ആഷ്‌ലിൻ 2 [Jobin James] 553

ആഷ്‌ലിൻ 2

Ashlin Part 2 | Author : Jobin James | Previous Part

 

കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് നന്ദി.. ജീവിതത്തിൽ ആദ്യമായിട്ടാണ് എഴുതിയത് നാലാൾ കാണുന്നത്. എഴുത്തിൽ ഉള്ള എന്ത് പ്രശ്നവും ഒരു മടിയും കൂടാതെ പറയാം. മെച്ചപ്പെടുത്താൻ ഞാൻ തീർച്ചയായും ശ്രെമിക്കും. പ്രണയ കഥകളുടെ നായകന്മാർ ആയ MK, Ne-Na, പ്രണയരാജയെ ഓർത്ത് കൊണ്ട്..”നിനക്ക് ചോറും ഓംലെറ്റും പോരെ” ഞാനവളെ നോക്കി ചോദിച്ചു.

“നോൺ വെജ് വേണമെന്ന് പറഞ്ഞപ്പോ ഓംലറ്റ് വെച്ച് ഒതുക്കാൻ പോവണോ? പറ്റില്ല.. എനിക്ക് ബീഫ് തന്നെ വേണം” അവൾ തീർത്തു പറഞ്ഞു

“നീയാര് പാലക്കാരി അച്ചായത്തിയോ ബീഫ് മാത്രം കഴിക്കാൻ”

“എനിക്ക് ബീഫ് ഇഷ്ടാ”

“നീയുണ്ടാക്കേണ്ടി വരും, ഞാൻ മേടിച്ചോണ്ട് വരാം”

“വാക്ക് പറഞ്ഞാ പാലിക്കണം”

“പുല്ല്” ഞാൻ പുറത്തോട്ട് ഇറങ്ങുന്നതിന്റെ ഇടയിൽ വീണ്ടും പറഞ്ഞു.

ഞാൻ ബീഫ് വാങ്ങാനായി സൂപ്പർമാർക്കറ്റിലേക്കു ഇറങ്ങി.

..

“നീയിവിടെ എന്തെടുക്കാ, ഈ ബീഫ് ഒന്ന് കഴുകിയെടുക്ക്” അടുക്കളയിൽ അവളെ കാണാഞ്ഞിട്ട് ഞാൻ അവളെ വിളിച്ചു കൊണ്ട് പറഞ്ഞു.

“എടിയേ നീയെവിടെ” കാണാഞ്ഞിട്ട് ഞാൻ ഒന്ന് കൂടെ വിളിച്ചു.

മറുപടി ഒന്നും കാണാത്തത് കൊണ്ട് ഞാൻ അവളെ ഓരോ മുറിയിൽ ആയി നോക്കാൻ തുടങ്ങി, മൂന്നു മുറികൾ ആണുള്ളത്. രണ്ടെണ്ണം മാത്രേ സ്ഥിരമായി ഉപയോഗിക്കാറുള്ളൂ ഒരെണ്ണം എന്റെ. മറ്റേത് അമ്മയുടെ മുറി. ഒരെണ്ണം അനിയത്തി വരുമ്പോ അവളുടെ ഫാമിലിക്ക്.

എന്റെ മുറിയുടെ വാതിൽ പാതി ചാരി ഇട്ടേക്കുന്നത് കണ്ടപ്പോൾ അവൾ അതിനകത്തു ഉണ്ടെന്ന് എനിക്കുറപ്പായി. ഞാൻ ശബ്ദം ഉണ്ടാക്കാതെ വാതിൽ പതിയെ തുറന്നു. ടേബിളിനു സമീപത്തു ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു ബുക്സ് മറിച്ചു നോക്കി കൊണ്ടിരിക്കുകയായിരുന്നു അവൾ. ഞാൻ പതിയെ അടുത്തേക്ക് നടന്നു ചെന്നു അവളെന്താ നോക്കുന്നെ എന്ന് നോക്കി.

കർത്താവെ എന്റെ ഡയറി, ഞാൻ എന്തെങ്കിലും സങ്കടം വരുമ്പോഴോ സന്തോഷം വരുമ്പോഴോ കുത്തി കുറിക്കുന്ന എന്റെ ഡയറി. ഞാൻ അവസാനമായി എന്നാണ് അതിൽ എഴുതിയതെന്നു ഓർത്തെടുക്കാൻ ശ്രെമിച്ചു. ഓർമ വന്നു..അവളെ ആദ്യമായി കണ്ട അന്ന്.

The Author

Jobin James

Life is stranger than fiction because fiction has to make sense !!!

81 Comments

Add a Comment
  1. ഇഷ്ട്ടപ്പെട്ടു…നല്ല കഥ.

    1. വാക്കുകൾക്ക് നന്ദി സുധി.. ?❤️

  2. Onnum parayan vakukalilla athrakum ishtapettu. ? next part pettane tharoo?

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

      അധികം വൈകില്ല.

  3. മായാവി

    അവർ ഒരുമിക്കട്ടെ
    നല്ല അവതരണം
    അടുത്ത part വരാനായി കാത്തിരിക്കുന്നു
    ഇവരെ ഒരുമിപ്പിക്കതെ കഥ അവസാനിക്കുമോ
    അവസനിക്കത്തിരിക്കട്ടെയ്

    1. വാക്കുകൾക്കു നന്ദി ബ്രോ..

      നിരാശപെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു.. ?❤️

  4. കിച്ചു

    ഇപ്പോഴാണ് രണ്ട് പാർട്ടും വായിച്ചത്. ഇഷ്ടപ്പെട്ടു ❤ ?.

    1. വാക്കുകൾക്ക് നന്ദി കിച്ചു.. ?❤️

  5. Doo plse avare orumipanee….. oru chnce kodukkk

    1. നിരാശപെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു.. ?

  6. Entho oru sangadam pole, avan enthina aghine cheythathu, sherikkum aval avane avide predheekshichirunnu….

    1. അവൻ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കാം.. ?

  7. Sahooo…. Nalloru feeel thanna paaartt…. Lyfil 2nd Chance kittanum venam oronnnonnara bhaagyam…. Hopes??

    1. സത്യമാണ് ബ്രോ.. സെക്കന്റ്‌ ചാൻസ് അത്ര എളുപ്പമല്ല. ?

  8. നടക്കേണ്ടത് നടന്നു ഏതായാലും..ജീവിതം അങ്ങനെ ആണ്.നമ്മളൊരു 2nd ചാൻസ് ആഗ്രഹിച്ചാലും കിട്ടിയെന്ന് വരില്ല??.എന്നാലും ഒരു 2nd ചാൻസ് കൊടുക്കരുതോ ചേട്ടായി…ഈ ഒരു അവസ്ഥയിൽ നിർത്തിയതിൽ തെല്ല് ദേഷ്യം ഉണ്ട്??..എന്നാലും നന്നായിട്ട് ആസ്വദിച്ചു..

    With ? rambo

    1. നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു..

      വാക്കുകൾക്ക് നന്ദി Rambo ?❤️

      1. ചേട്ടായീടെ ഭാവനയ്ക്ക് അനുസരിച്ചു പൊക്കോട്ടെ..അതാണ് നല്ലത്??

  9. സത്യം പറ ബ്രോ, നിങ്ങ ആ mk യുടെ തൂലിക അടിച്ചു മാറ്റിയല്ലേ…….
    നന്നായിട്ടുണ്ട് ബ്രോ. കൂടുതൽ പറഞ്ഞ് വെറുപ്പിക്കാനുള്ള കഴിവില്ലാത്തത് കൊണ്ട് അഥികം പറയുന്നില്ലന്നേ ഉള്ളൂ.

    With love,

    അച്ചു

    1. ഹിഹി..

      ഞാനെവിടെ കിടക്കുന്നു MK എവിടെ കിടക്കുന്നു.. ??

      വാക്കുകൾക്ക് നന്ദി അച്ചു.

  10. മാർക്കോപോളോ

    നല്ലൊരു കഥ നല്ല രീതിയിൽ പോകുന്നു വൈകാതെ അടുത്ത ഭാഗം പോന്നോട്ടേ

    1. ഇനിയുള്ള ഭാഗവും അങ്ങനെ തന്നെ ആക്കാൻ ഞാൻ ശ്രെമിക്കാം.. വാക്കുകൾക്ക് നന്ദി

  11. വളരെ നന്നായിട്ടുണ്ട് ബ്രോ . നല്ല അവതരണം. വല്ലാത്ത ഒരു ഫീൽ . അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണം . കാത്തിരിക്കുന്നു ❤

    1. വാക്കുകൾക്ക് വളരെ അധികം നന്ദി ഷാൻ..

      താങ്കളുടെ പേരെനിക്ക് ഇഷ്ടായി.. ?❤️

  12. Broooo feeling akunnund?
    Keep going
    Waiting 4 the nxt part

    1. വളരെ നന്ദി ബ്രോ.. ?❤️

  13. വടക്കുള്ളൊരു വെടക്ക്

    ഫസ്റ്റ് പാർട്ട്‌ ഇന്നാണ് വായിച്ചത് ഇന്ന്തന്നെ 2ണ്ടും കിട്ടി ഒരുപാടിഷ്ടായി അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ ഇടണേ കാത്തിരിക്കാൻ വയ്യെടോ അത്രക്ക് ഇഷ്ടായി കട്ട വെയ്റ്റിംഗ്

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

  14. അപ്പൂട്ടൻ

    ഒരു പച്ചയായ കഥ. മനസ്സ് അറിയാതെ നീറി പോകുന്നു. നല്ല രചനാശൈലി. ഒരു അനുഭവം പങ്കു വയ്ക്കുന്നത് പോലെ തോന്നുന്നു. എല്ലാവിധ ആശംസകളും. അടുത്ത ഭാഗം കൂടുതൽ ലേറ്റ് ആക്കാതെ എത്രയും പെട്ടെന്ന് കിട്ടും എന്ന് പ്രതീക്ഷിച്ചുകൊണ്ട്… അപ്പൂട്ടൻ

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

      ഒരു പരിധി വരെ ജീവിതത്തോട് ചേർന്നിരിക്കുന്നത് ആയത് കൊണ്ടാവാം അങ്ങനെ ഒരു ശൈലി..

  15. ആദ്യ ഭാഗം വായിച്ചപ്പോ മുതൽ രണ്ടാം ഭാഗം വരാൻ കാത്തിരിക്കുകയായിരുന്നു ഇനി ഉടനെ തന്നെ അടുത്ത ഭാഗം വരണം ഇല്ലേൽ ഇവിടെ കൊല നടക്കും അത്രയ്ക്ക് രസമാടോ തന്റെ കഥ

    1. വാക്കുകൾക്ക് നന്ദി രാഹുൽ.. ?❤️

      അധികം വൈകാതെ തന്നെ വരും.

  16. Wait a minute…………..
    ഇതിൽ ഓരു അമ്മ കഥാപാത്രം ഉണ്ടായിരുന്നെല്ലോ, അവർ എവിടെപൊയ്…..?

    1. പരിഗണന കൊടുത്തില്ലെന്ന് സത്യമാണ്, അടുത്ത പാർട്ടിൽ പരിഹരിക്കും.. നിരീക്ഷണത്തിനു നന്ദി ബ്രോ..?❤️

      1. ദശമൂലം ദാമു

        എനിക്ക് ഇപ്പൊ അറിയണം next part എപ്പോ വരും …

        1. അധികം വൈകാതെ തന്നെ ഉണ്ടാവും ദാമു.. ?❤️

  17. Pratheekshikathe kittiy samanamane ith,upcoming listil kandilaayirunnuvallo?
    Ee partine kurch parayan vaakukallila.athimanoharamaayirikunnu.nayakan sherikum nammal thanne aayi marukayayirunnu.avasanam manasil swayam veshamavum kuttabodhavum thonnunu.ee kadha ingane thane avarude inakangalum pinakangalum aayi munnote poyal oru masterpiece aavummenullath orappe. Athikam vayikipikilla ennum nallath sambavikum ennulla pratheekshayode kaathirikunnu?

    1. Upcoming ലിസ്റ്റിൽ ഏറ്റവും അവസാനത്തെ സ്റ്റോറി ആയിരുന്നു. ക്ഷെമ കുറവായ കാരണം ആവും ബ്രോ കാണഞ്ഞേ ?

      പ്രോത്സാഹനത്തിന് നന്ദി ബ്രോ.. ഇനിയുള്ള ഭാഗവും പ്രതീക്ഷക്കൊത്തു ആക്കാൻ ഞാൻ ശ്രെമിക്കാം..

  18. മച്ചാനെ ഇങ്ങനെ ഒരു അവസ്ഥയിൽ ഈ പാർട്ട്‌ അവസാനിപ്പിച്ചപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് നല്ല സങ്കടം വന്നു അത്രക്കും മനസ്സിലേക്ക് ഈ സ്റ്റോറി കെയറി കൂടി കഴിഞ്ഞിരിക്കുന്നു……. നല്ല story??

    അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ ഇടും എന്ന പ്രദീക്ഷയോടെ

    Ramshu…… ?

    1. വാക്കുകൾക്ക് നന്ദി Ramshu.. ?❤️

  19. ആരാധകൻ

    പെട്ടെന്ന് അടുത്ത പാർട്ട്‌ ഇട്ടില്ലെങ്കി ഇവിടെ കൊലപാതകം നടക്കും മച്ചാൻ പൊളി ആണ്, ?????❤

    1. ഉടനെ വരും ബ്രോ.. ?❤️

  20. താൻ എന്ത് മനുഷ്യനാടോ,, ഇങ്ങന്നെ കെയർലെസ്സ് ആയ ഒരു സാധനം… കുറച്ചു ഉത്തരവാദിത്തം വേണ്ടേ,.. ഇല്ലെങ്കിലും അടുത്തുള്ളപ്പോൾ അതിന്റെ വില മനസ്സിലാവതില്ല, പാവം കൊച്…
    ??കഥ സൂപ്പറാട്ടോ ???

    1. ബ്രോ പറഞ്ഞത് സത്യമാണ്, അടുത്തുള്ളപ്പോൾ വില അറിയില്ല.. ഉത്തരവാദിത്തം ആണെങ്കിൽ തീരെ ഇല്ല, എന്റെ കാര്യം തന്നാ..

      വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

  21. super adipoli .. Ithu vayikkubol ullil entho pole feel cheyyunathu pole … Next partinu katta waiting

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

      ഉടനെ തന്നെ വരും..

  22. Valare nalla story… Keep writing

    1. വാക്കുകൾക്ക് നന്ദി.. ?❤️

  23. Dear Jobin, വല്ലാത്ത ഒരു അവസ്ഥയിൽ ആയി പോയി. അവരെക്കാൾ മനപ്രയാസം എനിക്ക് തോന്നുന്നു. ആഷ്‌ലിന്റെ പപ്പക്ക് ഒന്നും പറ്റല്ലേ എന്ന് പ്രാർത്ഥിക്കാം. അവരുടെ സ്നേഹം അവരെ ഒന്നിപ്പിക്കട്ടെ. Waiting for the next part.
    Regards.

    1. വാക്കുകൾക്ക് നന്ദി ബ്രോ… ?❤️

      നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു..

  24. ജോബിന്‍

    മനോഹരം….

    1. താങ്ക് യൂ ബ്രോ.. ?❤️

  25. നെപ്പോളിയൻ

    ??????

  26. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️❤️❤️

  27. ഞാൻ ആരോ

    സത്യത്തിൽ ഞാൻ ഈ കതയുടെ ആദ്യ ബാഗം വായിച്ചു കുടുങ്ങിയതാണ് വേറെ ഒന്നുക കൊണ്ടല്ല കാത്തിരിക്കാൻ വയ്യ? അടിപൊളി കഥ അടുത്ത ബാഗം പെട്ടന്ന് ആക്ക് ബ്രോ

    1. വാക്കുകൾക്ക് നന്ദി.. ?❤️

      ഉടനെ ഉണ്ടാകും ബ്രോ..

  28. Ingane vishamipiche nirthanayirunno
    Pranayam vallatha oru feeling aane abide ithe pole onnum mindan pattande okke ayipovunnathe bayankara vishamam Ulla karya athe enike nallanam ariya
    Waiting for next part

    1. സത്യത്തിൽ ഇതിലെ ഒരു പാർട്ട്‌ എന്റെ ജീവിതത്തിൽ സംഭവിച്ചത് തന്നാണ്. എനിക്ക് പക്ഷെ സെക്കന്റ്‌ ചാൻസ് കിട്ടിയില്ല. കഥാ നായകന് കിട്ടുമോ എന്ന് കാത്തിരിക്കാം..

      വാക്കുകൾക്ക് നന്ദി.. ?❤️

  29. വടക്കൻ

    വാക്കുകൾക്ക് നല്ല ക്ഷാമം തോന്നുന്നു. നോക്കിയിട്ട് ഒന്നും കിട്ടുന്നില്ല. അതുകൊണ്ട് അഭിപ്രായം ഇല്ലാ….

    1. അഭിപ്രായം എന്താണെങ്കിലും അറിയിക്കുക, ഞാൻ കാത്തിരിക്കാം.

      1. വടക്കൻ

        സുഹൃത്തേ പറയാൻ വാക്കുകൾ ഇല്ല എന്നത് ഒന്ന് modify ചെയ്തത് അണ്…. ??‍♂️

        1. ഹിഹി.. സോറി ബ്രോ..
          ഞാൻ laterally എടുത്തു പോയി..?

          ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. ?❤️

  30. പ്രണയം ഒരു ഡ്രഗ് ആണ്.. വേരി സ്ട്രോങ്ങ് വൺ.. ഒത്തിരി ഇഷ്ടപ്പെട്ടു ഈ കഥ.. ഇണക്കം, പിണക്കം ഒക്കെ നന്നായി എഴുതിയിരിക്കുന്നു.. ആൻഡ് ദുബായ് വല്ലാതെ ഇഷ്ടമുള്ള ഒരു സ്ഥലം ആണ്… പക്കാ റൊമാന്റിക് പ്ലെയ്സ്‌ തന്നെ..
    അവർ ഒരുമിക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്.. സ്നേഹത്തോടെ ❤️

    1. വാക്കുകൾക്ക് നന്ദി MK..

      ദുബായ് ഞാനും ഏറെ ഇഷ്ടപെടുന്ന സ്ഥലമാണ്, അധികം റൊമാൻസ് കളിച്ചു നടക്കാൻ ഒന്നും പറ്റിയില്ല എങ്കിലും..

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം..

Leave a Reply

Your email address will not be published. Required fields are marked *