ആഷ്‌ലിൻ [Jobin James] 442

ആഷ്‌ലിൻ

Ashlin | Author : Jobin James

 

കുറെ വർഷങ്ങളായി ഇവിടത്തെ വായനക്കാരൻ ആയിട്ട്, ആദ്യമായിട്ടാ എഴുതി നോക്കുന്നത്. മനസ്സിൽ നിറയെ പ്രണയമാണ് പക്ഷെ അതെത്രത്തോളം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയും എന്നറിഞ്ഞു കൂടാ.. ഒരു ശ്രെമം.. അഭിപ്രായം എന്താണെകിലും അറിയിക്കുക.. നന്ദി”രാവിലെ ഇങ്ങനെ ആണെങ്കിൽ ഇന്നത്തെ ദിവസം എങ്ങനാണാവോ” ലിഫ്റ്റ് ഡോർ ഓപ്പൺ ചെയ്യാൻ ബട്ടൺ അമർത്തി കാത്തു നിൽക്കുമ്പോ എന്റെ ആത്മഗതം അൽപ്പം മുഴക്കത്തിൽ ആയി.

രാവിലെ:

ഓഫീസിലേക്ക് ഇറങ്ങാൻ നേരം ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോ അമ്മയുടെ വക “ഇന്ന് ഞാനും ഉണ്ട്. പള്ളിയിൽ എന്നെ ഇറക്കിയിട്ട് പോയാ മതി”. ബൈക്കിൽ അമ്മയേം കൊണ്ട് പോവണ്ടല്ലോ എന്നോർത്താ കാർ എടുത്തത്. അമ്മയെ ഇറക്കി ഇന്റർസെക്ഷനിൽ നിന്ന് വലത്തോട്ട് കേറി 70 – 80 ഇൽ കീറുമ്പോഴാണ് എങ്ങാണ്ടു നിന്നോ വന്ന ഒരു അമ്മച്ചി കാർ എടുത്ത് എനിക്ക് വട്ടം ചാടിയത്. എന്റെ കാറിന്റെ എബിഎസ് പവർ ഞാൻ ഇന്ന് മനസിലാക്കി. എന്തോ ഭാഗ്യത്തിന് ഞാനും അമ്മച്ചിയും പടമായില്ല.

കാർ എടുത്ത് ഇറങ്ങിയാൽ ഇങ്ങനെ എന്തേലും ഒക്കെ ഉണ്ടാകുമെന്നത് പതിവായതു കൊണ്ടാണ് ഞാൻ ബൈക്ക് എടുക്കാറുള്ളൂ.. ഓഫീസിൽ എത്താൻ വൈകുകേം ചെയ്തു.

ഈ ലിഫ്റ്റ് ഓപ്പൺ ആവുന്നില്ലലോ എന്റെ പ്രാക്ക് ഈ ലിഫ്റ്റ് കേൾക്കും എന്ന് പറഞ്ഞപ്പോഴേക്കും മുന്നിൽ വന്ന് തുറന്നു നിന്നു. നേരെ അകത്തേക്ക് കയറി എന്റെ ഓഫീസിൽ ഫ്ലോർ ആയ 19  അമർത്തി വാതിൽ അടയുന്നതിന്റെ തൊട്ട് മുമ്പ് സ്ക്യൂസ്‌ മി എന്ന് പറഞ്ഞ ഒരു പെൺകുട്ടി ഓടി വരുന്നത് കണ്ടു. ഞാൻ പെട്ടന്ന് തന്നെ ഡോർ ഓപ്പൺ ബട്ടൺ അമർത്തി. ആ പെൺകുട്ടി ലിഫ്റ്റിനകത്തേക്ക് കയറി ഞാൻ ലിഫ്റ്റ് ഡോർ അടക്കാനുള്ള ബട്ടൺ അമർത്തി. ആ കുട്ടി തന്റെ ഫ്ലോർ ബട്ടൺ പ്രെസ്സ് ചെയ്തോ എന്ന് കണ്ടില്ല.

ഒരു മലയാളി ലുക്ക്‌ ഉണ്ട്, എന്നാലും ഈ കൊച്ചിനെ മുമ്പ് ഈ ബിൽഡിങ്ങിൽ കണ്ടിട്ടില്ലല്ലോ. ദുബായിൽ തന്നെ മിക്കവാറും മലയാളിസ് കുറവ് മാത്രം വർക്ക്‌ ചെയ്യുന്ന ഓഫീസുകളാണ് ഈ ബിൽഡിങ്ങിൽ ഉള്ളത്. കൂടുതലും ബ്രിട്ടീഷ് കമ്പനികൾ. എന്നാലും ഇവൾ ആരായിരിക്കും എന്ന ചിന്ത എന്നെ മഥിക്കാൻ തുടങ്ങി. ചിലപ്പോ വല്ല ഇന്റർവ്യൂവിനു മറ്റോ വന്നതായിരിക്കും.

ഒരു ഹായ് പറഞ്ഞാലോ.. അല്ലേൽ വേണ്ട വെറുമൊരു കോഴിയാണെന്നു ആ കുട്ടി തെറ്റിദ്ധരിച്ചാലോ..

ഞാൻ ഒരു സ്റ്റെപ് പുറകിലേക്ക് ഇറങ്ങി നിന്ന്, ആ പെൺകുട്ടിയെ ഒന്ന് കൂടെ നോക്കി. നല്ല ഇറക്കമുള്ള മുടി, കളർ ചെയ്തിട്ടുണ്ട്.. ഷാംപൂ ഇട്ടു പതപ്പിച്ചിട്ടാണോ എന്തോ നല്ല തിളക്കവമുണ്ട്.

The Author

Jobin James

Life is stranger than fiction because fiction has to make sense !!!

74 Comments

Add a Comment
  1. Nice aayind bro
    Waiting for next part
    HELLBOY

    1. നന്ദി ബ്രോ.. ?❤️

  2. വളരെ നന്നായിട്ടുണ്ട് ജോബിൻ. പഴയ ഓർമകളിലേക്ക് കൊണ്ടുപോയി.. ?.

    താങ്ക്സ്. വെയ്റ്റിംഗ് for the next part

    1. നന്ദി റോസി..?❤️

  3. ഞാൻ ആരോ

    ഉഷാർ ആയിട്ടുണ്ട്

    1. നന്ദി ബ്രോ..

  4. കൊള്ളാം. സൂപ്പർ. തുടരുക.

    1. നന്ദി ബ്രോ.. ?❤️

  5. നന്നായിട്ടുണ്ട്. ആദ്യകഥ ആണെന്ന് പറയില്ല, അത്ര മനോഹരം. വായിച്ചപ്പോ “ആരോഹി”യെ ഓര്മ വന്നു. പുതിയ എഴുത്തുകാർ ഇങ്ങനെ മനോഹരമായ പ്രണയ കഥയുമായി വരുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട്. അധികം വൈകാതെ ബാക്കി ഭാഗങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

    1. എന്റെ പ്രിയപ്പെട്ട കഥകളിൽ ഒന്നാണ് ആരോഹി.. influence നിഷേധിക്കാൻ ആവില്ല.. ?

      പ്രോത്സാഹനത്തിന് നന്ദി ബ്രോ.. ?❤️

  6. Sahooo…. Adipoliaayittnndtta adutha bhagam pettennnaykkotte

    1. നന്ദി ബ്രോ.. ?❤️

  7. കാളിദാസൻ

    ആഹാ.. കൊള്ളാം ബ്രോ..
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. ???

    1. വളരെ നന്ദി ബ്രോ.. ?❤️ ഉടനെ തന്നെ വരും..

  8. Oru good feel tharuna thudakkam. Next part pettane venam athrak ishtappettu❤

    1. നന്ദി ബ്രോ.. ?❤️

  9. നല്ല തുടക്കം

    1. നന്ദി ബ്രോ.. ?❤️

  10. ദശമൂലം ദാമു

    എനിക്ക് ഇപ്പൊ അറിയണം അടുത്ത part പെട്ടെന്ന് തരാൻ പറ്റ്വോ ഇല്ലയോ…

    1. ഉടനെ തന്നെ ഉണ്ട് ബ്രോ.. ?❤️

  11. നല്ല തുടക്കം.
    ആദ്യത്തെ കഥയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ട് അത്രക്ക് നന്നായിട്ടുണ്ട്. Rizwan ബ്രോ പറഞ്ഞത്‌ പോലെ എവിടെയൊക്കെയോ ഒരു MK ടച്ച് ഉണ്ട്. Plzz continue…

    1. വളരെയധികം നന്ദി ബ്രോ.. ?❤️

      എഴുതാറുണ്ട് ഇടക്ക്.. എവിടെയും പബ്ലിഷ് ചെയ്യാറില്ല എന്നെ ഉള്ളു.. ആദ്യമായി ആണ് എഴുതിയത് നാലാൾ കാണുന്നെ ?

  12. സ്വാമി

    ജോബിനേ, സംഭവം സൂപ്പറായിട്ടുണ്ട് ട്ടോ…ഒരു പ്രഫെഷണൽ ടച്ച് ഫീൽ ചെയ്യുന്നുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  13. Very romantic story

    1. നന്ദി ബ്രോ.. ?❤️

  14. പാലാക്കാരൻ Palaikkaran

    മനോഹരമായ അവതരണം..
    Waiting for next part.

    1. നന്ദി ബ്രോ.. ?❤️

  15. Nalla starting superayittunde

    1. നന്ദി ബ്രോ.. ?❤️

  16. Poli adutta part pettann venam

    1. നന്ദി ബ്രോ.. ?❤️

    1. നന്ദി ബ്രോ.. ?❤️

    1. നന്ദി ബ്രോ.. ?❤️

  17. Bro Nalla Kadha Vayichirkan Super Next Time Koduthal Pages Venato

    1. താങ്ക് യൂ ബ്രോ.. ?❤️ തീർച്ചയായും..

  18. Kidu starting. Waiting for next part

    1. വളരെ നന്ദി ബ്രോ.. ?❤️

  19. Brooo very interesting
    Keep going

    1. നന്ദി ബ്രോ.. ?❤️

  20. Dear Jobin, വളരെ നന്നായിട്ടുണ്ട്. നല്ല തുടക്കം. നല്ലൊരു ലവ് സ്റ്റോറി ഫീലിംഗ്. Waiting for the next part soon.
    Regards.

    1. നന്ദി ബ്രോ.. ?❤️

  21. Kidilan ayitund

    1. നന്ദി ബ്രോ.. ?❤️

  22. നല്ല ഒരു തുടക്കം അവതരണം ഒക്കെ കൊള്ളാം കലക്കി എന്തോ എവിടെയോ ഒരു MK യുടെ അവതരണം പോലെ ഫീൽ ചെയ്യുന്നു തുടർന്നും എഴുതുക ഇനിയും ഇത് പോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു keep going ??

    1. എനിക്കേറെ ഇഷ്ടമുള്ള എഴുത്തുകാരൻ ആണ് MK.. പുള്ളിയുടെ influence ഇല്ല എന്ന് തീർത്തു പറയാൻ വയ്യ.. ?❤️

      Thank you for your comment..

  23. Nalla thudakkam bro, keep going bro…

    1. നന്ദി ബ്രോ.. ?❤️

  24. Nannayitundu bro… Keep writing

    1. നന്ദി ബ്രോ.. ?❤️

  25. നല്ല തുടക്കം …അടിപൊളി ആയിട്ടുണ്ട് …..അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

    1. നന്ദി ബ്രോ.. ?❤️

  26. കണ്ണൂക്കാരൻ

    കൊള്ളാം ബ്രോ നന്നായിട്ടുണ്ട്… waiting

    1. നന്ദി ബ്രോ.. ?❤️

  27. വടക്കൻ

    നല്ല തുടക്കം…. ഇനിയുള്ള ഭാഗങ്ങൾക് വേണ്ടി waiting….

    1. ഒരു ഭാഗം കൂടി എഴുതി പൂർത്തി ആക്കാൻ ആണ് ഞാൻ പ്ലാൻ ചെയ്തത്.. ഇഷ്ടപെട്ടാൽ തുടർന്നെഴുതാൻ ഞാൻ ശ്രെമിക്കാം ബ്രോ.. നന്ദി ?❤️

      1. ഒരുഭാഗം കൊണ്ട് എഴുതി ത്തീർക്കണ്ട ഒരുപാട് എഴുതാൻ നോക്ക് പൊളിയായിട്ടുണ്ട്. നല്ല അവതരണമാണ് ബ്രോ കാഴ്ചവെച്ചത് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

        1. പ്രോത്സാഹനത്തിന് നന്ദി ബ്രോ.. ?❤️

      2. Agane onnum nirthalle bro. Nalla content konduvanne part kooti ezhuthqnam pls?

        1. നന്ദി ബ്രോ.. ?❤️ തീർച്ചയായും..

      3. വടക്കൻ

        താങ്കൾ എഴുതൂ. താങ്കളുടെ എഴുത്തിൽ കുറച്ച് messmerism ഉണ്ടു. വായനക്കാർക്ക് ഇഷ്ടപ്പെടുന്ന messmerism….

  28. തൃശ്ശൂർക്കാരൻ

    കൊള്ളാം ബ്രോ ?????
    waiting… ?

    1. നന്ദി ബ്രോ.. ?❤️

Leave a Reply

Your email address will not be published. Required fields are marked *