ആന്റിയുടെ ഏകാന്തത [Jokuttan] 558

അമ്മ: ഞാൻ അവരോട് ചോതിക്കട്ടെ.

ആൻ്റി: അവൻ ഓക്കേ ആണ്

അമ്മ: ആഹ് മിന്നു അപ്പുറത്ത് അഞ്ജുവിൻ്റെ അടുത്താണ്. അവള് വരട്ടെ എന്നിട്ട് ചോതിക്കാം

ആൻ്റി: എന്നാ ശേരിയടി നിൻ്റെ പണി നടക്കട്ടെ പിന്നെ വിളിക്കാം.

അമ്മ: ശേരിയെടി എന്നാൽ.

അമ്മ: എന്താടാ പൊവുന്നുണ്ടോ ?

ഞാൻ: ഒന്ന് ആലോചിക്കട്ടെ.

ഞാൻ റൂമിൽ പോയിരുന്ന് ആലോചിക്കാൻ തുടങ്ങി.അവിടെ പോയാൽ രാവിലെ എണീക്കണ്ട. പശുവിന് പുല്ല് ചെത്തണ്ട പിന്നെ കുളിക്കാൻ തോടും വീട്ടിൽ എസി ഓക്കേ ഉണ്ട്. പോയി അടിച്ച് പോളിച്ചിട്ട് വരാം.അങ്ങനെ ഞാൻ മിന്നു വരാൻ കാത്തിരുന്നു.

ഈ സമയം ആൻ്റിയെ പറ്റി പറയാം ആൻ്റിയുടെ പേര് സിനി.ഭർത്താവിൻ്റേ പേര് ജോയ്. അങ്കിൾ എറണാകുളത്ത് ഒരു ബിസിനെസ് നടത്തുന്നു.സ്പോർട്സ് ഐറ്റംസ് ഹോൾസെയിൽ ആയി വിൽക്കുന്ന ഷോപ്പ് ആണ്.ബിസിനെസ്‌ നല്ല ലാഭത്തിൽ ആണ്. മിക്ക കടക്കാരും അവിടെ നിന്നാണ് സാധനം എടുക്കുന്നത്. പിന്നെ ഇവിടെ നാട്ടിൽ റബ്ബർ തോട്ടവും ഒണ്ട്. അതിൻ്റെ ഒരു വശത്ത് ആണ് വീട്. അങ്കിൾ ആഴ്ചയിൽ ഒരിക്കൽ ആണ് വീട്ടിൽ വരുന്നത്. മിക്കവാറും ശനിയാഴ്ച വന്ന് ഞായറാഴ്ച വൈകിട്ട് പോവും. കല്യാണം കഴിഞ്ഞ് 14 വർഷം ആയിട്ടും കുട്ടികൾ ഇല്ല. അങ്കിളിൻ്റെ അമ്മ 1 കൊല്ലം മുൻപ്  മരിചു. അതിൽ പിന്നെ ആൻ്റി ഒറ്റക്കാണ്. അയല്പകത് ഒരു വീട് ഒണ്ട് കേട്ടോ അവിടെയാണ് പകൽ ഓക്കേ ആൻ്റി പോയിരിക്കാറ്.അവിടുത്തെ രാജി ചേച്ചി ആണ് ആൻ്റിയുടെ കൂട്ടുകാരി.

അങ്ങനെ ഓരോന്ന് ഓർത്ത് ഇരുന്നപ്പോൾ മിന്നു വന്നു.

ഞാൻ: എടി നീ വരുന്നോ സിനി ആൻ്റിയുടെ അടുത്ത്.

മിന്നു: എന്താ ഇപ്പൊ ആൻ്റിയുടെ അടുത്ത് പോവാൻ?

ഞാൻ: ആൻ്റി വിളിചിട്ടാടി.

മിന്നു: നിൽക്കാൻ ആണേൽ ഞാൻ ഇല്ല വേണേൽ പോയിട്ട് പോരാം.

ഞാൻ: നിനക്ക് എന്താ ഇത്ര തിരക്ക്.

മിന്നു: അതല്ല ഞാൻ വന്നാൽ അഞ്ചുവിന് ആരും കൂട്ടില്ല.പിന്നെ എനിക്ക് അവിടെ ആരും കൂട്ടില്ല.

ഞാൻ: നിനക്ക് ആൻ്റി ഇല്ലെ ?

മിന്നു: ഇല്ല നിൽക്കാൻ ആണേൽ ചേട്ടൻ പോയിട്ട് വാ.

The Author

27 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. കൊള്ളാം സൂപ്പർ. തുടരുക ?

    1. Puthiya part ittittund

  3. തീർച്ചയായും തുടരും Thank you

  4. ആഹാ.. ഒരു തരിപ്പ് ആയി വന്നപ്പോഴേക്കും നിർത്തിയോ

    1. Illa thudarum

      1. Puthiya part ittittund

    2. Tharp okke maarikolu.married ano?

  5. Nice continue

  6. Super story ????

  7. Next part porattea

Leave a Reply

Your email address will not be published. Required fields are marked *