ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി. അസ്മിന അമ്പലപ്പാറക്കാരിയായിരുന്നു.15-ാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞു. പൊന്നാനിക്കായിരുന്നു കെട്ടിച്ചു വിട്ടത് കല്യാണം കഴിഞ്ഞ് മൂന്നാം മാസം ഗൾഫിലേക്ക് പോയ കെട്ടിയവൻ പിന്നെ തിരിച്ച് വന്നില്ല .അയാൾക്ക് അവിടെ വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നാണ് പറഞ്ഞ് കേട്ടത് . 2 വർഷത്തിനുള്ളിൽ അയാൾ ഗൾഫിൽ നിന്ന് കത്തെഴുതി , അവിടുത്തെ മഹല്ല് കമ്മിറ്റിക്ക് .അസ്മിനയെ അയാൾ കത്തിലൂടെ മൊഴിചൊല്ലി.അങ്ങനെ ആ ബന്ധം എന്നെന്നേക്കുമായി അവസാനിച്ചു.
“താത്തയുടെ വീട്ടിൽ വേറെ ആരൊക്കെയുണ്ട് “? ഞാൻ ചോദിച്ചു
“പറയാൻ മാത്രം ബന്ധുക്കളൊന്നുമില്ല അങ്ങേരുടെ വീടിനടുത്തുള്ള റാഷിദ വക്കീലാണ് ഈ മമ്മദിക്കാന്റെ പുരയിടം വാങ്ങിയത് അവർ ഗൾഫിൽ വക്കീലാണ് . അങ്ങേരെന്നെ മൊഴിച്ചൊല്ലിയപ്പോൾ എനിക്ക് ഒരാശ്രയം തന്നത് റാഷിദയുടെ ഉമ്മയായിരുന്നു . അങ്ങിനെ ഞാനവരോടൊപ്പം കൂടി. ഇപ്പോൾ അവരെല്ലാവരും ഗൾഫിലാണ് ”
“ആ വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ താത്തയ്ക്ക് പേടിയില്ലേ?”
“കണ്ണാ ഇതുവരേയും ഞാൻ ഒറ്റയ്ക്കാണ് ജീവിച്ചത്, എന്നാൽ സത്യം പറയട്ടെ നല്ല പേടിയുണ്ടായിരുന്നു . രാത്രി കിടക്കുമ്പോൾ ബെഡ്ഡിന് അടിയിൽ ഒരു വാക്കത്തിയും വെച്ചാണ് ഞാൻ ഉറങ്ങിയിരുന്നത്. ആകെയുണ്ടായിരുന്ന ഒരു സമാധാനം വീട് പുറത്താരുടേയും നോട്ടത്തിൽ പെട്ടന്ന് പെടില്ല എന്നുള്ളത് തന്നെയായിരുന്നു . ഇനി മുതൽ എനിക്ക് പേടിക്കാതെ ഉറങ്ങാമല്ലോ. തൊട്ടടുത്തു തന്നെ കണ്ണനില്ലേ.”
വേറെ കല്യാണം കഴിക്കാത്തതെന്താ? കണ്ണൻ ചോദിച്ചു
“യാ അള്ളാ ഈ ചെക്കന് ഇതെന്തൊക്കെ അറിയണം” താത്ത തലയിൽ കൈവച്ചു കൊണ്ട് പറഞ്ഞു .”
” പറ ഇത്ത ” കണ്ണൻ നിർബന്ധിച്ചു.
“കണ്ണാ എനിയ്ക്ക് ഇപ്പോൾ വയസ്സ് 38 ആയി, കൂടാതെ ആരോരും ഇല്ലാത്തവളും ഇതൊക്കെകണ്ടറിഞ്ഞ് ആരെങ്കിലും വന്നാൽ തന്നെ ഏതാണ്ട് 50 വയസ്സിനു മുകളിൽ പ്രായം വരുന്ന വല്ല കിളവന്മാരുമായിരിക്കും, എനിയ്ക്കൊന്നും വയ്യ ”
വർത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല കഞ്ഞി തയ്യാറായി, ഇത്ത ഡൈനിംങ്ങ് ടേബിളിൽ ഭക്ഷണം വിളമ്പി.
” ഇത്ത കഴിക്കുന്നില്ലേ, വാ നമുക്കൊരുമിച്ചിരുന്ന് കഴിക്കാം” ഞാൻ അസ്മിനയെ ക്ഷണിച്ചു
“വേണ്ട കണ്ണാ ഞാൻ കഴിച്ചിട്ടാ വന്നത് ഉച്ചയ്ക്ക് വെച്ച ചോറും കറികളും ബാക്കി ഉണ്ടായിരുന്നു ഞാൻ അത് വരുന്ന വഴിക്ക് കഴിച്ചു ”
ഞാൻ ഭക്ഷണം കഴിച്ചു തീർത്തു ,ഉമ്മറത്തേക്ക് പോയിരുന്നു. അസ്മിന അകത്ത് പാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലായിരുന്നു. ഞാൻ പതിയെ കുളക്കടവിലേക്ക് ഇറങ്ങി ഉമ്മറത്ത് നിന്ന് ആകെ 6 മീറ്റർ അകലെയായിരുന്നു കടവ്.കടവിലിരുന്ന് ഞാൻ കയ്യിലുണ്ടായിരുന്ന ഒരു സിഗരറ്റിന് തീ കൊടുത്തു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു , എവിടെയൊ മഴ പെയ്യുന്നുണ്ട് .
എങ്ങനെ നിൽക്കാനാണ് over ബലം വന്നാൽ മൂത്രം പോകും നിക്കില്ല. ആശ്വാസം ആകും ?
pwolichu bro nalla thudakkam
Good one. Please continue.
polichu….continue well…thathmarri paniju paniju thudaratte
Hi,
The theme is good, Narration is better, but you screwed it up with loosing the rhythm and adding fetishism.
Anyway, pls keepwriting.
Cheers
Thanks for your advice ഇനി മുതൽ ശ്രദ്ധിച്ചോളാം
Congratulations dear super episode please continues waiting for next part all the best..
Sid bro sambavam kallki.. superr…
അടിപൊളി ആയിട്ടുണ്ട് Sid ബ്രോ, അവതരണം എല്ലാം സൂപ്പർ, നല്ല ഗ്രാമാന്തരീക്ഷത്തിൽ ഉള്ള കഥ. ഇനിയുള്ള ഭാഗങ്ങളും തകർക്കണം.
സൂപ്പറായിട്ടുണ്ട് ബ്രോ … തുടക്കകാരനാണെന്ന് പറയില്ല. തുടരുക … ഇതിൽ പറഞ്ഞ സ്ഥലങ്ങൾ എല്ലാം അറിയാം …ok
Thanks anas
Valare nannayitund.
Thank you
ആഹാ സൂപ്പർ അടിപൊളി കഥ
Thank babu bro
ഇതൊരു 100 ദിവസം നിറഞ്ഞ സദസ്സിൽ ഓടും.
Thank you sheeba
നന്ദി ഗുരുവേ!! രാജേട്ടാ നിങ്ങൾക്കു മുന്നിൽ ഞാൻ വെറും ശിശു
തീർച്ചയായും പുതിയ എഴുത്തുകാരൻ അല്ല… ഇനി ആണെങ്കിൽ ജന്മനാ ഒരെഴുത്തുകാരൻ ആണ്.
ഇനി അമ്മാവനെങ്ങാനും….
സഹോ അടിപോളി കഥ..ഇത് എന്തായാലും നിങ്ങടെ ആദ്യത്തെ കഥയല്ല അതുറപ്പ്
Thanks bro
thudakkam thanna polichu ..adipoli avatharanam… super themme…keep it up and continue sid bro.
Thank you vijay
Broo….. തകർത്തു ഇത്രയും നല്ല കഥ ഞൻ വായിച്ചിട്ടില്ല …… അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു …..പെട്ടന്ന് അടുത്ത ലക്കം ഇടും എന്ന് പ്രതിക്ഷിക്കുന്നു
പെട്ടന്ന് തന്നെ ഉണ്ടാകും
കലക്കി.. നല്ല ഒരു ഫീൽ കിട്ടുന്നുണ്ട്.. വേഗം അടുത്തത് വരട്ടെ..
Soooon
നല്ല ഭാഷ, കഥയും, ചുറ്റുപാടുകളും എല്ലാം തന്നെ കലക്കി. ഫെറ്റിഷുകൾ അധികം ഇല്ലാതിരുന്നെങ്കിൽ… ഒരാശ മാത്രം.
തീർച്ചയായും ഇനി മുതൽ ശ്രദ്ധിക്കാം
ഇഷ്ടപ്പെട്ടു. Continue
Thank you bro