പ്രിയയുടെ അരികിൽ ഇരുന്ന വൈഷ്ണവിയും, ഏറ്റവും പുറകിലെ ബെഞ്ചുകളിൽ ഇരുന്ന തസ്‌വീഹും അവന്റെ സുഹൃത്തുക്കളും ഉൾപ്പെടെ ക്ലാസ്സിലുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും ശ്രദ്ധ അവരിലേക്കായി…
“മോനെ…. ഒരുതവണകൂടെ വീട്ടിൽ ഇരിക്കുന്നവരുടെ പേര് മിണ്ടിയാൽ നീ ഇടികൊള്ളും…. നീയും കൊള്ളും, എന്നെ കാലത്തെ “ചരക്ക്” എന്ന് വിശേഷിപ്പിച്ച ആ തടിയനും കൊള്ളും….. ”
ദേവപ്രിയ തസ്‌വീഹിന്റെ നേരെ കൈചൂണ്ടി….കടുത്ത അപമാനത്തിൽ ആദർശ് അവളുടെ മുന്നിൽ നിന്ന് വിയർത്തു….ദേവപ്രിയയുടെ വാക്കുകൾ കേട്ട തസ്‌വീഹിന് ശരീരത്തിലെ തൊലി ഉരിയുന്നതുപോലെ തോന്നി
“ഡീ നീ ആദ്യത്തെ ദിവസം തന്നെ ആളാവാൻ നോക്കല്ലേ….”
ആദർശ് അവളുടെ നേരെ കൈചൂണ്ടി രോഷത്തോടെ പറഞ്ഞു…
“എന്റെ ഒരിടിക്ക് ഇല്ലാത്ത നിന്റെയൊക്കെ മുന്നിൽ എന്തോ ആളാവാനാ….”
ദേവപ്രിയ ഉറക്കെ ചിരിച്ചു….മറുപടി പറയാൻ കഴിയാതെ അവൻ ദേഷ്യത്തോടെ വെട്ടിതിരിഞ്ഞ് ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി, ഇടനാഴിയിൽ സംസാരിച്ചു നിൽക്കുന്ന ഭൂമിയെയും നന്ദുവിനെയും അവനൊന്ന് ഇരുത്തി നോക്കി, സ്റ്റെപ് ഇറങ്ങി താഴേക്ക് പോയി
“ഏതാ അവൻ….”
ആദർശ് തന്നെ ഇത്രയും കടുപ്പത്തിൽ നോക്കിയതിന്റെ അർത്ഥം മനസ്സിലാവാതെ നന്ദു ചോദിച്ചു…
“ആവോ….” അറിയില്ലെന്ന മട്ടിൽ ഭൂമിക കൈ മലർത്തി
.
.
.
ദേവപ്രിയക്ക് വൈകുന്നേരവും ജിമ്മിൽ പോകുന്ന പതിവുണ്ട്… നന്ദുവിനെയും കൂടെ കൂട്ടാറുണ്ട്…. ജിമ്മിൽ രാവിലെ അഞ്ചു മണി മുതൽ 9 മണിവരെ നീണ്ടു നിൽക്കുന്ന സെക്ഷൻ കൈകാര്യം ചെയ്യാൻ ക്രിസ്റ്റീന എന്ന് പേരുള്ള ഒരു ലേഡി ട്രെയിനറുണ്ട്… വൈകുന്നേരം അഞ്ചു മണിമുതൽ രാത്രി പത്തുമണിവരെയുള്ള സെക്ഷന് ദേവപ്രിയ ഉണ്ടാകും….ബോക്സിങ് പഠിക്കുന്നവർ വൈകുന്നേരത്തെ സെക്ഷൻ ആവും അറ്റൻഡ് ചെയ്യുക

ബാക്കി ഉടനെ ഉണ്ടാകുമോ?
interesting.. Keep continuing
Nalla thudakkam👍 please continue ❤️
അടിപൊളി ആയിട്ടുണ്ട്
Nice
nice
കൊള്ളാല്ലോ സംഭവം
love story ahno?
nalla katha ahn
nandhunn nthe pattiyathaa
ബ്രോ ഇത് ഇൻസസ്റ് ആണോ അതോ ഇറോട്ടിക് ലവ് ഓ.. അതോ രണ്ടും കൂടിയതോ. എന്തായാലും കക്കോ അവിഹിതമോ ചീറ്റിംഗോ ആവാതെ ഇരുന്നാൽ മതി 🤷♂️