അസുരന്റെ പെണ്ണ് [Mr. മലയാളി] 196

അവിടെന്ന് ഇറങ്ങുമ്പോൾ ഗായത്രി യാത്ര പറഞ്ഞ് കൊണ്ട് റോവിനെ കാക്കാതെ വേഗം തന്നെ കാറിൽ കയറി ഇരുന്നു…

“മോൻ എന്ത് കൊണ്ടും വിഷമിക്കണ്ട…എല്ലാം അറിഞ്ഞ് കഴിയുമ്പോൾ മോൻ കൊതിക്കുന്നതിലും കൂടുതൽ സ്നേഹം ന്റെ കുഞ്ഞ് തരും… ഒരുപാട് ഇഷ്ടം ആയിരുന്നു ന്റെ കുട്ടിക്ക് അപ്പുവിനെ ” പറഞ്ഞ് നിർത്തുമ്പോൾ അവരുടെ കണ്ണിലേ ദേഷ്യം അവന് വ്യക്തമായി കാണാമായിരുന്നു…. യാത്ര പറഞ്ഞ് നേരെ വീട്ടിലേക്ക് ചെന്ന് അവൻ ഫ്രഷ് ആയി ഒരു പുസ്തകവും എടുത്ത് കൊണ്ട് വായിച്ചുക്കൊണ്ടിരുന്നു…

____________________________❤️

ഇവിടുന്ന് എങ്ങനെ ഒന്ന് രക്ഷപ്പെടും ന്റെ ദേവാ നിക്ക് കഴിയില്ല ഈ അസുരന്റെ കൂടെ ജീവിക്കാൻ….അപ്പുവേട്ടൻ ഇപ്പൊ ഒത്തിരി കരയുന്നുണ്ടാവും!! അപ്പുവേട്ടന്റെ ഗായുവിന്റെ കൂടെ ഉള്ള ജീവിതം തകർന്നത് ഓർത്ത് ഒരുപാട് കരയുന്നുണ്ടാവും…. പാവം!!!

പതുങ്ങി ചെന്ന് കൊണ്ടവൾ വാതിലിന് വിടവിലൂടെ റോവിനെ നോക്കി….. പുസ്തക വായനയിൽ മുഴുകി ഇരിക്കുന്ന അവനെ കണ്ടതും ശ്വാസം ആഞ്ഞു വലിച്ച് കൊണ്ടവൾ പതുക്കെ താഴെ ഒരു മുറിയിലേക്ക് കയറി വാതിൽ അടച്ച് അരയിൽ ഒളിപ്പിച്ചു വെച്ച മൊബൈൽ എടുത്ത് അപ്പുവേട്ടൻ എന്ന നമ്പറിലേക്ക് ഡയൽ ചെയ്തു… രണ്ട് റിങ്ങിന് ശേഷം മറുതലക്കൽ കാൾ അറ്റൻഡ് ആയി…

“അപ്പുവേട്ടാ… ” ഇടറി കൊണ്ടവൾ വിളിച്ചതും മറുതലക്കൽ നിശബ്ദതയായിരുന്നു…

“അപ്പുവേട്ടാ…. ” വീണ്ടും അവൾ വിളിച്ചു..

“ഗായു മോളെ… ”

“അപ്പുവേട്ടാ എന്നെ ഇവിടുന്ന് കൊണ്ട് പോവോ? നിക്ക് വയ്യ അപ്പുവേട്ടൻ ഇല്ലാതെ.. ശ്വാസം മുട്ടുവാ അയാളുടെ കൂടെ ജീവിക്കുമ്പോൾ…. ” കരഞ്ഞ് കൊണ്ടവൾ പറഞ്ഞു..

“ഗായു ഒരു ആഴ്ച… ഞാൻ ഇപ്പൊ ബാംഗ്ലൂരിലാ അവിടെ നിന്നാൽ മുഴുവനും നിന്റെ ഓർമകളാണ് അതാ കുറച്ച് ദിവസം മാറി നിന്നെ… ഞാൻ വരും നിന്നെ കൂട്ടാൻ ”

“ഞാൻ കാത്തിരിക്കും…. ശെരി എന്നാൽ ഞാൻ വെക്കുവാ ആ അസുരൻ ഇപ്പോൾ വരും… ” മറുപടി പറയുന്നതിന് മുന്നേ അവൾ ഫോൺ വെച്ചു….

44 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️♥️

  2. Kadha ishtayi bro. Next part vegam tharane♥️♥️♥️

    1. Mr.മലയാളി ?

      അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉടനെ പബ്ലിഷ് ആകുമായിരിക്കും ❤️

  3. ബ്രോ ഇതിൽ കുട്ടേട്ടൻ എന്ന other ഉണ്ട് അയാളുടെ ഒരു കഥ പകുതി നിർത്തി വെച്ചിട്ടുണ്ട്, രണ്ടു നായികമാർ ഉള്ള അത് പോലത്തെ കഥ എഴുതുമോ???

    Bro ൻ്റേ കഥയിൽ പുറത്ത് നിന്നുമുള്ള വില്ലന്മാർ കൂടുതൽ ആണ് അത് ഒക്കെ ഒന്ന് ഒഴിവാക്കി

    1. Mr.മലയാളി ?

      ശ്രമിക്കാം ബ്രോ നല്ലൊരു content ലഭിച്ചാൽ ഉറപ്പായും എഴുതാം ബ്രോ

  4. Thudaru bro pege kutti yezhuthanam

    1. Mr.മലയാളി ?

      ഉറപ്പായും ? അടുത്ത ഭാഗം അയച്ചിട്ടുണ്ട് ഉടനെ പബ്ലിഷ് ആകുമായിരിക്കും

  5. കഥാപ്രേമി

    നല്ല ഒരു ലൗ സ്റ്റോറി വായിച്ചിട്ട് കുറേ നാൾ ആയി, നല്ല അവതരണം പിന്നെ കമ്പി കുറഞ്ഞാലും നല്ല കഥയാണെങ്കിൽ ആളുകൾ വായിക്കും, തുടരുക സ്നേഹത്തോടെ ??????

    1. Mr.മലയാളി ?

      ഉറപ്പായും തുടർന്നിരിക്കും ബ്രോ ❤️ സ്നേഹം മാത്രം ❤️❤️❤️

  6. Mr.മലയാളി ?

    ഈ കഥ വർഷങ്ങൾ മുൻപ് തന്നെ ഞാൻ എഴുതിയത് ആണ്. അന്ന് കമ്പിയില്ലാതെ അപ്‌ലോഡ് ചെയ്ത കഥ വേറെ എവിടെയൊക്കെയോ ഇന്ന് അവൈലബിൾ ആണന്നറിഞ്ഞതിൽ സന്തോഷമുണ്ട്.പിന്നെ പണ്ട് എഴുതാൻ കഴിയാതിരുന്ന കമ്പി ഭാഗവും ഈ കഥ നടക്കുന്നതിനു മുൻപും ശേഷവുമുള്ള കുറച്ചു ഭാഗങ്ങളും ഉൾപ്പെടുത്താം എന്ന് കരുതി മാത്രമാണ് വീണ്ടും ഇതെഴുതി തുടങ്ങിയത്. ഇനി ഇത് തുടരണോ വേണ്ടയോ എന്നുള്ളത് നിങ്ങൾ വായനക്കാരുടെ ഇഷ്ടം പോലെ ?

  7. Kollam thudaruka ????

    1. Mr.മലയാളി ?

      Thank you ബ്രോ ❤️❤️❤️❤️

  8. ഈ കഥ ഞാൻ വായിച്ചിട്ടുണ്ട്

    1. Mr.മലയാളി ?

      വേറെ ഒരു സൈറ്റിൽ കമ്പിയില്ലാത്ത ഈ കഥയുടെ പകർപ്പ് അപ്‌ലോഡ് ചെയ്തിരുന്നു ?❤️

      1. അത് എവിടെയാണ്. അല്ലെങ്കിൽ കഥയുടെ പേരെന്താണ്?

    2. Athu evidayaa ?

      1. Mr.മലയാളി ?

        ആ സൈറ്റ് ഇപ്പോൾ ഇല്ല ബ്രോ ?

  9. നന്ദുസ്

    സഹോ.. സൂപ്പർ അസുരൻ ന്നാ പേരിൽ തന്നേ ഉണ്ട്‌ എല്ലാം… നല്ല തുടക്കം… നല്ല അവതരണം… തുടരൂ… അസുരന്റെ പെണ്ണിനെ ആർക്കും തൊടാൻ കഴിയില്ല…. സൂപ്പർ… തുടരൂ ????

    1. Mr.മലയാളി ?

      ഉറപ്പായും തുടരും ബ്രോ ❤️ thanks ❤️❤️❤️

  10. നന്നായിട്ടുണ്ട്

    1. Mr.മലയാളി ?

      Thank you ❤️

  11. Dear Malayali,

    നല്ല കഥ…തീർച്ചയായും തുടരണം…ഒരുപാട് ഗ്യാപ്പ് എടുക്കാതെ അടുത്ത പാർട്ട് കിട്ടിയാൽ ഒരുപാട് സന്തോഷം…നല്ലൊരു എഴുത്തുകാരനെ താങ്കളിൽ എനിക്ക് കാണുവാൻ പറ്റുന്നുണ്ട്…അടുത്ത ഭാഗം പ്രതീക്ഷിച്ചു കൊണ്ട്

    സ്നേഹപൂർവ്വം
    ഹോംസ്

    1. Mr.മലയാളി ?

      കഴിവതും നേരത്തെ തരാം ബ്രോ ❤️

  12. തുടരണം നല്ലൊരു പ്രണയകഥ വായിച്ചിട്ട് കുറെ നാൾ ആയി ആശംസകൾ

    1. Mr.മലയാളി ?

      തുടരാം ബ്രോ ?❤️

  13. ഈ ഫ്ലോയിൽ പോയാൽ മതി… But പേജ് കൂട്ടണം.. എന്തായാലും സൂപ്പർ ആയിട്ടുണ്ട്.

    1. Mr.മലയാളി ?

      Thanks brother ❤️???

  14. ചെകുത്താൻ

    നല്ല എഴുത്താണ് ഇതേ ലൈനിൽ മുന്നോട്ട് പോയാൽ നന്നാവും

    1. Mr.മലയാളി ?

      ❤️❤️❤️❤️❤️

    2. ഇതു kathakal.com enna സൈറ്റിൽ undu മുഴുവനും

      1. Mr.മലയാളി ?

        Thanks brother for the information ❤️

        But ഞാൻ ഈ കഥ അതിൽ അപ്‌ലോഡ് ചെയ്തിട്ടില്ല ഏകദേശം അതെ ടൈമിൽ ടെലഗ്രാമിൽ ആണ് അപ്‌ലോഡ് ചെയ്തത്.

  15. തുടരൂ
    കഥ സ്പീഡ് ആണ്
    വേഗത കുറച്ചു കമ്പി ചേർത്തു പറഞ്ഞാൽ ബെറ്ററാകും

    1. Mr.മലയാളി ?

      ഈ കഥ കുറച്ചു സ്പീഡിൽ ആണ് bro എഴുതിയിരിക്കുന്നത്. പിന്നെ ആവശ്യമായ സന്ദർഭങ്ങളിൽ ഉറപ്പായും കമ്പി ഉണ്ടായിരിക്കും ❤️

      1. Pro Kottayam Kunjachan

        അടിപൊളി ❤️പിന്നെ കുറച്ചു പേജ് കൂട്ടാൻ നോക്കണം ?

        1. Mr.മലയാളി ?

          ശ്രമിക്കാം ബ്രോ ❤️

      2. Pro Kottayam Kunjachan

        അടിപൊളി ❤️പിന്നെ കുറച്ചു പേജ് കൂട്ടാൻ നോക്കണം ?

  16. നന്നായി എഴുതി ബ്രോ.. പക്ഷേ കളി ഒക്കെ ഉണ്ടാവില്ലേ.. ഓൾഡ് സിനിമയിലെ പോലെ നായികയെ നായകൻ വന്ന് രക്ഷിക്കുന്ന പോലെത്തെ സ്റ്റോറി ആക്കരുത്.. തുടരുക. ❤️

    1. രക്ഷികുന്നത് വേണം

    2. Mr.മലയാളി ?

      നായകൻ ആവുമ്പോൾ പിന്നെ നായികയെ രക്ഷിക്കണ്ടേ ബ്രോ ? കളി ഉറപ്പായും വരും ഭാഗങ്ങളിൽ ഉണ്ടാവും ❤️

  17. Thirchayayum thudarannam
    Adipolli katha ann broo
    Orubadishttayi

    Mattullavar cheythapole oru part ettu nirthipovaruth broooo

    1. Mr.മലയാളി ?

      നിറുത്തി പോവില്ല ബ്രോ ഒരു രണ്ടോ മൂന്നോ ഭാഗങ്ങൾ കൊണ്ടുതന്നെ വൈകാതെ ഈ കഥ കംപ്ലീറ്റ് ചെയ്തിരിക്കും ❤️

    1. Mr.മലയാളി ?

      Thanks brother ❤️

Leave a Reply

Your email address will not be published. Required fields are marked *