Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആന്റിയും തങ്കച്ചായനും 3 [San] 285

Kambi Views 294080

 

പിറ്റേ ദിവസം രാവിലെ എഴുന്നേറ്റപ്പോൾ  മനസ്സിന് നല്ല ഉന്മേഷം തോന്നി. ഞാൻ അടുക്കളയിൽ ചെന്ന് ചായ ഉണ്ടാക്കി അമ്മയും മോളെയും വിളിച്ചു എഴുന്നേൽപ്പിച്ചു. ബൈജുവിനുള്ള ചായയും എടുത്തുകൊണ്ട് ഞാൻ അവന്റെ മുറിയിലേക്ക് പോയി. ഒന്നുമറിയാത്ത അവന്റെ കിടപ്പ് കണ്ടപ്പോൾ എനിക്ക് അവനോട് വല്ലാത്ത ഒരു അടുപ്പം തോന്നി. പാവം കുറച്ചുകൂടി കിടന്നോട്ടെ എന്ന് വിചാരിച്ചു ഞാൻ ചായ അവിടെ വച്ചിട്ട് തിരിച്ച് അടുക്കളയിലേക്ക് നടന്നു. എന്നിട്ട് രാവിലത്തെ ജോലികൾ ചെയ്യുവാൻ തുടങ്ങി. മോളെ സ്കൂളിൽ വിട്ടു കഴിഞ്ഞപ്പോഴാണ് ബൈജു എഴുന്നേറ്റു വന്നത്.  അമ്മ അവനോട് ഇപ്പോൾ എങ്ങനെയുണ്ട് എന്നൊക്കെ ചോദിച്ചപ്പോൾ എന്റെ മനസ്സിൽ ചിരിയായിരുന്നു. അമ്മ അവനോട് ആശുപത്രിയിൽ പോയതല്ലേ ഇന്ന് കോളേജിൽ പോകണ്ട വീട്ടിലിരുന്ന് റസ്റ്റ് എടുക്കാൻ പറഞ്ഞപ്പോൾ അവൻ ഓക്കേ എന്ന് പറഞ്ഞു. ഞാനവനോട് എങ്ങനെ പറയും എന്ന് വിചാരിച്ച കാര്യം അമ്മ പറഞ്ഞു അവനെ കൊണ്ട് സമ്മതിപ്പിച്ചു. ഇന്നത്തെ ദിവസം ആ പാദസരം അവനെക്കൊണ്ട് എങ്ങനെ പിടിക്കും എന്നാണ് ഞാൻ ആലോചിച്ചിച്ചു. അവനും അടുക്കളയിൽ വന്ന് അമ്മച്ചി പറഞ്ഞ കാര്യങ്ങൾ പറഞ്ഞ് എന്നെ ചിരിപ്പിച്ചുകൊണ്ടിരുന്നു. പാദസരത്തിന്റെ കാര്യം എങ്ങനെ പറയും എന്ന് ഞാൻ ആലോചിച്ചിരുന്നു. അന്നേരം അവൻ ഇങ്ങോട്ട് ചോദിച്ചു തന്ന ഗിഫ്റ്റ്  ഇഷ്ടപ്പെട്ടോ എന്ന്. അവനെ ഒന്ന് വട്ട് കളിപ്പിക്കാൻ വേണ്ടി ഞാൻ ഗിഫ്റ്റ് നോക്കിയില്ല എന്താണ് നീ തന്നത് എന്ന് ചോദിച്ചു. അവന്റെ മുഖം വാടിയത് പോലെ എനിക്ക് തോന്നി. ആന്റി സമയം കിട്ടുമ്പോൾ നോക്കിയാൽ മതി എന്ന് പറഞ്ഞു  അവൻ അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി. ആ പോക്ക് കണ്ടിട്ട് എനിക്ക് അവനോട് സഹതാപം തോന്നി. അങ്ങനെ ഉച്ചയായി ഞങ്ങളെല്ലാവരും ഊണ് കഴിച്ചു.  അമ്മ മരുന്നുകളും കഴിച്ചിട്ട് ഉറങ്ങാൻ കിടന്നു. ബൈജുവിനെ ഞാൻ എന്റെ മുറിയിലേക്ക് വിളിപ്പിച്ചു. അവൻ റൂമിലേക്ക് വന്നപ്പോൾ ആ പെട്ടി കാണിച്ചുകൊണ്ട് ഞാൻ അവനോട് ഇത് എന്താണെന്ന് ചോദിച്ചു.

 

അവൻ : ആന്റി ഇതുവരെ തുറന്നു നോക്കിയില്ലേ

 

ഞാൻ : തുറന്നു നോക്കി.

The Author

25 Comments

Add a Comment
  1. പൊന്നു.🔥

    kollam…..

    😍😍😍😍

  2. Padasaram theme poli

  3. പൊളിസാനം

  4. Bro aunty ude perspective ilnu ulla feelings and dilogue venda bro jus biju mathram mathi

    1. Randu perudeyum bhagham parayunathu onnu koode oru feel kittananu

  5. പേജ് കൂട്ടി എഴുതുക ❤

  6. പേജ് കൂട്ടൂ ബ്രോ അടിപൊളി story

    1. Thank you, likes കുറവായതുകൊണ്ട് ആൾകാർക്ക് ഇഷ്ടപെടുന്നുണ്ടോ എന്നാണ് സംശയം

  7. ×‿×രാവണൻ✭

    തങ്കച്ചൻ out ആകുമോ ഇല്ലയോ

    1. Thankachane out akano

      1. പാൽ ആർട്ട്

        ഓ ഇനി എന്ത് തങ്കച്ചായൻ …. ബൈജു ആവുമ്പോൾ പ്രണയവും വാത്സല്യവും ഉണ്ടല്ലോ… അതല്ലേ great….

      2. വടക്കന്‍

        ആ mairane out ആക്. എന്നിട്ട് ആന്റിയുടെ കൂടെ അയലത്തെ ഏതെങ്കിലും adar ചരക്കുക ലെ കൂട്ട്

        1. വടക്കന്‍

          Thankachaayane valyammachiye കൊണ്ട് ഒന്ന് pannicholi. എന്നിട്ട് നമുടെ നായകന്‍ tondiyode pidikkatte

          1. അത്രയൊന്നും ഇല്ല ബ്രോ, ആന്റിയും ബൈജുവും പിന്നെ കുറച്ചു കഥാപാത്രങ്ങൾ കൂടി ഉണ്ടാകും. തങ്കചാനെ ഫുൾ ആയി ഒഴിവാക്കാനോ എന്നാണ് ഒരു സംശയം.

  8. നല്ലൊരു Foot Job ന് chance ഉണ്ടല്ലോ Bro
    ഇതിൽ Foot job തിം വളരെ കുറവാണ്. ഈ കഥയിൽ അത് നികത്താമോ?

  9. Kaale madiyil vachittu Avante andiyil payye chavittanam ennittu aa kaal viralinullil vachu Andi erukki valikkanam pashoone karakkunnathu pole..kaalukonde karakkanan Avante Andi…ethum koodi aad cheyyu please.. please reply me

      1. Next Part ൽ എഴുതാമോ?

  10. എഴുത്തിനെ കുറിച്ച് ഒന്നും പറയാനില്ല..
    കറക്റ്റ് സ്പീഡ്.. നല്ല ഫീൽ..
    ഒരൊറ്റ കുഴപ്പം…. പേജുകൾ കുറവാണ്..
    കുറഞ്ഞത് 15-20 പേജുകൾ വേണം.. പ്ലീസ്..

    1. Thank you, will try

  11. Nalla kadha. Aanu Kali varumbo nalla page venam conversationum

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: