴിക്കുകയും കുടിക്കുകയും ഒക്കെ ചെയ്തോണം…

ആൽബിൻ പറഞ്ഞിരുന്നത് ചായ എടുത്ത് കൊടുക്കണ്ട എന്ന് മാത്രമാണ്..

ഞാൻ ഇത്തിരി കൂടി ഡോസ്സ് കൂട്ടി പറഞ്ഞു…

അത്ഭുതം.. അയാൾ ഒന്നും മിണ്ടാതെ കിച്ചനിലേക്ക് നടന്നു പോയി…

ഒരു നായ് കുട്ടി വാലാട്ടി കൊണ്ട് പോകുന്ന പോലെയാണ് എനിക്ക് തോന്നിയത്…

കിച്ചണിൽ നിന്നും ചായ കപ്പുമായി എന്റെ മുന്നിലേക്ക് വരാതെ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ അയാളുടെ മുറിയിലേക്ക് പോയി…

ആ മുഖ ഭാവം ഒട്ടും ആത്മവിശ്വാസം ഇല്ലാത്തവന്റെയായിരുന്നു..

ഒരു തരം വിധേയത്വം ആ മുഖത്ത് നിഴലിച്ചിരുന്നു…

The Author

Lohithan

12 Comments

Add a Comment
  1. kollam super epol annu vayikkunathuu

  2. കകോൾഡ് തീം പഴയണെങ്കിലും അത് അവരിപ്പിച്ച ശൈലി!!!? അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. ഒരു കാര്യം കൂടി. സെക്സ്ന്റെ ഭാഗം അല്പം കൂടെ വിശദമായി എഴുതിയാൽ കൂടുതൽ നന്നാവുമെന്ന് എനിക്ക് തോനുന്നു

  3. ഈ കഥയിൽ ഷീല മുൻ കയ്യെടുത്ത് രവിയെ കൊണ്ട് ആൽബിയുടെ പെങ്ങളെ പണ്ണിക്കണം
    ആൽബിയുടെ ഒരു ആറ്റൻ പോലീസ് ചേച്ചി കഥയിൽ വരട്ടെ
    രവിയുടെ സംഗതി പോലീസ് ചേച്ചിയെയും അറിയിക്കുക
    അങ്ങനെ plan ആക്കി ഷീലയുടെയും ആൽബിടേം
    കളി വിഡിയോ ആൽബിടേ ആറ്റൻ ചരക്ക് ചേച്ചി രവിയെ കാണിക്കട്ടെ അങ്ങനെ രവിയുടെ വികാരം മൂർച്ഛിച്ച് നീക്ക കള്ളിയില്ലാതാവുന്ന രവിയെ ആൽബീടെ ചേച്ചി കടി മാറ്റാൻ ഉപയോഗിക്കട്ടെ
    ഊക്കലും പൊതിക്കലും ഒക്കെ ആയി ഒരു സൂപ്പർ പോലീസ് ത്രില്ലർ കമ്പി രതി മേളം
    ഇതൊളിഞു നോക്കി ഷീലയും വിരലിട്ടു മൂർച്ഛ നേടട്ടെ
    പോലീസ് ചേച്ചിയുടെയും ഷീലയുടെയും ഈ പ്ലാൻ ആൽബിയെ അറിയിക്കാതെ വേണം ചെയ്യാൻ
    രവിയെ ആൽബീടെ ചേച്ചി ലൈംഗിക ദാഹം മാറ്റാൻ ഉപയോഗിക്കട്ടെ

  4. Raviye verum shandan aakkaruth plzz

  5. Vidhichathum kodichathum evideya bro

  6. സൂപ്പർ അവതരണം. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റുമെന്ന് പ്രദീക്ഷിക്കുന്നു

  7. bro welcome back.. ee part polichu.. adutha part ithrayum late aakathe post cheyyane

  8. Bro ningal eth evdayirunmu…..

  9. Eni ethrem gap edalle

  10. Vannu alle….katnirippinta avsanam….thannathu nalla chimittan item thanne ????????????

    1. ലോഹിതൻ

      വന്നേ..

      1. കൊതിച്ചതും വിധിച്ചതും എപ്പഴാ വരുന്നേ? പെട്ടന്ന് ഉണ്ടാകുമോ

Leave a Reply

Your email address will not be published. Required fields are marked *