തടിയൻ: അങ്ങ് എന്താണ് ഈ പറയുന്നത്. അങ്ങയുടെ വരവും കാത്ത് തന്നെ ആണ് ഞങൾ എല്ലാവരും ഇവിടെ കാത്തിരിക്കുന്നത്. അങ്ങ് അകത്തേക്ക് ചെന്നാലും എല്ലാം അങ്ങേയ്ക്ക് താനേ മനസ്സിലാവും. ചെന്നാലും പ്രഭോ…
ഞാൻ: എന്നാല് അങ്ങനെ ആവട്ടെ ….
സംഭവം എന്ത് തേങ്ങ ആണ് നടക്കുന്നത് എന്ന് മനസ്സിലായില്ല എങ്കിലും ഞാൻ അകത്തേക്ക് തന്നെ നടന്നു. അകത്ത് എത്തിയ എന്നെ കാത്ത് അവിടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു.” അപ്പൊൾ രാജാവിന് കൊല്ലാൻ ആണല്ലേ കള്ള തടിയാ എന്നെ അകത്തേക്ക് അയച്ചത്”
പക്ഷേ അവിടെ ഇരുന്നവർ എല്ലാവരും എന്നെ കണ്ടപ്പോൾ തന്നെ എഴുന്നേറ്റ് നിന്നുകൊണ്ട് കൈകൾ കൂപ്പി. “മഹാരാജ എത്തി ഇനി നമ്മുടെ കാലം ” ഏതോ ഒരു കൂതറ ആ കൂട്ടത്തിൽ നിന്ന് പറയുന്നത് ഞാൻ കേട്ടു എന്ത് മൈരാണ് നടക്കുന്നത് എന്ന് കരുതി ഇരിക്കുക ആയിരുന്നു അപ്പോഴും ഞാൻ. അപ്പൊൾ ആ കൂട്ടത്തിൽ നിന്നും ക്രിസ്മസ് അപ്പൂപ്പനെ പോലെ താടിയും മുടിയും ഉള്ള ഓരാൽ എൻ്റെ അടുത്തേക്ക് വന്നിട്ട് സംസാരിക്കാൻ തുടങ്ങി.
ക്രിസ്മസ് അപ്പൂപ്പൻ: ഒന്നും മനസ്സിലാവുന്നില്ല അല്ലേ?
ഞാൻ: ഇല്ല
ക്രിസ്മസ് അപൂപ്പൻ: ബുദ്ധിമുട്ടുണ്ടാകും ചിലപ്പോൾ ഇതൊന്നും വിശ്വാസം ആയി എന്നും വരില്ല. പക്ഷേ ഒന്ന് മാത്രം ഉണ്ട് അങ്ങേയ്ക്ക് വേണ്ടി ആണ് ഞങൾ കഴിഞ്ഞ 2000 വർഷം ആയി ഇവിടെ കാത്ത് നിൽക്കുന്നത്.
ഞാൻ: 2000 വർഷമോ? ശെരിക്കും ഇത് പണ്ടത്തെ ഭ്രാന്ത് ആശുപത്രി ആയിരുന്നല്ലേ?
ക്രിസ്മസ് അപ്പൂപ്പൻ: (ചിരിച്ചുകൊണ്ട്) എനിക്ക് അറിയാം ഇങ്ങനെ തന്നെ ചൊതിക്കും എന്ന്. എന്നാല് ഞാൻ പറഞ്ഞത് തന്നെ ആണ് സത്യം. ആ സത്യം തന്നെ ആണ് അങ്ങയെ ഇവിടേക്ക് എത്തിച്ചതും.
ഞാൻ: എന്ത്? സത്യമോ? ഒന്ന് തെളിച്ച് പറ ഭായ്
ക്രിസ്മസ് അപ്പൂപ്പൻ:(ഇനി എഴുതാൻ പാടായത് കൊണ്ട് ks എന്ന് ചുരുക്കി എഴുതാം) അങ്ങാണ് ഈ രാജ്യത്തിൻ്റെയും കൊട്ടാരത്തിൻ്റെ യും മഹാരാജ ഞങൾ എല്ലാവരുടെയും നേതാവ്. വർഷങ്ങൾ മുൻപ് ഉണ്ടായ യുദ്ധം അങ്ങയുടെ മരണത്തിന് ഇടയാക്കി. ശേഷം അവൻ ആ ദുഷ്ടൻ അവൻ്റെ അമരതത്തിന് ഇനി ആരും തന്നെ വിലങ്ങായി ഇല്ല എന്ന് കണ്ട് ഇവിടം ആക്രമിച്ചു. അന്ന് ഞങൾ എല്ലാവരും മരിച്ചു.എന്നാല് ഗായത്രി അവളുടെ പ്രിയതമൻ ആയ അങ്ങേയ്ക്ക് വേണ്ടി ഞങ്ങളും നമ്മുടെ സൈന്യവും വീണ്ടും പുനർജനിക്കുവാൻ വേണ്ടി കഠിന തപസ്സ് ചെയ്യുകയും അതിൻ്റെ ഭലം ആയി എല്ലാ അമാവാസി ദിവസവും രാത്രിമാത്രം വീണ്ടും ഭൂമിയിൽ ജീവിക്കാൻ അനുവാദം ഭഗവാൻ തരുകയും ചെയ്തു.
Nannayittund thutaruka
Continue ???
ഓൺ writing ബ്രോ
Nice
താങ്ക്സ് ബ്രോ
Keep going ??
???❤️❤️❤️
തുടരൂ നല്ല കഥയാണ്
സെഞ്ചിട്ട പോച്
ഇത് അവൾ എന്ന കഥ തന്നെയല്ലേ പക്ഷേ ഇതിലിൽ പേജ് കൂടുതൽ ഉണ്ട് , ഇനി ഇ പേരിൽ ആണോ കഥ മുന്നോട്ടു പോകുന്നത്
അതെ ബ്രോ