അസ്മിന 502

“അതേതായാലും നന്നായി പിന്നെ നീ പറഞ്ഞത് പോലെ കുളത്തിനടുത്തായി ഒരു ഗസറ്റ് ഹൗസ് പണിതിട്ടുണ്ട്, ഈ ഒത്ത തറവാട് ഇവിടെ ഉള്ളപ്പോൾ എന്തിനാ മോനേ വേറൊരു ഗസ്റ്റ്ഹൗസിന്റെ ആവശ്യം ”
” എഴുതാനും, വായിക്കാനുമെല്ലാം ഒഴിഞ്ഞ ഒരു സ്ഥലം വേണമായിരുന്നു മാമേ അതു കൊണ്ടാണ് കുളത്തിനരികെ തന്നെ വേണമെന്ന് പറഞ്ഞത് ”
രാമേട്ടൻ വരവ് ചിലവുകൾ എഴുതി വെച്ചകണക്ക് പുസ്തകങ്ങൾ മാമയെ ഏൽപ്പിച്ചു അതുവരെ നടന്ന എല്ലാ പണമിടപാടുകളുടേയും റികാർഡുകളും ആഡിറ്റ് റിപ്പോർട്ടുകളും ഗോവിന്ദൻ മാമ എനിക്ക് കൈമാറി “കണ്ണാ കുറച്ച് ദിവസത്തേക്ക് ഞാൻ ഇവിടെ ഉണ്ടാകില്ല ബാംഗ്ലൂരിലേക്ക് പോണം. അവിടെ കുറച്ച് ദിവസത്തെ പണിയുണ്ട് ” നാളെ മുതൽ പറമ്പിൽ പണിക്കാരുണ്ടാകും, രാമേട്ടൻ രാത്രി പോകും അതുകൊണ്ട് നിന്റെ ഭക്ഷണ കാര്യങ്ങൾക്ക് അപ്പുറത്തെ വീട്ടിലെ കുട്ടിയോട് പറഞ്ഞ് ഏർപ്പാടാക്കിയിട്ടുണ്ട്. ” അപ്പോൾ ശരി ഇനി യാത്ര പറയണില്ല ,വല്ല സംശയങ്ങളുമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കണ്ട
ഗോവിന്ദൻ മാമയോടൊപ്പം രാമേട്ടനും യാത്ര തിരിച്ചു ,സന്ധ്യ നേരത്ത് വിളക്ക് വെച്ച് തറവാടും പടിപ്പുരയും അടച്ചു ഇന്നേതായാലും പുറത്തേക്ക് കറങ്ങാനൊന്നും പോകേണ്ടെന്നു വെച്ചു. നേരെ കുളക്കരയിലെ ഗസറ്റ് ഹൗസിലേക്ക് വിട്ടു .രണ്ട് ബെഡ് റൂമുകളും ഓപ്പൺ കിച്ചനും വലിയ ഹാളും, റീഡിംങ്ങ് റൂമുമൊക്കെ അടങ്ങുന്ന ഒരു മോഡേൺ ബാച്ചിലർ ഡോക്ക് ആയിരുന്നു അത്. രാമേട്ടൻ അവശ്യ സാധനങ്ങൾ എല്ലാം വാങ്ങി വെച്ചിട്ടുണ്ടായിരിന്നു
ഗസ്റ്റ്ഹൗസിന് തൊട്ടടുതന്നെയായിരുന്നു മമ്മദ് വിറ്റ പറമ്പും പുരയിടവും, നേരം 8 മണിയായി പെട്ടന്ന് കോളിംങ് ബെൽ അടിച്ചു. ഞാൻ പോയി വാതിൽ തുറന്നു, നൈറ്റി ഉടുത്ത് ഒരു താത്ത, “കണ്ണനല്ലേ ഞാൻ അസ്മിന, തൊട്ടടുത്ത വീട്ടിലാണ് താമസം രാമേട്ടൻ പറഞ്ഞില്ലേ?”
ഒരു നിമിഷത്തെ അന്ധാളിപ്പിൽ നിന്ന് മുക്തനായ ഞാൻ അവരെ അകത്തേക്ക് ക്ഷണിച്ചു ,അവർ അകത്ത് കടന്നു ” രാത്രിയിൽ എന്താ കഴിക്കാനുണ്ടാക്കേണ്ടത് കണ്ണന് ”
എന്നയാലും കുഴപ്പമില്ല ഇത്ത ഇന്ന് ഏതായാലും കഞ്ഞി മതി ഞാൻ പറഞ്ഞു
ഞങ്ങൾ കിച്ചണിലേക്ക് കടന്നു , താത്ത അരിയും സാധനങ്ങും എടുത്തു. –
“കണ്ണൻ അവിടെ പോയി ടിവി വെച്ചോ , ഭക്ഷണമായി കഴിഞ്ഞാൽ ഞാൻ വിളിക്കാം” അസ്മിനപറഞ്ഞു
കുഴപ്പമില്ല താത്ത ഞാൻ ഇവിടെ ഇരുന്നോളാം നമക്കെന്തങ്കിലും മിണ്ടിയും,പറഞ്ഞും ഇരിയ്ക്കാം കുറേ കാലമായി ആരോടെങ്കിലും എന്തെങ്കിലും സംസാരിച്ചിട്ട് , ഒറ്റയ്ക്കിരുന്ന് മടുത്തു തുടങ്ങി. “അതിനെന്താ കണ്ണാ ഞാനും അപ്പുറത്ത് ഒറ്റയ്ക്കല്ലേ ഏതായാലും എനിക്കൊരു കൂട്ടായി അസ്മിന ചെറുചിരിയോടെ പറഞ്ഞു.

The Author

Sid

34 Comments

Add a Comment
  1. എങ്ങനെ നിൽക്കാനാണ് over ബലം വന്നാൽ മൂത്രം പോകും നിക്കില്ല. ആശ്വാസം ആകും ?

  2. pwolichu bro nalla thudakkam

  3. Good one. Please continue.

  4. polichu….continue well…thathmarri paniju paniju thudaratte

  5. Hi,
    The theme is good, Narration is better, but you screwed it up with loosing the rhythm and adding fetishism.
    Anyway, pls keepwriting.

    Cheers

    1. Thanks for your advice ഇനി മുതൽ ശ്രദ്ധിച്ചോളാം

  6. Congratulations dear super episode please continues waiting for next part all the best..

  7. Sid bro sambavam kallki.. superr…

  8. അടിപൊളി ആയിട്ടുണ്ട് Sid ബ്രോ, അവതരണം എല്ലാം സൂപ്പർ, നല്ല ഗ്രാമാന്തരീക്ഷത്തിൽ ഉള്ള കഥ. ഇനിയുള്ള ഭാഗങ്ങളും തകർക്കണം.

  9. സൂപ്പറായിട്ടുണ്ട് ബ്രോ … തുടക്കകാരനാണെന്ന് പറയില്ല. തുടരുക … ഇതിൽ പറഞ്ഞ സ്ഥലങ്ങൾ എല്ലാം അറിയാം …ok

  10. Valare nannayitund.

  11. ആഹാ സൂപ്പർ അടിപൊളി കഥ

  12. ഇതൊരു 100 ദിവസം നിറഞ്ഞ സദസ്സിൽ ഓടും.

    1. Thank you sheeba

  13. നന്ദി ഗുരുവേ!! രാജേട്ടാ നിങ്ങൾക്കു മുന്നിൽ ഞാൻ വെറും ശിശു

  14. തീർച്ചയായും പുതിയ എഴുത്തുകാരൻ അല്ല… ഇനി ആണെങ്കിൽ ജന്മനാ ഒരെഴുത്തുകാരൻ ആണ്‌.

  15. അജ്ഞാതവേലായുധൻ

    ഇനി അമ്മാവനെങ്ങാനും….

  16. അജ്ഞാതവേലായുധൻ

    സഹോ അടിപോളി കഥ..ഇത് എന്തായാലും നിങ്ങടെ ആദ്യത്തെ കഥയല്ല അതുറപ്പ്

  17. thudakkam thanna polichu ..adipoli avatharanam… super themme…keep it up and continue sid bro.

  18. Broo….. തകർത്തു ഇത്രയും നല്ല കഥ ഞൻ വായിച്ചിട്ടില്ല …… അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു …..പെട്ടന്ന് അടുത്ത ലക്കം ഇടും എന്ന് പ്രതിക്ഷിക്കുന്നു

    1. പെട്ടന്ന് തന്നെ ഉണ്ടാകും

  19. കലക്കി.. നല്ല ഒരു ഫീൽ കിട്ടുന്നുണ്ട്.. വേഗം അടുത്തത് വരട്ടെ..

  20. നല്ല ഭാഷ, കഥയും, ചുറ്റുപാടുകളും എല്ലാം തന്നെ കലക്കി. ഫെറ്റിഷുകൾ അധികം ഇല്ലാതിരുന്നെങ്കിൽ… ഒരാശ മാത്രം.

    1. തീർച്ചയായും ഇനി മുതൽ ശ്രദ്ധിക്കാം

  21. ഇഷ്ടപ്പെട്ടു. Continue

Leave a Reply

Your email address will not be published. Required fields are marked *