8 [Danmee] 369

തലയിൽ  മുല്ലപ്പൂ ചൂടി. സാരി അവൾ ഊരി മാറ്റിയിരിക്കുന്നു. ബാത്‌റൂമിൽ പോകാൻ വേണ്ടി ആയിരിക്കും  ഇപ്പോൾ  ബ്ലൗസും അടിപാവാടയും മാത്രമാണ്  അവൾ ധരിച്ചിരിക്കുന്നത്.  ബ്ലൗസിനു മുകളിൽ  അവളുടെ  മുലചാലും  ബ്ലൗസിനു താഴെ അവളുടെ  നക്നമായ വയറും  പൊക്കിളും .

അവളെ കണ്ട ഉടനെ  ഞാൻ അവളോടൊപ്പം  ആ മുറിക്ക്  അകത്തേക്ക് കയറി.

” ഞാൻ വിചാരിച്ചു നീ വരില്ലെന്ന് “

ഞാൻ  പോക്കറ്റിൽ നിന്ന് അവളുടെ  കത്ത്‌ എടുത്ത് അവളെ കാണിച്ചു കൊണ്ട്. അവളോട് പറഞ്ഞു.

” സോറി   ഇത്‌ ഞാൻ  ഇപ്പോഴാണ് കാണുന്നത്….. നീ അന്ന് പോയതിന് ശേഷം  ഞാൻ  നിന്നെ ഒരുപാട്  അനേഷിച്ചു… പക്ഷെ  ഒരു വിവരവും  ഇല്ലായിരുന്നു.. നിന്റെ മാമന്റെ വീട് തിരക്കിപിടിച്ചു വന്നപ്പോയെക്കും നിങ്ങൾ അവടെ നിന്നും പോയിരുന്നു…. പിന്നീട് നിന്നെ കാണുന്നത് നീ വിവാഹം വിളിക്കാൻ  വന്നപ്പോൾ  ആണ്‌ “

” മ്മ്മ്  ഞാനും  നിന്നെ  കാണാൻ ഒരുപാട് ശ്രമിച്ചു….. അന്ന്  അതെല്ലാം  എനിക്ക്  വെറുതെ തോന്നിയത് ആണെന്ന് കരുതി ഞാൻ  എല്ലാം  മറക്കാൻ  ശ്രമിച്ചു…. പക്ഷെ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ “

” കാര്യമുണ്ട് “

” എങ്ങനെ…. നീ  ഞാൻ വിവാഹം വിളിക്കാൻ വന്നപ്പോൾ എങ്കിലും എന്നോട്  സംസാരിച്ചിരുന്നെങ്കിൽ നമ്മുക്ക്  നോക്കാമായിരുന്നു …. ഇത്‌ ഇപ്പോൾ  എല്ലാം  കഴിഞ്ഞു….. എന്നെ പഠിപ്പിക്കുകയും  വിവാഹം കഴിപ്പിക്കുകയും ചെയ്ത  മാമനെ  ഞാൻ ആളുകളുടെ  മുന്നിൽ  നാണം കൊടുത്തില്ല “

” മായ പ്ലീസ് ഞാൻ  പറയുന്നത് നീ ഒന്ന്  കേൾക്ക്….. ഞാൻ  അനുഭവിക്കുന്ന  വേദന എന്താണെന്ന് നിനക്ക് അറിയില്ല…. പ്ലീസ് ‘

ഞാൻ അവളുടെ  കയ്യിൽ  കയറി പിടിച്ചു. അവൾ എന്റെ കൈ തട്ടി മറ്റി.   പക്ഷെ എന്റെ ശരീരത്തിലെ  ഒരു ചരട് പൊട്ടി. എന്റെ ശരീരത്തെ എനിക്ക്  നിയന്ദ്രിക്കാം എന്ന അവസ്ഥയിൽ ആയി…ഇപ്പോൾ  കുറച്ച് മണിക്കൂറുകളായി നടക്കുന്നത് എന്റെ ജീവിതത്തിൽ  മുൻപ് നടക്കാത്തത് ആണ്‌… നടക്കാത്തത് നടക്കുമ്പോൾ എന്റെ ശരീരം  കൂടുതൽ ഫ്രീ ആകുന്നത്.  ഞാൻ  അത്‌ ഒന്ന്  പരീക്ഷിക്കാൻ തന്നെ  തീരുമാനിച്ചു.  ഞാൻ അവളുടെ രണ്ട് കയ്യും എന്റെ കൈകൾ കൊണ്ട് പിടിച്ചുകൊണ്ട് പറഞ്ഞു.

” മായ  നീ ഇല്ലാതെ എനിക്ക്  ജീവിക്കാൻ  പറ്റില്ല ….. എന്നെ  തനിച്ചു ആക്കരുത്.. പ്ലീസ് പ്ലീസ് “

“ഡാ… നീ ഇപ്പോൾ  പോ….. നീ  ഒരുപാട്  വൈകിപോയി….. നീ പോ “

The Author

15 Comments

Add a Comment
  1. Book aayi kittumo

  2. Super

  3. ആശാനേ ഒരു പഴയ ഡിലീറ്റ് ആക്കിയ സ്റ്റോറി തിരിച്ചു കിട്ടാൻ എന്താ ചെയ്യണ്ടേ

  4. ???polich muthe ❤️❤️

  5. ജാക്കി

    നല്ല കഥ ?
    വളരെ നല്ല എഫോർട്ട് ?

    ലക്കി ഡോണർ എന്തായി അടുത്ത ഭാഗം വരാനായോ
    ഒന്നോ രണ്ടോ ആഴ്ച്ച കൂടുമ്പൊ എങ്കിലും അതിന്റെ ഒരു പാർട്ട്‌ കിട്ടിയിരുന്നെങ്കിൽ കഥ എപ്പോഴും മനസ്സിൽ നിൽക്കുമായിരുന്നു ☹️

    1. Happy onam

      ഈ കഥയുടെ തുടർഭാഗങ്ങൾ മനസിൽ ഉണ്ട്‌. പക്ഷെ ഈ സൈറ്റിലെ ചില റൂൾസ് കാരണം എഴുതാണോ വേണ്ടയോ എന്ന ചിന്തയിൽ ആണ്‌. മാർവേലും ഡിസിയും നോർസും ഗ്രീക്കും മേതോളജി വെച്ച് കളിക്കുന്നത് പോലെ. ചില പുരാണ കഥാപാത്രങൾ ഈ കഥയുടെ തുടർഭാഗങ്ങളിൽ ഉണ്ടാകും. പ്രേതെകിച്ചു യമൻ, ചിത്രഗുപ്തൻ, മഹാവിഷ്ണു(അവതാരങ്ങൾ ), നരഥൻ.

      ഇനി രണ്ട് ദിവസം ഫ്രീ ആണ്‌. കഥ എഴുതാൻ ഒരു മൂഡ് ഉണ്ട്‌. പക്ഷെ എഴുതി കഴിഞ്ഞു പബ്ലിഷ് ആയില്ലെങ്കിൽ വല്ലാത്ത നിരാശ ആയിരിക്കും.

      എന്ത് ചെയ്യണം?

  6. ലക്കി ഡോണർ ഒന്ന് പെട്ടന്ന് തരുവോ..?

  7. ഇജ്ജാതി സാനം??
    ലൂപ് ഒക്കെ നന്നായിട്ടുണ്ട് ബട്ട്‌ അവസാനത്തെ സോൾ സ്വപ്പിങ് മാത്രം കത്തിയില്ല ?
    Waiting for next part

    1. Waiting for next part kadha kidilam aayitund

  8. കിടിലൻ ആയിട്ടുണ്ട് കേട്ടോ. എഴുതി എഴുതി നിങ്ങൾ എങ്ങോട്ടാ ഈ പോണേ എന്നാ സംശയം. ഇങ്ങനെ ലോകങ്ങൾ ചാടി നടക്കുന്ന ടീമുകളെ പിടികൂടാൻ tva പോലെ വല്ലവരും വരുമോ, അവർ ആയിരിക്കുമോ ഇതിലെ വില്ലന്മാർ?

  9. ആറാമത്തെ വിരൽ

    Adipoli

  10. Loopkaranam thala karangi

  11. Entammeee kili parathiya oru item????????????????
    What an engaging story????

    Aduthath pettann tharane broo ?

Leave a Reply

Your email address will not be published. Required fields are marked *