ഞാൻ : ആ അപ്പോ അവർ ഇവിടെ ഇല്ലേ. എന്തുപറ്റി വല്ല വിശേഷവും ഉണ്ടോ
ചേച്ചി : ആ ഒരു ചെറിയ വിശേഷം ഉണ്ട്. ഇന്നല്ല രണ്ടുദിവസം കഴിഞ്ഞിട്ട് അതിന് എന്തൊക്കെയോ വാങ്ങിക്കണം എന്നു പറഞ്ഞു പോയിട്ടുണ്ട്.
ഞാൻ : എന്താ ചേച്ചി വിശേഷം എന്നോട് പറയുമോ.
ചേച്ചി : അതു പറയില്ല അത് ഒരു സർപ്രൈസ് ആണ്.
ഞാൻ : ഓ എന്നാ പറയേണ്ട. എന്നാൽ നമ്മൾ പോകുന്ന കാര്യം അമ്മയോട് പറയാം. എപ്പോഴാ പോകുന്നത് .
ചേച്ചി : ആ എന്ന് അമ്മയോട് പറയാം. ഒരു അഞ്ചര കഴിയുമ്പോൾ പോകാം.
അങ്ങനെ ഞങ്ങൾ അമ്മയോട് പോയി അനുവാദവും വാങ്ങി ചായ കുടിച്ചു ഒന്നു കുളിച്ച് അമ്പലത്തിലേക്ക് പോകാൻ റെഡിയായി. വീട്ടിൽ നിന്നും കുറച്ചു ദൂരമുണ്ട്. ഞാനും ചേച്ചിയും കുറച്ചു ദൂരം നടന്നതിനുശേഷം ഒരു ഓട്ടോയിൽ കയറി അമ്പലത്തിലേക്ക് പോയി. ചേച്ചിക്ക് ഇപ്പോൾ എട്ടാം മാസം ആയതുകൊണ്ട് വയറൊക്കെ അത്യാവശ്യമുണ്ട്. അതുകൊണ്ട് ഞങ്ങൾ സൂക്ഷിച്ചാണ് പോയത് അമ്മയ്ക്ക് വല്ലാത്ത ഒരു പേടിയുണ്ട്. പക്ഷേ ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞപ്പോൾ അമ്മയ്ക്ക് സന്തോഷമായി. അങ്ങനെ ഞങ്ങൾ അമ്പലത്തിൽ എത്തി. ഓട്ടോയിൽ നിന്നും ഇറങ്ങി കാശു കൊടുത്തു അമ്പലത്തിലേക്ക് നടന്നു. കുറച്ചു പടികൾ ഉണ്ട് അതിനു മേലെയാണ് അമ്പലം അത്യാവശ്യം നല്ല വലുപ്പം ഉള്ള അമ്പലം. ഞാൻ പതിയെ ചേച്ചിയുടെ കൈപിടിച്ച് അമ്പലത്തിലേക്ക് നടന്നു. സാവധാനമാണ് ഞങ്ങൾ നടന്നത്. പടികൾ കേറി അമ്പലത്തിലേക്ക് പ്രവേശിച്ചതും ഒന്നു രണ്ട് സന്യാസിമാർ അവിടെ ഇരിക്കുന്നുണ്ട്. അവർ എന്തൊക്കെയോ നാമങ്ങൾ ജപിക്കുന്നുണ്ട്. ഞാൻ ഉള്ളിലേക്ക് നടന്നു ശ്രീകോവിലിനുള്ളിൽ ശിവലിംഗത്തിന് പ്രതിഷ്ഠ ഉണ്ടായിരുന്നു. ഞങ്ങൾ പതിയെ അതിന്റെ അടുത്തേക്ക് നീങ്ങി കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. മനസ്സിന് വല്ലാത്ത ഒരു ശാന്തത ലഭിക്കുന്നുണ്ടോ ഞങ്ങൾ അവിടെ കുറച്ചുനേരം പ്രാർത്ഥിച്ചിരുന്നു. അതിനുശേഷം അവിടെ ഒരു മണ്ഡപത്തിനു സമീപം കുറച്ചു നേരം ഇരിക്കാം എന്ന് ചേച്ചി ചോദിച്ചു. ഞങ്ങൾ പതിയെ അതിനടുത്തേക്ക് പോയി അവിടെ കുറച്ചുനേരം ഇരുന്നു. ഞങ്ങൾ ഇരിക്കുന്നതിൽ കുറച്ച് അപ്പുറത്തായി പ്രസാദം കൊടുക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ ചേച്ചിയോട് അതു വാങ്ങിച്ചു വരാം എന്നു പറഞ്ഞു അങ്ങോട്ടേക്ക് പോയി. അവിടെ കുറച്ച് ആളുകൾ പ്രസാദം വാങ്ങിക്കാൻ നിൽക്കുന്നുണ്ട്. അവരോടൊപ്പം നിന്ന് . അങ്ങനെ എന്റെ ഊഴമെത്തി. ഞാൻ പ്രസാദം കൈനീട്ടി പെട്ടെന്ന് സൈഡിൽ നിന്നും ഒച്ച കേട്ടത്.
അമ്മാ………….
ഞാൻ ആ ഒച്ച കേട്ട ഭാഗത്തേക്ക് നോക്കി. അത് ചേച്ചി ഇരിക്കുന്ന ഭാഗമായിരുന്നു. അവിടെ കുറച്ച് ആളുകൾ കൂടി നിൽക്കുന്നുണ്ട്. ഞാൻ വേഗം അങ്ങോട്ടേക്ക് ഓടി. ആൾക്കാരെല്ലാം വകഞ്ഞു മാറ്റി ഞാൻ ചേച്ചിയുടെ അടുത്തേക്ക് എത്തി. നോക്കിയപ്പോൾ ചേച്ചി നിലത്തു കിടക്കുന്നു അനക്കമൊന്നും കേൾക്കുന്നില്ല. എനിക്കാകെ ഭയമായി. ഞാൻ കരഞ്ഞു കൊണ്ട് ചേച്ചിയെ വിളിച്ചു നോക്കി ഇല്ല അനക്കമില്ല ബോധം പോയിരിക്കുകയാണ്. വേഗം തന്നെ ഞാനും കുറച്ച് ആളുകളും ചേർന്നു ചേച്ചിയെ എണീപ്പിച്ചു പുറത്തേക്ക് കൊണ്ടുപോയി അവിടെനിന്നും ഒരു ഓട്ടോയിൽ കേറി നേരെ അടുത്തുള്ള ക്ലിനിക്കിലേക്ക് പോയി. ഞാൻ കുറെ പ്രാവശ്യം ചേച്ചിയെ വിളിച്ചു. ചെറുതായി കണ്ണു തുറക്കുന്നത് കണ്ടപ്പോൾ ചെറിയ ഒരു ആശ്വാസം തോന്നി അങ്ങനെ ആ വണ്ടി നേരെ ക്ലിനിക്കിലേക്ക് കേറി.
ഡോക്ടർ വന്നു പരിശോധിക്കാൻ തുടങ്ങി ഞങ്ങളോട് എല്ലാവരോടും പുറത്തു നിൽക്കാൻ പറഞ്ഞു എന്റെ കൂടെ വന്ന ആളുകളും ഞാൻ പുറത്തേക്കിറങ്ങി. ഞാൻ അവരുടെ അടുത്തേക്ക് പോയി ചോദിച്ചു.
ഞാൻ : ചേട്ടാ എന്റെ ചേച്ചിക്ക് എന്താ സംഭവിച്ചത്.
അതിൽ നിൽക്കുന്ന ഒരു ചേട്ടൻ എന്നോട് പറഞ്ഞു.
അങ്ങനെ ഈ കഥയും ഇവിടെ അവസാനിച്ചു തീരാ കഥകളുടെ കൂടെ ഇതും
ബ്രോ തിരക്കൊക്കെ കഴിഞ്ഞുകാണും എന്ന് വിശ്വസിക്കുന്നു , അടുത്ത ഭാഗം എഴുതിയോ?
waiting for next part.
പ്രിയ സുഹൃത്തുക്കളെ. കുറച്ചേറെ ജോലിത്തിരക്കുകൾ ഉള്ളതുകൊണ്ട് അടുത്ത ഭാഗം അടുത്ത ആഴ്ചയാണ് അയക്കുക യുള്ളൂ. കഥ കുറച്ചും കൂടി എഴുതാൻ ഉണ്ട്.
bro next part anna varuka
Bro
ഇനി എന്ന് നോക്കണം
Next part vegam taa bro…
Adipoli bro ❤️. Vegham next part idane
❤️?
മോനെ യദു കൂറേ ദിവസം കാണാതിരുന്നപ്പോൾ ഞാൻ കരുതി നീ കഥ നിർത്തി വച്ചു എന്ന്
പക്ഷെ ഇപ്പോൾ സന്തോഷമായി
പലരും ഇത് മറന്നു തുടങ്ങിയിരിക്കുന്നു
അടുത്ത ഭാഗം വൈകിക്കില്ലന്ന് കരുതുന്നു
ഈ ഭാഗം വായിക്കാൻ വേണ്ടി ഇതിനു മുമ്പുള്ള ഭാഗം വീണ്ടും വായിക്കേണ്ടി വന്നു
എന്തായാലും ഈ ഭാഗവും ഇഷ്ട്ടായിട്ടോ
കുറച്ച് തിരക്കുകൾ കൊണ്ടാണ് ഇത്രയും വൈകിയത് അവസാന നിമിഷമാണ് ഈ കഥയും എഴുതിയത്. എന്തായാലും അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എത്തിക്കാൻ thanks for supporting bro ❤️?
നല്ലൊരു സസ്പെൻസ് ത്രില്ലർ ആണ്…തുടരണം
Thanks for supporting bro ❤️?
Pwoli bro …..
കട്ട waiting for next part….
Next week vara wait chayyanamallo ?..
Thanks rickey bro❤️?
kollam bro ,very nice
Thanks bro❤️?
ഈ കഥ ഇപ്പോഴാണ് കണ്ടത്, അപ്പൊത്തന്നെ നാലു പാർട്ടും വായിച്ചു.കുറച്ചൂടെ കൊള്ളാം നല്ല ഒരു പ്ലോട്ട് ഉണ്ട് കഥക്ക്, ഒന്നുടെ നന്നായി പൊലിപ്പിച്ചു എഴുതിയാൽ നല്ലൊരു ആക്ഷൻ ക്രൈം ത്രില്ലെർ സസ്പെൻസ് റൊമാന്റിക് കഥയാകും.
കഥ ഇഷ്ടപ്പെട്ടു ❣️❣️❣️❣️അടുത്ത ഭാഗം ഉടനെയുണ്ടാകുമോ
അടുത്ത ആഴ്ച തന്നെ അസുരഗണം അഞ്ചാം ഭാഗം എത്തിയിരിക്കും bro ❤️?
❤️❤️❤️❤️❤️
❤️?
ഈ കഥ ഇപ്പോഴാണ് കണ്ടത്, അപ്പൊത്തന്നെ നാലു പാർട്ടും വായിച്ചു. കൊള്ളാം നല്ല ഒരു പ്ലോട്ട് ഉണ്ട് കഥക്ക്, ഒന്നുടെ നന്നായി പൊലിപ്പിച്ചു എഴുതിയാൽ നല്ലൊരു ആക്ഷൻ ക്രൈം ത്രില്ലെർ സസ്പെൻസ് റൊമാന്റിക് കഥയാകും.
കഥ ഇഷ്ടപ്പെട്ടു ❣️❣️❣️❣️അടുത്ത ഭാഗം ഉടനെയുണ്ടാകുമോ
❤️❤️❤️
❤️?
ഇന്ന് വൈകുന്നേരം ഇതിന്റെ ആദ്യഭാഗം വായിച്ചത് ഇപ്പോൾ ചുമ്മാ നോക്കിയപ്പോൾ നാലാം ഭാഗം കിടക്കുന്നു❤️
❤️thanks for supporting bro
മുത്തേ വായിക്കാൻ കുറച്ചു ലേറ്റ് ആയി എന്ന ഒരു സങ്കടം മാത്രമേ ഒള്ളൂ അത് കൊണ്ട് ഒറ്റഇരുപ്പിന് വായിച്ചു ?? ഒരുപാട് ട്വിസ്റ്റ്ക്കൾ ഇനിയും ഉണ്ടല്ലോ. പാർവതി അമ്മയുടെ സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ?അടുത്ത പാർട്ട് പെട്ടന്ന് തരുമെന്ന് വിശ്വസിക്കുന്നു
സ്നേഹം മാത്രം ♥️രാജാവിന്റെ മകൻ
❤️ താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി എത്രയും പെട്ടെന്ന് അടുത്തഭാഗം എത്തിയിരിക്കും thanks for supporting bro
Like kuravanu enna veshamam mathrame ulloo
❤️ നിങ്ങൾ കുറച്ചുപേരുടെ സപ്പോർട്ട് ഉണ്ടല്ലോ അതു തന്നെ ധാരാളം
NXT part ennu varum vegam tharanam?
അടുത്ത ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച
❤?
❤️?