അശ്വതിയുടെ കഥ 13 [Smitha] 1262

അശ്വതിയുടെ കഥ 13

Aswathiyude Kadha 13  Author : Smitha അശ്വതിയുടെ കഥ PREVIOUS

അശ്വതി രഘുവിന്‍റെ ഓട്ടോയ്ക്ക് കാത്തിരിക്കുകയായിരുന്നു.
ഇന്നലെ രവിയേട്ടന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തെങ്കിലും സംസാരിക്കേണ്ടത്തിനു പകരം രഘുവിനെ ഓര്‍ത്തുകൊണ്ടു നില്‍ക്കുകയാണ് ചെയ്തത്.
ഉച്ചയ്ക്ക് ബസ്സില്‍ വരുമ്പോള്‍ തുടരെത്തുടരെ കണ്ടക്റ്റര്‍ രാജേഷ് ടിക്കറ്റ് ആവശ്യപ്പെട്ടിട്ടും താന്‍ കേട്ടുകൂടിയില്ല.
ആകെപ്പാടെ ശ്രദ്ധിക്കുന്നത് ഡ്യൂട്ടിയില്‍ മാത്രമാണ്.
രഘു രക്തത്തില്‍, ഞരമ്പുകളില്‍, അസ്ഥിയില്‍ ശ്വാസത്തില്‍ പോലും പറ്റിപ്പിടിചിരിക്കുന്നു.
ജീവിതം എങ്ങോട്ടാണ് പോകുന്നത്?
എങ്ങോട്ടായാലും രഘു കൂടെയുണ്ടായാല്‍ മതി.
“എന്‍റെ മോനേ, രഘൂ…”
അവള്‍ മന്ത്രിച്ചു.
ആ നിമിഷം അവന്‍റെ ഓട്ടോറിക്ഷാ അവളുടെ അടുത്തെത്തി.
അവള്‍ അവനെ നോക്കി കണ്ണിറുക്കിക്കാണിച്ചു.
പിന്നെ ചുണ്ടുകടിച്ച്, ഉമ്മവെക്കുന്നത് പോലെ ചുണ്ടുകള്‍ പുറത്തേക്ക് മലര്‍ത്തിക്കാണിച്ചു.
ആ നിമിഷം അവന്‍റെ ചോരതീക്കട്ടപോലെ ഖരരൂപിയായി.
അരക്കെട്ടിലേ മൃദു മാംസം കാരിരുമ്പായി.
അശ്വതി ഓട്ടോയില്‍ കയറി.
“എങ്ങനെയുണ്ടായിരുന്നു, ഇന്ന്‍, ചേച്ചി?”
“മോനേ നിന്നോട് എത്ര തവണഞാന്‍ പറഞ്ഞു എന്നെ ചേച്ചി എന്ന്‍ വിളിക്കരുതെന്ന്?”
“ചേച്ചി, അത്..”
ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് രഘു പറഞ്ഞു.
റിയര്‍ വ്യൂവിലൂടെ അവന്‍ അവളുടെ മുഖം കണ്ടു.
സുന്ദരമായ ആ മുഖത്ത് ഒരു വിഷാദത്തിന്‍റെ നിഴല്‍.
“എന്താ ചേച്ചീ…ഇങ്ങനെ?”
അവള്‍ അവന്‍റെ തോളില്‍ സ്പര്‍ശിച്ചു.
അവന്‍റെ രോമങ്ങള്‍ നിവര്‍ന്നുനിന്നു.
എത്രതവണ ചേച്ചി തന്നെ സ്പര്‍ശിച്ചിരിക്കുന്നു.
രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ആദ്യമായി ബന്ധപ്പെട്ടതിനു ശേഷം എത്രതവണകള്‍ തങ്ങള്‍ പരസ്പരം ശരീരത്തിന്‍റെ, ആത്മാവിന്‍റെ ദാഹമടക്കാന്‍ ശ്രമിച്ചിരിക്കുന്നു.
പക്ഷെ ചേച്ചി ദേഹത്ത് തൊടുമ്പോഴൊക്കെ അത് ആദ്യസ്പര്‍ശനം പോലെ.
“മോനേ നീ എന്നെ എങ്ങനെയാ കാണുന്നെ?”
അവന്‍റെ തോളില്‍ പതിയെ തലോടിക്കൊണ്ട് അവള്‍ ചോദിച്ചു.
അവന്‍ കഴുത്ത് ചെരിച്ച് അവളുടെ പേലവമാര്‍ന്ന വിരലുകളെ അമര്‍ത്തി.
“അറിയില്ല…ചേച്ചി..എനിക്ക് ചേച്ചിയെ ഇഷ്ട്മാണ് ….എന്തേരെ എന്ന് ചോദിച്ചാ അറീത്തില്ല.”
“ഞാന്‍ നിന്നെ എങ്ങനെയാ കാണുന്നേന്ന്‍ നെനക്കറിയോ മോനേ?”
“എന്നെ ചേച്ചിക്ക് ഒരുപാട് ഇഷ്ടമാണെന്നറിയാം..”
“വണ്ടി ഒന്ന്‍ നിര്‍ത്തിക്കേ,”
അവള്‍ പറഞ്ഞു.
അവന്‍ ഓട്ടോ നിര്‍ത്തി.
അവള്‍ അവന്‍റെ മുഖം ഇരുകൈകള്‍കൊണ്ടും പിമ്പിലേക്കെടുത്ത് അവന്‍റെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.
“ഒരു പെണ്ണ്‍ ഇങ്ങനത്തെ ഉമ്മ ആര്‍ക്കാ കൊടുക്കുന്നെ?”
ചുണ്ടുകള്‍ വേര്‍പെടുത്തിക്കഴിഞ്ഞ് അവള്‍ ചോദിച്ചു.
അവന്‍ കൂമ്പിയടഞ്ഞ കണ്ണുകള്‍ പതിയെ തുറന്ന്‍ അവളെ ഇമയനങ്ങാതെ നോക്കി നിന്നു.
“മോനറിയില്ലെങ്കില്‍ ചേച്ചി പറയാം.”
അവള്‍ അവന്‍റെ കണ്ണുകളുടെ തിളക്കത്തിലെക്ക് നോക്കി.
“ഇത് ഒരു പെണ്ണ്‍ ഒരാള്‍ക്ക് മാത്രേ കൊടുക്കൂ…”
അവന്‍ കാതോര്‍ത്തു.
“അത് ഇത് ചെയ്യുന്ന ആള്‍ക്കാണ്,”
അത് പറഞ്ഞ് അവള്‍ ബാഗ് എടുത്തു.
അതില്‍നിന്ന്‍ ഒരു ചെപ്പ് എടുത്തു.
തുറന്നു.
രഘു അതിലേക്ക് നോക്കി.
സിന്ദൂരം.
പിന്നെ അവന്‍ അശ്വതിയുടെ നെറ്റിയിലേക്ക് നോക്കി.
അവിടെ അവന്‍ സിന്ദൂരരേഖ കണ്ടില്ല.
“വിരല്‍ തൊട്ട് ഇതെടുക്കൂ,”
അവള്‍ അവനോടു പറഞ്ഞു.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

129 Comments

Add a Comment
  1. ചിലപ്പോൾ കഥാപാത്രങ്ങൾ എഴുത്തുകാർക്ക് ഒരു ബാധ്യതയാകാറുണ്ട്. അവസാന രംഗം വായിച്ചപ്പോൾതൊന്നിയതാണ്. അശ്വതി മരണമില്ലാത്തവളായി തുടരും. രഘുവും. ഈയിടെ വായിച്ച ഏറ്റവും നല്ല കഥ എന്ന് നിസ്സംശയം പറയാം. ഇതുപോലെ ട്രാജഡി ആരെങ്കിലും കമ്പിക്കുട്ടനിൽ എഴുതിയിട്ടുണ്ടോ?

    1. കലിപ്പാന്റെ മനപ്പൂർവ്വമല്ലാതെ എന്ന നോവൽ

    2. പ്രിയ ജോയ്സ്,
      അശ്വതി ബാധ്യതയായി തോന്നിയിട്ടില്ല. പക്ഷെ ഇതില്‍ക്കൂടുതല്‍ മുമ്പോട്ട്‌ കൊണ്ടുപോകാന്‍ പറ്റില്ല എന്ന്‍ തോന്നിയിരുന്നു. “….അശ്വതി മരണമില്ലാത്തവളായി തുടരും. രഘുവും…” താങ്കള്‍ പറഞ്ഞ ഈ അഭിപ്രായത്തെ കൂപ്പുകൈകളോടെ സ്വീകരിക്കുന്നു. നന്ദി.

  2. Superb smitha ..kidukki..thimarthu …climax oru vallatha tragedy ayee poyee ..aswthium ,reghuvum marikkaruthayirunnu….manasinu vallatha feel akki kalanju …pinna kadha pattannu thirkkanulla oru vagratha kahayil kandu…radhikayuda bhagam vara trissur purathinu amittukal pottunnathu polayulla avatharanam ayirunnu smitha…manasil thangi nilkunna oru kadhapathram ayirunnu aswathi…eni ormayil mathram alla …

    1. പ്രിയ വിജയകുമാര്‍,
      മനസ്സില്‍ പൂത്തിരി കത്തിയ ഫീല്‍ ഉണ്ടായി അഭിപ്രായം കേട്ടപ്പോള്‍. നന്ദി. ഒത്തിരിയൊത്തിരി.

  3. EYuthukarude swathandhriYathil kaY kadathunnillaa .

    Ennirunnalum ingane last sambavichathinu oru sangadam ndu ..Oru happY ending aYirunnu pratheekshichathu..

    But valare ishttapettu oralkku orale ethramathram snehikkan pattum ennu kanichu thannu ..

    Waiting a new sotrY

    1. പ്രിയ ബെന്‍സി,
      ഇവിടുത്തെ എല്ലാ എഴുത്തുകാരുടെയും പ്രിയപ്പെട്ട കമന്‍റ്റെറ്റര്‍ ആണ് ബെന്‍സി. അത്രയ്ക്ക് പ്രോത്സാഹനമാണ് മെനസി അഭിപ്രായങ്ങളിലൂടെ നല്‍കുന്നത്. വളരെ നന്ദി പറയുന്നു. സങ്കടകരമായി തീര്‍ത്താലെ ഒറിജിനാലിറ്റി ഉണ്ടാവൂ. അതുകൊണ്ടാണ് പ്രിയ ബെന്‍സി.

  4. സ്മിത എന്താണെന്ന് അറിയില്ല.. വായിക്കാൻ തോന്നുന്നില്ല…. Comment ഭാഗത്ത് suspense മൊത്തം നശിപ്പിച്ചു…. പോരാത്തതിന് അശ്വതി മരിക്കുന്നത്… ഒരു കമ്പി കഥയില്‍ ഹാപ്പി എന്‍ഡിങ്ങാണ് എനിക്കിഷ്ടം… പ്രത്യേകിച്ച് ആദ്യത്തെ ഭാഗങ്ങളില്‍ നിന്നുള്ള വിവരണങ്ങള്‍ അങ്ങനെ തോന്നിപ്പിക്കും…. ഞാന്‍ ഇത് എന്നെങ്കിലും വായിക്കും അതു ഉറപ്പാണ് But not today… Let അശ്വതി live in my heart for few more days…. Also would it be OK if I write a sequence of parts on Aswthy (from ur previous part) based on my imagination… Somehow I want Aswthy to be living…. Awaiting your reply…. DarkLord

    1. പ്രിയ നൈറ്റ് കിംഗ്‌,
      കമന്റ്റ് എഴുത്ത് കാരെ പ്രോത്സാഹിപ്പിക്കാന്‍ ആണ്. പക്ഷെ സസ്പെന്‍സ് കളയുന്ന കാര്യത്തിലും അത് മിടുക്കനാണ്. താങ്കള്‍ തീര്‍ച്ചയായും വായിക്കണം. അഭിപ്രായത്തിന് ഞാന്‍ കാത്തിരിക്കും.

      1. Aswathy, u didn’t answer my request? Can I write a continuation in my own imagination from your previous part? DARKLORD

        1. I am very sorry for not responding on time. When I read your request I was on a journey. You are welcome to do so. I wish all success for it.

      2. Aswathy, u didn’t answer my request? Can I write a continuation in my own imagination from your previous part? DARKLORD

    2. Hey dark lord bro, who asked you to check the comments before reading the story.

      1. പ്ലിംഗ്…

      2. Hey dark lord bro, I have never intended to mock or to insult you. I am sorry if you had felt offended.

    1. പ്രിയ ലീന,
      പറഞ്ഞ അഭിപ്രായം മറക്കില്ല.

  5. pdf edumo?

    1. പ്രിയ ലോലന്‍,
      പി ഡി എഫ് ഇടാം.

  6. dear smitha,

    katha valare nannayittundu…than paranjathupole oru real kathayanu than pakarthiyathu ennu.

    athinu ithupoleyulla oru avasaname kodukkan pattoo….mukhasthuthi parayukayalla….u r great..p[inne oru request thante cobra hill vayikkan pattunnilla…athu premier memenerisnsu matrame patto ennu kandu…..athonnu mattikoode

    regards
    madhu

    1. പ്രിയ മധു,
      നല്ല അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി. കോബ്രാ അടുത്ത തവണ മുതല്‍ പ്രീമിയം ആക്കാതിരിക്കാന്‍ അട്മിനോട് അപേക്ഷിക്കാം. എന്‍റെ ഒരപേക്ഷയാണ് അവരെ അങ്ങനെ ചെയ്യിച്ചത്. അതേ ഞാന്‍ തന്നെ മറിച്ച് ആവശ്യപ്പെടുമ്പോള്‍ അവര്‍ എന്ത് പറയുമെന്നറിയില്ല.

  7. Nammalellam kampi akkanum santhoshikanum alle ithoke vayikunne apo pinne ingane oru drama type ending vendayirunnu becoz kampi fully down ayi

    1. പ്രിയ നവീന്‍,
      നിരാശപ്പെടുത്തിയതില്‍ വിഷമം ഉണ്ട്. എങ്കിലും എഴുത്തിന്‍റെ ഒരു നാച്ചുറല്‍ ട്രാക്ക് അതുതന്നെയായിരുന്നു. അശ്വതിയെ അത്പോലെ മാത്രമേ അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂ.

  8. രാജാവിന്റെ മകൻ

    വിമര്ശനമല്ല ഇത്… എന്നാലും പറയുന്നു…. അവസാന ഭാഗങ്ങൾ മോശമായി പോയി.. ആദ്യ പകുതി നന്നായി രണ്ടാം പകുതി വളരെ മോശമാക്കി…. ഈ കഥയെ കുറിച്ചുള്ള എന്റെ അഭിപ്രായം

    1. പ്രിയ രാജാവിന്‍റെ മകന്‍,
      മോശം അഭിപ്രായം തുറന്ന മനസ്സോടെ സ്വീകരിക്കുന്നു, ഉള്‍ക്കൊള്ളുന്നു. വീണ്ടും സഹകരണം പ്രതീക്ഷിക്കുന്നു.

  9. Not real only fantasy

    1. Dear Kadiyan,
      The writer has the freedom of making any kind of claims about his/her writing. In the same way, the reader too has his/her freedom of making any kind of claim. I respect it.

  10. u r really great…nalla bhasha.. nalla sahithyam..nalla avstharanam….shishira pushpathinte thudarcha ini undakumo?

    1. devaki antharjanam..ennoru…writer undayirunu…..almost same style..

      1. ചിലര്‍ സജ്നാ ദേവിയുടെ, മറ്റുചിലര്‍ ജോയ്സിന്‍റെ രചനാരീതിയോടാണ്‌ എന്‍റെ എഴുത്തിനെ കണ്ടിരിക്കകുന്നത്. ഇപ്പോള്‍ പ്രകാശ് പറഞ്ഞ് ദേവകി അന്തര്‍ജ്ജനവുമായിരിക്കുന്നു.

    2. പ്രിയ പ്രകാശ്,
      മനസ്സ് നിറയ്ക്കുന്ന അഭിപ്രായം പറഞ്ഞതിന് നന്ദി. ശിശിരപുഷ്പം ഉടന്‍ വരും.

      1. thudangivacha kathakal ellam tanne vijayakaramayi poorthiyakkan kazhiyatte ennu ashamsakal nerunnu…

  11. എന്താ പറയാ ..ഞാനും എഴുത്തുന്നതുകൊണ്ട് മനസിലാകും എന്താണ് വേഗത കൂടിയതെന്ന്..ഒരുപടിഷ്ടമായി ….അടുത്ത കതക്കായി കാത്തിരിക്കുന്നു

    1. പ്രിയ നീതു,
      മനസ്സിലാക്കിയ കാര്യങ്ങള്‍ക്ക് നന്ദി, നീതു. ഇഷ്ടമായി എന്ന്‍ പറഞ്ഞത്‌ ഇഷ്ടപ്പെട്ടു. നന്ദി.അടുത്തത് കൊബ്രയ്ക്കും രാജിയ്ക്കും ശിശിരപുഷ്പ്പത്തിനും ശേഷം.

  12. ഇങ്ങനെ തന്നെ അവസാനിപ്പിക്കണമായിരുന്നോ ???????( ഒരു ലോഹിതദാസ് ടച്ച്) രാധിക ഓവർ ആക്കിയോ ന്ന് സംശയം .. ബാക്കി യെല്ലാം അടിപൊളി … അഭിനന്ദനങ്ങൾ ..

    1. പ്രിയ അനസ് കൊച്ചി,
      അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടത് ഇങ്ങനെ തന്നെയായിരുന്നു. പക്ഷെ അനസിനെപ്പോലെ എന്നെ ഇപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്ന ഒരാള്‍ക്ക് ഇങ്ങനെ സംശയം തോന്നിപ്പിച്ചതില്‍ ഖേദമുണ്ട്.
      നല്ല അഭിപ്രായം വീണ്ടും പറഞ്ഞതിന് വളരെ നന്ദി, അനസ്.

  13. ചെകുത്താൻ

    നന്നായിട്ടുണ്ട്,ദൃതിയിൽ അവസാനിപ്പിച്ചത് പോലെ തോന്നി എങ്കിലും കഥ വളരെ നന്നായിട്ടുണ്ട്,സംഭാഷണങ്ങൾ എല്ലാം കിടു ആയിരുന്നു
    ഇനിയും എഴുതാനുള്ള സ്‌കോപ് ഉണ്ടായിരുന്നല്ലോ.
    ഇത്ര വേഗം നിർത്തേണ്ടിയിരുന്നില്ല.

    1. പ്രിയ ചെകുത്താന്‍,
      അല്‍പ്പം ദൃതികൂടിപ്പോയി എന്ന്‍ തന്നെ തോന്നി. അശ്വതി ഇങ്ങനെ അവസാനിപ്പിക്കാന്‍ ആയിരുന്നു ആദ്യം മുതലുള്ള പ്ലാന്‍.
      പറഞ്ഞ നല്ല കാര്യങ്ങള്‍ക്ക് നന്ദി.

  14. ജിന്ന് ??

    വായിച്ചിട്ട് പറയാം സ്മിത..
    കുറച്ചു തിരക്കിലാണ്..

    1. പ്രിയ ജിന്ന്‍,
      വായിക്കുക, തിരക്ക് കഴിഞ്ഞിട്ട്.അഭിപ്രായം അറിയിക്കുക.

  15. ഇത് കൊലച്ചതി ആയിപ്പോയി സ്മിത ചേച്ചി, ഇങ്ങനെ ദൃതി കൂട്ടി തീർക്കേണ്ടായിരുന്നു, ഒരു ഭാഗത്തിനും കൂടി ഉള്ള സ്കോപ് ഉണ്ട്‌ ഇതിൽ, അശ്വതിയും രഘുവും തമ്മിലുള്ള കളിയും, രാധികയും സന്ദീപും, രാധികയും സന്ദീപും നെവിലും ഈ കളികൾ എല്ലാം ഒന്ന് വിശദീകരിച്ച് എഴുതാമായിരുന്നു, ഈ കഥക്ക് വേണ്ടി കാത്തിരുന്ന വായനക്കാരെ എല്ലാം നിരാശരാക്കി കളഞ്ഞല്ലോ ചേച്ചി.

    1. പ്രിയ റഷീദ്,
      അശ്വതിയുടെ കഥ ഇതില്‍ക്കൂടുതല്‍ നീട്ടിക്കൊണ്ട് പോയാല്‍ വല്ലാതെ ഡ്രാബ് ആയിപ്പോകും എന്ന്‍ തോന്നിയതിനാല്‍ ആണ് ഇവിടെ അവസാനിപ്പിച്ചത്. ചില വിശദീകരണങ്ങള്‍ വായനക്കാര്‍ പ്രതീക്ഷിച്ചതുപോലെ വന്നിട്ടില്ല. നിരാശരാക്കി എന്നറിഞ്ഞതില്‍ വിഷമിക്കുന്നു.

  16. സ്മിതേച്ചി. കഥ സൂപ്പർ. 4x സ്പീഡിൽ ഓടിച്ചു പറഞ്ഞതാണോ എന്നൊരു doubt.ക്ലൈമാക്സിൽ കരയിപ്പിച്ച. എന്നാലും അടിപൊളി. പകുതി വായിച്ചപോലെകും എൻറെ ഒരു മഴ പെയ്തു ഇറങ്ങി. സ്മിതേച്ചിയുടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു

    1. പ്രിയ അഭിരാമി,
      അവസാനം വേഗം കൂടിയിട്ടുണ്ട്. ക്ലൈമാക്സില്‍. നല്ല അഭിപ്രായത്തിന് നന്ദി. ഇനി കോബ്രാ അയക്കുന്നു. അത്‌ന് ശേഷം ശിശിരപുഷ്പ്പം. പിന്നെ രാജി.

      1. ഒക്കെ am waiting….,,☺️☺️☺️?

  17. മുഴുവൻ വായിച്ചു. അടിപൊളി.ഒരു 3സം വിവരണം ഒഴിവാക്കിയതിനോട് ചേച്ചിയോട് കുറച്ച് ദേഷ്യം ഉണ്ട്. പലരും ക്ലൈമാക്സ് നെ കുറിച്ച് നെഗറ്റീവ് കമന്റ് ഇട്ടത് കണ്ടു. പെട്ടെന്ന് തീര്‍ന്നത് പോലുണ്ട് എന്നൊക്കെ. പക്ഷെ സത്യത്തില്‍ നമ്മുടെ ജീവിതം അങ്ങനെ ഒക്കെ അല്ലെ, ചിരിച്ച് കൊണ്ടിരിക്കുന്ന നമ്മെ തേടി വലിയ ദുരന്തങ്ങൾ ചിലപ്പോ കയറി വരും. ആകെയുള്ള വിഷമം ഉള്ളത് തീര്‍ന്നു പോയല്ലോ, അശ്വതി ഇനി ഇല്ലല്ലോ എന്നത് ആണ്. തുടക്കം ഉള്ള എല്ലാത്തിനും ഒരു പരിസമാപ്തിയും വേണമല്ലോ അല്ലെ

    1. പ്രിയ നസീമേ,
      പറഞ്ഞ നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി. വേഗന്‍ കൂടിപ്പോയിട്ടുണ്ട്. അശ്വതി എന്ന കഥാപാത്രത്തിന്‍റെ പിമ്പിലെ യഥാര്‍ത്ഥ സ്ത്രീ എന്നെ ഇപ്പോഴും കണ്ണ് നനയിക്കാറുണ്ട്. ഇനി അശ്വതിയെ വാക്കുകളിലേക്ക് ആവാഹിക്കാന്‍ പറ്റില്ല. രഘുവിനെയും. അവര്‍ ഉറങ്ങട്ടെ. ശാന്തമായി. എന്നും.

  18. Ee katha theerkaathe irikkaamaayirunnu

    1. പ്രിയ ജിതീ,
      കഥയോടുള്ള ഇഷ്ടം കൊണ്ടാണ് താങ്കള്‍ ഈ അഭിപ്രായം പറഞ്ഞത്. അതിനു നന്ദി. പക്ഷെ തീര്‍ക്കാതെ പറ്റില്ലല്ലോ. ജീവിതം അതല്ലേ?

  19. Hi Smitha, how are you? Now words to express, I had a pile of words to shoot, should I keep mum until I digest the magic in your sentences. Amazing character detailing ! As I mentioned earlier, this story has a great potential to explore all types of s3x. You cant finish this if you go through all characters in all possible angle. Enjoy. I get the same feeling as I watch Naughty America, Girl-sway or Br-azzers. Playing magic with words ! Keep it up.

    1. Dear Josemaman,
      Let me express my heartfelt thanks for your very kind words of appreciation. I used to watch Naughty America and Brazzers though Girls Sway is something I did nor hear so far.The porn sites which you mentioned here have influenced me in my writing though upright imitation was not done. Thank you again.

      1. Smitha, Auto correct function sometimes corrects right. Sorry. Girlsway or Mommysgirl. When I completed the story I got completely disappointed by the climax. I wrote when I was half way through, just like enjoying a good coffee, all in a sudden I felt an athlete stopped suddenly in the middle of track. You have whole right. I had mentioned earlier a few stories get such a potential or frame. Anyway, thanks for bringing me in a heavenly mood only with words !

        1. Dear Jose Maman,
          It is disheartening for me to hear that the end of the story gave you a total disappointment. While writing the saga of Ashwathi, I tried to be truthful to her actual end. The way her life ended, as pictured in the story, was inevitable though it caste aspersions in the mind of the readers. I promise you, along with thousands of my readers, that my next stories would come up to the expectations. Thank you again for your kindness for commenting.

          1. No worries. Still I am thinking we slipped from a treasure one foot a away. I had imagined how your story would be progressing ! Anyway , please come with next story. Thanks

  20. സ്മിത ചേച്ചി കഥയിലെ രംഗങ്ങൾ ഒക്കെ വളരെ അധികം ഇഷ്ടപ്പെട്ടു കമ്പി ഒക്കെ നല്ല രസം ഉണ്ടായിരുന്നു , നല്ല ഫീലോഡ് കൂടി ഉള്ള അവതരണം ആയിരുന്നു . ഈ പാർട്ടിൽ ചേച്ചി എഴുത്തിൽ കുറച്ചു ധൃതി കാണിച്ച പോലെ എനിക്ക് ഫീൽ ചെയ്തു.എന്നാലും കഥ ഗംഭീരം ആയിരുന്നു.

    ഓവറോൾ ഇടിവെട്ട് കമ്പി കഥ . ക്ലൈമാക്‌സും നന്നായിരുന്നു . ചേച്ചിയുടെ അവതരണം നല്ല രസമാ വായിക്കാൻ .

    അപ്പോ എങ്ങനെ യാ . കോബ്ര ക്കു വേണ്ടി കുറച്ചു നാൾ ആയി കാത്തിരിക്കുന്നു അതും ആയി പെട്ടന്ന് വരും എന്നു പ്രതീക്ഷിക്കുന്നു.

    1. പ്രിയ അഖില്‍,
      അഖില്‍ പറഞ്ഞതുപോലെ അല്‍പ്പം വേഗം, പ്രത്യേകിച്ച് അവസാനഭാഗത്ത് ഉണ്ടായിട്ടുണ്ട്. അഖില്‍ പറഞ്ഞ നല്ല അഭിപ്രായങ്ങളെ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു.

  21. സ്മിത്‌സയുടെ ഓരോ കഥയിലും നിന്നും വാക്കുകൾ ഉൾപ്പെടുത്തി ഞാൻ ഒരു ‘കമ്പി ഡിക്ഷണറി’ തന്നെ ഉണ്ടാക്കുന്നുണ്ട്.

    1. പ്രിയ റോബിന്‍ ഹുഡ്,
      ആ ഡിക്ഷണറിയുടെ പ്രകാശനത്തിന് എന്നെ വിളിക്കാന്‍ മറക്കരുതേ.

  22. അജ്ഞാതവേലായുധൻ

    കഥ വായിച്ചു കഴിഞ്ഞപ്പോ മനസ്സു നിറയെ അശ്വതിയാണ്.അവരെ വായനക്കാരന്റെ മനസ്സിൽ പ്രതിഷ്ഠിക്കാൻ നിങ്ങൾക്ക് സാധിച്ചു.
    കഥ ഇങ്ങനെ അവസാനിച്ചതിൽ മുഷിപ്പ് തോന്നിയില്ല,കഥക്ക് ഉചിതമായ അവസാനം ആയാണ് തോന്നിയത്.
    രാധികയുടെ പെരുമാറ്റം മാത്രമാണ് ഞാൻ ഈ കഥയിൽ കഷ്ടപ്പെട്ട് കണ്ടെത്തിയ ഒരു കുറവ്?.
    ആ ക്യാമ്പസ് കഥ എന്തായി(പേര് ഓർമ്മയില്ല)??കോബ്രയും രാജിയും വേഗം വരുമല്ലോ ല്ലേ..

    1. പ്രിയ അജ്ഞാത വേലായുധന്‍,
      പറഞ്ഞ എല്ലാ വാക്കുകള്‍ക്കും നന്ദി. ചൂണ്ടിക്കാണിച്ച കുറവുകള്‍ പാഠങ്ങളായി സ്വീകരിക്കുന്നു.
      രാജി, കോബ്രാ, ശിശിരപുഷ്പം – എല്ലാം സമയത്ത് തന്നെ സൈറ്റില്‍ വരും.

  23. എന്തിനാ ഇത്ര വേഗം അവസാനിപ്പിച്ചത്. അശ്വതിയെ മടുത്തോ? ഇതിൽ തന്നെ ഒരു നാലോ അഞ്ചോ എപിസോഡിന്റെ മരുന്ന് ഉണ്ടായിരുന്നു. ധാരാളം കഥാപാത്രങ്ങളും അസംഖ്യം possibilities ഉണ്ടായിട്ടും അത് ഒന്നും materialize ചെയ്യാതെ അവസാനിപ്പിച്ചു. ഇൗ എപിസോഡിൽ തന്നെ ഒരു കളിയും അതിന്റെ പൂർണ്ണതയിൽ എത്തിയില്ല. ആകെ കൂടി എങ്ങനെ എങ്കിലും ഇൗ പണ്ടാരം എന്റെ തലയിൽ നിന്ന് ഇറക്കണം എന്ന പോലെ ആയിരുന്നു ഇൗ എപിസോഡ്.

    അശ്വതി ആത്മഹത്യ ചെയ്യും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. അത് ഇങ്ങനെ ആക്കിയത് ഒരു തരത്തിൽ നന്നായി. സൂപ്പർ ഫാസ്റ്റ് ആയത് കൊണ്ട് ആ ഭാഗത്ത് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഞാൻ രാജാ ഭായി യുടെ അനുവും ബാസ് മാതിരി മനസ്സിനെ കൊളുത്തി വലിക്കും അശ്വതിയും എന്ന് പേടിച്ച് ഇരിക്കുക ആയിരുന്നു. ഇങ്ങനെ ആയത് കൊണ്ട് ഒരു വികാരവും വരാതെ വായിക്കാൻ പറ്റി.

    കഴിഞ്ഞതിന്റെ പറ്റി പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. അടുത്ത കഥകൾ ഇങ്ങനെ സ്പീഡ് കൂട്ടി എഴുതി തീർക്കാൻ നോക്കരുത്.

    All the best.

    1. പ്രിയ അസുരന്‍ജീ,
      വേഗം അവസാനിപ്പിച്ചു എന്ന്‍ തോന്നിയോ? അവസാന രംഗത്തെ വേഗമൊഴിച്ചാല്‍ ബാക്കി നോര്‍മ്മല്‍ ആയി ആണ് ഉദ്ദേശിച്ചത്‌.
      നിരീക്ഷണങ്ങള്‍ക്ക് നന്ദി. പഠനാര്‍ഹമായ വാക്കുകളാണ് താങ്കളുടേത്.
      വളരെ നന്ദി.

  24. അശ്വതിയെ ഇനി ജീവിതത്തിൽ ഒരിക്കലും മറക്കില്ല മനസ്സിൽ അത് പോലെ പതിഞ്ഞു

    1. വളരെ നന്ദി, ബാബു.

  25. കൊള്ളാം സ്മിത അവസാന ഭാഗം ഒരുപാട് ഇഷ്ട്ടം ആയി സ്മിത നല്ല എഴുത്തു കാരിയാണെന്നു തെളിയിച്ചു ഇനിയും ഇതു പോലെ നല്ല കഥയുമായി വരണം

    1. പ്രിയ ബാബു,
      കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം. നല്ല എഴുത്തുകാരിയാണ് എന്ന്‍ പറഞ്ഞതിലും. ഇനിയും വരാം, കഥകളുമായി. നന്ദി.

  26. ഒരു സിനിമ കണ്ടത് പോലെ ഒണ്ട്. രഘുവും അശ്വതിയും തമ്മിൽ ഒള്ള റൊമാൻസ് പൊളിച്ചു. രാധികയും സന്ദീപും ഉള്ളത് തമിഴ് സിനിമയിൽ വടിവേലുന്റെ കോമഡി വരുന്നത് പോലെ തോന്നി. അവരെ രണ്ടിനേം കൊന്നത് ശെരിയായില്ല. റിയൽ ലൈഫിലും end ഇങ്ങനെ ആയിരുന്നോ.പ്രേമം തലക്ക് പിടിച്ചാൽ ഇങ്ങനെ ഓക്കേ സാധാരണം ആണ്. അതോ അമ്മച്ചിയുടെ സ്വന്തം ഭാവന ആണോ. അടുത്തത് കോബ്ര പെട്ടന്ന് പോസ്റ്റ്‌ ചെയ്യണേ.

    1. പ്രിയ തമാശക്കാരന്‍,
      ഒരു സിനിമ കണ്ടത് പോലെയുണ്ട് എന്ന്‍ പറഞ്ഞതിനെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. പിന്നെ ഭാവനയുണ്ട്. പ്രധാന സംഭവമായ അശ്വതി – രഘു ബന്ധമൊഴിച്ചു ബാക്കി എഴുപത് ശതമാനം ഭാവനയാണ്.
      കോബ്രായുടെ അടുത്ത അധ്യായം അടുത്ത ദിവസം തന്നെ അയക്കുന്നുണ്ട്.

  27. വാൻ ഹെൽസിംഗ് മോൻ

    പ്രണയം ഭ്രാന്തമായ ഒരു വികാരമാണ്
    അതിന്റെ കൂടെ കാമവും സ്വാർഥതയും കൂടിയായാൽ ഒരു പെണ്ണ് എന്ത് മാത്രം അപകടകാരിയാവുമെന്ന് ചേച്ചിക്ക് അവതരിപ്പിക്കാൻ സാധിച്ചു… റിയൽ ലൈഫിലാണെങ്കിലും അവിഹിതമൊക്കെ ഒരിക്കലും ഹാപ്പി ending ആവില്ല..
    നന്നായിട്ടുണ്ട് ???

    1. പ്രിയ വാന്‍ ഹെല്‍സിംഗ് മോന്‍,
      താങ്കള്‍ നല്ല നിരീക്ഷണമാണ് നടത്തിയിരിക്കുന്നത്. താങ്കളുടെ വാക്കുകള്‍ അശ്വതിയുടെ മൊത്തം ക്യാരക്ടര്‍ മനസ്സിലാക്കിത്തരുന്നു. അഭിപ്രായത്തിന് വളരെ നന്ദി.

  28. ആദ്യം തന്നെ കഥ എങ്ങിനെ പോകണം, എപ്പോൾ നിർത്തണം, അതോ മുന്നോട്ട് പോകാനാവാതെ നിർത്തിയിട്ട്‌ പോകണോ…. ഇതെല്ലാം പൂർണ്ണമായും എഴുത്തുകാരിയുടെ (എഴുത്തുകാരന്റെ) തീരുമാനം, സ്വാതന്ത്ര്യം ആണ്‌.വായനക്കാർക്ക്‌ ഇഷ്ട്ടപ്പെടുകയോ വെറുക്കുകയോ എന്തുമാവാം.

    ഈ അവസാന ഭാഗത്തെക്കുറിച്ച്‌ ചുരുക്കിപ്പറഞ്ഞാൽ ധൃതിയിൽ മുഴുമിച്ചതുപോലുണ്ട്‌. സംഭാഷണങ്ങളും സന്ദർഭങ്ങളും ശരിക്കും കമ്പിയടിപ്പിച്ചു. കളികളുടെ വിവരണത്തിന്റെ അഭാവം ശരിക്കും അനുഭവപ്പെട്ടു.
    രാധികയുടെ പെരുമാറ്റം, രഘു എന്തുകൊണ്ട് മാറി നിന്നതിന്റെ കാരണം അശ്വതിയെ അറിയിച്ചില്ല… ഇവിടെയെല്ലാം തികച്ചും അസ്വാഭാവികമായി തോന്നി. ശുഭപര്യവസാനം അല്ലാത്തത്‌ വലിയ കാര്യമല്ല.

    കഥ മൊത്തത്തിൽ എടുത്താൽ സുന്ദരമായ കമ്പി അനുഭവമായിരുന്നു. സ്മിത അസാമാന്യമായ കഴിവുള്ള എഴുത്തുകാരിയാണ്‌. ഇനിയും ധാരാളം രചനകൾ വരട്ടെ ആ മനസ്സിൽ നിന്നും. നന്മകൾ നേരുന്നു.

    1. പ്രിയ ഋഷി,
      കുറവുകള്‍ ഉണ്ട് എന്ന്‍ സമ്മതിക്കുന്നു. ചിലയിടങ്ങളില്‍ അസ്വാഭാവികതയുണ്ട്. അശ്വതിയെയും രഘുവിനെയും പ്രതിനിധീകരിക്കുന്ന യഥാര്‍ത്ഥ ആളുകള്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന്‍ ഇപ്പോഴും പലരും അദ്ഭുതപ്പെടുന്നുണ്ട്. ഋഷി പറഞ്ഞത് പോലെ അവസാനഭാഗത് അല്‍പ്പം വേഗം കൂടി. മരണത്തിന്‍റെ വരവ്, അവന്‍റെ വേഗം അതൊക്കെ റിഫ്ലക്റ്റ് ചെയ്യിക്കാനാണ് ആ സാഹസികത ചെയ്തത്. അത് അത്ര “ഏറ്റില്ല.”
      “…കഥ മൊത്തത്തിൽ എടുത്താൽ സുന്ദരമായ കമ്പി അനുഭവമായിരുന്നു….” ഇത് ഋഷി എഴുതിയ വാക്കുകളാണ്. ഇത്തരം ബഹുമതികള്‍ പ്രതിഫലമായി കണക്കാക്കുന്നു.
      വളരെ നന്ദി, ഋഷി…

  29. 3 പേജ് മാത്രമേ വായിച്ചുള്ളു. അപ്പോൾ തന്നെ മൂഡ് ആയി പോയി. ഹ ഹ,. ഒരു വീട്ടമ്മ മകന്റെ കൂട്ടുകാരനെ നടു റോഡില്‍ ഉമ്മ വെക്കുക, അവനെ എല്ലാം എല്ലാമായി സ്വീകരിച്ചു സിന്ദൂരം തൊടീക്കുക. എനി തോന്നുന്നത് ഹിന്ദു വിശ്വാസം അനുസരിച്ച് സിന്ദൂരം തൊടുന്നതിനു വിവാഹം എന്നതിലുപരി വലിയൊരു പവിത്രത ഇല്ലേ . ബാക്കി ഭാഗം കുറച്ച് പ്രൈവസി ഉള്ളപ്പോ ആസ്വദിച്ചു വായിക്കാം. വലിയൊരു അപ്ഡേറ്റ് തന്നതിന് നന്ദി

    1. ഡിയര്‍ നസീമ,
      ഇപ്പോള്‍ എഴുതുന്നവരില്‍ ഏറ്റവും നല്ല കഥകളിലൊന്ന്‍ നസീമയുടെതാണ്. ആദ്യത്തെ മൂന്ന്‍ പേജും കഴിഞ്ഞ് വായിക്കൂ. നസീമയെപ്പോലെ നല്ല എഴുത്തുകാര്‍ പറയുന്നതെന്തും കണ്ണടച്ച് വിശ്വസിക്കും ഞാന്‍.

Leave a Reply

Your email address will not be published. Required fields are marked *