അസുരഗണം 4 [Yadhu] 272

അങ്ങനെ ഞാനും അവളും കൂടി വീടിന് പുറത്തേക്കിറങ്ങി. മെല്ലെ നടന്നു അത്യാവശ്യം നല്ല വെയിൽ ഉണ്ടായിരുന്നു.   മെല്ലെ നടന്നു നടന്നു ഒരു ചെറിയ കാടിന്റെ അടുത്ത് അതിന് കുറച്ച് അടുത്തേക്ക് പോയപ്പോൾ ഒരു ചെറിയ പാറക്കൂട്ടങ്ങൾ കണ്ടു. അവൾ മെല്ലെ അതിനുമുകളിൽ  കേറാൻ തുടങ്ങി. എനിക്ക് അല്പം പേടി തോന്നി മടിച്ചുനിന്നു. അത് അവർ കണ്ടു എന്നോട് ചോദിച്ചു.

പാർവതി: എന്തുപറ്റി കേറുന്നില്ല.

ഞാൻ : അല്ല ഈ പരിസരത്തൊന്നും ആരും തന്നെ ഇല്ലല്ലോ.

പാർവതി : എന്താ പേടിയുണ്ടോ.

ഞാൻ : ഏയ് പേടിയൊന്നുമില്ല എന്നാലും നമ്മൾ രണ്ടാളും ഉള്ളത് ആരെങ്കിലും കണ്ടു പ്രശ്നമാകില്ല.

പാർവതി : എന്റെ ചേട്ടാ കേരളംപോലെ സദാചാരം പറഞ്ഞു കൊണ്ട് ആരും ഇങ്ങോട്ട് വരില്ല. ചേട്ടൻ ധൈര്യമായി വാ ഇതിന്റെ മുകളിൽ നിന്നാൽ  അടിപൊളിയാ വേഗം വാ.

അവൾ അതും പറഞ്ഞു ആ പാറ മുകളിലേക്ക് കയറാൻ തുടങ്ങി. പുറകെ ഞാനും മെല്ലെ കേറ്റാൻ തുടങ്ങി. കുറച്ചു നടന്നപ്പോൾ തന്നെ ഒരു വലിയ ആൽമരം കാണാൻ തുടങ്ങി. അവൾ വേഗം അതിന്റെ അടുത്തേക്ക് ഓടിച്ചെന്നു.  ആ മരത്തിന്റെ ഒരു സൈഡിൽ ഇരിക്കാൻ പാകത്തിന് കുറെ കല്ലുകൾ കൂട്ടി ഇട്ടിട്ടുണ്ട്. അതിനു തൊട്ടു അടുത്തായി കല്ലുകൾ വട്ടത്തിൽ വെച്ച് അതിലാരോ കാൻ ഫയർ നടത്തിയ പോലെയുണ്ട്. അവിടെ നിന്ന് ദൂരേക്കു നോക്കുമ്പോൾ കാണാം പലതരത്തിലുള്ള കൃഷികൾ വാഴ,  ചോളം, സൂര്യഗാന്ധി അങ്ങനെ നിരവധി കൃഷികൾ. അതിന്റെ നടുവിലൂടെ ഒരു റെയിൽവേട്രാക്ക് പോകുന്നു. സത്യം പറഞ്ഞാൽ  കേരളം ആണെന്ന് തോന്നി അത്രയും മനോഹരമായ കാഴ്ച.
ഞാൻ പതിയെ തിരിഞ്ഞു പാർവ്വതിയെ നോക്കി. അവൾ ആ മരത്തിൻ ചുവട്ടിൽ ഇരിക്കുന്ന കല്ലിന്റെ മുകളിൽ ഇരുന്ന എന്നെ നോക്കുന്നു. ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അവൾ പെട്ടെന്ന് മുഖം മാറ്റി ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് പോയിരുന്നു . അവൾ എന്നോട് ചോദിച്ചു.

പാർവതി : എങ്ങനെയുണ്ട് ഈ സ്ഥലം.

ഞാൻ : ശരിക്കും അടിപൊളിയാ  കേരളം പോലെ തന്നെയുണ്ട്.

പാർവതി : എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലമാണിത്.

ഞാൻ : താൻ എപ്പോഴും വരാറുണ്ടോ.

പാർവതി : ഞാൻ മാത്രമല്ല ചേട്ടനും ചേച്ചിയും എല്ലാവരും ഇവിടെ വരും   പക്ഷേ അവരേക്കാൾ കൂടുതൽ എനിക്കാണ് ഇവിടേയ്ക്ക് വരാൻ ഇഷ്ടം കൂടുതൽ.

ഞാൻ : അതെന്താ.

പാർവതി :  എനിക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും ഞാൻ ഇവിടെ വന്നിരിക്കും. ഈ മരത്തിനു ചുവട്ടിൽ കണ്ണടച്ച് ഇരിക്കുമ്പോൾ  ഒരു പ്രത്യേകതരം ഫീൽ കിട്ടും. ഒരാളും ശല്യം ചെയ്യില്ല  പിന്നെ ഈ മരത്തിനു ചുവട്ടിൽ ഇരിക്കുമ്പോൾ ഒരു പ്രത്യേകതരം തണുപ്പ് ഫീൽ ചെയ്യുന്നില്ല.

ശരിയാണ് ഞാൻ അപ്പോഴാണ് അതിനെപ്പറ്റി ശ്രദ്ധിച്ചത്. വെയിലത്തും നടന്നിട്ടും മലയുടെ മുകളിൽ കയറിയപ്പോൾ ദേഹം വല്ലാതെ ചൂടാക്കുന്ന പോലെ തോന്നി ഇവിടെ വന്നിരുന്നപ്പോൾ ഒരു പ്രത്യേകതരം തണുപ്പാണ്.
ഞാൻ അവളെ നോക്കുമ്പോൾ കണ്ണടച്ച് ഇരിക്കുകയാണ്  ഇവളെ കാണുമ്പോൾ എല്ലാം മനസ്സ് വല്ലാതെ തുടിക്കുന്നു നിന്നെ ഞാൻ കെട്ടിക്കോട്ടെ ടി പെണ്ണേ എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ്  i really love you എന്റെ പാറു

പാർവതി : എന്താ മാഷേ സ്വപ്നം കാണുകയാണോ

പെട്ടെന്ന് അവൾ ചോദിച്ചപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത്.

ഞാൻ : ഏയ് ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു. അല്ല പ്രവീൺ എപ്പോഴാ വരുന്നത്.

The Author

34 Comments

Add a Comment
  1. അങ്ങനെ ഈ കഥയും ഇവിടെ അവസാനിച്ചു തീരാ കഥകളുടെ കൂടെ ഇതും

  2. ബ്രോ തിരക്കൊക്കെ കഴിഞ്ഞുകാണും എന്ന് വിശ്വസിക്കുന്നു , അടുത്ത ഭാഗം എഴുതിയോ?
    waiting for next part.

  3. പ്രിയ സുഹൃത്തുക്കളെ. കുറച്ചേറെ ജോലിത്തിരക്കുകൾ ഉള്ളതുകൊണ്ട് അടുത്ത ഭാഗം അടുത്ത ആഴ്ചയാണ് അയക്കുക യുള്ളൂ. കഥ കുറച്ചും കൂടി എഴുതാൻ ഉണ്ട്.

    1. bro next part anna varuka

    2. വിരഹ കാമുകൻ

      Bro

  4. ഇനി എന്ന് നോക്കണം

  5. Next part vegam taa bro…

  6. Adipoli bro ❤️. Vegham next part idane

  7. മോനെ യദു കൂറേ ദിവസം കാണാതിരുന്നപ്പോൾ ഞാൻ കരുതി നീ കഥ നിർത്തി വച്ചു എന്ന്

    പക്ഷെ ഇപ്പോൾ സന്തോഷമായി

    പലരും ഇത് മറന്നു തുടങ്ങിയിരിക്കുന്നു

    അടുത്ത ഭാഗം വൈകിക്കില്ലന്ന് കരുതുന്നു

    ഈ ഭാഗം വായിക്കാൻ വേണ്ടി ഇതിനു മുമ്പുള്ള ഭാഗം വീണ്ടും വായിക്കേണ്ടി വന്നു

    എന്തായാലും ഈ ഭാഗവും ഇഷ്ട്ടായിട്ടോ

    1. കുറച്ച് തിരക്കുകൾ കൊണ്ടാണ് ഇത്രയും വൈകിയത് അവസാന നിമിഷമാണ് ഈ കഥയും എഴുതിയത്. എന്തായാലും അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എത്തിക്കാൻ thanks for supporting bro ❤️?

  8. നല്ലൊരു സസ്പെൻസ് ത്രില്ലർ ആണ്…തുടരണം

    1. Thanks for supporting bro ❤️?

  9. Pwoli bro …..
    കട്ട waiting for next part….
    Next week vara wait chayyanamallo ?..

    1. Thanks rickey bro❤️?

  10. kollam bro ,very nice

    1. Thanks bro❤️?

  11. ഈ കഥ ഇപ്പോഴാണ് കണ്ടത്, അപ്പൊത്തന്നെ നാലു പാർട്ടും വായിച്ചു.കുറച്ചൂടെ കൊള്ളാം നല്ല ഒരു പ്ലോട്ട് ഉണ്ട് കഥക്ക്, ഒന്നുടെ നന്നായി പൊലിപ്പിച്ചു എഴുതിയാൽ നല്ലൊരു ആക്ഷൻ ക്രൈം ത്രില്ലെർ സസ്പെൻസ് റൊമാന്റിക് കഥയാകും.
    കഥ ഇഷ്ടപ്പെട്ടു ❣️❣️❣️❣️അടുത്ത ഭാഗം ഉടനെയുണ്ടാകുമോ

    1. അടുത്ത ആഴ്ച തന്നെ അസുരഗണം അഞ്ചാം ഭാഗം എത്തിയിരിക്കും bro ❤️?

  12. രുദ്ര ശിവ

    ❤️❤️❤️❤️❤️

    1. ഈ കഥ ഇപ്പോഴാണ് കണ്ടത്, അപ്പൊത്തന്നെ നാലു പാർട്ടും വായിച്ചു. കൊള്ളാം നല്ല ഒരു പ്ലോട്ട് ഉണ്ട് കഥക്ക്, ഒന്നുടെ നന്നായി പൊലിപ്പിച്ചു എഴുതിയാൽ നല്ലൊരു ആക്ഷൻ ക്രൈം ത്രില്ലെർ സസ്പെൻസ് റൊമാന്റിക് കഥയാകും.
      കഥ ഇഷ്ടപ്പെട്ടു ❣️❣️❣️❣️അടുത്ത ഭാഗം ഉടനെയുണ്ടാകുമോ

  13. ❤️❤️❤️

  14. വിരഹ കാമുകൻ???

    ഇന്ന് വൈകുന്നേരം ഇതിന്റെ ആദ്യഭാഗം വായിച്ചത് ഇപ്പോൾ ചുമ്മാ നോക്കിയപ്പോൾ നാലാം ഭാഗം കിടക്കുന്നു❤️

    1. ❤️thanks for supporting bro

  15. രാജാവിന്റെ മകൻ

    മുത്തേ വായിക്കാൻ കുറച്ചു ലേറ്റ് ആയി എന്ന ഒരു സങ്കടം മാത്രമേ ഒള്ളൂ അത് കൊണ്ട് ഒറ്റഇരുപ്പിന് വായിച്ചു ?? ഒരുപാട് ട്വിസ്റ്റ്ക്കൾ ഇനിയും ഉണ്ടല്ലോ. പാർവതി അമ്മയുടെ സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ?അടുത്ത പാർട്ട്‌ പെട്ടന്ന് തരുമെന്ന് വിശ്വസിക്കുന്നു

    സ്‌നേഹം മാത്രം ♥️രാജാവിന്റെ മകൻ

    1. ❤️ താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി എത്രയും പെട്ടെന്ന് അടുത്തഭാഗം എത്തിയിരിക്കും thanks for supporting bro

  16. Like kuravanu enna veshamam mathrame ulloo

    1. ❤️ നിങ്ങൾ കുറച്ചുപേരുടെ സപ്പോർട്ട് ഉണ്ടല്ലോ അതു തന്നെ ധാരാളം

  17. NXT part ennu varum vegam tharanam?

    1. അടുത്ത ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച

Leave a Reply

Your email address will not be published. Required fields are marked *