ആത്മകഥ 1
Athmakadha Part 1 | Author : Naas
90 കളിൽ ആണ് ആദ്യമായി വീട് വിട്ട് താമസിക്കുന്നത്. അന്നൊക്കെ … ൽ അഡ്മിഷൻ കിട്ടുന്നത് ഏത് ജില്ലയിൽ ആണെന്ന് പറയാൻ പറ്റില്ല. എനിക്ക് കിട്ടിയത് … ജില്ലയിൽ. ലേഡീസ് ഹോസ്റ്റൽ ഇല്ലാത്തതിനാൽ പ്രൈവറ്റ് ഹോസ്റ്റലിൽ താമസം തുടങ്ങി. പ്രായം 19-20.. പഠനം തുടർന്നു.
സീനിയേഴ്‌സ് ആയതോടെ ഹോസ്റ്റൽ ഭരണം ഞങ്ങളുടെ കയ്യിൽ ആയിരുന്നു. കാണിച്ചുകൂട്ടാത്ത പോക്കിരിത്തരങ്ങളില്ല. ഹോസ്റ്റൽ നടത്തിപ്പ് ഒരു മദറിന് ആണെങ്കിലും രാത്രിയായാൽ അവർ പോകും. പിന്നെ ഉള്ളത് ശോഭേച്ചി മാത്രം. പുറത്ത് ഒരു സെക്യൂരിറ്റി ഉണ്ട്. കുറച്ച് പ്രായമുള്ള ആളാണ്.
അങ്ങനെ പുതിയ സ്റ്റുഡന്റസ് എത്തി.
ആദ്യദിനങ്ങൾ കുഴപ്പമില്ലാതെ പോയി. പിന്നെയാണ് ഹോസ്റ്റലിലെ റാഗിംഗ് എന്താന്ന് അവർക്കു മനസ്സിലാക്കികൊടുത്തത്.
പത്തുമണി കഴിയുമ്പോൾ ഞങ്ങളുടെ ഒരു വരവുണ്ട്. ഞാൻതന്നെ നേതാവ്.. ട്രീസ (ശരിയായ പേരല്ല) ആദ്യം പാട്ട് പാടിക്കലൊക്കെ ആയിരുന്നു. പിന്നെ പിന്നെ തവളച്ചാട്ടവും ഡാൻസുമൊക്കെ ആയി. ചുരിദാറിന്റെ ബോട്ടം ഇടാൻ പാടില്ല, അതാണ് നിയമം. ഇരുന്നോണ്ട് തവളച്ചാട്ടം കാണേണ്ടതാണ്, ചിരിച്ചു ചാകും. ഞാൻ വീട്ടീന്ന് വരുമ്പോൾ ഒരു കുപ്പി എടുത്തോണ്ട് വരും. ഞങ്ങൾ മൂന്ന്പേര് മാത്രം ആരും കാണാതെ കഴിക്കും. അന്ന് റാഗിംഗ് കഴിഞ്ഞ് ടെറസ്സിൽ ഇരുന്നു റം കഴിക്കുമ്പോൾ ഒരുത്തി അങ്ങോട്ട് കേറി വന്നു. പുതിയ ആളാണ്… റസിയ
“എന്താ മോളൂ.. തവള ചാടിയത് മതിയായില്ലേ “

My Favourite ഹോസ്റ്റൽ.. കഥ നായിക ഞാൻ തന്നെ.
ഹോസ്റ്റലിൽ നിന്നിട്ടുള്ളവർ എല്ലാവരും തന്നെ ചട്ടി അടിച്ചിട്ടുണ്ടാകും.
ഇത് നമ്മടെ ഐറ്റമാണല്ലോ മൊഞ്ചത്തീ..മൊത്തത്തിലങ്ങ് അലക്കി വെളിപ്പിക്കൂ
കൊള്ളാം 🔥 കട്ട വെയ്റ്റിംഗ്
please continue story
please continue
waiting for next part love it 🥰😍