Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

8 [Danmee] 357

Kambi Views 828338

” ഞാൻ നിന്നിൽ കണ്ടത്…. ഒരു ചെറുപ്പകാരന്റെ മുഖത്ത് നോക്കി പറയാൻ  പാടില്ലാത്തത് ആണ്‌….. എന്റെ  പ്രവചനം തെറ്റാണെങ്കിൽ  അത്‌  നിന്റെ  കോൺഫിഡൻസിനെ  ബാധിക്കും എന്നുള്ളത് കൊണ്ടാണ്  പറയാത്തത് “

” കുഴപ്പമില്ല   മുത്തച്ഛ….മുത്തച്ചനും തെറ്റ് പറ്റാം എന്ന് സമ്മതിച്ചത് അല്ലെ….. പറഞ്ഞോളൂ “

” തന്റെ നാൾ  ഏതാ “

” അറിയില്ല “

“ജനിച്ച   തിയതി “

” കണ്ട് പിടിക്ക് “

  എന്തോ  ഒരു ഉൾപ്രേണ കൊണ്ട് ഞാൻ  മുത്തച്ഛനോട് സഹകരിക്കാതെ  മുത്തച്ഛനെ  ചോടിപ്പിച്ചു.വിനു ഞങ്ങളുടെ ഇടക്ക് കയറി എന്റെ ഡേറ്റ് ഓഫ് ബർത്ത് പറഞ്ഞു.

” ഇന്നേക്ക്  മൂന്നാം നാൾ നിന്റെ മരണം  സംഭവിക്കും “

എന്റെ മുഖത്ത് നോക്കി മുത്തച്ഛൻ പറഞ്ഞപ്പോൾ  എനിക്ക് ചിരിയാണ്  വന്നത്.

” കുഴപ്പമില്ല   മുത്തച്ഛ  മരണം  എന്നായാലും  സംഭവിക്കില്ല “

പക്ഷെ വിനു  പേടിച്ചു കൊണ്ട്  മുത്തച്ഛനോട് ചോദിച്ചു.

” ഇതിന്   പ്രതിവിധി  ഒന്നും  ഇല്ലേ  മുത്തച്ഛ”

” ഇല്ല  വിനു  ഇതാണ്   ഇവന്റെ  വിധി “

” അല്ല  അന്ന് മുത്തച്ഛൻ  പറഞ്ഞ  ക്രിയകാൾ ചെയ്താൽ? “

” അത്‌  ഇവന്റെ  കാര്യത്തിൽ  നടക്കില്ല  വിനു…… ഇവന്  ചൊവ്വ ദോഷം ഉണ്ട്‌……ഏത്  ഉലകത്തിൽ ആണെങ്കിലും ഇവന്റെ  ഭാവി സാധ്യതകൾ എകികൃതമാണ് “

സത്യം പറഞ്ഞാൽ  ഒരു പുച്ഛത്തോടെ ആണ്‌ ഞാൻ  ഇതെല്ലാം  കേട്ടുകൊണ്ടിരുന്നത്.

” നീ പേടിക്കണ്ട വിനു  എനിക്ക്  ഒന്നും  സംഭവിക്കില്ല…. ഇതെക്കെ  ഉടായിപ്പ് അല്ലെ “

” നമുക്ക്  അറിയാത്ത കാര്യങ്ങൾ  ആരെങ്കിലും  പറയുമ്പോൾ   അതിന് നേരെ  മുഖം തിരിക്കരുത്…. നീ കുട്ടിയാണ് …. ഇനിയുള്ള  ദിവസങ്ങൾ  എങ്കിലും   നിന്നെ സ്നേഹിക്കുന്നവരുടെ  സന്തോഷത്തിന്  വേണ്ടി ജീവിക്കു “

” എനിക്ക്  അറിയാത്ത കാര്യം അല്ലെ …. പിന്നെ അതോർത്തു ഞാൻ പേടിക്കുന്നത്  എന്തിനാ… മുത്തച്ഛൻ പറഞ്ഞതു പോലെ എന്റെ  മരണം  സംഭവിച്ചാൽ  ഞാൻ  വിശ്വസിക്കാം ‘

” നിന്റെ  തെറ്റ് മനസിലാക്കുമ്പോൾ  നീ ജീവനോടെ  ഉണ്ടാകില്ലല്ലോ  മോനെ “

The Author

15 Comments

Add a Comment
  1. Book aayi kittumo

  2. Super

  3. ആശാനേ ഒരു പഴയ ഡിലീറ്റ് ആക്കിയ സ്റ്റോറി തിരിച്ചു കിട്ടാൻ എന്താ ചെയ്യണ്ടേ

  4. 🔥🔥🔥polich muthe ❤️❤️

  5. ജാക്കി

    നല്ല കഥ 😍
    വളരെ നല്ല എഫോർട്ട് 👏

    ലക്കി ഡോണർ എന്തായി അടുത്ത ഭാഗം വരാനായോ
    ഒന്നോ രണ്ടോ ആഴ്ച്ച കൂടുമ്പൊ എങ്കിലും അതിന്റെ ഒരു പാർട്ട്‌ കിട്ടിയിരുന്നെങ്കിൽ കഥ എപ്പോഴും മനസ്സിൽ നിൽക്കുമായിരുന്നു ☹️

    1. Happy onam

      ഈ കഥയുടെ തുടർഭാഗങ്ങൾ മനസിൽ ഉണ്ട്‌. പക്ഷെ ഈ സൈറ്റിലെ ചില റൂൾസ് കാരണം എഴുതാണോ വേണ്ടയോ എന്ന ചിന്തയിൽ ആണ്‌. മാർവേലും ഡിസിയും നോർസും ഗ്രീക്കും മേതോളജി വെച്ച് കളിക്കുന്നത് പോലെ. ചില പുരാണ കഥാപാത്രങൾ ഈ കഥയുടെ തുടർഭാഗങ്ങളിൽ ഉണ്ടാകും. പ്രേതെകിച്ചു യമൻ, ചിത്രഗുപ്തൻ, മഹാവിഷ്ണു(അവതാരങ്ങൾ ), നരഥൻ.

      ഇനി രണ്ട് ദിവസം ഫ്രീ ആണ്‌. കഥ എഴുതാൻ ഒരു മൂഡ് ഉണ്ട്‌. പക്ഷെ എഴുതി കഴിഞ്ഞു പബ്ലിഷ് ആയില്ലെങ്കിൽ വല്ലാത്ത നിരാശ ആയിരിക്കും.

      എന്ത് ചെയ്യണം?

  6. ലക്കി ഡോണർ ഒന്ന് പെട്ടന്ന് തരുവോ..?

  7. 𝕰𝖒𝖕𝖊𝖗𝖔𝖗

    ഇജ്ജാതി സാനം🎇🎆
    ലൂപ് ഒക്കെ നന്നായിട്ടുണ്ട് ബട്ട്‌ അവസാനത്തെ സോൾ സ്വപ്പിങ് മാത്രം കത്തിയില്ല 😅
    Waiting for next part

    1. Waiting for next part kadha kidilam aayitund

  8. Mwone 💥🔥🔥💥

  9. കിടിലൻ ആയിട്ടുണ്ട് കേട്ടോ. എഴുതി എഴുതി നിങ്ങൾ എങ്ങോട്ടാ ഈ പോണേ എന്നാ സംശയം. ഇങ്ങനെ ലോകങ്ങൾ ചാടി നടക്കുന്ന ടീമുകളെ പിടികൂടാൻ tva പോലെ വല്ലവരും വരുമോ, അവർ ആയിരിക്കുമോ ഇതിലെ വില്ലന്മാർ?

  10. ആറാമത്തെ വിരൽ

    Adipoli

  11. Loopkaranam thala karangi

  12. Entammeee kili parathiya oru item🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    What an engaging story👏👏👏👏

    Aduthath pettann tharane broo 🙌

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: