അതിരുകൾ 5 [കോട്ടയം സോമനാഥ്] 162

വേഗം വീട്ടിപോയെ…

ഞാൻ ഒരു 10മിനിറ്റിനുള്ളിൽ ഇറങ്ങും..

ഈ മനുഷ്യനോട് ഞാൻ 4 എണ്ണത്തിൽ നിർത്താൻ

പറഞ്ഞിട്ട്, ഒള്ള കള്ളുമുഴുവൻ കയറ്റി അല്ലെ….

നിങ്ങൾ വീട്ടിലോട്ട് വാ തന്തേ,

ഇടിച്ച് നിങ്ങടെ ഷേപ്പ് ഞാൻ മാറ്റും”

 

ഞാൻ രോഷത്തോടെ ഭീഷണി മുഴക്കി.

 

“ഉവ്വ……ഉവ്വ”

“ഇടിക്കാൻ ഇങ്ങു വാടി പൂതനെ….

നിന്റെ ചന്തി ഞാൻ പൊന്നാക്കും”

ചിരിയോടെ ഡാഡി കട്ട്‌ ചെയ്തു.

 

സത്യത്തിൽ എനിക്ക് ചിരിപൊട്ടിയിരുന്നു…

ഈ ഇടയായുള്ള ഡാടിയുടെ കിള്ളും കുത്തും എന്ന് വേണ്ടാ,

ഇടയ്ക്കിടെ ഉള്ള ചന്തിയിലുള്ള ചെറിയ അടിപൊലും

ഞാൻ ആസ്വദിച്ചിരുന്നു.

 

മമ്മി എപ്പോഴും പറയും, ഡാടിയുടെ കോട്ട കഴിഞ്ഞ് മദ്യം കഴിച്ചാൽ

പിന്നെ സംസാരത്തിൽ ഒരു ലക്കും ലഗാനും ഇല്ലെന്ന്…

അതും അല്ല, മമ്മിയെ കിടത്തിഉറക്കില്ലത്രേ!

 

ഞാനൊന്ന് മൂരി നിവർത്തി സ്മിതയുടെ അടുത്തേക്ക് നീങ്ങി.

 

ഭൂരിഭാഗം ആളുകളും പോയിരുന്നു.

ചില അയൽകാരും, ക്ലോസ് റിലേറ്റീവ്സും പിന്നെ ഞങ്ങൾ കുറെ ഫ്രണ്ട്സും മാത്രം അവശേഷിക്കുന്നു.

ഡ്രിങ്ക്സ് ടേബിളിൽ നിന്നും ഉള്ള പാട്ടും ഉറക്കെയുള്ള സംസാരവും മാത്രമാണ് ഇപ്പോൾ കേൾക്കാൻകഴിയുക.

ആന്റപ്പൻ ഒരു ഗ്ലാസ്‌ തലയിൽ വെച്ച് ഡാൻസ് കളിക്കുന്നു.

കണ്ടിട്ട് ചിരി വന്നു.

ഡാടിയും ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കുമല്ലോ എന്ന് ഞാൻ ചിന്തിച്ചു.

 

ഏതോ നാടൻപാട്ട് പാടി, രംഗം കൊഴുപ്പിക്കുകയാണ് മൂർത്തി….

ചുറ്റുമുള്ള ഒട്ടുമുക്കാൽ ആളുകളും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു.

 

“എടി, വാടി….

നമുക്ക് കുറച്ചുനേരം അവരുടെകൂടെ ഒന്ന് കൂടാം…

അവന്മാർ വന്നിട്ട് കാര്യമായി അവരെയൊന്നു ഗൗനിക്കാൻ പറ്റിയില്ല”….

കൈകഴുകി അങ്ങോട്ടുപോകാൻ ദൃതികൂട്ടി സ്മിത എന്റെ കൈയിൽ വലിച്ചു.

 

അവരുടെ പാട്ടും സന്തോഷവും ഒക്കെ എന്നെയും അങ്ങോട്ട് നയിക്കാൻ പ്രേരിപ്പിച്ചിരുന്നു.

 

 

“പറഞ്ഞു നിക്കല്ല ചെക്കൻ കയുമ്മേരു പിടുത്തം….

വിടാടാ ചെക്കാ നീ… എന്നുടെ കരിവള ഉടയും”…

..

 

 

ഏതോ മണിച്ചേട്ടൻ നാടൻപാട്ട് ഉറക്കെ പാടികൊണ്ട് മൂർത്തി ആളുകളെ രസിപ്പിക്കുന്നു.

മനോഹരമായാണ് അവന്റെ ആലാപനം…

നടന്നടുത്ത ഞങ്ങളും കൈകൊട്ടികൊണ്ട് അതിൽ പങ്കാളികൾ ആയി.

6 Comments

Add a Comment
  1. Page കൂട്ടി എഴുതൂ കോട്ടയം സോമനാഥ്

    1. കോട്ടയം സോമനാഥ്

      എപ്പോഴും എഴുതുമ്പോൾ കുറെ പേജ് ഉള്ളതുപോലെ തോന്നും..
      പക്ഷെ അപ്‌ലോഡ് ചെയ്യുമ്പോൾ…..
      പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം

  2. ആട് തോമ

    നല്ല സ്റ്റോറി ആണ്. പക്ഷെ പേജ് കുറവ് ആണെന്നൊരു പോരായ്മ ഫീൽ ചെയുന്നു

    1. കോട്ടയം സോമനാഥ്

      ഉറപ്പായും ശ്രമിക്കാം

  3. Ithu nishidha sangamam group anu.

    1. കോട്ടയം സോമനാഥ്

      ?
      ?

Leave a Reply

Your email address will not be published. Required fields are marked *