8 [Danmee] 370

ഇറങ്ങിയില്ല.

അഞ്ചാം ദിവസം  ഞാൻ  കുളിച്ചു.  പിന്നെ അമ്മയും മറ്റും  ഒരുങ്ങുന്നത് ഓർത്ത് കൊണ്ട്  ഡ്രസ്സ്‌ ചെയ്‌തു . പുറത്തിറങ്ങി എന്റെ മനസ് ഈ ശരീരത്തിന്റെ  പിടിവാശിക്ക്  മുന്നിൽ  മുട്ട് കുത്തികൊണ്ട്  അൽപ്പം മേക്കപ്പും ഇട്ടാണ് അന്ന് ഞാൻ  ഷോപ്പിലേക്  ഇറങ്ങിയത്.

ഷോപ്പിലേക്കുള്ള വഴിയിൽ എന്നെ കണ്ട  എല്ലാവരും. എന്നെ അത്ഭുതത്തോടെ  നോക്കുന്നത്  ഞാൻ  ശ്രെദ്ധിച്ചു. ഞാൻ  ഒരു ചെറുപുഞ്ചിരിയോടെ  മുന്നോട്ട്  നടന്നു. കുറച്ച് ദിവസങ്ങൾ ആയി  അടഞ്ഞു  കിടന്നത്  കൊണ്ട്  അവിടെ മൊത്തം  താളം തെറ്റി കിടക്കുകയായിരുന്നു. ഫ്രൂട്സും മറ്റും എത്തിയിരുന്നില്ല . ഞാൻ  ഫോൺ എടുത്ത് വേണ്ടർ മാരെ എല്ലാം  വിളിച്ചു . നേരെത്തെ ഓർഡർ തരാത്തത് കൊണ്ട്  സാധനം എല്ലാം  വൈകും  എന്ന് അവർ  പറഞ്ഞു. ആ  സമയം  കൊണ്ട് ഞാൻ  ഷോപ്പ് ഒന്ന്  വൃത്തിയാക്കാം എന്ന് തീരുമാനിച്ചു. ഞാൻ  ചുലുമായി  ഇറങ്ങിയപ്പോൾ തന്നെ  കടക്ക്  മുന്നിൽ  ഒരു പുരത്തിനുള്ള ആള് ഉണ്ടായിരുന്നു. ഞാൻ  ഷോപ്പിന്റെ ഷട്ടർ ഇട്ട് അകത്തേക്ക് കയറി. മാറാലയും മറ്റും അടിക്കുമ്പോൾ ക്യാഷ് കൗണ്ടർനു മുകളിൽ  തുക്കിയിരുന്ന കലണ്ടർ  താഴെ വീണത് ഞാൻ  അത് എടുത്തു നിവർത്തി. ഈ മാസം മുന്നിൽ വരുന്ന പോലെ  തൂക്കി. അപ്പോഴാണ് ഇന്നത്തെ ഡേറ്റ്  ഞാൻ  നോക്കുന്നത്.

ഇന്ന്  എന്റെ അമ്മയുടെ  പിറന്നാൾ ആണ്‌. അതോ  ഈ  ലോകത്തിൽ  വേറെ  ഡേറ്റ്  ആയിരിക്കുമോ.  അപ്പോഴാണ്. ഞാനും മായി  വഴക്കിട്ട് പോയ എന്നെ എനിക്ക് ഓർമ  വന്നത്… അവൻ  ഈ ദിവസങ്ങളിൽ എന്ത്  ചെയ്യുക  ആയിരുന്നു. ഇത്‌ വരെ  ഈ ഉലകത്തിൽ നിന്നത് എല്ലാം  പഴകുമോ. ഞാൻ  പെട്ടെന്ന്  കടക്ക് പുറത്ത് ഇറങ്ങി. ഞങ്ങളുടെ വീട് ലക്ഷ്യമാക്കി നടന്നു.

ഞാൻ  വിട്ടിൽ ചെല്ലുമ്പോൾ  അന്ന്  ആദ്യം കണ്ടത് പോലെ  ഉള്ള  നിശബ്ദത ആയിരുന്നു. ഞാൻ  കോളിങ് ബെൽ  അടിച്ചു  ഒരു  അനക്കവും  ഇല്ല. ഞാൻ  മുന്നിലെ വാതിൽ  തള്ളി  തുറന്ന് അകത്തേക്ക് കയറി. അവിടെ ഒന്നും  ഞാൻ  എന്നെ കണ്ടില്ല. ഒടുവിൽ  ഞാൻ  അവനെ കണ്ടെത്തുന്നത് അച്ഛന്റെയും അമ്മയുടെയും  റൂമിൽ  ബെഡിൽ  കിടന്ന് കരയുന്നത് ആണ്‌.

