Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

8 [Danmee] 357

Kambi Views 828343

” ഡാ മുത്തച്ഛൻ  സമ്മതിച്ചോ  “

” നിങ്ങള് വാ “

വിനു മുൻപേ നടന്നു പുറകെ അജീഷും. ഞാൻ അവിടെ തന്നെ  നിന്നു അപ്പോൾ കാർത്തിക്ക് എന്നോട്  പറഞ്ഞു.

” ഡാ നീ വന്നേ …. എന്താ  പറയുന്നത് എന്ന് നോക്കാമല്ലോ “

കാർത്തിക്ക് എന്നെ പിടിച്ചു വലിച്ച് അവരുടെ പിറകെ നടന്നു.

മുത്തച്ഛന്റെ മുറിക്ക്  അകം രണ്ട് ഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്. നമ്മൾ കയറി ചെന്ന ഭാഗം  അവന്റെ വീടിന്റെ തറയെ അപേക്ഷിച്ചു താഴ്ന്നു ആണ്‌. മുറിയുടെ ഫിത്തി മുഴുവൻ തകിടും ചരടും കൊണ്ട്  പൊതിഞ്ഞിരുന്നു. അത്‌ കഴിഞ്ഞു കുറച്ച് ഉയരത്തിൽ ആയിരുന്നു കട്ടിലും മറ്റും കിടന്നിരുന്നത്. ഞങ്ങളെ കണ്ട മുത്തച്ഛൻ തഴെക്ക് ഇറങ്ങി വന്നു.

” എന്താ കാര്യം “

മുത്തച്ഛൻ ചോദിച്ചപ്പോൾ അജീഷ് കയ്യിലിരുന്ന ജാതകം മുത്തച്ഛന് നേരെ നീട്ടി. മുത്തച്ഛൻ അത്‌ കയ്യിൽ വാങ്ങാതെ അതിലേക്ക് ഒന്ന് നോക്കിയ ശേഷം പറഞ്ഞു.

” പെങ്ങളുടെ ജാതകം ആണെല്ലോ………. ക്ഷമയോടെ  കാത്തിരിക്കൂ  നല്ലത്  നടക്കും “

” അല്ല ….. ഇതൊന്ന്  നോക്കിയിട്ട്  “

” നോക്കാൻ ഒന്നും മില്ല…… പൊക്കോള്ളു “

മുത്തച്ഛന്റെ മറുപടി കേട്ട്  കാർത്തിക്ക് ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.

” ഡാ ഞാൻ പറഞ്ഞില്ലേ ….. ഇവരെക്കെ  ഒരു ഗാങ് ആണ്‌…. ഇവന്റെ അച്ഛനും അമ്മയും  ഇത്‌  എത്രപേരെ  കാണിച്ചതാ…. അതുകൊണ്ടാ   നോക്കാതെ  കാര്യം  പറഞ്ഞത് “

ഞാനും അവന്റെ  കൂടെ ചിരിച്ചു.

മുത്തച്ഛൻ ഞങ്ങളെ  ഒന്നു  നോക്കി.എന്നിട്ട്  പറഞ്ഞു.

” കാർത്തിക്കിന്  ജോലി അല്ലെ  പ്രശ്നം…. അച്ഛൻ പറഞ്ഞ  ഇന്റർവ്യൂന്  പോകു….. എല്ലാം  ശെരിയാകും “

അത്‌ കേട്ട്  കാർത്തിക്ക്  ചിരി നിർത്തി.  ശേഷം  മുത്തച്ഛൻ എന്നെ ഒന്ന്  നോക്കി  എന്നിട്ട്  ഒന്നും മിണ്ടാതെ  മുകളിലേക്ക്  കയറി

” ഡാ നിന്റെയും  ഇവന്റെയും  വീട്ടുകാർ   ഇതിന്റെ പുറകെ  നടക്കുന്നവർ  ആണ്…. അച്ഛൻ  എന്റെ ജാതകം പോലും എഴുതിച്ചിട്ടില്ല  പിന്നെ  എങ്ങനെ  എന്റെ കാര്യങ്ങൾ പറയാൻ  ആകും “

അത്‌ കേട്ട്  മുത്തച്ഛൻ  ഒന്ന്  നിന്നു.എന്നിട്ട്  തിരിച്ചു ഇറങ്ങി വന്നു.

The Author

15 Comments

Add a Comment
  1. Book aayi kittumo

  2. Super

  3. ആശാനേ ഒരു പഴയ ഡിലീറ്റ് ആക്കിയ സ്റ്റോറി തിരിച്ചു കിട്ടാൻ എന്താ ചെയ്യണ്ടേ

  4. 🔥🔥🔥polich muthe ❤️❤️

  5. ജാക്കി

    നല്ല കഥ 😍
    വളരെ നല്ല എഫോർട്ട് 👏

    ലക്കി ഡോണർ എന്തായി അടുത്ത ഭാഗം വരാനായോ
    ഒന്നോ രണ്ടോ ആഴ്ച്ച കൂടുമ്പൊ എങ്കിലും അതിന്റെ ഒരു പാർട്ട്‌ കിട്ടിയിരുന്നെങ്കിൽ കഥ എപ്പോഴും മനസ്സിൽ നിൽക്കുമായിരുന്നു ☹️

    1. Happy onam

      ഈ കഥയുടെ തുടർഭാഗങ്ങൾ മനസിൽ ഉണ്ട്‌. പക്ഷെ ഈ സൈറ്റിലെ ചില റൂൾസ് കാരണം എഴുതാണോ വേണ്ടയോ എന്ന ചിന്തയിൽ ആണ്‌. മാർവേലും ഡിസിയും നോർസും ഗ്രീക്കും മേതോളജി വെച്ച് കളിക്കുന്നത് പോലെ. ചില പുരാണ കഥാപാത്രങൾ ഈ കഥയുടെ തുടർഭാഗങ്ങളിൽ ഉണ്ടാകും. പ്രേതെകിച്ചു യമൻ, ചിത്രഗുപ്തൻ, മഹാവിഷ്ണു(അവതാരങ്ങൾ ), നരഥൻ.

      ഇനി രണ്ട് ദിവസം ഫ്രീ ആണ്‌. കഥ എഴുതാൻ ഒരു മൂഡ് ഉണ്ട്‌. പക്ഷെ എഴുതി കഴിഞ്ഞു പബ്ലിഷ് ആയില്ലെങ്കിൽ വല്ലാത്ത നിരാശ ആയിരിക്കും.

      എന്ത് ചെയ്യണം?

  6. ലക്കി ഡോണർ ഒന്ന് പെട്ടന്ന് തരുവോ..?

  7. 𝕰𝖒𝖕𝖊𝖗𝖔𝖗

    ഇജ്ജാതി സാനം🎇🎆
    ലൂപ് ഒക്കെ നന്നായിട്ടുണ്ട് ബട്ട്‌ അവസാനത്തെ സോൾ സ്വപ്പിങ് മാത്രം കത്തിയില്ല 😅
    Waiting for next part

    1. Waiting for next part kadha kidilam aayitund

  8. Mwone 💥🔥🔥💥

  9. കിടിലൻ ആയിട്ടുണ്ട് കേട്ടോ. എഴുതി എഴുതി നിങ്ങൾ എങ്ങോട്ടാ ഈ പോണേ എന്നാ സംശയം. ഇങ്ങനെ ലോകങ്ങൾ ചാടി നടക്കുന്ന ടീമുകളെ പിടികൂടാൻ tva പോലെ വല്ലവരും വരുമോ, അവർ ആയിരിക്കുമോ ഇതിലെ വില്ലന്മാർ?

  10. ആറാമത്തെ വിരൽ

    Adipoli

  11. Loopkaranam thala karangi

  12. Entammeee kili parathiya oru item🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    What an engaging story👏👏👏👏

    Aduthath pettann tharane broo 🙌

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: