Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അസുരഗണം 4 [Yadhu] 267

Kambi Views 63794

കൂടെ വന്ന ചേട്ടൻ : ഒരു ആൾ വന്നു ഈ കുട്ടിയെ എന്തൊക്കെയോ പറയുന്നത് ഞാൻ കേട്ടു. എന്നിട്ട് ഈ കുട്ടിയെ അയാൾ തള്ളി നിലത്തേക്ക് ഇടുന്നത് ഞാൻ കണ്ടു.  ഈ കുട്ടി അങ്ങനെ നിലത്തേക്കു വീണു. അയാൾ അവിടെ നിന്നും വേഗം തന്നെ പോവുകയും ചെയ്യുന്നു.

എനിക്കാകെ പേടിയാകാൻ തുടങ്ങി. ചേച്ചിയുടെ വയറ്റിൽ ഇരിക്കുന്ന കുഞ്ഞിനെ എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു എന്റെ മനസ്സിൽ.  ഞാൻ വേഗം തന്നെ ഫോൺ എടുത്തു പ്രവീണിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അവൻ പേടിച്ചു. അഞ്ചുമിനിറ്റിനുള്ളിൽ എത്താം എന്നു പറഞ്ഞു. അപ്പോഴേക്കും ഒരു നേഴ്സ് വന്നു കുറച്ചും മരുന്നുകൾ വാങ്ങിക്കാൻ പറഞ്ഞു. ഞാൻ മരുന്നിന്റെ സ്ലിപ്പും വാങ്ങിച്ചു പുറത്തേക്കോടി .  അവിടെ കുറിച്ച് പുറത്തായി മെഡിക്കൽ ഷോപ്പ് ഉണ്ട്. ഞാൻ അങ്ങോട്ടേക്ക് ഓടി. മരുന്നുവാങ്ങി കയ്യിലെ എടിഎം കാർഡ് കൊണ്ട് പൈസ അടച്ചു തിരിച്ച് ക്ലിനിക്കിലേക്ക് എത്തി. അപ്പോഴേക്കും അമ്മയും പാർവ്വതിയും പ്രവീണും എത്തിയിരുന്നു.  ഞാൻ മരുന്ന് വേഗം സിസ്റ്റർ ഏൽപ്പിച്ച്. അവരുടെ അടുത്തേക്ക് പോയി. ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു. അമ്മയും പാർവ്വതിയും അതുകേട്ട് കരയുകയായിരുന്നു. കുറച്ചുകഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വാ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു. ചേച്ചിയെ കേറി കണ്ടോളാൻ പറഞ്ഞു അവർ പോയി. ഞങ്ങളെല്ലാവരും ചേച്ചിയുടെ അടുത്തേക്ക് പോയി.  അമ്മ കരഞ്ഞുകൊണ്ട് ചേച്ചിയുടെ അടുത്ത് പോയിരുന്നു.

അമ്മ : മോളെ ഇപ്പോൾ വേദനയുണ്ടോ.

ചേച്ചി : ചെറുതായിട്ട്. അമ്മാ ഡോക്ടർ എന്താ പറഞ്ഞത്.

അമ്മ : കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞിട്ടുണ്ട്.

അതുകേട്ടപ്പോൾ ചേച്ചിക്കും ചെറിയൊരു ആശ്വാസം തോന്നി. ഞാൻ ചേച്ചിയോട് ചോദിച്ചു.

ഞാൻ : ആരാ ചേച്ചിയെ തള്ളിയിട്ടത്.

ഞാൻ അത് ചോദിച്ചപ്പോൾ ചേച്ചിയുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.  അതുകേട്ട് അമ്മയും ചോദിച്ചു.

അമ്മ : പറ മോളെ ആരാ നിന്നെ തള്ളിയിട്ടത്.

ചേച്ചി ആരാ ചെയ്തത് പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി

തുടരും.

അഭിപ്രായം പറയാൻ മറക്കരുത്

The Author

34 Comments

Add a Comment
  1. അങ്ങനെ ഈ കഥയും ഇവിടെ അവസാനിച്ചു തീരാ കഥകളുടെ കൂടെ ഇതും

  2. ബ്രോ തിരക്കൊക്കെ കഴിഞ്ഞുകാണും എന്ന് വിശ്വസിക്കുന്നു , അടുത്ത ഭാഗം എഴുതിയോ?
    waiting for next part.

  3. പ്രിയ സുഹൃത്തുക്കളെ. കുറച്ചേറെ ജോലിത്തിരക്കുകൾ ഉള്ളതുകൊണ്ട് അടുത്ത ഭാഗം അടുത്ത ആഴ്ചയാണ് അയക്കുക യുള്ളൂ. കഥ കുറച്ചും കൂടി എഴുതാൻ ഉണ്ട്.

