” മുത്തച്ഛൻ പറഞ്ഞത് പോലെ തന്നെ നടന്നു…… സ്റ്റാലിൻ …… സ്റ്റാലിൻ മരിച്ചു…….. അവന്റെ അച്ഛൻ ആണെന്ന് തെറ്റിധരിച്ചു….. എതിർ പാർട്ടിക്കാർ വെട്ടി…കൊന്നതാ “
” അവന്റെ വിധി അതാണ് മോനെ “
” എന്നാലും മുത്തച്ഛന് അത് തടയമായിരുന്നു “
” ഞാൻ എന്ത് ചെയ്യാനാ….. അവന്റെ ജാതകത്തിലെ വിളളലുകൾ അടച്ചു പുതിയ ഭാവി ഒരുക്കണമെങ്കിൽ മറ്റ് ഏതെങ്കിലും ഉലകത്തിൽ അവന് ആയുസ് കൂടുതൽ വേണമായിരുന്നു. നിർഭഗ്യം…. അല്ലാതെന്ത് പറയാൻ “
“എനിക്ക് അവനെ ഒന്ന് കാണണം മുത്തച്ഛ “
” നീ ഇപ്പോൾ പോയി കിടക്കു നാളെ പോകാം…. ഈ രാത്രിയിൽ അവിടെ ചെന്നിട്ട് കാര്യം ഒന്നും ഇല്ല “
വിനുവിനെ പറഞ്ഞു വിട്ട ശേഷം മുത്തച്ഛൻ വാതിൽ അടച്ചതും പഴയത് പോലെ മുത്തച്ഛൻ ഞാൻ നിന്നിരുന്ന ഗർത്തത്തിൽ വന്നു.
” നിന്റെ കൂട്ടുകാരന് നിന്റെ മരണത്തിൽ നല്ല വിഷമം ഉണ്ട് “
” പ്ലീസ് മുത്തച്ഛ ഞാൻ അവിവേകം മാണ് പറഞ്ഞത് ഞാൻ സമ്മതിക്കുന്നു….. എന്നെ ഇവിടുന്ന് ഒന്ന് പുറത്തേക്ക് വിട് “
” മോനെ ഈ കിളവൻ ഈ ചെറിയ ജീവിതത്തിനിടക്ക് കാണാത്ത കാഴ്ചകൾ ഒന്നും ഇല്ല….എനിക്ക് നിന്നെ പറ്റിച്ചിട്ട് എന്ത് കിട്ടാനാ .. നിന്നെ കണ്ടപ്പോൾ തന്നെ നിന്റെ ആയുസ് അവസാന ഘട്ടത്തിൽ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു…. അത് നിന്നോട് പറയണ്ട എന്ന് ഞാൻ വിചാരിച്ചു….. പിന്നെ നീ എന്നോട് തർക്കിച്ചപ്പോൾ…. നിന്നോട് ജയിക്കണം എന്ന് ഞാൻ വിചാരിച്ചു…. എന്റെ ഈഗോ ആണെന്ന് കുട്ടിക്കോ….. പക്ഷെ ഞാൻ പറഞ്ഞത് നീ വിശ്വസിക്കണമെങ്കിൽ നിന്റെ മരണം സംഭവിച്ചാൽ മാത്രമേ നീ അത് തിരിച്ചറിയൂ എന്ന് ഞാൻ മനസിലാക്കി ….. നീ മരിച്ചു കഴിഞ്ഞാൽ പിന്നെ നീ എങ്ങനെയാ എന്നെ കാണുക എങ്ങനെയാ നിന്റെ പരാജയം സമ്മതിക്കുക…….അത് കൊണ്ടാണ് ഞാൻ ഈ കടുംകൈ ചെയ്തത്…. അതും നിനക്ക് ചൊവ്വ ദേശം ഉള്ളത് കൊണ്ട് മാത്രം… മറ്റ് ആർക്കെങ്കിലും ഇതുപോലെ ചെയ്തിരുന്നെങ്കിൽ ഈ ലോകത്തിനു തന്നെ ആപത്ത് ആയേനെ……….. മ്മ് നിനക്ക് പോകാൻ സമയം ആയി…. “
മുത്തച്ഛൻ എന്റെ അടുതെക്ക് വന്നു എന്റെ കൈ പിടിച്ചു അദ്ദേഹത്തിന്റെ നെഞ്ചോടു ചേർത്തു. അതിന് ശേഷം അദ്ദേഹം എന്റെ കയ്യിലെ ചരട് അഴിക്കാൻ തുടങ്ങി. അതിന് അനുസരിച്ച്. ഞങ്ങൾ നിന്നിരുന്ന സ്ഥാലം ഉയരാൻ തുടങ്ങി. മുത്തച്ഛൻ ഓരോ കെട്ടുകൾ ആയിക്കുമ്പോഴും എന്റെ ശരീരത്തിൽ ഓരോ മാറ്റങ്ങൾ വരാൻ തുടങ്ങി. എനിക്ക് വെട്ട് കിട്ടിയ പാടുകൾ എന്റെ ശരീരത്ത് തിരിച്ചു വന്നു. പിന്നെ അത്
Book aayi kittumo
Super
ആശാനേ ഒരു പഴയ ഡിലീറ്റ് ആക്കിയ സ്റ്റോറി തിരിച്ചു കിട്ടാൻ എന്താ ചെയ്യണ്ടേ
???polich muthe ❤️❤️
നല്ല കഥ ?
വളരെ നല്ല എഫോർട്ട് ?
ലക്കി ഡോണർ എന്തായി അടുത്ത ഭാഗം വരാനായോ
ഒന്നോ രണ്ടോ ആഴ്ച്ച കൂടുമ്പൊ എങ്കിലും അതിന്റെ ഒരു പാർട്ട് കിട്ടിയിരുന്നെങ്കിൽ കഥ എപ്പോഴും മനസ്സിൽ നിൽക്കുമായിരുന്നു ☹️
Happy onam
ഈ കഥയുടെ തുടർഭാഗങ്ങൾ മനസിൽ ഉണ്ട്. പക്ഷെ ഈ സൈറ്റിലെ ചില റൂൾസ് കാരണം എഴുതാണോ വേണ്ടയോ എന്ന ചിന്തയിൽ ആണ്. മാർവേലും ഡിസിയും നോർസും ഗ്രീക്കും മേതോളജി വെച്ച് കളിക്കുന്നത് പോലെ. ചില പുരാണ കഥാപാത്രങൾ ഈ കഥയുടെ തുടർഭാഗങ്ങളിൽ ഉണ്ടാകും. പ്രേതെകിച്ചു യമൻ, ചിത്രഗുപ്തൻ, മഹാവിഷ്ണു(അവതാരങ്ങൾ ), നരഥൻ.
ഇനി രണ്ട് ദിവസം ഫ്രീ ആണ്. കഥ എഴുതാൻ ഒരു മൂഡ് ഉണ്ട്. പക്ഷെ എഴുതി കഴിഞ്ഞു പബ്ലിഷ് ആയില്ലെങ്കിൽ വല്ലാത്ത നിരാശ ആയിരിക്കും.
എന്ത് ചെയ്യണം?
ലക്കി ഡോണർ ഒന്ന് പെട്ടന്ന് തരുവോ..?
ഇജ്ജാതി സാനം??
ലൂപ് ഒക്കെ നന്നായിട്ടുണ്ട് ബട്ട് അവസാനത്തെ സോൾ സ്വപ്പിങ് മാത്രം കത്തിയില്ല ?
Waiting for next part
Waiting for next part kadha kidilam aayitund
Mwone ????
കിടിലൻ ആയിട്ടുണ്ട് കേട്ടോ. എഴുതി എഴുതി നിങ്ങൾ എങ്ങോട്ടാ ഈ പോണേ എന്നാ സംശയം. ഇങ്ങനെ ലോകങ്ങൾ ചാടി നടക്കുന്ന ടീമുകളെ പിടികൂടാൻ tva പോലെ വല്ലവരും വരുമോ, അവർ ആയിരിക്കുമോ ഇതിലെ വില്ലന്മാർ?
Adipoli
Loopkaranam thala karangi
Entammeee kili parathiya oru item????????????????
What an engaging story????
Aduthath pettann tharane broo ?
poli