അതിരുകൾ 5 [കോട്ടയം സോമനാഥ്] 188

 

 

തലയിലെ പെരുപ്പ് പൂർണമായും മാറിയിരുന്നില്ലെങ്കിലും

ചെറുതായി ഫുഡ്‌ കഴിച്ചതിന്റെ ഒരു ഉത്സാഹം എന്നിൽ നിലനിന്നിരുന്നു.

 

ഞാൻ കഴിച്ചുകൊണ്ടിരുന്ന ടേബിളിൽ തിരികെയെത്തിയപ്പോൾ

ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന സ്മിതയുടെ കൂടെ

പപ്പയും മറ്റ് രണ്ട് ആന്റിമാരും ഉണ്ടായിരുന്നു.

 

 

“മോള് വല്ലോം കഴിച്ചോ”……

“നിങ്ങടെ ഫ്രണ്ട്‌സ് ഇതുവരെ കഴിച്ചിട്ടില്ല..”

 

ദൂരെ ഡ്രിങ്ക്സ് ടേബിളിൽ നിൽക്കുന്ന പുരുഷാരത്തെ ചൂണ്ടി പപ്പാ പറഞ്ഞു.

 

“ഞാൻ കഴിച്ചു പപ്പാ, നിങ്ങളെഴുന്നേറ്റാൽ പോകാൻ നിക്കുവാ ഞാൻ”

പപ്പാ ചൂണ്ടികാണിച്ച ടേബിളിൽ നിന്നും

നോട്ടം തിരിച്ച് ഞാൻ പറഞ്ഞു.

 

“അയ്യോടി,, ഇത് നല്ല കൂത്ത്,, പതിനൊന്ന് ആകുന്നതേ ഉള്ളു….

നമുക്ക് ഷാർപ് 12 മണിയ്ക്കിറങ്ങാം….

അല്ലെ പപ്പാ?”

സ്മിത ഉത്സാഹത്തോടെ പ്രഖ്യാപിച്ചു.

 

മറുത്ത്പറയാൻ എനിക്കാകുമായിരുന്നില്ല…

കേണൽ അങ്കിൾ പോയെന്നുള്ള തിരിച്ചറിവ് എനിക്ക് കുറേകൂടി ആശ്വാസം പകർന്നിരുന്നു.

എനിക്ക് ചെന്നിട്ട് പ്രത്യേകിച്ച് ആവശ്യമൊന്നും

ഉണ്ടായിരുന്നില്ലെങ്കിലും

കുറച്ച് നേരമായുള്ള ഇവിടുത്തെ അവസ്ഥകൾ എന്നെ

ഇവിടെനിന്നും പോകാൻ പ്രേരിപ്പിച്ചിരുന്നു.

ഡാഡി എന്താണെങ്കിലും ഇന്ന് നല്ല രീതിയിൽ കഴിച്ചിട്ടുണ്ടാകും.

മമ്മിയില്ലാത്തതല്ലേ…..

നാല് കാലിലാകും വരിക….

 

ഡാഡിയുടെ ഓർമ്മ വന്നതും പെട്ടെന്ന് ഞാൻ ഫോണെടുത്ത് ഡാടിക്ക് ഡയൽ ചെയ്ത് അല്പം മാറി നിന്നു.

 

ഫോൺ എടുക്കുന്നില്ല……

 

ഞാൻ വീണ്ടും ട്രൈ ചെയ്തു….

 

കുറെ ബെല്ലിന് ശേഷം ഫോൺ എടുത്തു..

 

“ഡാഡി എവിടെയാ?”

ഞാൻ സൗമ്യമായി തിരക്കി.

 

ഞാൻ ക്ലബ്ബിലുണ്ട് മോളെ……

നീ ഇറങ്ങിയോ….

ഞാൻ ഒറ്റക്ക് വീട്ടിലേക്ക് ചെന്നിട്ടെന്തിനാ?

നീ ഇറങ്ങുബോൾ വിളി..

അപ്പോൾ ഞാനും ഇറങ്ങിയേക്കാം”

ഡാടിയുടെ ശബ്ദം സാമാന്യം നല്ല രീതിയിൽ തന്നെ കുഴയുന്നുണ്ടായിരുന്നു.

 

 

“എത്രെണ്ണം കേറ്റി?”

എന്റെ ശബ്ദം ക്രൌദ്രം ആയിരുന്നു.

 

” ഹ…. ഹാ…. അഞ്ച്…. അല്ല ആറ്”

മമ്മിയില്ലാത്ത ദിവസത്തെ ആഘോഷം മനസ്സിന് പിടിച്ചപോലെ

ഉറക്കെ ചിരിച്ചുകൊണ്ട് ഡാഡി വീമ്പ് പറഞ്ഞു.

 

 

“ദേ ഡാഡി, എന്നെ ദേഷ്യം പിടിപ്പിക്കരുത്….

6 Comments

Add a Comment
  1. Page കൂട്ടി എഴുതൂ കോട്ടയം സോമനാഥ്

    1. കോട്ടയം സോമനാഥ്

      എപ്പോഴും എഴുതുമ്പോൾ കുറെ പേജ് ഉള്ളതുപോലെ തോന്നും..
      പക്ഷെ അപ്‌ലോഡ് ചെയ്യുമ്പോൾ…..
      പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം

  2. ആട് തോമ

    നല്ല സ്റ്റോറി ആണ്. പക്ഷെ പേജ് കുറവ് ആണെന്നൊരു പോരായ്മ ഫീൽ ചെയുന്നു

    1. കോട്ടയം സോമനാഥ്

      ഉറപ്പായും ശ്രമിക്കാം

  3. Ithu nishidha sangamam group anu.

    1. കോട്ടയം സോമനാഥ്

      ?
      ?

Leave a Reply

Your email address will not be published. Required fields are marked *