“നമ്മുടെ യു കെ ഓഫീസിൽ നിന്നു ട്രാൻസ്ഫർ ആയി വന്നതാ”
“ഓഹ് മൈ ഗോഡ്, ഇംഗ്ലീഷ് കാരി ആണല്ലേ!”
“പോടാ ആ കുട്ടി മലയാളിയാ”
“പേര് പറഞ്ഞില്ലേ ചേച്ചി”
“പരിചയപെടുമ്പോ നേരിട്ട് ചോദിച്ചോ മോൻ”
“ചേച്ചി തമാശ കള”
“ആഷ്‌ലിൻ എന്നാ പറഞ്ഞെ”
“നൈസ് നെയിം”
ചേച്ചി ഒന്ന് ചിരിച്ചത് മാത്രേ ഉള്ളു..
ഹാവ് ആ നൈസ് ഡേ എന്ന് പറഞ്ഞു ഞാൻ എന്റെ ക്യാബിനടുത്തേക്ക് നടന്നു.
രാവിലെ തന്നെ കിട്ടിയ മെയിൽ എല്ലാം നോക്കി ഓരോ പണിയായി തീർത്തു കൊണ്ടിരിന്നു. ഏകദേശം ഒരു മണിക്കൂർ ആയപ്പോൾ പുറത്ത് ബോസും ആഷ്‌ലിനും എന്റെ ക്യാബിനടുത്തേക്ക് നടന്നു വരുന്നത് ബ്ലൈൻഡ്‌സിന്റെ ഗ്യാപിലൂടെ കണ്ടത്, ബോസ്സ് ഇങ്ങനാണ് ജാഡ ഒന്നും ഇല്ലാത്ത നല്ല ഫ്രണ്ട്‌ലി ആയ സായിപ്പ് ആണ്. പുള്ളിക്കാരൻ യു കെ സിറ്റിസൺ ആണ്, നമ്മുടെ മലയാളി ബോസിനെ പോലെ ഒന്നുമല്ല. എപ്പോഴും നമ്മളെ ക്യാബിനിലേക് വിളിപ്പിക്കുന്ന ഏർപ്പാട് ഒന്നുമില്ല. എന്റെ ടേബിൾ ചെറുതായിട്ട് ഒന്ന് അടുക്കി പെറുക്കി വെച്ചു. ഡോർ തുറന്ന് അവരകത്തേക്ക് വന്നു,
“ഗുഡ് മോർണിംഗ് ബോസ്സ്” ഞാൻ പതിവ് പോലെ വിഷ് ചെയ്തു
“വെരി ഗുഡ് മോർണിംഗ്, ഐ വാണ്ടഡ് ടു ഇൻട്രൊഡ്യൂസ് യു ടു ആഷ്‌ലിൻ ജേക്കബ് ഇന്റീരിയർ ഡിസൈനർ. ഷി ഈസ് എ ഗ്രാഡുവേറ്റ് ഫ്രം കംബ്രിഡ്‌ജ്. ആഷ്‌ലിൻ ദിസ് ഈസ് ജെയ്‌സൺ, ഹി ഈസ് വൺ ഓഫ് ഔർ ആർക്കിടെക്ട്. യൂ വിൽ ബി ഇൻ ഹിസ് ടീം.”
“ഹലോ” എന്ന് പറഞ്ഞു ഞാൻ എന്റെ കൈകൾ അവൾക്കു നേരെ നീട്ടി.
“ഹലോ” അവളും കൈകൾ നീട്ടി.
“ആഷ്‌ലിൻ വാസ് ആൻ ഇന്റഗ്രൽ പാർട്ട് ഓഫ് ഔർ കമ്പനി ബാക്ക് ഇൻ യു കെ, സൊ ഇറ്റ് വിൽ ബി യുവർ റെസ്പോൺസബിലിറ്റി ടു മെയ്ക് ഹേർ വെൽക്കം”
“ഷുവർ സർ വിത്ത് പ്ലെഷർ”
“സൊ ഐ ലീവ് യു ടു ഇറ്റ്”
“ഗുഡ് ഡേ ബോസ്സ്”
ബോസ്സ് ക്യാബിൻ ഡോർ തുറന്ന് പുറത്തേക്ക് നടന്നു.
“ഹാവ് ആ സീറ്റ് പ്ലീസ്” ഞാൻ ആഷിലിനോട് പറഞ്ഞു.
ഞാൻ അവളുടെ മുന്നിലായി ഇരുന്നു.
“ആഷ്‌ലിൻ നാട്ടിൽ എവിടാ” പെട്ടന്നൊരു ഫ്ലോയിൽ ഞാൻ ചോദിച്ചു.
“ആലപ്പുഴ, എനിക്ക് മലയാളം അറിയാമെന്നു എങ്ങനെ മനസ്സിലായി” തെല്ലൊരു അത്ഭുതത്തോടെ അവൾ മറുപടി പറഞ്ഞു.
“യു കെ യിൽ എത്ര നാളായി വർക്ക് ചെയ്യുന്നു”
മച്ചാ ജോബിനെ ?
ഇ സാധനം കൊള്ളാലോ മച്ചാനെ ..
ഞാൻ ബാക്കി ഭാഗങ്ങൾ കൂടി വായിച്ചിട്ടു നീളത്തിൽ കമന്റ് ഇടാമെ .. ??
വായിച്ച് കഴിഞ്ഞ് കാണുമെന്ന് പ്രതീക്ഷിക്കുന്നു..
Next paaart??
വായിച്ച് കാണുമെന്നു പ്രതീക്ഷിക്കുന്നു.. ?❤️
നന്നായിട്ടുണ്ട്…….നല്ല അവതരണം…. അടുത്ത പാർട്ട് പെട്ടന്ന് കിട്ടുമല്ലോ ല്ലേ bro….
തീർച്ചയായും ബ്രോ.. നന്ദി ?❤️
അടിപൊളി
നന്ദി ബ്രോ.. ?❤️
??❤❤നെക്സ്റ്റ് പാർട്ട് പെട്ടന്ന് ആയിക്കോട്ടെ
തീർച്ചയായും ബ്രോ.. നന്ദി ?❤️