ഞാൻ  എന്റെ ഷോൽഡറിൽ പിടിച്ചു കുലിക്കി വിളിച്ചു.

” സ്റ്റാലിൻ  സ്റ്റാലിൻ “

പെട്ടന്ന് ഞാൻ  തിരിഞ്ഞു  കിടന്നുകൊണ്ട് എന്നെ  നോക്കി. എന്നിട്ട്  എണിറ്റിരുന്നു .

” സോറി   അന്ന്  ഞാൻ  പെട്ടെന്ന്  വന്ന  ദേഷ്യത്തിൽ  എന്തെക്കെയോ  പറഞ്ഞു…… “

The Author

15 Comments

Add a Comment
  1. Book aayi kittumo

  2. Super

  3. ആശാനേ ഒരു പഴയ ഡിലീറ്റ് ആക്കിയ സ്റ്റോറി തിരിച്ചു കിട്ടാൻ എന്താ ചെയ്യണ്ടേ

  4. ???polich muthe ❤️❤️

  5. ജാക്കി

    നല്ല കഥ ?
    വളരെ നല്ല എഫോർട്ട് ?

    ലക്കി ഡോണർ എന്തായി അടുത്ത ഭാഗം വരാനായോ
    ഒന്നോ രണ്ടോ ആഴ്ച്ച കൂടുമ്പൊ എങ്കിലും അതിന്റെ ഒരു പാർട്ട്‌ കിട്ടിയിരുന്നെങ്കിൽ കഥ എപ്പോഴും മനസ്സിൽ നിൽക്കുമായിരുന്നു ☹️

    1. Happy onam

      ഈ കഥയുടെ തുടർഭാഗങ്ങൾ മനസിൽ ഉണ്ട്‌. പക്ഷെ ഈ സൈറ്റിലെ ചില റൂൾസ് കാരണം എഴുതാണോ വേണ്ടയോ എന്ന ചിന്തയിൽ ആണ്‌. മാർവേലും ഡിസിയും നോർസും ഗ്രീക്കും മേതോളജി വെച്ച് കളിക്കുന്നത് പോലെ. ചില പുരാണ കഥാപാത്രങൾ ഈ കഥയുടെ തുടർഭാഗങ്ങളിൽ ഉണ്ടാകും. പ്രേതെകിച്ചു യമൻ, ചിത്രഗുപ്തൻ, മഹാവിഷ്ണു(അവതാരങ്ങൾ ), നരഥൻ.

      ഇനി രണ്ട് ദിവസം ഫ്രീ ആണ്‌. കഥ എഴുതാൻ ഒരു മൂഡ് ഉണ്ട്‌. പക്ഷെ എഴുതി കഴിഞ്ഞു പബ്ലിഷ് ആയില്ലെങ്കിൽ വല്ലാത്ത നിരാശ ആയിരിക്കും.

      എന്ത് ചെയ്യണം?

  6. ലക്കി ഡോണർ ഒന്ന് പെട്ടന്ന് തരുവോ..?

  7. ഇജ്ജാതി സാനം??
    ലൂപ് ഒക്കെ നന്നായിട്ടുണ്ട് ബട്ട്‌ അവസാനത്തെ സോൾ സ്വപ്പിങ് മാത്രം കത്തിയില്ല ?
    Waiting for next part

    1. Waiting for next part kadha kidilam aayitund

  8. കിടിലൻ ആയിട്ടുണ്ട് കേട്ടോ. എഴുതി എഴുതി നിങ്ങൾ എങ്ങോട്ടാ ഈ പോണേ എന്നാ സംശയം. ഇങ്ങനെ ലോകങ്ങൾ ചാടി നടക്കുന്ന ടീമുകളെ പിടികൂടാൻ tva പോലെ വല്ലവരും വരുമോ, അവർ ആയിരിക്കുമോ ഇതിലെ വില്ലന്മാർ?

  9. ആറാമത്തെ വിരൽ

    Adipoli

  10. Loopkaranam thala karangi

  11. Entammeee kili parathiya oru item????????????????
    What an engaging story????

    Aduthath pettann tharane broo ?

Leave a Reply

Your email address will not be published. Required fields are marked *