ശ്രീ… ഈ നിമിഷം ഞാൻ ഒരുപാടു സ്വപ്നം കണ്ടിട്ടുണ്ട്
അവൾ മറുപടി പറയുന്നതിനുമുമ്പ്തന്നെ അവൻ അവളെ തന്നിലേക്കു അടുപ്പിച്ചു .തണുത്ത മഴയിൽനിന്നും വന്ന ഗോകുലിന് അവളുടെ ശരീരത്തിൽനിന്നും ചൂടനുഭവപ്പെട്ടു അവൾ അവൻ്റെ മാറിലേക്ക് ചാഞ്ഞു .ആ രാത്രിയുടെ നിശബ്ദതയിൽ മഴയുടെ സംഗീതത്തിനൊപ്പം അവരുടെ പ്രണയവും കരുതലോടെ ഒഴുകുകയായിരുന്നു .നനഞ്ഞുവന്ന ഗോകുലിന് ചൂടുള്ള ഭക്ഷണം നൽകി അവൾ നില്കുമ്പോളാണ് തൊട്ടടുത്ത മുറിയിൽനിന്നും മോളുടെ കരച്ചിൽ കേൾക്കുന്നത്
ശ്രീവേണി വേഗം എഴുനേറ്റ് മുറിയിലേക്കുവന്നു ഉറക്കമുണർന്ന കുഞ്ഞു വിശന്നു കരഞ്ഞപ്പോൾ അവൾ കുഞ്ഞിനെയെടുത്തു മടിയിൽ കെടുത്തി പാലൂട്ടാൻ തുടങ്ങി .ഗോകുൽ പതിയെ മുറിയുടെ വാതിലിനരികിൽ വന്നുനിന്നു .ശ്രീവേണി അവനെനോക്കി ഒന്ന് പുഞ്ചിരിച്ചു ..ആ കാഴ്ച അവളോടുള്ള സ്നേഹം നൂറിരട്ടിയാക്കി .
അവൻ അവളുടെ അരികിൽ തറയിൽ ഇരുന്നു .അവൻ അവളുടെ കൈകളിൽ തലോടി ,കുഞ്ഞു പാലുകുടിച്ചു പതുകെ ഉറക്കത്തിലേക്ക് പോയപ്പോൾ ശ്രീവേണി കുഞ്ഞിനെ തൊട്ടിലിൽ കിടത്തി . ഗോകുൽവന്നു ആട്ടികൊടുത്തപ്പോൾ അവൾപോയി മുലഞെട്ടും മുലയും ക്ലീനാക്കി അവൻ്റെ അടുത്തേക്ക് വന്നു
ശ്രീ നീ എത്ര മനോഹരമായാണ് എല്ലാം ഹാൻഡിൽ ചെയുന്നത്
അവൾ അവൻ്റെ തോളിൽ തലചായ്ച്ചു …നിൻ്റെ സാമീപ്യമാണ് ഗോകുൽ എനിക്ക് ഇതെല്ലാം ചെയ്യാനുള്ള കരുത്ത് തരുന്നത് . നീ ഉള്ളപ്പോൾ എനിക്ക് ഒന്നിനെയും പേടിയില്ല
ആ രാത്രിയിൽ പ്രണയത്തിൻ്റെ ചൂട് പടരുകയാണ് ,ഗോകുലിൻ്റെ കണ്ണുകളിൽ മുമ്പെങ്ങുമില്ലാത്ത ഒരു ദാഹം അവൾ കണ്ടു

ningalu ezhuthumo
gaap Vannal kadhayude reach povum
ini varoole than
theme relateble aane atha ezhuthan paranje