ആന്റിയും തങ്കച്ചായനും 3 [San] 293

 

ആന്റി

 

ഞാൻ ഡ്രസ്സ്‌ എല്ലാം മാറി മോളുടെ കൂടെ കിടന്നു ഇന്നത്തെ ദിവസത്തെ പറ്റി ആലോചിച്ചു. രാവിലെ അമ്മ ആണ് ഇന്ന് തന്റെ ബർത്ത് ഡേ ആണെന്ന് ഓർമിപ്പിച്ചത്. ഇച്ചായൻ വിളിച്ചു പതിവുപോലെ വിശേഷങ്ങളൊക്കെ ചോദിച്ചു ഫോൺ വെച്ചപ്പോൾ ആ മനുഷ്യനോട് എനിക്ക് അമർഷം തോന്നി. സ്വന്തം ഭാര്യയുടെ ബർത്ത് ഡേ പോലും ഓർക്കാൻ സാധിക്കാത്ത മനുഷ്യൻ. ഇയാൾ എന്തിനാണാവോ കല്യാണം കഴിച്ചത്. സാധാരണ ദിവസങ്ങളിൽ പോലെ ആ ഒരു ബർത്ത് ഡേയും കടന്നുപോകും എന്ന് വിചാരിച്ച് ഞാൻ ഞാൻ എന്റെ ജോലികൾ ചെയ്യാൻ തുടങ്ങി. വൈകുന്നേരം വരെ ഇച്ചായൻ വിളിക്കും വിഷ് ചെയ്യും എന്ന് പ്രതീക്ഷിച്ച ഞാനിരുന്നു. ബൈജു വന്നപ്പോൾ അവന ചായയും കൊടുത്തു. അവനെങ്കിലും എന്നെ വിഷ് ചെയും എന്ന് പ്രതീക്ഷിച്ചു. പക്ഷേ അവനും സുഖമില്ല കിടക്കാൻ പോവാ എന്ന് പറഞ്ഞു മുറിയിലേക്ക് പോയപ്പോൾ എനിക്ക് വിഷമം തോന്നി. എല്ലാവർക്കും അവരവരുടെ കാര്യം. ആർക്കോവേണ്ടി എന്റെ ജീവിതം ഞാൻ ഹോമിക്കുന്നു. തങ്കച്ചായൻ പോലും ബൈജു ഇവിടെ ഉള്ളതുകൊണ്ട് വീട്ടിൽ കയറാറില്ല. അയാളെങ്കിലും വന്നിരുന്നെങ്കിൽ എന്റെ ഉള്ളിലെ ഈ ദേഷ്യം അടക്കാമായിരുന്നു.

 

എല്ലാവരും കഴിച്ചു കഴിഞ്ഞാൽ കിടക്കാൻ നേരത്ത് എങ്കിലും സ്വസ്ഥമായി ഒന്ന് വിരലിടാമല്ലോ എന്ന് ഓർത്ത്. ജോലിയെല്ലാം തീർത്ത് ബൈജുവിനെ കഴിക്കാൻ വിളിച്ചപ്പോഴാണ് അവന് സുഖമില്ല ആശുപത്രിയിൽ പോകണം എന്ന് പറയുന്നത്.  ബർത്ത് ഡേ രാത്രി ആശുപത്രിയിൽ ആയിരിക്കും എന്ന് ഓർത്തപ്പോൾ എല്ലാവരോടും എനിക്ക് വെറുപ്പ് തോന്നി. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോൾ പോലും എങ്ങനെയെങ്കിലും എല്ലാം പെട്ടെന്ന് തീർത്ത് വീട്ടിൽ പോകാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ ഹോട്ടലിൽ വെച്ച് ബൈജു ഗിഫ്റ്റ് എനിക്ക് നീട്ടിയിട്ട് ഹാപ്പി ബർത്ത് ഡേ ആന്റി എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സ് നിറഞ്ഞു. ആരും ഓർക്കാതിരുന്ന ആ ദിവസം അവൻ ഓർത്ത് എനിക്ക് ഇങ്ങനെ ഒരു സർപ്രൈസ് തന്നപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന വെറുപ്പ് എല്ലാം അലിഞ്ഞു പോയി. സുന്ദരിക്കുട്ടി എന്നൊക്കെ വിളിച്ചു എന്നെ കരുതുന്നത് കണ്ടപ്പോൾ അവനോട് സത്യത്തിൽ എനിക്ക് പ്രണയം തോന്നിപ്പോയി. അന്നേരമാണ് ഞാൻ ആ ഗിഫ്റ്റിന്റെ കാര്യം ഓർത്തത്. ഞാൻ ആ പെട്ടി തുറന്ന് നോക്കിയപ്പോൾ സ്വർണ്ണത്തിന്റെ ഒരു പാദസരം. ഇത്രയും വിലപ്പെട്ട ഒരു സമ്മാനം മേടിച്ച് തരാൻ അവന്റെ പോക്കറ്റ് മണി എല്ലാം എടുത്തു എന്നോർത്തപ്പോൾ അവനോട് എനിക്ക് ശരിക്കും ആരാധന തോന്നിപ്പോയി. ഒരു പെണ്ണിനെ സന്തോഷിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് അവൻ അറിയാം. ഈ പാദസരം നാളെ അവനെ കൊണ്ട് തന്നെ എന്റെ കാലിൽ ഇടീക്കണം എന്ന് എനിക്ക് തോന്നി.

The Author

25 Comments

Add a Comment
  1. പൊന്നു.?

    kollam…..

    ????

  2. Padasaram theme poli

  3. പൊളിസാനം

  4. Bro aunty ude perspective ilnu ulla feelings and dilogue venda bro jus biju mathram mathi

    1. Randu perudeyum bhagham parayunathu onnu koode oru feel kittananu

  5. പേജ് കൂട്ടി എഴുതുക ❤

  6. പേജ് കൂട്ടൂ ബ്രോ അടിപൊളി story

    1. Thank you, likes കുറവായതുകൊണ്ട് ആൾകാർക്ക് ഇഷ്ടപെടുന്നുണ്ടോ എന്നാണ് സംശയം

  7. ×‿×രാവണൻ✭

    തങ്കച്ചൻ out ആകുമോ ഇല്ലയോ

    1. Thankachane out akano

      1. പാൽ ആർട്ട്

        ഓ ഇനി എന്ത് തങ്കച്ചായൻ …. ബൈജു ആവുമ്പോൾ പ്രണയവും വാത്സല്യവും ഉണ്ടല്ലോ… അതല്ലേ great….

      2. വടക്കന്‍

        ആ mairane out ആക്. എന്നിട്ട് ആന്റിയുടെ കൂടെ അയലത്തെ ഏതെങ്കിലും adar ചരക്കുക ലെ കൂട്ട്

        1. വടക്കന്‍

          Thankachaayane valyammachiye കൊണ്ട് ഒന്ന് pannicholi. എന്നിട്ട് നമുടെ നായകന്‍ tondiyode pidikkatte

          1. അത്രയൊന്നും ഇല്ല ബ്രോ, ആന്റിയും ബൈജുവും പിന്നെ കുറച്ചു കഥാപാത്രങ്ങൾ കൂടി ഉണ്ടാകും. തങ്കചാനെ ഫുൾ ആയി ഒഴിവാക്കാനോ എന്നാണ് ഒരു സംശയം.

  8. നല്ലൊരു Foot Job ന് chance ഉണ്ടല്ലോ Bro
    ഇതിൽ Foot job തിം വളരെ കുറവാണ്. ഈ കഥയിൽ അത് നികത്താമോ?

  9. Kaale madiyil vachittu Avante andiyil payye chavittanam ennittu aa kaal viralinullil vachu Andi erukki valikkanam pashoone karakkunnathu pole..kaalukonde karakkanan Avante Andi…ethum koodi aad cheyyu please.. please reply me

      1. Next Part ൽ എഴുതാമോ?

  10. എഴുത്തിനെ കുറിച്ച് ഒന്നും പറയാനില്ല..
    കറക്റ്റ് സ്പീഡ്.. നല്ല ഫീൽ..
    ഒരൊറ്റ കുഴപ്പം…. പേജുകൾ കുറവാണ്..
    കുറഞ്ഞത് 15-20 പേജുകൾ വേണം.. പ്ലീസ്..

    1. Thank you, will try

  11. Nalla kadha. Aanu Kali varumbo nalla page venam conversationum

Leave a Reply

Your email address will not be published. Required fields are marked *