    1. bro next part anna varuka

    2. വിരഹ കാമുകൻ

      Bro

  4. ഇനി എന്ന് നോക്കണം

  5. Next part vegam taa bro…

  6. Adipoli bro ❤️. Vegham next part idane

  7. മോനെ യദു കൂറേ ദിവസം കാണാതിരുന്നപ്പോൾ ഞാൻ കരുതി നീ കഥ നിർത്തി വച്ചു എന്ന്

    പക്ഷെ ഇപ്പോൾ സന്തോഷമായി

    പലരും ഇത് മറന്നു തുടങ്ങിയിരിക്കുന്നു

    അടുത്ത ഭാഗം വൈകിക്കില്ലന്ന് കരുതുന്നു

    ഈ ഭാഗം വായിക്കാൻ വേണ്ടി ഇതിനു മുമ്പുള്ള ഭാഗം വീണ്ടും വായിക്കേണ്ടി വന്നു

    എന്തായാലും ഈ ഭാഗവും ഇഷ്ട്ടായിട്ടോ

    1. കുറച്ച് തിരക്കുകൾ കൊണ്ടാണ് ഇത്രയും വൈകിയത് അവസാന നിമിഷമാണ് ഈ കഥയും എഴുതിയത്. എന്തായാലും അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എത്തിക്കാൻ thanks for supporting bro ❤️🤝

  8. നല്ലൊരു സസ്പെൻസ് ത്രില്ലർ ആണ്…തുടരണം

    1. Thanks for supporting bro ❤️🤝

  9. Pwoli bro …..
    കട്ട waiting for next part….
    Next week vara wait chayyanamallo 🤧..

    1. Thanks rickey bro❤️🤝

  10. kollam bro ,very nice

    1. Thanks bro❤️🤝

  11. ഈ കഥ ഇപ്പോഴാണ് കണ്ടത്, അപ്പൊത്തന്നെ നാലു പാർട്ടും വായിച്ചു.കുറച്ചൂടെ കൊള്ളാം നല്ല ഒരു പ്ലോട്ട് ഉണ്ട് കഥക്ക്, ഒന്നുടെ നന്നായി പൊലിപ്പിച്ചു എഴുതിയാൽ നല്ലൊരു ആക്ഷൻ ക്രൈം ത്രില്ലെർ സസ്പെൻസ് റൊമാന്റിക് കഥയാകും.
    കഥ ഇഷ്ടപ്പെട്ടു ❣️❣️❣️❣️അടുത്ത ഭാഗം ഉടനെയുണ്ടാകുമോ

    1. അടുത്ത ആഴ്ച തന്നെ അസുരഗണം അഞ്ചാം ഭാഗം എത്തിയിരിക്കും bro ❤️🤝

  12. രുദ്ര ശിവ

    ❤️❤️❤️❤️❤️

    1. ഈ കഥ ഇപ്പോഴാണ് കണ്ടത്, അപ്പൊത്തന്നെ നാലു പാർട്ടും വായിച്ചു. കൊള്ളാം നല്ല ഒരു പ്ലോട്ട് ഉണ്ട് കഥക്ക്, ഒന്നുടെ നന്നായി പൊലിപ്പിച്ചു എഴുതിയാൽ നല്ലൊരു ആക്ഷൻ ക്രൈം ത്രില്ലെർ സസ്പെൻസ് റൊമാന്റിക് കഥയാകും.
      കഥ ഇഷ്ടപ്പെട്ടു ❣️❣️❣️❣️അടുത്ത ഭാഗം ഉടനെയുണ്ടാകുമോ

  13. ❤️❤️❤️

  14. വിരഹ കാമുകൻ💘💘💘

    ഇന്ന് വൈകുന്നേരം ഇതിന്റെ ആദ്യഭാഗം വായിച്ചത് ഇപ്പോൾ ചുമ്മാ നോക്കിയപ്പോൾ നാലാം ഭാഗം കിടക്കുന്നു❤️

    1. ❤️thanks for supporting bro

  15. രാജാവിന്റെ മകൻ

    മുത്തേ വായിക്കാൻ കുറച്ചു ലേറ്റ് ആയി എന്ന ഒരു സങ്കടം മാത്രമേ ഒള്ളൂ അത് കൊണ്ട് ഒറ്റഇരുപ്പിന് വായിച്ചു 😁🔥 ഒരുപാട് ട്വിസ്റ്റ്ക്കൾ ഇനിയും ഉണ്ടല്ലോ. പാർവതി അമ്മയുടെ സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😔അടുത്ത പാർട്ട്‌ പെട്ടന്ന് തരുമെന്ന് വിശ്വസിക്കുന്നു

    സ്‌നേഹം മാത്രം ♥️രാജാവിന്റെ മകൻ

    1. ❤️ താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി എത്രയും പെട്ടെന്ന് അടുത്തഭാഗം എത്തിയിരിക്കും thanks for supporting bro

  16. Like kuravanu enna veshamam mathrame ulloo

    1. ❤️ നിങ്ങൾ കുറച്ചുപേരുടെ സപ്പോർട്ട് ഉണ്ടല്ലോ അതു തന്നെ ധാരാളം

  17. NXT part ennu varum vegam tharanam🙏

    1. അടുത്ത ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: