8 [Danmee] 370

കൂടി ഞാൻ കണ്ടു. എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു. ഞാൻ വിറളികൊണ്ട്. കരഞ്ഞു. പക്ഷെ അത്‌ ഒരു അമരൽ ആയി ആണ്‌ പുറത്ത് വന്നത്.  കുറച്ച് കഴിഞ്ഞു ഞാൻ എന്റെ പുതിയ ശരീരത്തിത്തെ എങ്ങനെ കണ്ട്രോൾ ചെയ്യണം എന്ന് എനിക്ക് മനസിലായി. രണ്ട് കയ്യും രണ്ട് കാലിനും പകരം നാല് കാലുകൾ. പിന്നെ ഒരു വാലും. ഞാൻ അവിടെ നിന്ന് കയറുപൊട്ടിച്ചു ഓടാൻ നോക്കി പക്ഷെ എന്റെ മുക്ക് കയർ വലിയുമ്പോൾ അസഹനിയമായ വേദന  അനുഭവപ്പെട്ടു. വേറെ നിവർത്തി ഇല്ലാതെ ഞാൻ അവിടെ നിന്നു.

കുറച്ച് കഴിഞ്ഞു എന്റെ അടുത്തേക്ക് ആരെക്കെയോ വരുന്നത് ഞാൻ കണ്ടു അതിൽ ഒരാളുടെ മുഖം എനിക്ക് നല്ല പരിജയം തോന്നി. അതെ അത്‌ വാറിതെട്ടൻ ആണ്‌  ഞങ്ങളുടെ നാട്ടിലെ  അറവ്കാരൻ. അയാൾ എന്റെ അടുത്ത് വന്ന് എനിക്ക് ചുറ്റും നോക്കി. എന്റെ വാൾ പിടിച്ചു നോക്കി. പിന്നെ എന്റെ മേലാകെ ഒന്ന് തലോടിയ ശേഷം  കൂടെ വന്നവരോട് പറഞ്ഞു.

” എനിക്ക് ഇവനെ മതി…ഇവൻ കൊള്ളാം “

വറിതേട്ടൻ കയ്യിൽ ഉണ്ടായിരുന്ന ഒരു പൊതി  മറ്റെയാൾക്ക് കൊടുത്ത്. എന്നെ കെട്ടിയിരുന്ന കയർ അയിച്ചു. പിന്നീട് മറ്റൊരു കാളക്ക്  ഒപ്പം ഒരു പിക്ക് അപ്പ്‌ഇൽ കയറ്റി. പിക്കപ്പിൽ കയറ്റുന്ന സമയത്ത്  അവിടെ നിന്നും രക്ഷപെടമായിരുന്നു എങ്കിലും. എന്റെ വീടിനടുത്തേക്ക് പോകാൻ ഇതാണ് നല്ല മാർഗം എന്നെനിക്ക് തോന്നി.  വണ്ടി കുറെ നേരം ഓടി കയിഞ്ഞു പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി.

” നശിച്ച  ബ്ലോക്ക്‌ “

വറിതേട്ടൻ തല വണ്ടിക്ക് പുറത്ത് ഇട്ടുകൊണ്ട്  റോഡിൽ നിന്ന ഒരാളോട് ചോദിച്ചു.

” ചേട്ടാ എന്താ ഈ ബ്ലോക്ക്‌…. ആക്‌സിഡന്റ് വല്ലതും ആണോ “

” എയ്യ് എല്ലാ  ഇത്‌ മറ്റേ ചെറുക്കന് കസേര  കൊടുക്കുന്നത “

” എന്താ ചേട്ടാ  ഒന്ന്  തെളിച്ചു പറ “

അപ്പോൾ അവിടെ നിന്ന മറ്റൊരാൾ പറഞ്ഞു.

”  ആ  സഖവ്‌ കൃഷ്ണന്റെ  മോനെ ആരോ കൊള്ളാൻ നോക്കിയില്ലേ… അവൻ മരിച്ചില്ല… പക്ഷെ കഴുത്തിനു താഴെക്ക് തളർന്ന് പോയി.  ആ  ചെറുക്കന്  ഓട്ടോമാറ്റിക് ആയ വീൽ ചെയർ  പാർട്ടികാര് കൊടുക്കുന്ന  ചടങ്ങ”

‘ അതിന് അത്‌ റോഡ് ബ്ലോക്ക്‌ ആക്കികൊണ്ട് വേണോ “

വറിതേട്ടൻ തല അകത്തേക്ക് ഇട്ട് ഡ്രൈവരോട് പറഞ്ഞു.

” ഇവൻ മാർക്ക്  ആരെയെങ്കിലും സഹായിക്കണം എങ്കിൽ  അത്‌ വീട്ടിൽ കൊണ്ട് കൊടുത്താൽ പോരേ… വെറുതെ നാട്ടുകാരെ ബുദ്ദിമുട്ടിക്കാൻ…. വയ്യാതെ  ചെറുക്കാരെയും പൊക്കിയെടുത്തു കൊണ്ട് വന്ന് കാണും “

The Author

15 Comments

Add a Comment
  1. Book aayi kittumo

  2. Super

  3. ആശാനേ ഒരു പഴയ ഡിലീറ്റ് ആക്കിയ സ്റ്റോറി തിരിച്ചു കിട്ടാൻ എന്താ ചെയ്യണ്ടേ

  4. ???polich muthe ❤️❤️

  5. ജാക്കി

    നല്ല കഥ ?
    വളരെ നല്ല എഫോർട്ട് ?

    ലക്കി ഡോണർ എന്തായി അടുത്ത ഭാഗം വരാനായോ
    ഒന്നോ രണ്ടോ ആഴ്ച്ച കൂടുമ്പൊ എങ്കിലും അതിന്റെ ഒരു പാർട്ട്‌ കിട്ടിയിരുന്നെങ്കിൽ കഥ എപ്പോഴും മനസ്സിൽ നിൽക്കുമായിരുന്നു ☹️

    1. Happy onam

      ഈ കഥയുടെ തുടർഭാഗങ്ങൾ മനസിൽ ഉണ്ട്‌. പക്ഷെ ഈ സൈറ്റിലെ ചില റൂൾസ് കാരണം എഴുതാണോ വേണ്ടയോ എന്ന ചിന്തയിൽ ആണ്‌. മാർവേലും ഡിസിയും നോർസും ഗ്രീക്കും മേതോളജി വെച്ച് കളിക്കുന്നത് പോലെ. ചില പുരാണ കഥാപാത്രങൾ ഈ കഥയുടെ തുടർഭാഗങ്ങളിൽ ഉണ്ടാകും. പ്രേതെകിച്ചു യമൻ, ചിത്രഗുപ്തൻ, മഹാവിഷ്ണു(അവതാരങ്ങൾ ), നരഥൻ.

      ഇനി രണ്ട് ദിവസം ഫ്രീ ആണ്‌. കഥ എഴുതാൻ ഒരു മൂഡ് ഉണ്ട്‌. പക്ഷെ എഴുതി കഴിഞ്ഞു പബ്ലിഷ് ആയില്ലെങ്കിൽ വല്ലാത്ത നിരാശ ആയിരിക്കും.

      എന്ത് ചെയ്യണം?

  6. ലക്കി ഡോണർ ഒന്ന് പെട്ടന്ന് തരുവോ..?

  7. ഇജ്ജാതി സാനം??
    ലൂപ് ഒക്കെ നന്നായിട്ടുണ്ട് ബട്ട്‌ അവസാനത്തെ സോൾ സ്വപ്പിങ് മാത്രം കത്തിയില്ല ?
    Waiting for next part

    1. Waiting for next part kadha kidilam aayitund

  8. കിടിലൻ ആയിട്ടുണ്ട് കേട്ടോ. എഴുതി എഴുതി നിങ്ങൾ എങ്ങോട്ടാ ഈ പോണേ എന്നാ സംശയം. ഇങ്ങനെ ലോകങ്ങൾ ചാടി നടക്കുന്ന ടീമുകളെ പിടികൂടാൻ tva പോലെ വല്ലവരും വരുമോ, അവർ ആയിരിക്കുമോ ഇതിലെ വില്ലന്മാർ?

  9. ആറാമത്തെ വിരൽ

    Adipoli

  10. Loopkaranam thala karangi

  11. Entammeee kili parathiya oru item????????????????
    What an engaging story????

    Aduthath pettann tharane broo ?

Leave a Reply

Your email address will not be published. Required fields are marked *