Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അരുണേട്ടൻ 3 [Swathy] 545

Kambi Views 298714

ഞാൻ എന്തോ തളർന്നു പോയിരുന്നു ഇതെല്ലാംകൂടി ആയപ്പോഴേയ്കും . അപ്പോളേക്കും അങ്ങോട്ട്‌ അരുണേട്ടന്റെ വീട്ടിലെ ജോലിക്കാരി വന്ന് എന്നെ തന്നെ നോക്കിനിന്നു .

“എനിയ്ക്ക് വീട്ടിൽ പോണം . ചേട്ടനും എല്ലാരും തിരക്കും . പോണം ” ഒരു വിധത്തിൽ ഞാൻ പറഞ്ഞു ഒപ്പിച്ചു .

“നീ പൊക്കോ ” അരുണേട്ടൻ പറഞ്ഞു

എനിയ്ക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും ഒരുമിച്ചു വന്ന് . കണ്ണിൽ നിന്നും കണ്ണീർ ഒഴുകിത്തുടങ്ങി .

ഫൈസൽ എന്റെ പാന്റി എടുത്തു മണപ്പിച്ചു .ഏതോ ഉന്മാദത്തിലെന്ന പോലെ അവിടെ ഇരുന്നു .

“എന്നാൽ വാ കൊണ്ടാക്കിത്തരാം  ” അരുണേട്ടൻ വണ്ടി എടുത്തു . ഫൈസലിന്റെ കൈയിൽ നിന്നു എന്റെ പാന്റി വാങ്ങണമെന്ന് ഉണ്ടായിരുന്നു ചോദിയ്ക്കാൻ പക്ഷെ ധൈര്യം ഉണ്ടായില്ല .

വണ്ടിയിൽ വച്ചു എന്റെ ഫോൺ എടുത്തു നോക്കി . ഭാഗ്യം ആരും വിളിച്ചിട്ടില്ല .

“നിന്നെ എവിടേ ആകേണ്ടത് വീട്ടിൽ ആണോ ആശുപത്രിയിൽ ആണോ “

“എന്നെ എന്റെ വീട്ടിൽ ആക്കിത്തന്നാൽ മതി “

അരുണേട്ടന് ഞാൻ കാമം തീർക്കാൻ ഉള്ള വെറും ഒരു പെണ്ണുമാത്രം ആയിരുന്നു . ആ യാത്രയിൽ മുഴുവൻ എനിയ്ക്ക് മനസിലായി . . ഞാൻ പലതും ചോദിയ്ക്കാൻ ശ്രമിച്ചെങ്കിലും അരുണേട്ടൻ എന്നോട് ദേഷ്യപെട്ടൊണ്ടെ ഇരുന്നു .

എന്നെ വീട്ടിൽ കൊണ്ടാക്കിയിട് അരുണേട്ടൻ അപ്പോൾ തന്നെ പോയി .

രണ്ടു ദിവസം കഴിഞ്ഞു ചേച്ചിയുംകൊച്ചും വീട്ടിൽ വന്നു . ഇടയ്കെപ്പോഴക്കെയോ അരുണേട്ടനും വീട്ടിൽ വന്നു . പക്ഷെ എന്നോട് മാത്രം ഒന്നും മിണ്ടിയില്ല . ഞാൻ പതിയെ പതിയെ മറക്കാൻ തുടങ്ങി പലതും . അങ്ങനെ ഇരുന്നപ്പോൾ കുറച്ചു ദിവസം കഴിഞ്ഞപ്പോൾഒ  എന്റെ ഫോണിൽ ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നു  ,അത് ആരെന്നു അറിയാനായി ഞാൻ എടുത്തു .

“ഹലോ ,സ്വാതി അല്ലെ . എന്നെ മനസ്സിലായോ “

“ഇല്ല ,എനിയ്ക്ക് മനസിലായില്ല , ആരാ ?”

The Author

Swathy

12 Comments

Add a Comment
  1. Previous parts വായിച്ചപ്പം സ്വാതി എന്ന പെണ്ണിനെ ഒരു ബഹുമാനം ഉണ്ടായിരുന്നു ബട്ട് പെട്ടന് ഒരു വെടി ആയത് അത്ര ശെരി ആയില്ല…..ഒരു ഫീൽ പോയി

  2. Kunna kandal vezhuna vedikale pola thonni swathyuda kadhapatram alpam predhishetham ellam kanikam ayirunu

    1. Swathy arunine thanne kettanam avanta friendsumayi swathy avaluda kamajeevitham munpot kondu pokanam arunine verum oola akanam

      1. Ath thanneya vende

  3. കഥയ്ക്ക് സ്പീഡ് കൂടിപ്പോയി. കഥാപാത്രങ്ങളെ നല്ല പോലെ വിവരിച്ചാൽ നല്ല രസം തോന്നും. കളിയും നല്ല പോലെ വിവരിക്കുക.

  4. Polichittund vaikathe next part pratheekshikkunni

  5. ഒരുപാട് സ്പീഡ് ആയിപ്പോയി. പിന്നെ ഫൈസലും കെളവനും ആയുള്ള കളി ഒരു വിശ്വസനീയമായി തോന്നിയില്ല. ഇതെല്ലാം ഒന്ന് വിശദീകരിച്ചു എഴുതും എന്ന് പ്രതീക്ഷിക്കുന്നു.

  6. Ethu swathy thanne

  7. പൊന്നു.?

    കൊള്ളാം….. നന്നായിട്ടുണ്ട്…..

    ????

  8. സംഗീതയുടെ മാസം തികയാതെ യുള്ള പ്രസവത്തിന് അരുണാ ണ് കാരണക്കാരൻ എന്ന് എപ്പോഴാണ് സ്വാതി അറിയുന്നത് ..? അത് കേൾക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു .. അടുത്ത പാർട്ടിൽ ഇടണേ plz

  9. ഇതിപ്പോ സ്വാതി ഒരു വെടി ആയ പോലെ ആണല്ലോ, അതോ മനസറിഞ്ഞ് സ്നേഹിച്ചിട്ടും തന്നെ ചതിച്ച അരുണിനോടുള്ള ദേഷ്യം ആണോ സ്വാതി ഇങ്ങനെ ചെയ്യാൻ കാരണം? കളികൾ എല്ലാം ഭയങ്കര സ്പീഡും ആണ്, കഴിഞ്ഞ ഭാഗങ്ങളെ വെച്ച് നോക്കുമ്പോൾ ഇത് ഒരു below average എന്ന് പറയാം.

  10. Swathiye vedi aakaruth

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: